<<= Back Next =>>
You Are On Question Answer Bank SET 929

46451. ക്ഷീരപഥത്തിനോട് ചേർന്നുള്ള ഉപനക്ഷത്ര സമൂഹങ്ങൾ? [Ksheerapathatthinodu chernnulla upanakshathra samoohangal?]

Answer: ലാർജ് മാഗല്ലനിക്ക് ക്ളൗഡ്, സ്മാൾ മാഗല്ലനിക്ക് ക്ളൗഡ് [Laarju maagallanikku klaudu, smaal maagallanikku klaudu]

46452. 1967ൽ പൾസറുകൾ ആദ്യമായി കണ്ടെത്തിയത് ആര്? [1967l palsarukal aadyamaayi kandetthiyathu aar?]

Answer: ജോസെലിൻ ബെൽബേർണൽ, ആന്റണി ഹ്യുയിസ് [Joselin belbernal, aantani hyuyisu]

46453. സൗരയൂഥത്തിന്റെ കേന്ദ്രം? [Saurayoothatthinte kendram?]

Answer: സൂര്യൻ [Sooryan]

46454. സൗരയൂഥത്തിലെ അംഗങ്ങൾ? [Saurayoothatthile amgangal?]

Answer: ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ [Grahangal, upagrahangal, dhoomakethukkal, kullan grahangal, kshudragrahangal]

46455. ഒരു പഥാർത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക ഏത്? [Oru pathaartthinte raasaparamaaya ettavum cheriya kanika eth?]

Answer: ആറ്റം [Aattam]

46456. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Manushya shareeratthil ettavum kooduthalulla moolakam ?]

Answer: ഓക്സിജൻ [Oksijan]

46457. ജാലിയൻവാലാബാഗിൽ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവർണർ? [Jaaliyanvaalaabaagil vedivaypinu uttharavitta britteeshu gavarnar?]

Answer: ജനറൽ മൈക്കൽ ഒ. ഡയർ [Janaral mykkal o. Dayar]

46458. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്? [Paakisthaante pithaavennariyappedunnath?]

Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]

46459. മുംബയിലെ എട്ട് വ്യവസായികൾ ചേർന്ന് രൂപം നൽകിയ പദ്ധതി? [Mumbayile ettu vyavasaayikal chernnu roopam nalkiya paddhathi?]

Answer: മുംബയ് പ്ളാൻ [Mumbayu plaan]

46460. ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണം ? [Aattatthile positteevu chaarju ulla kanam ?]

Answer: പ്രോട്ടോൺ , [Protton ,]

46461. ആറ്റത്തിലെ നെഗറ്റീവ് ചാർജ് ഉള്ള കണം ? [Aattatthile negatteevu chaarju ulla kanam ?]

Answer: ഇലക്ട്രോൺ [Ilakdron]

46462. വിഡ്ഡികളുടെ സ്വർണ്ണം? [Viddikalude svarnnam?]

Answer: Iron piritics

46463. കളിമണ്ണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം? [Kalimannil dhaaraalamaayi adangiyirikkunna loham?]

Answer: അലൂമിനിയം [Aloominiyam]

46464. ടിൻ Ti N ന്റെ അയിര് ഏത്? [Din ti n nte ayiru eth?]

Answer: Casittarite

46465. ഷുഗർ ഓഫ് ലെഡ് ? [Shugar ophu ledu ?]

Answer: ലെഡ് അസെറ്റേറ്റ് [Ledu asettettu]

46466. ഓയിൽ ഓഫ് വിൻറർഗ്രീൻ ? [Oyil ophu vinrargreen ?]

Answer: മീഥൈൽ സാലിസിലേറ്റ് [Meethyl saalisilettu]

46467. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ? [Inthyan naashanal kongrasinte sthaapakan?]

Answer: എ.ഒ. ഹ്യൂം [E. O. Hyoom]

46468. ജപ്പാൻ ആസ്ഥാനമാക്കി ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്? [Jappaan aasthaanamaakki inthyan indipendansu leegu sthaapicchath?]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

46469. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം? [Gaandhiji dandiyaathra aarambhiccha divasam?]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

46470. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം? [Inthyan kammyoonisttu paartti roopeekruthamaaya varsham?]

Answer: 1925

46471. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Maulikaavakaashangal amgeekariccha kongrasu sammelanam?]

Answer: കറാച്ചി സമ്മേളനം [Karaacchi sammelanam]

46472. വെള്ളത്തിൽ കാണുന്ന ലോഹം? [Vellatthil kaanunna loham?]

Answer: B sodium

46473. ഫ്രൂട്ട്സ് ക്രിത്രിമമായി പഴുക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തു? [Phroottsu krithrimamaayi pazhukkunnathinu upayogikkunna raasavasthu?]

Answer: കാൽസ്യം കാർബേറ്റ് [Kaalsyam kaarbettu]

46474. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിച്ച സമ്മേളനം? [Kongrasile mithavaadikalum theevravaadikalum thammil yojiccha sammelanam?]

Answer: ലക്‌നൗ സമ്മേളനം [Laknau sammelanam]

46475. അലിഗർ മുസ്ളിം സർവകലാശാലയുടെ സ്ഥാപകൻ? [Aligar muslim sarvakalaashaalayude sthaapakan?]

Answer: സർ സയ്യിദ് അഹമ്മദ് ഖാൻ [Sar sayyidu ahammadu khaan]

46476. ആദ്യ അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചതാര്? [Aadya attomiku siddhaantham aavishkaricchathaar?]

Answer: ജോൺഡാൾട്ടൻ [Jondaalttan]

46477. ആധുനിക പീരിയോഡിക് ടേബിളിന്റെ പിതാവ്? [Aadhunika peeriyodiku debilinte pithaav?]

Answer: ഹെന്ററി മോസിലി [Hentari mosili]

46478. Yellow cake എന്നറിയപ്പെടുന്നത്..? [Yellow cake ennariyappedunnathu..?]

Answer: Uranium oxide

46479. പ്രതിക്ഷയുടെ ലോഹം? [Prathikshayude loham?]

Answer: Titanium

46480. ഏറ്റവും കാഠിന്യമുള്ള ലോഹം..? [Ettavum kaadtinyamulla loham..?]

Answer: Cromium

46481. Insulin ല് അടങ്ങിയിരിക്കുന്ന ലോഹം ..? [Insulin lu adangiyirikkunna loham ..?]

Answer: Zinc

46482. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ..? [Dravanaankam ettavum kuranja loham ..?]

Answer: Mercury -39degree celcs

46483. ജീവകം B 12 ല് അടങ്ങിയ ലോഹം ..? [Jeevakam b 12 lu adangiya loham ..?]

Answer: Cobalt

46484. നീല സ്വര്ണ്ണം എന്നറിയപ്പെടുന്നത്..? [Neela svarnnam ennariyappedunnathu..?]

Answer: ജലം [Jalam]

46485. Smelling salt എന്നറിയപ്പെടുന്നത്..? [Smelling salt ennariyappedunnathu..?]

Answer: Amonium carbonite

46486. White tar എന്നറിയപ്പെടുന്നത്..? [White tar ennariyappedunnathu..?]

Answer: Naphthalene

46487. ഉമിനീരിൽ അടങ്ങിയ രാസാഗ്നി ? [Umineeril adangiya raasaagni ?]

Answer: ടയലിൻ [Dayalin]

46488. വെള്ളത്തിൽ അലിയുന്ന ജീവകം ? [Vellatthil aliyunna jeevakam ?]

Answer: ജീവകം c [Jeevakam c]

46489. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം? [Ettavum saandratha kuranja vaathakam?]

Answer: Hydrogen

46490. സംബുഷ്ട്ട യുറേനിയം’ എന്ന് അറിയപ്പെടുന്നത് ? [Sambushtta yureniyam’ ennu ariyappedunnathu ?]

Answer: uranium 235

46491. തീ കത്താൻ സഹായിക്കുന്ന വാതകം ? [Thee katthaan sahaayikkunna vaathakam ?]

Answer: ഒക്സിജൻ [Oksijan]

46492. മഞ്ഞുകട്ടയു ഉപ്പും ചേർന്ന മിശ്രിതം എന്ത് പേരിൽ അറിയപ്പെടുന്നു? [Manjukattayu uppum chernna mishritham enthu peril ariyappedunnu?]

Answer: ശീമമിശ്രിതം [Sheemamishritham]

46493. വൈദ്യുതി യുടെ ഏറ്റവും നല്ല ചാലകം ? [Vydyuthi yude ettavum nalla chaalakam ?]

Answer: Silver

46494. മദ്രാസിൽ സെൽഫ് റെസ്‌പെക്‌ട് മൂവ‌്മെന്റ് എന്ന സംഘടന രൂപീകരിച്ചത്? [Madraasil selphu respekdu moovmentu enna samghadana roopeekaricchath?]

Answer: ഇ.വി. രാമസ്വാമി നായ്‌ക്കർ [I. Vi. Raamasvaami naaykkar]

46495. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Anthareekshatthil ettavum kooduthalulla moolakam?]

Answer: നൈട്രജൻ [Nydrajan]

46496. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം? [Bhoomiyil ettavum kooduthal kaanappedunna moolakam?]

Answer: ഓക്സിജൻ [Oksijan]

46497. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ? [Bhoomiyil ettavum kooduthal kaanappedunna randaamatthe moolakam ?]

Answer: സിലിക്കൺ. [Silikkan.]

46498. മഹാരാഷ്ട്രയിൽ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? [Mahaaraashdrayil sathyashodhaku samaaju enna samghadanaykku roopam nalkiyath?]

Answer: ജ്യോതി ബഫൂലെ [Jyothi baphoole]

46499. മീററ്റ് കലാപം ആരംഭിച്ചത്? [Meerattu kalaapam aarambhicchath?]

Answer: 1857 മേയ് 10 [1857 meyu 10]

46500. പ്രകൃതിയിൽ സ്വതന്ത്ര അവസ്ഥയിൽ കാണുന്ന ലേഹങ്ങൾ? [Prakruthiyil svathanthra avasthayil kaanunna lehangal?]

Answer: gold.. silver… platinum
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution