1. 1905ൽ ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനെ
വിഭജിച്ചത് എങ്ങനെ ?
[1905l desheeyaprasthaanatthinte shakthikendramaayirunna bamgaaline
vibhajicchathu engane ?
]
Answer: കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചു
[Kizhakkan bamgaalennum padinjaaran bamgaalennum randaayi vibhajicchu
]