<<= Back
Next =>>
You Are On Question Answer Bank SET 930
46501. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തപ്പെട്ട വർഷം? [Onnaam svaathanthryasamaram adicchamartthappetta varsham?]
Answer: 1858
46502. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം? [Keralatthinte kavaadam ennariyappedunna churam?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
46503. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Maarbilinte naadu ennariyappedunna raajyam?]
Answer: ഇറ്റലി [Ittali]
46504. ഗോൾഡ് ,സിൽവർ, തുടങ്ങി വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപെടുത്തുന്ന യുണിറ്റ്? [Goldu ,silvar, thudangi vilayeriya lohangalude moolyam rekhapedutthunna yunittu?]
Answer: ട്രോയി ഔൺസ് [Droyi aunsu]
46505. അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യ ചെയർമാൻ? [Attomiku enarji kammishante aadya cheyarmaan?]
Answer: ഡോ. ഹോമി ജെ. ഭാഭ [Do. Homi je. Bhaabha]
46506. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ ? [Svarnam verthiricchedukkunna prakriya ?]
Answer: Cyanide Process
46507. എലക്ട്രം എന്ന ലോഹത്തിലെ ലോഹങ്ങൾ? [Elakdram enna lohatthile lohangal?]
Answer: ഗോൾഡ് ഉം സിൽവറും [Goldu um silvarum]
46508. റോൽഡ് ഗോൽഡിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ? [Roldu goldil adangiyirikkunna lohangal?]
Answer: അലൂമിനിയം 95%, കോപ്പർ 5 %, [Aloominiyam 95%, koppar 5 %,]
46509. പഞ്ചലോഹങ്ങൾ? [Panchalohangal?]
Answer: സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയ [Svarnam, velli, chempu, irumpu, eeya]
46510. ചാളക്കടൽ എന്നറിയപ്പെടുന്നത്? [Chaalakkadal ennariyappedunnath?]
Answer: അറ്റ്‌ലാന്റിക് സമുദ്രം [Attlaantiku samudram]
46511. രണ്ട് പ്രകൃതിജന്യ തുറമുഖം? [Randu prakruthijanya thuramukham? ]
Answer: കൊച്ചി, മുംബയ് [Keaacchi, mumbayu ]
46512. പ്രതിരോധമന്ത്രാലയത്തിന് കൈമാറാൻ പോകുന്ന ഇന്ത്യയിലെ കപ്പൽശാല ഏതാണ്? [Prathirodhamanthraalayatthinu kymaaraan pokunna inthyayile kappalshaala ethaan? ]
Answer: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ കപ്പൽ നിർമ്മാണശാല [Vishaakhapattanatthe hindusthaan kappal nirmmaanashaala ]
46513. എയർ ഇന്ത്യ സ്ഥാപിതമായ വർഷം? [Eyar inthya sthaapithamaaya varsham? ]
Answer: 1953
46514. ഇന്ത്യയിൽ വ്യോമഗതാഗത ദേശസാത്കരണം നടന്നത് എന്ന്? [Inthyayil vyomagathaagatha deshasaathkaranam nadannathu ennu? ]
Answer: 1958
46515. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം? [Svakaaryamekhalayude pankaalitthatthode nirmmiccha inthyayile aadya vimaanatthaavalam? ]
Answer: നെടുമ്പാശേരി വിമാനത്താവളം (കൊച്ചി) [Nedumpaasheri vimaanatthaavalam (keaacchi) ]
46516. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്? [Karippoor anthaaraashdra vimaanatthaavalam sthithicheyyunnath? ]
Answer: കോഴിക്കോട് [Kozhikkodu ]
46517. ആഭ്യന്തര വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്നത്? [Aabhyanthara vimaana sarveesukal kykaaryam cheyyunnath? ]
Answer: ഇന്ത്യൻ എയർലൈൻസ് [Inthyan eyarlynsu ]
46518. വിദേശ വിമാന സർവീസുകളുടെ മേൽനോട്ടം വഹിക്കുന്നത്? [Videsha vimaana sarveesukalude melnottam vahikkunnath? ]
Answer: എയർ ഇന്ത്യ [Eyar inthya ]
46519. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Karnaadaka samgeethatthinte pithaavu ennariyappedunnath?]
Answer: പുരന്ധരദാസൻ [Purandharadaasan]
46520. എയർ ഇന്ത്യയുടെ മുദ്രാവാക്യം? [Eyar inthyayude mudraavaakyam? ]
Answer: ഫ്ളൈയിങ് റിട്ടേൺസ് [Phlyyingu rittensu ]
46521. ഇന്ത്യൻ എയർലൈൻസിന്റെ മുദ്രാവാക്യം? [Inthyan eyarlynsinte mudraavaakyam? ]
Answer: ഫ്ളൈ സ്മാർട്ട് ഫ്ളൈ [Phly smaarttu phly ]
46522. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനക്കമ്പനി? [Inthyayile aadyatthe chelavu kuranja vimaanakkampani? ]
Answer: എയർ ഡെക്കാൻ [Eyar dekkaan ]
46523. ഇന്ത്യയിൽ ആദ്യമായി വിമാന സർവീസ് ആരംഭിച്ച ഇന്ത്യൻ സ്വകാര്യകമ്പനി? [Inthyayil aadyamaayi vimaana sarveesu aarambhiccha inthyan svakaaryakampani? ]
Answer: ടാറ്റാ സൺസ് എയർലൈൻ [Daattaa sansu eyarlyn ]
46524. ജെറ്റ് എയർവേയ്സിന്റെ മുഖവാക്യം? [Jettu eyarveysinte mukhavaakyam? ]
Answer: ദി ജോയി ഒഫ് ഫ്ളൈയിങ് [Di joyi ophu phlyyingu ]
46525. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം? [Eshyayile thanne ettavum neelam koodiya ranveyulla vimaanatthaavalam? ]
Answer: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ന്യൂഡൽഹി [Indiraagaandhi anthaaraashdra vimaanatthaavalam nyoodalhi ]
46526. മീനമ്പാക്കം അന്താരാഷ്ട്ര വിമാനത്താവളം? [Meenampaaakkam anthaaraashdra vimaanatthaavalam? ]
Answer: ചെന്നൈ [Chenny ]
46527. ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട്? [Chhathrapathi shivaji intarnaashanal eyarporttu? ]
Answer: മുംബൈ [Mumby ]
46528. സുഭാഷ്ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട്? [Subhaashchandrabosu intarnaashanal eyarporttu? ]
Answer: ഡംഡം, കൊൽക്കത്ത [Damdam, keaalkkattha ]
46529. ലോക്പ്രിയ ഗോപിനാഥ് ബർദോലി ഇന്റർനാഷണൽ എയർപോർട്ട്? [Lokpriya gopinaathu bardoli intarnaashanal eyarporttu? ]
Answer: ഗുവഹത്തി [Guvahatthi ]
46530. ഇന്ത്യയിൽ പൂർണമായും വനിതകൾ നിയന്ത്രിച്ച ആദ്യ വിമാനം ഏതാണ്? [Inthyayil poornamaayum vanithakal niyanthriccha aadya vimaanam ethaan? ]
Answer: ഐ.സി. 258 [Ai. Si. 258 ]
46531. വൈമാനികർക്ക് പരിശീലനം നൽകുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദ്ധാൻ അക്കാഡമി സ്ഥിതിചെയ്യുന്നതെവിടെ? [Vymaanikarkku parisheelanam nalkunna indiraagaandhi raashdreeya uddhaan akkaadami sthithicheyyunnathevide? ]
Answer: ഫുർസത്ഗഞ്ച് [Phursathganchu ]
46532. ഇന്ത്യയിൽ ആദ്യമായി തപാൽ സർവീസ് ആരംഭിച്ച വർഷം? [Inthyayil aadyamaayi thapaal sarveesu aarambhiccha varsham? ]
Answer: 1837
46533. ഇന്ത്യയിലെ ഏത് ഗവർണർ ജനറലാണ് തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ ആദ്യമായി അവസരം നൽകിയത്? [Inthyayile ethu gavarnar janaralaanu thapaal samvidhaanam peaathujanangalkkum upayogikkaan aadyamaayi avasaram nalkiyath? ]
Answer: വാറൻഹേസ്റ്റിംഗ്സ് [Vaaranhesttimgsu ]
46534. കൽക്കട്ട ജി.പി.ഒ ആരംഭിച്ച ഗവർണർ ജനറൽ? [Kalkkatta ji.pi. O aarambhiccha gavarnar janaral? ]
Answer: വാറൻഹേസ്റ്റിംഗ്സ് [Vaaranhesttimgsu ]
46535. സ്വതന്ത്ര ഭാരതത്തിൽ അച്ചടിച്ച ആദ്യത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന ചിത്രം? [Svathanthra bhaarathatthil acchadiccha aadyatthe sttaampil aalekhanam cheythirunna chithram? ]
Answer: ത്രിവർണ പതാക [Thrivarna pathaaka ]
46536. ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ നടൻ? [Inthyayile thapaal sttaampil prathyakshappetta aadya videsha nadan? ]
Answer: ചാർളി ചാപ്ളിൻ [Chaarli chaaplin ]
46537. സിന്ധ് ഡാക്ക് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് എവിടെയാണ് പുറത്തിറക്കിയത്? [Sindhu daakku enna peril inthyayile aadyatthe sttaampu evideyaanu puratthirakkiyath? ]
Answer: കറാച്ചി [Karaacchi ]
46538. ലോക വനദിനം ? [Loka vanadinam ?]
Answer: മാർച്ച് 21 [Maarcchu 21]
46539. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ചന്ദന ഗന്ധമുള്ള സ്റ്റാമ്പ്? [Posttal dippaarttumentu puratthirakkiya chandana gandhamulla sttaampu? ]
Answer: സംഗ സാമന്ത [Samga saamantha ]
46540. രജിസ്റ്റേർഡ് പോസ്റ്റ് ആരംഭിച്ച വർഷം? [Rajistterdu posttu aarambhiccha varsham? ]
Answer: 1877
46541. ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്ന വർഷം? [Inthyayil pinkodu samvidhaanam nilavil vanna varsham? ]
Answer: 1972
46542. പിൻകോഡിന്റെ ഇടതുവശത്തെ ആദ്യത്തെ അക്കം എന്തിനെ സൂചിപ്പിക്കുന്നു? [Pinkodinte idathuvashatthe aadyatthe akkam enthine soochippikkunnu? ]
Answer: സോൺ [Son ]
46543. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്ന വർഷം? [Inthyayil speedu posttu samvidhaanam nilavil vanna varsham? ]
Answer: 1964
46544. ഇന്ത്യയിൽ ഇന്റർനാഷണൽ എമർജൻസി മെയിൽ സർവീസ് (ഐ.ഇ.എം.എസ്) നിലയിൽ വന്ന വർഷം? [Inthyayil intarnaashanal emarjansi meyil sarveesu (ai.i.em.esu) nilayil vanna varsham? ]
Answer: 1986
46545. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത് ആര്? [Hortthoosu malabaarikkasu enna grantham prasiddhappedutthiyathu aar? ]
Answer: ഡച്ചുകാർ [Dacchukaar ]
46546. കേരളത്തിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്ന സംഭവം? [Keralatthinte maagnaakaartta ennu visheshippikkunna sambhavam? ]
Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram ]
46547. മലബാറിലെ ജെമീന്ദാർ എന്നറിയപ്പെടുന്നത് ആര്? [Malabaarile jemeendaar ennariyappedunnathu aar? ]
Answer: രാമവർമ്മ [Raamavarmma ]
46548. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? [Ettavum kooduthal saaksharathayulla jilla? ]
Answer: പത്തനംതിട്ട [Patthanamthitta ]
46549. സാക്ഷരത ഏറ്റവും കുറവുള്ള ജില്ല? [Saaksharatha ettavum kuravulla jilla? ]
Answer: പാലക്കാട് [Paalakkaadu ]
46550. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല? [Ettavum kooduthal janasaandrathayulla jilla? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution