<<= Back
Next =>>
You Are On Question Answer Bank SET 928
46401. SNDPരൂപികൃതമായവർഷം❓ [Sndproopikruthamaayavarsham❓]
Answer: 1903
46402. ശ്രീനാരായണധർമ്മസംഘംരൂപികൃതമായവർഷം❓ [Shreenaaraayanadharmmasamghamroopikruthamaayavarsham❓]
Answer: 1928
46403. ഇന്ത്യയുംഫ്രാൻസുംചേർന്ന്നിർമ്മിക്കുന്നമിസൈൽ❓ [Inthyayumphraansumchernnnirmmikkunnamisyl❓]
Answer: മൈത്രി [Mythri]
46404. ഇന്ത്യയുംറഷ്യയുംചേർന്ന്നിർമ്മിച്ചമിസൈൽ❓ [Inthyayumrashyayumchernnnirmmicchamisyl❓]
Answer: ബ്രഹ്മോസ് [Brahmosu]
46405. അംജത്അലിഖാൻഏത്വാദ്യോപകരണവുമായിബന്ധപ്പെട്ടിരിക്കുന്നു❓ [Amjathalikhaanethvaadyopakaranavumaayibandhappettirikkunnu❓]
Answer: സരോദ് [Sarodu]
46406. ബിസ്മില്ലഖാൻഏത്വാദ്യോപകരണവുമായിബന്ധപ്പെട്ടിരിക്കുന്നു❓ [Bismillakhaanethvaadyopakaranavumaayibandhappettirikkunnu❓]
Answer: ഷെഹനായ് [Shehanaayu]
46407. ഉത്തരഅയനാന്തദിനം❓ [Uttharaayanaanthadinam❓]
Answer: ജൂൺ21 [Joon21]
46408. ദക്ഷിണഅയനാന്തദിനം❓ [Dakshinaayanaanthadinam❓]
Answer: ഡിസംബർ22 [Disambar22]
46409. IndianAcademyofScienceആരാണ്സ്ഥാപിച്ചത്❓ [Indianacademyofscienceaaraansthaapicchath❓]
Answer: CVരാമൻ [Cvraaman]
46410. IndianInstituteofScienceആരാണ്സ്ഥാപിച്ചത്❓ [Indianinstituteofscienceaaraansthaapicchath❓]
Answer: ജംഷെഡ്ജിടാറ്റ [Jamshedjidaatta]
46411. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ? [Inthyan paarlamenrari grooppi nte adhyakshanaaru ?]
Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]
46412. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര? [Lokasabhayile aadyatthe amgeekrutha prathipaksha nethaavaara?]
Answer: ഡോ. രാംസുഭഗ് സിങ് [Do. Raamsubhagu singu]
46413. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്? [Onnaam lokasabha nilavil va runnathuvare paarlamenraa yi nilakondanthu?]
Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]
46414. ‘ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ’ എന്നറിയപ്പെടുന്നത് ? [‘inthyan bharanaghadanayude kaavalkkaaran’ ennariyappedunnathu ?]
Answer: സുപ്രീം കോടതി [Supreem kodathi]
46415. ഭരണഘടനയുടെ [Bharanaghadanayude]
Answer: -ആമുഖത്തിന്റെ ശില്പി ആര് ? [-aamukhatthinte shilpi aaru ?]
46416. ഉത്തരം : പണ്ഡിറ്റ് [Uttharam : pandittu]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
46417. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? [Paarlamentari sampradaayatthinte maathaavu ennariyappedunna raajyam ethaanu ?]
Answer: ഇംഗ്ളണ്ട് [Imglandu]
46418. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ? [Bharanaghadanayude ettaamshedyoolil ulppettittulla bhaashakal ethra ?]
Answer: 22
46419. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് ? [Maulika avakaashangal samrakshikkappedendathinte uttharavaadithvam aarkkaanu ?]
Answer: കോടതികൾ [Kodathikal]
46420. പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju, nagarapaalika niyamangal nilavilvannathu ethu varsham ?]
Answer: 1993
46421. ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ? [Bharanaadhipan orupaurante svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam ethaanu ?]
Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]
46422. രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം ? [Raajyasabhaamgatthinte kaalaavadhi ethra varsham ?]
Answer: ഉത്തരം6 [Uttharam6]
46423. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത് [Ettavumadhikam lokasabhaa mandalangalulla samsthaanamethu]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
46424. • ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ട6തന്ത്? [• onnaam lokasabha nilavil va runnathuvare paarlamenraa yi nilakonda6thanthu?]
Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]
46425. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര് ? [Bharanaghadanayude aamukhatthinte shilpi aaru ?]
Answer: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു [Pandittu javaharlaal nehru]
46426. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം : [Supreem kodathi cheephu jasttisinte viramikkal praayam :]
Answer: 65 വയസ്സ് [65 vayasu]
46427. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ് [Enthokke cherunnathaanu inthyan paarlamenru]
Answer: രാഷ്ട്രപതി, ലോകസഭ, രാജ്യസഭ [Raashdrapathi, lokasabha, raajyasabha]
46428. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം [Panchaayatthu raaju aadyamaayi nadappilaakkiya samsthaanam]
Answer: രാജസ്ഥാന്‍ [Raajasthaan]
46429. മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? [Mathu bharanaghadanaa bhedagathiyiloode ulppedutthiya pattika ?]
Answer: 11
46430. പീരിയോഡിക്ക് ടേബിളിലെ 100 mathe moolakam? [Peeriyodikku debilile 100 mathe moolakam?]
Answer: fermium
46431. മിന്നാമിനുങ്ങിന്റെ വെട്ടം അതിനു കാരണമായ വസ്തു? [Minnaaminunginte vettam athinu kaaranamaaya vasthu?]
Answer: Lusipherin
46432. ആവർത്തന പട്ടികയിലെ ഗ്രൂപ്പ്കളുടെ എണ്ണം? [Aavartthana pattikayile grooppkalude ennam?]
Answer: കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം? [Kannaadiyil pooshunna merkkuri samyuktham?]
46433. താവോ മതത്തിന്റെ സ്ഥാപകൻ? [Thaavo mathatthinte sthaapakan?]
Answer: ലാവോത്സെ [Laavothse]
46434. സെക്‌പ്‌റ്റിസിസത്തിന്റെ സ്ഥാപകൻ? [Sekpttisisatthinte sthaapakan?]
Answer: പിറോ [Piro]
46435. സ്റ്റോയിക് തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്? [Sttoyiku thathvashaasthratthinte upajnjaathaav?]
Answer: സിനോ [Sino]
46436. എപ്പിക്യൂറിയൻ സിദ്ധാന്തത്തിന്റെ സ്ഥാപകൻ? [Eppikyooriyan siddhaanthatthinte sthaapakan?]
Answer: എപ്പിക്യൂറസ് [Eppikyoorasu]
46437. 1.Centigradilum faranheitil ന് തുല്യമായ താപനില ? [1. Centigradilum faranheitil nu thulyamaaya thaapanila ?]
Answer: -40 degree
46438. ജലത്തിന്റെ തിളനില കെൽവിനിൽ എത്ര? [Jalatthinte thilanila kelvinil ethra?]
Answer: K
46439. കൈവെള്ളയിലെ ചൂടിൽ ഉരുകുന്ന ലോഹം ഏത് ? [Kyvellayile choodil urukunna loham ethu ?]
Answer: ഗാലിയം [Gaaliyam]
46440. റബർ ഷീറ്റ് ഉറക്കാൻ എന്താണ് ഉപയോഗിക്കുന്നത്? [Rabar sheettu urakkaan enthaanu upayogikkunnath?]
Answer: ഫോർമിക് ആസിഡ് [Phormiku aasidu]
46441. പൊട്ടാസ്യത്തിന്റെ അയിരേത്? [Pottaasyatthinte ayireth?]
Answer: സിൽവിൻ [Silvin]
46442. ബ്ലഡ് പ്ലഷർ നിയന്ത്രിക്കുന്ന മൂലകം? [Bladu plashar niyanthrikkunna moolakam?]
Answer: സോഡിയം [Sodiyam]
46443. ചേനയുടെ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തു ഏത് ? [Chenayude choricchilinu kaaranamaakunna raasavasthu ethu ?]
Answer: കാൽസ്യം ഓക്സലറ്റ് [Kaalsyam oksalattu]
46444. ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം? [Ettavum kooduthal saandrathayulla aloha moolakam?]
Answer: അയഡിൻ. [Ayadin.]
46445. പഴത്തൊലിയിൽ കാണപ്പെട്ടുന്ന പ്രധാന മൂലകം ? [Pazhattholiyil kaanappettunna pradhaana moolakam ?]
Answer: ഇരുമ്പ് [Irumpu]
46446. .പഴുത്ത കൈതച്ചക്കയുടെ ഗന്ധത്തിന് കാരണം? [. Pazhuttha kythacchakkayude gandhatthinu kaaranam?]
Answer: മീഥൈൽ ബൂട്ടറേറ്റ് [Meethyl boottarettu]
46447. രാസ സൂര്യൻ എന്ന് അറിയ പെടുന്ന ലോഹം? [Raasa sooryan ennu ariya pedunna loham?]
Answer: മഗ്നീഷ്യം [Magneeshyam]
46448. യുറാനിയത്തിന്റെ ഐര്? [Yuraaniyatthinte air?]
Answer: Pitch blend
46449. യുദ്ധം മടുത്ത് സമാധാനത്തിലേക്ക് നീങ്ങിയ ചൈനീസ് ഭരണാധികാരി? [Yuddham madutthu samaadhaanatthilekku neengiya chyneesu bharanaadhikaari?]
Answer: ടായ്‌സങ് [Daaysangu]
46450. പ്രപഞ്ച പഠനങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധനായ മലയാളി ശാസ്ത്രജ്ഞൻ? [Prapancha padtanangalumaayi bandhappetta prasiddhanaaya malayaali shaasthrajnjan?]
Answer: താണു പത്മനാഭൻ [Thaanu pathmanaabhan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution