<<= Back
Next =>>
You Are On Question Answer Bank SET 921
46051. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്? [Gaandhijiye aadyamaayi “raashdrapithaav“ ennu vilicchathaar?]
Answer: സുബാഷ് ചന്ദ്രബോസ് [Subaashu chandrabosu]
46052. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്? [Gaandhijiye “mahaathmaa“ ennu adyam sambodhana cheythathu aaraan?]
Answer: രവീന്ദ്ര നാഥ ടാഗോര്‍ [Raveendra naatha daagor]
46053. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? [Gaandhiji nadatthiya aadya sathyagraha samaram ethaayirunnu?]
Answer: 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്) [1906-l ( dakshinaaphrikkan bharanakoodatthinte nirbandhitha rajisdreshan niyamatthil prathishedhicchu)]
46054. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? [Inthyayil gandhijiyude aadya sathyagraha samaram ethaayirunnu?]
Answer: ചമ്പാരന്‍ സമരം (ബീഹാര്‍) [Champaaran samaram (beehaar)]
46055. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്? [Gaandhijiye “arddha nagnanaaya phakkeer“ (half naked faqir) ennu visheshippicchathaar?]
Answer: വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ [Vinsttan charcchil]
46056. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം? [Sathyatthe ariyaan ettavum prayojanappedunnathu ennu gaandhiji visheshippiccha grantham?]
Answer: ഭഗവദ് ഗീത [Bhagavadu geetha]
46057. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? [“nallavanaayi jeevikkuka ennathu ethrayo apakadakaramaan”- gaandhijiyude maranavaarttha kettappol ingane abhipraayappettathaar?]
Answer: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ [Aalbarttu ainstteen]
46058. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു? [Gaandhijiyude raashdreeya guru aaraayirunnu?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
46059. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്? [Gaandhiji thante aathmakatha ezhuthiyathu ennaan?]
Answer: 1922-ല്‍ ജയില്‍ വാസത്തിനിടയില്‍ [1922-l jayil vaasatthinidayil]
46060. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്? [“ente sathyaanveshana pareekshanangal“ gaandhiji ethu bhaashayilaanu ezhuthiyath?]
Answer: ഗുജറാത്തി [Gujaraatthi]
46061. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്? [Ente sathyaanveshana pareekshanangal aadyamaayi prasiddheekaricchathu ethu perilaan?]
Answer: “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍ [“sathyashodhini”- enna peril maraatthi bhaashayil]
46062. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്? [Ethu sathyagrahavumaayi bandhappettaanu vallabhaayi pattelinu “sardaar” enna peru koodi gaandhiji nalkiyath?]
Answer: ബര്‍ദോളി [Bardoli]
46063. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു? [Gaandhijiyude jeevithatthil svaadheenam chelutthiya randu naadakangal ethellaamaayirunnu?]
Answer: ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍ [Harishchandra, shraavanakumaaran]
46064. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു? [Dakshinaaphrikkayile darbanil ninnu gaandhiji prasiddheekariccha aazhchappathippinte perenthaayirunnu?]
Answer: ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion) [Inthyan oppeeniyan (indian opinion)]
46065. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? [Inthyayil thiricchetthiya gaandhiji dakshinaaphrikkaye enganeyaanu visheshippicchath?]
Answer: തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത് [Thante “raashdreeya pareekshana shaala” ennaanu visheshippicchathu]
46066. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്? [Kasthoorbaa gaandhi ethu jayil vaasatthinidayilaanu maricchath?]
Answer: ആഖാഘാന്‍ പാലസ് [Aakhaaghaan paalasu]
46067. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം? [Niyamalamghana prasthaanam nirtthi veykkaan gaandhijiye prerippiccha sambhavam?]
Answer: ചൌരിചൌരാ സംഭവം [Chourichouraa sambhavam]
46068. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു? [“gaandhi sevaa samgham” enna sthaapanam evide sthithi cheyyunnu?]
Answer: വാര്‍ദ്ധയില്‍ [Vaarddhayil]
46069. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്? [Gaandhijiyude chinthakalil vazhitthirivundaakkiya grantham ethaan?]
Answer: ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last) [Jon raskinte “an ttu da laasttu“ (unto the last)]
46070. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം? [Thante darshanangaleppatti gaandhiji pusthaka roopatthilezhuthiya eka grantham?]
Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]
46071. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? [Gaandhiji aadyamaayi jayil shiksha anubhavicchathu evideyaan?]
Answer: ജോഹന്നാസ് ബര്‍ഗില്‍ [Johannaasu bargil]
46072. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? [Gaandhiji “pulayaraajaav” ennu visheshippicchathu aareyaan?]
Answer: അയ്യങ്കാളിയെ [Ayyankaaliye]
46073. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്? [Uppuniyama lamghanavumaayi bandhappettu gaandhiji nadatthiya yaathrayude per?]
Answer: ദണ്ഡിയാത്ര [Dandiyaathra]
46074. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം? [Inthya svathanthrayaayappol gaandhiji aaghoshacchadangukalil ninnu maari, doore bamgaalile oru graamatthilaayirunnu. Ethaayirunnu aa graamam?]
Answer: നവ്ഖാലി [Navkhaali]
46075. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [“aadhunika kaalatthe mahaathbhutham”- ennu gaandhiji visheshippicchathu enthineyaan?]
Answer: ക്ഷേത്ര പ്രവേശന വിളംബരത്തെ [Kshethra praveshana vilambaratthe]
46076. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്? [“poliyunna baankil ninnu maaraan nalkiya kaalaharanappetta chekku”- gaandhiji ingine visheshippicchathu enthineyaan?]
Answer: ക്രിപ്സ് മിഷന്‍ [Kripsu mishan]
46077. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്‍കിയ ആഹ്വാനം? [1942-le kvittu inthyaa samaratthodanubandhicchu gaandhiji nalkiya aahvaanam?]
Answer: പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക [Pravartthikkuka allenkil marikkuka]
46078. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി? [Gaandhijiyude jeevacharithram aadyamaayi ezhuthiya malayaali?]
Answer: കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ ) [Ke. Raamakrushnappilla (svadeshaabhimaani pathraadhipar )]
46079. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്? [Gaandhijiyude manasaakshi sookshippukaaran ennariyappettirunnathu aar?]
Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]
46080. ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്? [Gaandhi kruthikalude pakarppavakaasham aarkkaan?]
Answer: നവ ജീവന്‍ ട്രസ്റ്റ് [Nava jeevan drasttu]
46081. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത? [Gaandhijiyekkuricchu mahaa kavi vallatthol rachiccha kavitha?]
Answer: എന്റെ ഗുരുനാഥന്‍ [Ente gurunaathan]
46082. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Gaandhijiyude aathmakatha imgleeshilekku paribhaashappedutthiyathaar?]
Answer: മഹാദേവ ദേശായി [Mahaadeva deshaayi]
46083. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്? [Gaandhiji inthyan naashanal kongrasinte prasidandaayi thiranjedukkappettathu ethu sammelanatthilaan?]
Answer: 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍ [1924-le belgaam sammelanatthil]
46084. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ? [Meeraa ben enna peril prashasthayaaya gaandhi shishya?]
Answer: മഡലിന്‍ സ്ലേഡ് (Madlin Slad) [Madalin sledu (madlin slad)]
46085. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം? [Gaandhijiyude naalu puthranmaar aarellaam?]
Answer: ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ് [Harilaal, manilaal, raamadaasu, devadaasu]
46086. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? [Sathyaagrahikalude raajakumaaran ennu gaandhiji visheshippicchathu aare?]
Answer: യേശുക്രിസ്തു [Yeshukristhu]
46087. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? [“rakathamaamsangalode ithupoloru manushyan ee bhoomiyiloode kadannu poyennu varum thalamurakalkku vishvasikkaan kazhinjennu varilla”- gaandhijiyekkuricchu ingane abhipraayappettathaar?]
Answer: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ [Aalbarttu ainstteen]
46088. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്? [Gaandhiji dakshinaaphrikkayile pravaasajeevitham avasaanippicchu inthyayil thiricchetthiyathennu?]
Answer: 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു) [1915 januvari-9 (ithinte smaranaarththam ellaa varshavum januvari-9 pravaasi dinamaayi aacharikkunnu)]
46089. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്? [“nammude jeevithatthil niranjuninna aa deepanaalam polinju.....” - anushochana sandeshatthil gaandhijiyekkuricchu ingane vikaaraadheenanaaya desheeya nethaav?]
Answer: ജവഹര്‍ലാല്‍ നെഹ്രു [Javaharlaal nehru]
46090. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്? [Ricchaardu attanbaro samvidhaanam cheytha gaandhi sinimayude thirakkathaakrutthu?]
Answer: ജോണ്‍ ബ്രെയ് ലി [Jon breyu li]
46091. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്? [Deshasnehikalude raajakumaaran ennu gaandhiji vilicchathu aareyaan?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
46092. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്? [Gaandhijiyude maranatthil aikyaraashdra sabha anushochicchathenganeyaan?]
Answer: ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു [Aikyaraashdra sabha athinte pathaaka pakuthi thaazhtthi ketti du:kham prakadippicchu]
46093. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്? [Gaandhijiyekkuricchulla “the making of mahatma" enna sinima samvidhaanam cheythathaar?]
Answer: ശ്യാം ബെനഗല്‍ [Shyaam benagal]
46094. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന? [Dakshinaaphrikkan bharanakoodatthinte varnavivechanatthinethire prathikarikkaan gaandhiji roopeekariccha samghadana?]
Answer: നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് [Naattal inthyan kongrasu]
46095. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? [Gaandhiji anthyavishramam kollunnathu evideyaan?]
Answer: രാജ്ഘട്ടില്‍ [Raajghattil]
46096. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്? [Rakthasaakshi dinamaayi naam aacharikkunnathu ennaan?]
Answer: 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു. [1948-januvari 30-naanu gaandhiji, naathooraam vinaayaku godseyude vediyettu maricchathu. Thudarnnu ellaa varshavum januvari-30 naam rakthasaakshidinamaayi aacharicchu varunnu.]
46097. ഇന്ത്യയിലെ ഏറ്റവും ഉയര്ന്ന നിയമനിര്മ്മാണസഭ [Inthyayile ettavum uyarnna niyamanirmmaanasabha]
Answer: പാര്ലമെന്റ് [Paarlamentu]
46098. പാര്ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് [Paarlamentu mandiram sthithicheyyunnathu evideyaanu]
Answer: ന്യൂഡല്ഹിയില് [Nyoodalhiyilu]
46099. ഇന്ത്യന് പാര്ലമെന്റ് മന്ദിരം രൂപകല്പ്പന ചെയ്തവര് ആരെല്ലാം [Inthyanu paarlamentu mandiram roopakalppana cheythavaru aarellaam]
Answer: എഡ്വിന് ല്യൂട്ടെന്സ്, ഹെര്ബര്ട്ട് ബേക്കര് [Edvinu lyoottensu, herbarttu bekkaru]
46100. ഇന്ത്യന് പാര്ലമെന്റ് മന്ദിരത്തിന്റെ നിര്മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് [Inthyanu paarlamentu mandiratthinte nirmmaanatthinu tharakkallittathu ennaanu]
Answer: 1921 ഫെബ്രുവരി-12 ന് [1921 phebruvari-12 nu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution