<<= Back Next =>>
You Are On Question Answer Bank SET 926

46301. ആയുര്‍വ്വേദത്തിന്റെ പിതാവ് ആരാണ് ? [Aayur‍vvedatthinte pithaavu aaraanu ?]

Answer: ശുശ്രുതന്‍ [Shushruthan‍]

46302. ഹോമിയോപ്പതിയുടെ പിതാവ് ആരാണ് ? [Homiyoppathiyude pithaavu aaraanu ?]

Answer: ഹാനിമാന്‍ [Haanimaan‍]

46303. സസ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? [Sasyashaasthratthinte pithaavu aaraanu ?]

Answer: തിയോഫ്രാറ്റസ് [Thiyophraattasu]

46304. രസതന്ത്രത്തിന്റെ പിതാവ് ആരാണ് ? [Rasathanthratthinte pithaavu aaraanu ?]

Answer: ആന്റെണി ലാവോസിയര്‍ [Aanteni laavosiyar‍]

46305. ചരിത്രത്തിന്റെ പിതാവ് ആരാണ് ? [Charithratthinte pithaavu aaraanu ?]

Answer: ഹെറോഡോട്ടസ് [Herodottasu]

46306. ധനതത്വശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? [Dhanathathvashaasthratthinte pithaavu aaraanu ?]

Answer: ആഡം സ്മിത്ത് [Aadam smitthu]

46307. മലയാളത്തിലെ ആദ്യ ദിനപത്രം ഏത് ? [Malayaalatthile aadya dinapathram ethu ?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

46308. മലയാളത്തിലെ ആദ്യ നോവല്‍ ഏത് ? [Malayaalatthile aadya noval‍ ethu ?]

Answer: കുന്ദലത (അപ്പു നെടുങ്ങാടി) [Kundalatha (appu nedungaadi)]

46309. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍ ഏത് ? [Lakshanayukthamaaya aadya malayaala noval‍ ethu ?]

Answer: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ ) [Indulekha (o. Chanthumenon‍ )]

46310. ഏറ്റവും വലിയ മലയാള നോവല്‍ ഏത് ? [Ettavum valiya malayaala noval‍ ethu ?]

Answer: അവകാശികള്‍ (വിലാസിനി) [Avakaashikal‍ (vilaasini)]

46311. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍ ഏത് ? [Malayaalatthile aadyatthe apasar‍ppaka noval‍ ethu ?]

Answer: ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ ) [Bhaaskaramenon‍ (raamavar‍mma appan‍ thampuraan‍ )]

46312. സിനിമയാക്കിയ ആദ്യ മലയാള നോവല്‍ ഏത് ? [Sinimayaakkiya aadya malayaala noval‍ ethu ?]

Answer: മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള) [Maar‍tthandavar‍mma (si. Vi. Raaman‍pilla)]

46313. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ ഏത് ? [Malayaalatthile aadyatthe aakshepahaasya noval‍ ethu ?]

Answer: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍) [Parangodee parinayam (kizhakkeppaattu raaman‍ kuttimenon‍)]

46314. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍ ഏത് ? [Malayaalatthilekku paribhaashappedutthiya aadya imgleeshu noval‍ ethu ?]

Answer: പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ ) [Pil‍grimsu prograsu (jon‍ baniyan‍ )]

46315. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം ഏത് ? [Malayaalatthile aadyatthe samgeetha naadakam ethu ?]

Answer: സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ ) [Samgeetha nyshadham (di. Si. Achyuthamenon‍ )]

46316. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം ഏത് ? [Samskrutha naadakangal‍kku malayaalatthilundaaya aadya gadyavivar‍tthanam ethu ?]

Answer: ദൂതവാക്യം [Doothavaakyam]

46317. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏത് ? [Malayaalatthile aadyatthe mahaakaavyam ethu ?]

Answer: രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് ) [Raamachandravilaasam (azhakatthu pathmanaabhakkuruppu )]

46318. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത് ? [Malayaalatthile aadyatthe sandeshakaavyam ethu ?]

Answer: ഉണ്ണിനീലിസന്ദേശം [Unnineelisandesham]

46319. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം ഏത് ? [Shreekrushnacharithatthe adisthaanamaakki malayaalatthilundaaya aadyatthe kaavyam ethu ?]

Answer: കൃഷ്ണഗാഥ (ചെറുശ്ശേരി ) [Krushnagaatha (cherusheri )]

46320. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം ഏത് ? [Malayaalatthile aadyatthe yaathraavivarana grantham ethu ?]

Answer: വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര(പാറേമാക്കില്‍ തോമാക്കത്തനാര്‍ ) [Var‍tthamaanapusthakam athavaa romaayaathra(paaremaakkil‍ thomaakkatthanaar‍ )]

46321. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം ഏത് ? [Aadyatthe aadhikaarika malayaala vyaakarana grantham ethu ?]

Answer: കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ) [Keralapaanineeyam (e. Aar‍. Raajaraajavar‍mma)]

46322. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഏത് ? [Malayaalatthile upanyaasa prasthaanatthinte upajnjaathaavu ethu ?]

Answer: കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ [Kerala var‍mma valiyakoyitthampuraan‍]

46323. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര് ഏത് ? [Malayaalatthil‍ aadyamaayi nighandu thayyaaraakkiyathaaru ethu ?]

Answer: ഡോ [Do]

46324. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഏത് ? [Her‍mman‍ gundar‍ttu ethu ?]

Answer: ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി [Bhaaratheeya jnjaanapeedtam nediya aadya malayaala kruthi]

46325. ഓടക്കുഴല്‍ (ജി.ശങ്കരക്കുറുപ്പ് ) ഏത് ? [Odakkuzhal‍ (ji. Shankarakkuruppu ) ethu ?]

Answer: മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം [Malayaala lipikal‍ upayogicchu acchadiccha aadya pusthakam]

46326. ഹോര്‍ത്തുസ് മലബാറിക്കസ് ഏത് ? [Hor‍tthusu malabaarikkasu ethu ?]

Answer: (ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി) [(henu riku edriyal‍ vaan‍ reedu enna dacchu bharanaadhikaari)]

46327. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി ഏത് ? [Malayaalalipiyil‍ poor‍nnamaayum puratthu vanna aadya malayaalakruthi ethu ?]

Answer: സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്) [Samkshepavedaar‍ththam (ittalikkaaranaaya klamandu piyaaniyosu)]

46328. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ് ഏത് ? [Keralatthil‍ aadyamaayi malayaalam acchadi nadanna prasu ethu ?]

Answer: സി.എം.എസ്സ്.പ്രസ്സ് (കോട്ടയം) [Si. Em. Esu. Prasu (kottayam)]

46329. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി ഏത് ? [Malayaalatthile aadya cherukathayaayi pariganikkunna kruthi ethu ?]

Answer: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ ) [Vaasanaavikruthi (vengayil‍ kunjiraaman‍ naayar‍ )]

46330. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം ഏത് ? [Malayaalatthil‍ aadyamaayundaaya vijnjaana kosham ethu ?]

Answer: വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് ) [Vijnjaanam (baalan‍ pablikkeshan‍su )]

46331. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി ഏത് ? [Vyaasamahaabhaaratham poor‍nnamaayi malayaalatthilekku thar‍jjama cheytha mahaakavi ethu ?]

Answer: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kunjikkuttan‍ thampuraan‍]

46332. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി ഏത് ? [Bhakthakavi ennariyappedunna praacheena malayaala kavi ethu ?]

Answer: പൂന്താനം [Poonthaanam]

46333. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ് ഏത് ? [Malayaala bhaashayil‍ aadyamaayi ezhuthi acchadiccha aathmakathayude rachayithaavu ethu ?]

Answer: യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു ) [Yaakkobu raamavar‍mman‍ (“yaakkobu raamavar‍mman‍ enna svadeshabodhakante jeevacharithram” enna peril‍ ee aathmakatha 1879-l‍ prasiddheekaricchu )]

46334. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍ ഏത് ? [Malayaalatthile aadyatthe raashdreeya noval‍ ethu ?]

Answer: പാറപ്പുറം (കെ.നാരായണക്കുരുക്കള്‍) [Paarappuram (ke. Naaraayanakkurukkal‍)]

46335. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏത് ? [Malayaalatthile aadyatthe saahithyamaasika ethu ?]

Answer: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു ) [Vidyaavilaasini (1881-l‍ thiruvananthapuratthu ninnu prasiddheekaranam aarambhicchu )]

46336. ബൈബിൾ എന്ന പദത്തിനർത്ഥം? [Bybil enna padatthinarththam?]

Answer: പുസ്തകം [Pusthakam]

46337. ലാൽ -ബാൽ -പാൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന കോൺഗ്രസ്സിലെ ​തീവ്ര ദേശീയ വാദത്തിന്റെ നേതാക്കൾ ആരെല്ലാം ? [Laal -baal -paal enna churukkapperil ariyappettirunna kongrasile ​theevra desheeya vaadatthinte nethaakkal aarellaam ? ]

Answer: ലാലാ ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ [Laalaa lajpathu raayi, baalagamgaadhara thilaku, bipin chandrapaal ]

46338. കോൺഗ്രസ്സിലെ ​തീവ്ര ദേശീയ വാദത്തിന്റെ നേതാക്കളായ ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ എന്നിവർ അറിയപ്പെട്ടിരുന്ന ചുരുക്കപ്പേര് എന്തായിരുന്നു ? [Kongrasile ​theevra desheeya vaadatthinte nethaakkalaaya laala lajpathu raayi, baalagamgaadhara thilaku, bipin chandrapaal ennivar ariyappettirunna churukkapperu enthaayirunnu ? ]

Answer: ലാൽ -ബാൽ -പാൽ [Laal -baal -paal ]

46339. ’പഞ്ചാബ് സിംഹം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആര് ? [’panchaabu simham’ ennu visheshippikkappettirunnathu aaru ? ]

Answer: ലാല ലജ്പത് റായി [Laala lajpathu raayi ]

46340. ലാല ലജ്പത് റായി വിശേഷിപ്പിക്കപ്പെട്ടിരുന്നത് എങ്ങനെ ? [Laala lajpathu raayi visheshippikkappettirunnathu engane ? ]

Answer: ’പഞ്ചാബ് സിംഹം’ [’panchaabu simham’ ]

46341. ’ബംഗാൾ കടുവ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആര് ? [’bamgaal kaduva’ ennu visheshippikkappettirunnathu aaru ? ]

Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal ]

46342. ബിപിൻ ചന്ദ്രപാൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത് എങ്ങനെ ? [Bipin chandrapaal visheshippikkappettirunnathu engane ? ]

Answer: ‘ബംഗാൾ കടുവ’ [‘bamgaal kaduva’ ]

46343. ക്രിക്കറ്റ് കളിയിൽ ബംഗാൾ കടുവ എന്ന് വിളിക്കപ്പെടുന്നത് ആരെ? [Krikkattu kaliyil bamgaal kaduva ennu vilikkappedunnathu aare? ]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli ]

46344. സ്വാദേശി പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ഉയർന്നുവന്ന മുദ്രവാക്യം ? [Svaadeshi prasthaanam shakthamaayirunna kaalatthu uyarnnuvanna mudravaakyam ? ]

Answer: സ്വരാജ്യം (സ്വയം ഭരണം എന്നതാണ് ഇതിനർഥം) [Svaraajyam (svayam bharanam ennathaanu ithinartham) ]

46345. സ്വദേശി പ്രസ്ഥാനത്തിന്റെ നേതാക്കളായ ലാല ലജ്പത് റായിയെയും ,അജിത് സിംഗിനെയും പഞ്ചാബിൽ നിന്നും നാടുകടത്തിയത് എന്ന് ? [Svadeshi prasthaanatthinte nethaakkalaaya laala lajpathu raayiyeyum ,ajithu simgineyum panchaabil ninnum naadukadatthiyathu ennu ? ]

Answer: 1907

46346. 1907-ൽ പഞ്ചാബിൽ നിന്നും നാടുകടത്തിയ സ്വദേശി പ്രസ്ഥാനത്തിന്റെ നേതാക്കൾ ആരെല്ലാം ? [1907-l panchaabil ninnum naadukadatthiya svadeshi prasthaanatthinte nethaakkal aarellaam ? ]

Answer: ലാല ലജ്പത് റായി,അജിത് സിങ് [Laala lajpathu raayi,ajithu singu ]

46347. സ്വദേശി പ്രസ്ഥാനത്തിന്റെ നേതാവായ ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് ജയിൽ ശിക്ഷക്ക് വിധിച്ചത് എന്ന് ? [Svadeshi prasthaanatthinte nethaavaaya baalagamgaadhara thilakane aaru varshatthekku jayil shikshakku vidhicchathu ennu ? ]

Answer: 1908

46348. 1908-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ നേതാവായ ബാലഗംഗാധര തിലകനെ എത്ര വർഷത്തേക്കാണ് ജയിൽ ശിക്ഷക്ക് വിധിച്ചത്? [1908-l svadeshi prasthaanatthinte nethaavaaya baalagamgaadhara thilakane ethra varshatthekkaanu jayil shikshakku vidhicchath? ]

Answer: 6

46349. ഹാർഡിഞ്ജ‍് പ്രഭു ബംഗാൾ വിഭജനം റദ്ദ് ചെയ്യ്ത വർഷം ഏത് ? [Haardinjja‍് prabhu bamgaal vibhajanam raddhu cheyytha varsham ethu ? ]

Answer: 1911

46350. 1911-ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്യ്തത് ആരാണ് ? [1911-l bamgaal vibhajanam raddhu cheyythathu aaraanu ? ]

Answer: ഹാർഡിഞ്ജ‍് പ്രഭു [Haardinjja‍് prabhu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions