<<= Back
Next =>>
You Are On Question Answer Bank SET 927
46351. 1911-ൽ ഹാർഡിഞ്ജ‍് പ്രഭു റദ്ദ് ചെയ്യ്ത വിഭജനം ?
[1911-l haardinjja് prabhu raddhu cheyytha vibhajanam ?
]
Answer: ബംഗാൾ വിഭജനം
[Bamgaal vibhajanam
]
46352. ഹോം റൂൾ ലീഗ് പ്രസ്ഥാനം ആരംഭിച്ചത് ആരാണ് ?
[Hom rool leegu prasthaanam aarambhicchathu aaraanu ?
]
Answer: ആനിബസന്റ്
[Aanibasantu
]
46353. കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആനിബസന്റ്
ആരംഭിച്ച പ്രസ്ഥാനം:
[Kongrasinte aadya vanithaa prasidantu aanibasantu
aarambhiccha prasthaanam:
]
Answer: ഹോം റൂം ലീഗ് [Hom room leegu]
46354. കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു ?
[Kongrasinte aadya vanithaa prasidantu aaraayirunnu ?
]
Answer: ആനിബസന്റ്(1917 കൽക്കട്ട)
[Aanibasantu(1917 kalkkatta)
]
46355. ആനിബസന്റ് കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയ വർഷം ?
[Aanibasantu kongrasinte aadya vanithaa prasidantu aaya varsham ?
]
Answer: 1917
46356. കോൺഗ്രസ്സ് ആദ്യമായി പിളർന്നത് എന്ന് ?
[Kongrasu aadyamaayi pilarnnathu ennu ?
]
Answer: 1907ഡിസംബർ 26ന് സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിൽ
[1907disambar 26nu sooratthil vecchunadanna vaarshika sammelanatthil
]
46357. 1907ഡിസംബർ 26ന് സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിൽ കോൺഗ്രസ്സ് ആദ്യമായി പിളർന്നത് എങ്ങനെ ?
[1907disambar 26nu sooratthil vecchunadanna vaarshika sammelanatthil kongrasu aadyamaayi pilarnnathu engane ?
]
Answer: സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് മിതവാദികളും, തീവ്രവാദികളും തമ്മിൽ എറ്റുമുട്ടി സംഘടന രണ്ടു ചേരികളിലായി പിരിഞ്ഞു. സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായി
[Sooratthil vecchunadanna vaarshika sammelanatthil vecchu mithavaadikalum, theevravaadikalum thammil ettumutti samghadana randu cherikalilaayi pirinju. Samghadanayude niyanthranam mithavaadikalkkaayi
]
46358. 1907ഡിസംബർ 26ന് സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
[1907disambar 26nu sooratthil vecchunadanna vaarshika sammelanatthinte addhyakshan aaraayirunnu ?
]
Answer: ഡോ. റാഷ് ബിഹാരി ബോസ്
[Do. Raashu bihaari bosu
]
46359. സുഖ്ദേവ്, രാജ്ഗുരു എന്നിവർ തൂക്കിലേറ്റപ്പെട്ടത് എന്ന് ?
[ sukhdevu, raajguru ennivar thookkilettappettathu ennu ?
]
Answer: 1981
46360. 1981 മാർച്ച് 28-നു തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ ആരെല്ലാം ?
[1981 maarcchu 28-nu thookkilettappetta inthyan svaathanthrya samarasenaanikal aarellaam ?
]
Answer: ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു
[Bhagathu singu, sukhdevu, raajguru
]
46361. നവജവാൻ ഭാരതസഭ രൂപവത്കരിച്ചത് ആരാണ് ?
[Navajavaan bhaarathasabha roopavathkaricchathu aaraanu ?
]
Answer: ഭഗത് സിങ്
[Bhagathu singu
]
46362. ഭഗത് സിങ് രൂപവത്കരിച്ച പ്രസ്ഥാനം ഏത് ?
[Bhagathu singu roopavathkariccha prasthaanam ethu ?
]
Answer: നവജവാൻ ഭാരതസഭ
[Navajavaan bhaarathasabha
]
46363. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ നേതാവ് ആരായിരുന്നു ?
[Chittagongu aayudhappura aakramanatthinte nethaavu aaraayirunnu ?
]
Answer: സൂര്യ സെൻ
[Soorya sen
]
46364. ’ഇൻക്വിലാബ്സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി ഇന്ത്യയിലുയയർത്തിയത് ആരാണ് ?
[’inkvilaabsindaabaad’ enna mudraavaakyam aadyamaayi inthyayiluyayartthiyathu aaraanu ?
]
Answer: ഭഗത് സിങ്
[Bhagathu singu
]
46365. പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജനയിതാവാണ്:
[Pashchima yooroppile inthyan svathanthryasamara prasthaanatthinte janayithaavaan:
]
Answer: ഡോ. ചെമ്പകരാമൻപിള്ള
[Do. Chempakaraamanpilla
]
46366. ഡോ. ചെമ്പകരാമൻപിള്ള എവിടത്തെ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജനയിതാവാണ്?
[Do. Chempakaraamanpilla evidatthe svathanthryasamara prasthaanatthinte janayithaavaan?
]
Answer: പശ്ചിമ യൂറോപ്പിലെ
[Pashchima yooroppile
]
46367. പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജനയിതാവായിരുന്ന ഡോ. ചെമ്പകരാമൻപിള്ളയുടെ ജന്മസ്ഥലം എവിടെയാണ് ?
[Pashchima yooroppile inthyan svathanthryasamara prasthaanatthinte janayithaavaayirunna do. Chempakaraamanpillayude janmasthalam evideyaanu ?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
46368. എംഡൻ എന്ന ജർമൻ അന്തർവാഹിനിയിൽ ഉപസേനാനായകനായി ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ ?
[Emdan enna jarman antharvaahiniyil upasenaanaayakanaayi onnaam lokamahaayuddhatthil pankeduttha inthyakkaaran ?
]
Answer: ഡോ. ചെമ്പകരാമൻപിള്ള
[Do. Chempakaraamanpilla
]
46369. ഡോ. ചെമ്പകരാമൻപിള്ള ഒന്നാം ലോകമഹായുദ്ധത്തിൽ ഉപസേനാനായകനായി പങ്കെടുത്ത ജർമൻ അന്തർവാഹിനി?
[Do. Chempakaraamanpilla onnaam lokamahaayuddhatthil upasenaanaayakanaayi pankeduttha jarman antharvaahini?
]
Answer: എംഡൻ
[Emdan
]
46370. രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡൻറായ ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്റ് രൂപവൽക്കരിച്ചത് എപ്പോൾ ?
[Raajaa mahendra prathaapu prasidanraaya aadyatthe svathanthra bhaaratha gavanmentu roopavalkkaricchathu eppol ?
]
Answer: 1915ഡിസംബർ ഒന്നിന് [1915disambar onninu]
46371. 1915ഡിസംബർ ഒന്നിന് കാബൂൾ ആസ്ഥാനമാക്കി ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്റ് രൂപവൽക്കരിച്ചപ്പോൾ അതിന്റെ പ്രസിഡന്റ് ആരായിരുന്നു ?
[1915disambar onninu kaabool aasthaanamaakki aadyatthe svathanthra bhaaratha gavanmentu roopavalkkaricchappol athinte prasidantu aaraayirunnu ?
]
Answer: രാജാ മഹേന്ദ്ര പ്രതാപ്
[Raajaa mahendra prathaapu
]
46372. 1915ഡിസംബർ ഒന്നിന് ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്റ് രൂപവൽക്കരിച്ചപ്പോൾ അതിന്റെ ആസ്ഥാനം എവിടെയായിരുന്നു ?
[1915disambar onninu aadyatthe svathanthra bhaaratha gavanmentu roopavalkkaricchappol athinte aasthaanam evideyaayirunnu ?
]
Answer: കാബൂൾ
[Kaabool
]
46373. സ്വദേശി വസ്തുക്കൾ വിൽക്കുന്നതിനും സ്വദേശിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൊൽക്കത്തയിൽ സ്വദേശി സ്റ്റോർ ആരംഭിച്ചത് ആര് ?
[Svadeshi vasthukkal vilkkunnathinum svadeshiprasthaanatthe prothsaahippikkunnathinum kolkkatthayil svadeshi sttor aarambhicchathu aaru ?
]
Answer: പി.സി .റായി
[Pi. Si . Raayi
]
46374. സ്വദേശി വസ്തുക്കൾ വിൽക്കുന്നതിനും സ്വദേശിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പി.സി .റായി സ്വദേശി സ്റ്റോർ ആരംഭിച്ചത്
എവിടെ ?
[Svadeshi vasthukkal vilkkunnathinum svadeshiprasthaanatthe prothsaahippikkunnathinum pi. Si . Raayi svadeshi sttor aarambhicchathu
evide ?
]
Answer: കൊൽക്കത്ത
[Kolkkattha
]
46375. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗ് രൂപവത്കരിച്ചത് ആരാണ് ?
[Jappaanil inthyan indippendansu leegu roopavathkaricchathu aaraanu ?
]
Answer: റാഷ് ബിഹാരി ബോസ്
[Raashu bihaari bosu
]
46376. റാഷ് ബിഹാരി ബോസ് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗ് രൂപവത്കരിച്ചത് ഏത് വിദേശ രാജ്യത്താണ് ?
[Raashu bihaari bosu inthyan indippendansu leegu roopavathkaricchathu ethu videsha raajyatthaanu ?
]
Answer: ജപ്പാൻ
[Jappaan
]
46377. റാഷ് ബിഹാരി ബോസ് ജപ്പാനിൽ ആരംഭിച്ച പ്രസ്ഥാനം ?
[Raashu bihaari bosu jappaanil aarambhiccha prasthaanam ?
]
Answer: ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗ്
[Inthyan indippendansu leegu
]
46378. എന്താണ് മിന്റോ -മോർലി പരിഷ്കാരം?
[Enthaanu minto -morli parishkaaram?
]
Answer: 1950-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ടിൽ പ്രഖാപിച്ച ഭരണഘടനാപരമായ ആനുകുല്യങ്ങൾ [1950-le inthyan kaunsilsu aakdil prakhaapiccha bharanaghadanaaparamaaya aanukulyangal]
46379. 1950-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ടിൽ പ്രഖാപിച്ച ഭരണഘടനാപരമായ ആനുകുല്യങ്ങൾ അറിയപ്പെട്ടിരുന്ന പേര് ?
[1950-le inthyan kaunsilsu aakdil prakhaapiccha bharanaghadanaaparamaaya aanukulyangal ariyappettirunna peru ?
]
Answer: മിന്റോ -മോർലി പരിഷ്കാരം
[Minto -morli parishkaaram
]
46380. മിന്റോ -മോർലി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കാരമാണ്?
[Minto -morli parishkkaarangalude bhaagamaayi erppedutthiya parishkaaramaan?
]
Answer: മുസ്ലിങ്ങൾക്ക് മാത്രമായി പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തി [Muslingalkku maathramaayi prathyeka niyojaka mandalangal erppedutthi]
46381. ഓൾ ഇന്ത്യാ മുസിലിം ലീഗ് രൂപവത്കരിക്കപ്പെട്ടത് എന്ന് ?
[Ol inthyaa musilim leegu roopavathkarikkappettathu ennu ?
]
Answer: 1906 ഡിസംബർ 30-ന്
[1906 disambar 30-nu
]
46382. 1906 ഡിസംബർ 30-ന് ഓൾ ഇന്ത്യാ മുസിലിം ലീഗ് രൂപവത്കരിക്കപ്പെട്ടത് എവിടെ വച്ച് ?
[1906 disambar 30-nu ol inthyaa musilim leegu roopavathkarikkappettathu evide vacchu ?
]
Answer: ധാക്ക
[Dhaakka
]
46383. ഓൾ ഇന്ത്യാ മുസിലിം ലീഗിന്റെ സ്ഥാപക നേതാക്കൾ ആരെല്ലാം ?
[Ol inthyaa musilim leeginte sthaapaka nethaakkal aarellaam ?
]
Answer: ആഗാഖാൻ ,നബാബ സലീമുള്ള ,നബാബ് മുഹ്സിൻ-ഉൽ- മുൽക്
[Aagaakhaan ,nabaaba saleemulla ,nabaabu muhsin-ul- mulku
]
46384. ഓൾ ഇന്ത്യാ മുസിലിം ലീഗും കോൺഗ്രസ്സും യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
[Ol inthyaa musilim leegum kongrasum yojicchu pravartthikkuvaan theerumaaniccha kongrasu sammelanam ethu ?
]
Answer: 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനം
[1916-le lakhnau kongrasu sammelanam
]
46385. 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഓൾ ഇന്ത്യാ മുസിലിം ലീഗും കോൺഗ്രസ്സും യോജിച്ച് പ്രവർത്തിക്കുവാൻ എടുത്ത തീരുമാനം അറിയപ്പെടുന്നത് ?
[1916-le lakhnau kongrasu sammelanatthil vacchu ol inthyaa musilim leegum kongrasum yojicchu pravartthikkuvaan eduttha theerumaanam ariyappedunnathu ?
]
Answer: ലഖ്‌നൗ ഉടമ്പടി
[Lakhnau udampadi
]
46386. എന്താണ് ലഖ്‌നൗ ഉടമ്പടി?
[Enthaanu lakhnau udampadi?
]
Answer: 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ ഓൾ ഇന്ത്യാ മുസിലിം ലീഗും കോൺഗ്രസ്സും യോജിച്ച് പ്രവർത്തിക്കുവാൻ എടുത്ത തീരുമാനം
[1916-le lakhnau kongrasu sammelanatthil ol inthyaa musilim leegum kongrasum yojicchu pravartthikkuvaan eduttha theerumaanam
]
46387. കോൺഗ്രസും ലീഗും യോജിച്ച് പ്രവർത്തിക്കണം എന്ന ആശയം നടപ്പിലാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് ആരെല്ലാം ?
[Kongrasum leegum yojicchu pravartthikkanam enna aashayam nadappilaakkunnathinu pradhaana panku vahicchathu aarellaam ?
]
Answer: ലോകമാന്യ തിലകും,മുഹമ്മദലി ജിന്നയും
[Lokamaanya thilakum,muhammadali jinnayum
]
46388. കോൺഗ്രസിന്റ് ഭിന്നിച്ചുനിൽക്കുന്ന രണ്ടുവിഭാഗങ്ങളും വീണ്ടും ഒന്നായത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
[Kongrasintu bhinnicchunilkkunna randuvibhaagangalum veendum onnaayathu ethu sammelanatthil vecchaanu ?
]
Answer: 1916-ലെ ലഖ്‌നൗ സമ്മേളനത്തിൽ വെച്ച്
[1916-le lakhnau sammelanatthil vecchu
]
46389. ‘എപാസേജ്ടുഇന്ത്യ‘ആരുടെരചനയാണ്❓ [‘epaasejduinthya‘aaruderachanayaan❓]
Answer: ഇ.എം.ഫോസ്റ്റർ [I. Em. Phosttar]
46390. ‘എപാസേജ്ടുഇംഗ്ലണ്ട്‘ആരുടെരചനയാണ്‘❓ [‘epaasejduimglandu‘aaruderachanayaan‘❓]
Answer: നിരാദ്സിചൗധരി [Niraadsichaudhari]
46391. പെരുമ്പടുപ്പ്സ്വരൂപംഎന്നറിയപ്പെട്ടിരുന്നരാജവംശം❓ [Perumpaduppsvaroopamennariyappettirunnaraajavamsham❓]
Answer: കൊച്ചി [Kocchi]
46392. നെടിയിരുപ്പ്സ്വരൂപംഎന്നറിയപ്പെട്ടിരുന്നരാജവംശം❓ [Nediyiruppsvaroopamennariyappettirunnaraajavamsham❓]
Answer: കോഴിക്കോട് [Kozhikkodu]
46393. പ്ലാസ്റ്റിക്ക്കത്തുമ്പോൾപുറത്തുവരുന്നവിഷവാതകം❓ [Plaasttikkkatthumpolpuratthuvarunnavishavaathakam❓]
Answer: ഡയോക്സിൻ [Dayoksin]
46394. പെട്രോൾകത്തുമ്പോൾപുറത്തുവരുന്നവിഷവാതകം❓ [Pedrolkatthumpolpuratthuvarunnavishavaathakam❓]
Answer: കാർബൺമോണോക്സൈഡ് [Kaarbanmonoksydu]
46395. വിഷ്ണുഗോപൻആരുടെനാമമാണ്❓ [Vishnugopanaarudenaamamaan❓]
Answer: ബാണഭട്ടൻ [Baanabhattan]
46396. വിഷ്ണുഗുപ്തൻആരുടെനാമമാണ്❓ [Vishnugupthanaarudenaamamaan❓]
Answer: ചാണക്യൻ [Chaanakyan]
46397. റെയിൽകോച്ച്ഫാക്ടറിഎവിടെസ്ഥിതിചെയ്യുന്നു❓ [Reyilkocchphaakdarievidesthithicheyyunnu❓]
Answer: കപൂർത്തല [Kapoortthala]
46398. ഇന്റഗ്രൽകോച്ച്ഫാക്ടറിഎവിടെസ്ഥിതിചെയ്യുന്നു❓ [Intagralkocchphaakdarievidesthithicheyyunnu❓]
Answer: പേരാമ്പുർ [Peraampur]
46399. ഇന്ത്യൻഭരണഘടനയിൽരാജ്യസഭാഅംഗങ്ങളുടെഇലക്ഷൻഏത്ഭരണഘടനയിൽനിന്നാണ്കടംകൊണ്ടിരിക്കുന്നത്❓ [Inthyanbharanaghadanayilraajyasabhaaamgangaludeilakshanethbharanaghadanayilninnaankadamkondirikkunnath❓]
Answer: സൗത്താഫ്രിക്ക [Sautthaaphrikka]
46400. ഇന്ത്യൻഭരണഘടനയിൽരാജ്യസഭയിലേക്ക്അംഗങ്ങളെനാമനിർദ്ദേശംചെയ്യുന്നത്ഏത്ഭരണഘടനയിൽനിന്നാണ്കുംകൊണ്ടാരിക്കുന്നത്❓ [Inthyanbharanaghadanayilraajyasabhayilekkamgangalenaamanirddheshamcheyyunnathethbharanaghadanayilninnaankumkondaarikkunnath❓]
Answer: അയർലാന്റ് [Ayarlaantu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution