1. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏത് ? [Malayaalatthile aadyatthe saahithyamaasika ethu ?]
Answer: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു ) [Vidyaavilaasini (1881-l thiruvananthapuratthu ninnu prasiddheekaranam aarambhicchu )]