<<= Back
Next =>>
You Are On Question Answer Bank SET 925
46251. പാറപ്പുറം എന്ന തൂലികാനാമം ആരുടേതാണ് ? [Paarappuram enna thoolikaanaamam aarudethaanu ?]
Answer: കെ.ഇ.മത്തായി [Ke. I. Matthaayi]
46252. ഇടശ്ശേരി എന്ന തൂലികാനാമം ആരുടേതാണ് ? [Idasheri enna thoolikaanaamam aarudethaanu ?]
Answer: ഗോവിന്ദന്‍ നായര്‍ [Govindan naayar]
46253. സഞ്ജയന്‍ എന്ന തൂലികാനാമം ആരുടേതാണ് ? [Sanjjayan enna thoolikaanaamam aarudethaanu ?]
Answer: എം.ആര്‍.നായര്‍ [Em. Aar. Naayar]
46254. തകഴി എന്ന തൂലികാനാമം ആരുടേതാണ് ? [Thakazhi enna thoolikaanaamam aarudethaanu ?]
Answer: ശിവശങ്കരപ്പിള്ള [Shivashankarappilla]
46255. പവനന്‍ എന്ന തൂലികാനാമം ആരുടേതാണ് ? [Pavanan enna thoolikaanaamam aarudethaanu ?]
Answer: പി.വി.നാരായണന്‍ നായര്‍ [Pi. Vi. Naaraayanan naayar]
46256. മാലി എന്ന തൂലികാനാമം ആരുടേതാണ് ? [Maali enna thoolikaanaamam aarudethaanu ?]
Answer: മാധവന്‍ നായര്‍ [Maadhavan naayar]
46257. തുളസീവനം എന്ന തൂലികാനാമം ആരുടേതാണ് ? [Thulaseevanam enna thoolikaanaamam aarudethaanu ?]
Answer: ആര്‍.രാമചന്ദ്രന്‍ നായര്‍ [Aar. Raamachandran naayar]
46258. കടമ്മനിട്ട എന്ന തൂലികാനാമം ആരുടേതാണ് ? [Kadammanitta enna thoolikaanaamam aarudethaanu ?]
Answer: രാമകൃഷ്ണന്‍ [Raamakrushnan]
46259. നാലപ്പാട്ട് എന്ന തൂലികാനാമം ആരുടേതാണ് ? [Naalappaattu enna thoolikaanaamam aarudethaanu ?]
Answer: നാരായണമേനോന്‍ [Naaraayanamenon]
46260. അക്കിത്തം എന്ന തൂലികാനാമം ആരുടേതാണ് ? [Akkittham enna thoolikaanaamam aarudethaanu ?]
Answer: അച്യുതന്‍ നമ്പൂതിരി [Achyuthan nampoothiri]
46261. എം.ടി എന്ന തൂലികാനാമം ആരുടേതാണ് ? [Em. Di enna thoolikaanaamam aarudethaanu ?]
Answer: വാസുദേവന്‍ നായര്‍ [Vaasudevan naayar]
46262. അയ്യനേത്ത് എന്ന തൂലികാനാമം ആരുടേതാണ് ? [Ayyanetthu enna thoolikaanaamam aarudethaanu ?]
Answer: എ.പി.പത്രോസ് [E. Pi. Pathrosu]
46263. വി.കെ.എന്‍ എന്ന തൂലികാനാമം ആരുടേതാണ് ? [Vi. Ke. En enna thoolikaanaamam aarudethaanu ?]
Answer: വി.കെ.നാരായണന്‍ നായര്‍ [Vi. Ke. Naaraayanan naayar]
46264. ഒളപ്പമണ്ണ എന്ന തൂലികാനാമം ആരുടേതാണ് ? [Olappamanna enna thoolikaanaamam aarudethaanu ?]
Answer: സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് [Subrahmanyan nampoothirippaadu]
46265. എസ്.കെ.പൊറ്റേക്കാട് എന്ന തൂലികാനാമം ആരുടേതാണ് ? [Esu. Ke. Pottekkaadu enna thoolikaanaamam aarudethaanu ?]
Answer: ശങ്കരങ്കുട്ടി പൊറ്റേക്കാട് [Shankarankutti pottekkaadu]
46266. സിനിക് എന്ന തൂലികാനാമം ആരുടേതാണ് ? [Siniku enna thoolikaanaamam aarudethaanu ?]
Answer: എം.വാസുദേവന്‍ നായര്‍ [Em. Vaasudevan naayar]
46267. സീതാരാമന്‍ എന്ന തൂലികാനാമം ആരുടേതാണ് ? [Seethaaraaman enna thoolikaanaamam aarudethaanu ?]
Answer: പി.ശ്രീധരന്‍ പിള്ള [Pi. Shreedharan pilla]
46268. സുകുമാര്‍ എന്ന തൂലികാനാമം ആരുടേതാണ് ? [Sukumaar enna thoolikaanaamam aarudethaanu ?]
Answer: എസ്.സുകുമാരന്‍ പോറ്റി [Esu. Sukumaaran potti]
46269. ഇന്ത്യയിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി [Inthyayile aadyatthe vanitha pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
46270. ഇന്ത്യയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി [Inthyayile aadyatthe vanitha mukhyamanthri]
Answer: സുചേതാ കൃപലാനി [Suchethaa krupalaani]
46271. ഇന്ത്യയിലെ ആദ്യത്തെ വനിത മന്ത്രി [Inthyayile aadyatthe vanitha manthri]
Answer: ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ് [Shreemathi vijayalakshmi pandittu]
46272. ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി [Inthyayile aadyatthe vanitha kyaabinattu manthri]
Answer: രാജകുമാരി അമൃത് കൌള്‍ [Raajakumaari amruthu koul]
46273. ഇന്ത്യയിലെ ആദ്യത്തെ വനിത ലോകസഭാ സ്പീക്കര്‍ [Inthyayile aadyatthe vanitha lokasabhaa speekkar]
Answer: ഷന്നോ ദേവി [Shanno devi]
46274. ഇന്ത്യയിലെ ആദ്യത്തെ വനിത ഗവര്‍ണര്‍ [Inthyayile aadyatthe vanitha gavarnar]
Answer: സരോജിനി നായിഡു [Sarojini naayidu]
46275. ഇന്ത്യയിലെ ആദ്യത്തെ വനിത പോസ്റ്റ് ഗ്രാജ്വേറ്റ് [Inthyayile aadyatthe vanitha posttu graajvettu]
Answer: ചന്ദ്രമുഖി ബോസ് [Chandramukhi bosu]
46276. ഇന്ത്യയിലെ ആദ്യത്തെ വനിത യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് [Inthyayile aadyatthe vanitha yu. En . Janaral asambli prasidantu]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
46277. ഇന്ത്യയിലെ ആദ്യത്തെ വനിത ഡല്‍ഹി സിംഹാസനത്തിലെ മുസ്ലീം വനിത [Inthyayile aadyatthe vanitha dalhi simhaasanatthile musleem vanitha]
Answer: റസിയ സുല്‍ത്താന [Rasiya sultthaana]
46278. ഇന്ത്യയിലെ ആദ്യത്തെ വനിത ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് [Inthyayile aadyatthe vanitha imgleeshu chaanal neenthikkadannathu]
Answer: ആരതി ഗുപ്ത [Aarathi guptha]
46279. ഇന്ത്യയിലെ ആദ്യത്തെ വനിത എവറസ്റ്റ് കൊടുമുടി കയറിയത് [Inthyayile aadyatthe vanitha evarasttu kodumudi kayariyathu]
Answer: ബജേന്ദ്രിപാല്‍ [Bajendripaal]
46280. ഇന്ത്യയിലെ ആദ്യത്തെ വനിത ലോകം ചുറ്റിക്കറങ്ങിയത് [Inthyayile aadyatthe vanitha lokam chuttikkarangiyathu]
Answer: ഉജാല റായ് [Ujaala raayu]
46281. ഇന്ത്യയിലെ ആദ്യത്തെ വനിത ഐ.എ.എസ്.ഓഫീസര്‍ [Inthyayile aadyatthe vanitha ai. E. Esu. Opheesar]
Answer: അന്ന ജോര്‍ജ് മല്‍ഹോത്ര [Anna jorju malhothra]
46282. ഇന്ത്യയിലെ ആദ്യത്തെ വനിത ഐ.പി.എസ്.ഓഫീസര്‍ [Inthyayile aadyatthe vanitha ai. Pi. Esu. Opheesar]
Answer: കിരണ്‍ ബേദി [Kiran bedi]
46283. ഇന്ത്യയിലെ ആദ്യത്തെ വനിത ജഡ്ജി [Inthyayile aadyatthe vanitha jadji]
Answer: അന്നാ ചാണ്ടി [Annaa chaandi]
46284. ഇന്ത്യയിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി [Inthyayile aadyatthe vanitha hykkodathi jadji]
Answer: അന്നാ ചാണ്ടി [Annaa chaandi]
46285. ഇന്ത്യയിലെ ആദ്യത്തെ വനിത സുപ്രീം കോടതി ജഡ്ജി [Inthyayile aadyatthe vanitha supreem kodathi jadji]
Answer: എം.ഫാത്തിമാ ബീവി [Em. Phaatthimaa beevi]
46286. ഇന്ത്യയിലെ ആദ്യത്തെ വനിത ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Inthyayile aadyatthe vanitha hykkodathi cheephu jastteesu]
Answer: ലൈല സേത്ത് [Lyla setthu]
46287. ഇന്ത്യയിലെ ആദ്യത്തെ വനിത അലോപ്പതി ഡോക്ടര്‍ [Inthyayile aadyatthe vanitha aloppathi dokdar]
Answer: കാദംബിനി ഗാംഗുലി [Kaadambini gaamguli]
46288. ഇന്ത്യയിലെ ആദ്യത്തെ വനിത സേനാമെഡല്‍ ജേതാവ് [Inthyayile aadyatthe vanitha senaamedal jethaavu]
Answer: കോണ്‍സ്റ്റബിള്‍ ബിംല ദേവി [Konsttabil bimla devi]
46289. ഇന്ത്യയിലെ ആദ്യത്തെ വനിത നോബല്‍ സമ്മാനം നേടിയത് [Inthyayile aadyatthe vanitha nobal sammaanam nediyathu]
Answer: മദര്‍ തെരേസ [Madar theresa]
46290. ഇന്ത്യയിലെ ആദ്യത്തെ വനിത മിസ് ഇന്ത്യാ കിരീടം നേടിയത് [Inthyayile aadyatthe vanitha misu inthyaa kireedam nediyathu]
Answer: റീത്താഫരിയ [Reetthaaphariya]
46291. ഇന്ത്യയിലെ ആദ്യത്തെ വനിത മിസ് യൂണിവേഴ്സ് കിരീടം നേടിയത് [Inthyayile aadyatthe vanitha misu yoonivezhsu kireedam nediyathu]
Answer: സുസ്മിതാ സെന്‍ [Susmithaa sen]
46292. ഇന്ത്യയിലെ ആദ്യത്തെ വനിത മിസ് വേള്‍ഡ് കിരീടം നേടിയത് [Inthyayile aadyatthe vanitha misu veldu kireedam nediyathu]
Answer: ഐശ്വര്യാ റായ് [Aishvaryaa raayu]
46293. രാജ്ഘട്ട് ആരുടെ സമാധി സ്ഥലമാണ് ? [Raajghattu aarude samaadhi sthalamaanu ?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
46294. ശാന്തിവനം ആരുടെ സമാധി സ്ഥലമാണ് ? [Shaanthivanam aarude samaadhi sthalamaanu ?]
Answer: ജവഹര്‍ലാല്‍ നെഹ്രു [Javaharlaal nehru]
46295. വിജയ്ഘട്ട് ആരുടെ സമാധി സ്ഥലമാണ് ? [Vijayghattu aarude samaadhi sthalamaanu ?]
Answer: ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri]
46296. അഭയ്ഘട്ട് ആരുടെ സമാധി സ്ഥലമാണ് ? [Abhayghattu aarude samaadhi sthalamaanu ?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
46297. ശക്തിസ്ഥല്‍ ആരുടെ സമാധി സ്ഥലമാണ് ? [Shakthisthal aarude samaadhi sthalamaanu ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
46298. വീര്‍ഭൂമി ആരുടെ സമാധി സ്ഥലമാണ് ? [Veerbhoomi aarude samaadhi sthalamaanu ?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
46299. ഏക്ദാസ്ഥല്‍ ആരുടെ സമാധി സ്ഥലമാണ് ? [Ekdaasthal aarude samaadhi sthalamaanu ?]
Answer: കെ.ആര്‍.നാരായണ്‍ [Ke. Aar. Naaraayan]
46300. വൈദ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? [Vydyashaasthratthinte pithaavu aaraanu ?]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution