<<= Back
Next =>>
You Are On Question Answer Bank SET 922
46101. പാര്ലമെന്റ് മന്ദിരത്തിന്റെ നിര്മ്മാണം പൂര്ത്തിയായത് എത്ര വര്ഷം കൊണ്ടാണ് [Paarlamentu mandiratthinte nirmmaanam poortthiyaayathu ethra varsham kondaanu]
Answer: 6 വര്ഷം [6 varsham]
46102. പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാരാണ് [Paarlamentu mandiram udghaadanam cheythathaaraanu]
Answer: ഇന്ത്യന് വൈസ്രോയി ആയിരുന്ന ഇര്വിന് പ്രഭു [Inthyanu vysroyi aayirunna irvinu prabhu]
46103. പാര്ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി [Paarlamentu mandiratthinte visthruthi]
Answer: 6 ഏക്കറോളം [6 ekkarolam]
46104. പാര്ലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങള് ഉണ്ട് [Paarlamentu samucchayatthinu ethra kavaadangalu undu]
Answer: 12
46105. പാര്ലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില് കാണുന്ന വന് തൂണുകളുടെ എണ്ണം [Paarlamentu mandiratthinu chuttumulla varaanthayilu kaanunna vanu thoonukalude ennam]
Answer: 144
46106. ന് അധികാര കൈമാറ്റം നടന്നത് എവിടെ വച്ചാണ് [Nu adhikaara kymaattam nadannathu evide vacchaanu]
Answer: പാര്ലമെന്റിന്റെ സെന്ട്രല് ഹാളില് വെച്ച് [Paarlamentinte sendralu haalilu vecchu]
46107. സെന്ട്രല് ഹാളിന്റെ പ്രത്യേകത എന്താണ് [Sendralu haalinte prathyekatha enthaanu]
Answer: പാര്ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്ട്രല് ഹാള് [Paarlamentu mandiratthinte madhyatthilaanu sendralu haalu]
46108. പാര്ലമെന്റിലെ ലോകസഭാ ഹാളിന്റെ വിസ്തീര്ണം എത്രയാണ് [Paarlamentile lokasabhaa haalinte vistheernam ethrayaanu]
Answer: 446 ചതുരശ്രമീറ്റര് [446 chathurashrameettaru]
46109. ലോകസഭയിലെ സീറ്റുകള് സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് [Lokasabhayile seettukalu samvidhaanam cheythirikkunnathu eprakaaramaanu]
Answer: കുതിരലാടത്തിന്റെ ആകൃതിയില് [Kuthiralaadatthinte aakruthiyilu]
46110. ലോകസഭയില് എത്ര അംഗങ്ങള്ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് [Lokasabhayilu ethra amgangalkku irikkaanulla soukaryamundu]
Answer: 550 അംഗങ്ങള്ക്ക് [550 amgangalkku]
46111. ലോകസഭയില് വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം [Lokasabhayilu viricchirikkunna paravathaaniyude niram]
Answer: പച്ച [Paccha]
46112. പാര്ലമെന്റില് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള് എപ്രകാരമാണ് [Paarlamentilu bharanapakshatthinteyum prathipakshatthinteyum irippidangalu eprakaaramaanu]
Answer: ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക [Lokasabhaa adhyaksha vediyude valathuvashatthu bharanapakshavum, idathuvashatthu prathipakshavumaanu irikkuka]
46113. ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാരാണ് [Lokasabhaamgangale thiranjedukkunnathaaraanu]
Answer: ജനങ്ങള് നേരിട്ട് തിരഞ്ഞെടുക്കുന്നു [Janangalu nerittu thiranjedukkunnu]
46114. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷമാണ് [Lokasabhaamgatthinte kaalaavadhi ethra varshamaanu]
Answer: 5 വര്ഷം [5 varsham]
46115. ലോകസഭയുടെ അധ്യക്ഷന് ആരാണ് [Lokasabhayude adhyakshanu aaraanu]
Answer: സ്പീക്കര് [Speekkaru]
46116. ലോകസഭയുടെ ഉപാധ്യക്ഷന് ആരാണ് [Lokasabhayude upaadhyakshanu aaraanu]
Answer: ഡെപ്യൂട്ടി സ്പീക്കര് [Depyootti speekkaru]
46117. ലോകസഭാംഗമാകാന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം [Lokasabhaamgamaakaanu venda ettavum kuranja praayam]
Answer: 25 വയസ്സ് [25 vayasu]
46118. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര വരെയാകാം [Lokasabhayude paramaavadhi amgasamkhya ethra vareyaakaam]
Answer: 552
46119. ആംഗ്ലോ ഇന്ത്യന് പ്രതിനിധികളെ നാമനിര്ദ്ദേശം ചെയ്യുന്നതാരാണ് [Aamglo inthyanu prathinidhikale naamanirddhesham cheyyunnathaaraanu]
Answer: രാഷ്ട്രപതി [Raashdrapathi]
46120. സാധാരണയായി ഒരു വര്ഷത്തില് എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് [Saadhaaranayaayi oru varshatthilu ethra thavana lokasabha sammelikkaarundu]
Answer: 3
46121. ലോകസഭാ സമ്മേളനങ്ങള് എപ്പോഴാണ് നടക്കുക [Lokasabhaa sammelanangalu eppozhaanu nadakkuka]
Answer: ആറു മാസത്തിലൊരിക്കല് സമ്മേളിക്കേണ്ടതുണ്ട് [Aaru maasatthilorikkalu sammelikkendathundu]
46122. ബജറ്റുകള് അവതരിപ്പിക്കുന്നത് പാര്ലമെന്റിന്റെ ഏത് സഭയിലാണ് [Bajattukalu avatharippikkunnathu paarlamentinte ethu sabhayilaanu]
Answer: ലോകസഭയില് [Lokasabhayilu]
46123. പാര്ലമെന്റിന്റെ സ്ഥിരം സഭ ഏതാണ് [Paarlamentinte sthiram sabha ethaanu]
Answer: രാജ്യസഭ [Raajyasabha]
46124. രാജ്യസഭയില് എത്ര അംഗങ്ങള്ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് [Raajyasabhayilu ethra amgangalkku irikkaanulla soukaryamundu]
Answer: 250
46125. രാജ്യസഭയിലെ ഇരിപ്പിടങ്ങള് എപ്രകാരമാണ് [Raajyasabhayile irippidangalu eprakaaramaanu]
Answer: അര്ദ്ധവൃത്താകൃതിയില് [Arddhavrutthaakruthiyilu]
46126. രാജ്യസഭയില് വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം [Raajyasabhayilu viricchirikkunna paravathaaniyude niram]
Answer: ചുവപ്പ് [Chuvappu]
46127. രാജ്യസഭാംഗത്തിന്റെ കാലാവധി [Raajyasabhaamgatthinte kaalaavadhi]
Answer: 6 വര്ഷം [6 varsham]
46128. രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര്ദ്ദേശം ചെയ്യുന്നത് [Raajyasabhayilekku ethra pereyaanu raashdrapathi naamanirddhesham cheyyunnathu]
Answer: 12
46129. രാജ്യസഭയുടെ അധ്യക്ഷന് ആരാണ് [Raajyasabhayude adhyakshanu aaraanu]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
46130. രാജ്യസഭാധ്യക്ഷനെ വിളിക്കുന്ന പേര് [Raajyasabhaadhyakshane vilikkunna peru]
Answer: ചെയര്മാന് [Cheyarmaanu]
46131. ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര്ക്കുന്നതാരാണ് [Lokasabha, raajyasabha ennivayude samyukatha sammelanam vilicchu cherkkunnathaaraanu]
Answer: രാഷ്ട്രപതി [Raashdrapathi]
46132. പാര്ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന് ആരായിരിക്കും [Paarlamentinte irusabhakaludeyum samyuktha sammelanatthinte adhyakshanu aaraayirikkum]
Answer: ലോകസഭാ സ്പീക്കര് [Lokasabhaa speekkaru]
46133. ലോകസഭ പിരിച്ചു വിടാന് അധികാരമുള്ളത് ആര്ക്കാണ് [Lokasabha piricchu vidaanu adhikaaramullathu aarkkaanu]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
46134. ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള് ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും [Lokasabha aadyamaayi sammelikkumpolu aadhyaksham vahikkunnathu aaraayirikkum]
Answer: പ്രോട്ടേം സ്പീക്കര് [Prottem speekkaru]
46135. സാധാരണയായി ആരെയാണ് പ്രോട്ടേം സ്പീക്കറായി നിയമിക്കപ്പെടുക [Saadhaaranayaayi aareyaanu prottem speekkaraayi niyamikkappeduka]
Answer: ലോകസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ [Lokasabhayile ettavum praayam koodiya vyakthiye]
46136. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആരാണ് [Prottem speekkare niyamikkunnathu aaraanu]
Answer: രാഷ്ട്രപതി [Raashdrapathi]
46137. രാമകൃഷ്ണമിഷന് സ്ഥാപിച്ചത് ആര് ? [Raamakrushnamishanu sthaapicchathu aaru ?]
Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu]
46138. ആര്യസമാജം സ്ഥാപിച്ചത് ആര് ? [Aaryasamaajam sthaapicchathu aaru ?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
46139. ആത്മീയ സഭ സ്ഥാപിച്ചത് ആര് ? [Aathmeeya sabha sthaapicchathu aaru ?]
Answer: രാജാറാം മോഹന് റോയ് [Raajaaraam mohanu royu]
46140. ബ്രഹ്മസമാജം സ്ഥാപിച്ചത് ആര് ? [Brahmasamaajam sthaapicchathu aaru ?]
Answer: രാജാറാം മോഹന് റോയ് [Raajaaraam mohanu royu]
46141. പ്രാര്ത്ഥനാ സമാജം സ്ഥാപിച്ചത് ആര് ? [Praarththanaa samaajam sthaapicchathu aaru ?]
Answer: മഹാദേവ് ഗോവിന്ദ് റാനഡേ [Mahaadevu govindu raanade]
46142. ഹോം റൂള് പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Hom roolu prasthaanam sthaapicchathu aaru ?]
Answer: ആനിബസന്റ് [Aanibasantu]
46143. ഭൂദാന പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Bhoodaana prasthaanam sthaapicchathu aaru ?]
Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]
46144. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Chipko prasthaanam sthaapicchathu aaru ?]
Answer: സുന്ദര്ലാല് ബഹുഗുണ [Sundarlaalu bahuguna]
46145. സര്വ്വോദയ പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Sarvvodaya prasthaanam sthaapicchathu aaru ?]
Answer: ജയപ്രകാശ് നാരായണന് [Jayaprakaashu naaraayananu]
46146. തിയോസഫിക്കല് സൊസൈറ്റി സ്ഥാപിച്ചത് ആര് ? [Thiyosaphikkalu sosytti sthaapicchathu aaru ?]
Answer: കേണല് ഓള്ക്കോട്ട്, മാഡം ബ്ലവത്സ്കി [Kenalu olkkottu, maadam blavathski]
46147. സത്യശോധക് സമാജം സ്ഥാപിച്ചത് ആര് ? [Sathyashodhaku samaajam sthaapicchathu aaru ?]
Answer: ജ്യോതി ബാഫുലെ [Jyothi baaphule]
46148. സെര്വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത് ആര് ? [Servantsu ophu inthyaa sosytti sthaapicchathu aaru ?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
46149. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Aligaddu prasthaanam sthaapicchathu aaru ?]
Answer: സര് സയ്യിദ് അഹമ്മദ് ഖാന് [Saru sayyidu ahammadu khaanu]
46150. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? [Skouttu prasthaanam sthaapicchathu aaru ?]
Answer: ബേഡന് പൌവ്വല് [Bedanu pouvvalu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution