<<= Back Next =>>
You Are On Question Answer Bank SET 923

46151. എസ്.എന് .ഡി. പി സ്ഥാപിച്ചത് ആര് ? [Esu. Enu . Di. Pi sthaapicchathu aaru ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

46152. എന് .എസ് .എസ് സ്ഥാപിച്ചത് ആര് ? [Enu . Esu . Esu sthaapicchathu aaru ?]

Answer: മന്നത്ത് പത്മനാഭന് [Mannatthu pathmanaabhanu]

46153. യോഗക്ഷേമസഭ സ്ഥാപിച്ചത് ആര് ? [Yogakshemasabha sthaapicchathu aaru ?]

Answer: വി.ടി.ഭട്ടത്തിരിപ്പാട് [Vi. Di. Bhattatthirippaadu]

46154. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര് ? [Prathyaksha rakshaa dyvasabha sthaapicchathu aaru ?]

Answer: പൊയ്കയില് യോഹന്നാന് [Poykayilu yohannaanu]

46155. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത് ആര് ? [Musleem aikyasamgham sthaapicchathu aaru ?]

Answer: വക്കം മൌലവി [Vakkam moulavi]

46156. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര് ? [Saadhujana paripaalana samgham sthaapicchathu aaru ?]

Answer: അയ്യങ്കാളി [Ayyankaali]

46157. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Athir‍tthi gaandhi ennariyappedunnathu aareyaanu ?]

Answer: അബ്ദുള്‍ ഗാഫര്‍ ഖാന്‍ [Abdul‍ gaaphar‍ khaan‍]

46158. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Kerala gaandhi ennariyappedunnathu aareyaanu ?]

Answer: കെ.കേളപ്പന്‍ [Ke. Kelappan‍]

46159. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Mayyazhi gaandhi ennariyappedunnathu aareyaanu ?]

Answer: ഐ.കെ.കുമാരന്‍ മാസ്റ്റര്‍ [Ai. Ke. Kumaaran‍ maasttar‍]

46160. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Aadhunika gaandhi ennariyappedunnathu aareyaanu ?]

Answer: ബാബാ ആംതെ [Baabaa aamthe]

46161. ജപ്പാന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Jappaan‍ gaandhi ennariyappedunnathu aareyaanu ?]

Answer: കഗാവ [Kagaava]

46162. ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Aaphrikkan‍ gaandhi ennariyappedunnathu aareyaanu ?]

Answer: ജൂലിയസ് നരേര [Jooliyasu narera]

46163. ബര്‍മീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Bar‍meesu gaandhi ennariyappedunnathu aareyaanu ?]

Answer: ആങ്സാന്‍ സൂക്കി [Aangsaan‍ sookki]

46164. കോസാവന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Kosaavan‍ gaandhi ennariyappedunnathu aareyaanu ?]

Answer: ഇബ്രാഹിം റുഗോവ [Ibraahim rugova]

46165. നീഗ്രോ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Neegro gaandhi ennariyappedunnathu aareyaanu ?]

Answer: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് [Maar‍ttin‍ loothar‍ kimgu]

46166. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? [Amerikkan‍ gaandhi ennariyappedunnathu aareyaanu ?]

Answer: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് [Maar‍ttin‍ loothar‍ kimgu]

46167. ഷെര്‍ലെക്ക് ഹോംസ് ആരുടെ സൃഷ്ടിയാണ് ? [Sher‍lekku homsu aarude srushdiyaanu ?]

Answer: സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ [Sar‍ aar‍thar‍ konan‍ doyal‍]

46168. ഗള്ളിവര്‍ ആരുടെ സൃഷ്ടിയാണ് ? [Gallivar‍ aarude srushdiyaanu ?]

Answer: ജൊനാഥന്‍ സ്വിഫ്റ്റ് [Jonaathan‍ sviphttu]

46169. റോബിന്‍സണ്‍ ക്രൂസോ ആരുടെ സൃഷ്ടിയാണ് ? [Robin‍san‍ krooso aarude srushdiyaanu ?]

Answer: ഡാനിയല്‍ ഡിഫോ [Daaniyal‍ dipho]

46170. സാന്ടിയാഗോ ആരുടെ സൃഷ്ടിയാണ് ? [Saandiyaago aarude srushdiyaanu ?]

Answer: എണെസ്റ്റ് ഹെമിംഗ് വെ [Enesttu hemimgu ve]

46171. ഡ്രാക്കുള ആരുടെ സൃഷ്ടിയാണ് ? [Draakkula aarude srushdiyaanu ?]

Answer: ബ്രാം സ്റ്റോക്കര്‍ [Braam sttokkar‍]

46172. ജീന്‍ വാല്‍ജീന്‍ ആരുടെ സൃഷ്ടിയാണ് ? [Jeen‍ vaal‍jeen‍ aarude srushdiyaanu ?]

Answer: വിക്ടര്‍ ഹ്യൂഗോ [Vikdar‍ hyoogo]

46173. മോണ്ടിക്രിസ്റ്റോ ആരുടെ സൃഷ്ടിയാണ് ? [Mondikristto aarude srushdiyaanu ?]

Answer: അലക്സാണ്ടര്‍ ഡ്യൂമ [Alaksaandar‍ dyooma]

46174. ഫ്രാങ്കൈന്‍സ്റ്റീന്‍ ആരുടെ സൃഷ്ടിയാണ് ? [Phraankyn‍stteen‍ aarude srushdiyaanu ?]

Answer: മേരി ഷെല്ലി [Meri shelli]

46175. മാക്ബത്ത് ആരുടെ സൃഷ്ടിയാണ് ? [Maakbatthu aarude srushdiyaanu ?]

Answer: വില്ല്യം ഷേക്സ്പിയര്‍ [Villyam shekspiyar‍]

46176. ഡോണ്‍ ക്വിക് സോട്ട് ആരുടെ സൃഷ്ടിയാണ് ? [Don‍ kviku sottu aarude srushdiyaanu ?]

Answer: സെര്‍വാന്ടീസ് [Ser‍vaandeesu]

46177. ഇന്ത്യയില്‍ സാഹിത്യത്തിന് നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരം? [Inthyayil‍ saahithyatthinu nal‍kappedunna ettavum valiya puraskaaram?]

Answer: ഭാരതീയ ജ്ഞാനപീഠം [Bhaaratheeya jnjaanapeedtam]

46178. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന സാഹിത്യ പുരസ്കാരം? [Lokatthile ettavum uyar‍nna thuka labhikkunna saahithya puraskaaram?]

Answer: ഇംപാക് ഡബ്ളിന്‍ അവാര്‍ഡ് (1-ലക്ഷം ഐറിഷ് പൌണ്ട് 51 ലക്ഷം രൂപ) [Impaaku dablin‍ avaar‍du (1-laksham airishu poundu 51 laksham roopa)]

46179. ശൌര്യചക്രം ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന ബഹുമതിയാണ്? [Shouryachakram ethu vibhaagatthil‍ pettavar‍kku nal‍kunna bahumathiyaan?]

Answer: സൈനികര്‍ക്ക് [Synikar‍kku]

46180. അര്‍ജുന അവാര്‍ഡ് ഏത് മേഖലയിലെ സേവനത്തിനാണ് സമ്മാനിക്കുക? [Ar‍juna avaar‍du ethu mekhalayile sevanatthinaanu sammaanikkuka?]

Answer: കായികരംഗത്തെ [Kaayikaramgatthe]

46181. സ്പോര്‍ട്സ് കോച്ചുകള്‍ക്ക് സ്തുത്യര്‍ഹമായ സേവനത്തെ മാനിച്ച് നല്‍കുന്ന അവര്‍ഡ് ഏതാണ്? [Spor‍dsu kocchukal‍kku sthuthyar‍hamaaya sevanatthe maanicchu nal‍kunna avar‍du ethaan?]

Answer: ദ്രോണാചാര്യ അവാര്‍ഡ് [Dronaachaarya avaar‍du]

46182. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിന് നല്‍കുന്ന ട്രോഫി ഏതാണ്? [Samsthaanatthe ettavum mikaccha graama panchaayatthinu nal‍kunna drophi ethaan?]

Answer: സ്വരാജ് ട്രോഫി [Svaraaju drophi]

46183. വിമ്പിള്‍ഡന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Vimpil‍dan‍ kappu ethu kaliyumaayi bandhappettathaan?]

Answer: ടെന്നീസ് [Denneesu]

46184. ആശാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aashaakhaan‍ kappu ethu kaliyumaayi bandhappettirikkunnu?]

Answer: ഹോക്കി [Hokki]

46185. ആഷസ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aashasu drophi ethu kaliyumaayi bandhappettirikkunnu?]

Answer: ക്രിക്കറ്റ് [Krikkattu]

46186. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Santhoshu drophi ethu kaliyumaayi bandhappettirikkunnu?]

Answer: ഫുട്ബോള്‍ [Phudbol‍]

46187. ചെസ് കളിയിലെ ഏറ്റവും വലിയ ബഹുമതി? [Chesu kaliyile ettavum valiya bahumathi?]

Answer: ഗ്രാന്‍ഡ് മാസ്റ്റര്‍ [Graan‍du maasttar‍]

46188. ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നത് ഒരു അക്കാഡമിയാണ്. ആ അക്കാഡമി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Oskaar‍ avaar‍du nal‍kunnathu oru akkaadamiyaanu. Aa akkaadami ethu perilaanu ariyappedunnath?]

Answer: അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് & സയന്‍സസ് [Akkaadami ophu moshan‍ pikchar‍ aar‍dsu & sayan‍sasu]

46189. നോബല്‍ സമ്മാനം വിവിധ വിഷയങ്ങള്‍ക്ക് നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ ധനതത്വശാസ്ത്രത്തിന് കൊടുക്കുന്ന നോബല്‍ സമ്മാനം അറിയപ്പെടുന്നത് ചെറിയൊരു വ്യത്യാസത്തോടെയാണ്? [Nobal‍ sammaanam vividha vishayangal‍kku nal‍kappedunnundu. Ennaal‍ dhanathathvashaasthratthinu kodukkunna nobal‍ sammaanam ariyappedunnathu cheriyoru vyathyaasatthodeyaan?]

Answer: നൊബേല്‍ മെമ്മോറിയല്‍ സമ്മാനം [Nobel‍ memmoriyal‍ sammaanam]

46190. ബ്രിട്ടനിലെ പ്രശസ്തമായമായ ഗ്രീന്‍ റിബന്‍ പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരി? [Brittanile prashasthamaayamaaya green‍ riban‍ puraskaaram nediya aadya inthyaakkaari?]

Answer: മേധാപട്കര്‍ [Medhaapadkar‍]

46191. സത്യം ശിവം സുന്ദരം - ഭാരതീയ തത്വചിന്തയുടെ മുഴുവന്‍ സൌന്ദര്യവും ഉല്‍ക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? [Sathyam shivam sundaram - bhaaratheeya thathvachinthayude muzhuvan‍ soundaryavum ul‍kkollunna ee aapthavaakyam sveekaricchirikkunna sthaapanam?]

Answer: ദൂരദര്‍ശന്‍ [Dooradar‍shan‍]

46192. ഈയിടെ വിവാദമായ ഒരു കമ്പനിയുടെ മുദ്രാവാക്യമാണ് “Growth is Life”. കമ്പനിയുടെ പേരെന്ത്? [Eeyide vivaadamaaya oru kampaniyude mudraavaakyamaanu “growth is life”. Kampaniyude perenthu?]

Answer: റിലയന്‍സ് [Rilayan‍su]

46193. “Express yourself ”- ഏറെ പരിചിതമായ ഈ പരസ്യവാചകം ഏത് കമ്പനിയുടേതാണ്? [“express yourself ”- ere parichithamaaya ee parasyavaachakam ethu kampaniyudethaan?]

Answer: ഏയര്‍ടെല്‍ [Eyar‍del‍]

46194. സേവാ പരമോ ധര്‍മ്മ”:- എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? നാഷണല്‍ ഡിഫന്‍സ് അക്കാഡമി_x000D_ ഭീകരാക്രമണങ്ങളില്‍ നിന്നും ആഭ്യന്തരകലാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ മുദ്രാവാക്യം തന്നെ സര്‍വ്വത്ര സര്‍വ്വോത്തം സുരക്ഷ" എന്നാണ്. ഏതാണ് ആ സ്ഥാപനം? [Sevaa paramo dhar‍mma”:- enna aapthavaakyam sveekaricchirikkunna sthaapanam? Naashanal‍ diphan‍su akkaadami_x000d_ bheekaraakramanangalil‍ ninnum aabhyantharakalaapangalil‍ ninnum namme rakshikkunna oru sthaapanatthinte mudraavaakyam thanne sar‍vvathra sar‍vvottham suraksha" ennaanu. Ethaanu aa sthaapanam?]

Answer: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് [Naashanal‍ sekyooritti gaar‍dsu]

46195. “Cook Food Serve Love” - ഒരു ഇന്ത്യന്‍ കമ്പനിയുടെ മുദ്രാവാക്യമാണ്.ഏതാണ് കമ്പനി? [“cook food serve love” - oru inthyan‍ kampaniyude mudraavaakyamaanu. Ethaanu kampani?]

Answer: ഭാരത് ഗ്യാസ് [Bhaarathu gyaasu]

46196. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന "അഹോരാത്രം ജാഗ്രതൈ" - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? [Kar‍tthavya nir‍vvahanatthinte praadhaanyam velivaakkunna "ahoraathram jaagrathy" - enna mudraavaakyam sveekaricchirikkunna sthaapanam?]

Answer: ഇന്ത്യന്‍ നേവി [Inthyan‍ nevi]

46197. ഞങ്ങള്‍ സേവനം ചെയ്യുന്നു“ ( We Serve )- എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സംഘടന? ലയണ്‍സ് ക്ലബ്ബ്_x000D_ “Unity & Discipline” - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സംഘടന? എന്‍ . സി.സി (NCC)_x000D_ ഭയ കൌടില്ല്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ" - ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൂട്ടേണ്ടിവന്ന ഒരു പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതായിരുന്നു ആ പത്രം? [Njangal‍ sevanam cheyyunnu“ ( we serve )- enna aapthavaakyam sveekaricchittulla samghadana? Layan‍su klabb_x000d_ “unity & discipline” - enna mudraavaakyam sveekaricchirikkunna samghadana? En‍ . Si. Si (ncc)_x000d_ bhaya koudillya lobhangal‍ valar‍tthilloru naadine" - bharanaadhikaarikale vimar‍shicchathinte peril‍ poottendivanna oru pathratthinte aapthavaakyamaanithu. Ethaayirunnu aa pathram?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

46198. ബഹുജനഹിതായ, ബഹുജനസുഖായ - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? [Bahujanahithaaya, bahujanasukhaaya - ennathu ethu sthaapanatthinte mudraavaakyamaan?]

Answer: ഓള്‍ ഇന്ത്യാ റേഡിയോ (AIR) [Ol‍ inthyaa rediyo (air)]

46199. ‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്? [‘selo’ (service & loyalty) ethu saayudha senaa vibhaagatthinte mudraavaakyamaan?]

Answer: സി.ആര്‍.പി.എഫ് (CRPF) [Si. Aar‍. Pi. Ephu (crpf)]

46200. ഇന്ത്യയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Making Tomorrow Brighter”. സ്ഥാപനമേത്? [Inthyayile oru pramukha pothumekhalaa sthaapanatthinte mudraavaakyamaanu - “making tomorrow brighter”. Sthaapanameth?]

Answer: ഒ.എന്‍ ജി.സി (ONGC) [O. En‍ ji. Si (ongc)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions