<<= Back
Next =>>
You Are On Question Answer Bank SET 931
46551. ജനസാന്ദ്രത ഏറ്റവും കുറവുള്ള ജില്ല? [Janasaandratha ettavum kuravulla jilla? ]
Answer: ഇടുക്കി [Idukki ]
46552. നഗര ജനസംഖ്യ ഏറ്റവും കൂടിയ ജില്ല? [Nagara janasamkhya ettavum koodiya jilla? ]
Answer: എറണാകുളം [Eranaakulam ]
46553. പട്ടികവർഗ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? [Pattikavarga janasamkhya ettavum kooduthalulla jilla? ]
Answer: വയനാട് [Vayanaadu ]
46554. ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല? [Ettavum kooduthal prathisheersha varumaanamulla jilla? ]
Answer: എറണാകുളം [Eranaakulam ]
46555. ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല? [Ettavum kooduthal janasamkhyaa valarcchaanirakkulla jilla? ]
Answer: മലപ്പുറം [Malappuram ]
46556. പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? [Pattikajaathi janasamkhya ettavum kooduthalulla jilla? ]
Answer: പാലക്കാട് [Paalakkaadu ]
46557. ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? [Graameena janasamkhya ettavum kooduthalulla jilla? ]
Answer: മലപ്പുറം [Malappuram ]
46558. കശുഅണ്ടി വ്യവസായത്തിന് പേരുകേട്ട ജില്ല? [Kashuandi vyavasaayatthinu peruketta jilla? ]
Answer: കൊല്ലം [Keaallam ]
46559. പക്ഷിസങ്കേതത്തിനും വിനോദസഞ്ചാരത്തിനും പ്രസിദ്ധമായ കുമരകം ഏത് ജില്ലയിലാണ്? [Pakshisankethatthinum vinodasanchaaratthinum prasiddhamaaya kumarakam ethu jillayilaan? ]
Answer: കോട്ടയം [Kottayam ]
46560. ഏറ്റവും വലിയ നിയമസഭാ മണ്ഡലമായ ഉടുമ്പൻചോല ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു? [Ettavum valiya niyamasabhaa mandalamaaya udumpanchola ethu jillayil sthithicheyyunnu? ]
Answer: ഇടുക്കി [Idukki ]
46561. ആദിവാസികൾ വനഭൂമി കൈയേറി സംഘർഷം നിലനിന്ന മുത്തങ്ങ ഏതു ജില്ലയിലാണ്? [Aadivaasikal vanabhoomi kyyeri samgharsham nilaninna mutthanga ethu jillayilaan? ]
Answer: വയനാട് [Vayanaadu ]
46562. കേരളത്തിന്റെ ഏറ്റവും വലിയ നദീദ്വീപായ കറുവ ദ്വീപ് ഏത് ജില്ലയിലാണ്? [Keralatthinte ettavum valiya nadeedveepaaya karuva dveepu ethu jillayilaan? ]
Answer: വയനാട് [Vayanaadu ]
46563. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്കുതോട്ടം സ്ഥിതിചെയ്യുന്ന നിലമ്പൂർ ഏത് ജില്ലയുടെ ഭാഗമാണ്? [Lokatthile thanne ettavum puraathanamaaya thekkuthottam sthithicheyyunna nilampoor ethu jillayude bhaagamaan? ]
Answer: മലപ്പുറം [Malappuram ]
46564. ഏറ്റവും കൂടുതൽ പ്രദേശത്ത് ജലസേചന സൗകര്യം ലഭ്യമായിട്ടുള്ള ജില്ല? [Ettavum kooduthal pradeshatthu jalasechana saukaryam labhyamaayittulla jilla? ]
Answer: തൃശൂർ [Thrushoor ]
46565. ബസുമതി അരി ആദ്യമായി വികസിപ്പിച്ചെടുത്ത മദ്ധ്യതിരുവിതാംകൂർ ജില്ല? [Basumathi ari aadyamaayi vikasippiccheduttha maddhyathiruvithaamkoor jilla? ]
Answer: ആലപ്പുഴ [Aalappuzha ]
46566. കുഞ്ചൻനമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശി മംഗലം ഏത് ജില്ലയിലാണ്? [Kunchannampyaar janiccha killikkurishi mamgalam ethu jillayilaan? ]
Answer: പാലക്കാട് [Paalakkaadu ]
46567. ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുമളി ഏത് ജില്ലയിലാണ്? [Ettavum valiya graamapanchaayatthaaya kumali ethu jillayilaan? ]
Answer: ഇടുക്കി [Idukki ]
46568. കേരളത്തിലെ സാമൂതിരിമാരുടെ ആസ്ഥാനമായിരുന്ന ജില്ല ഏതാണ്? [Keralatthile saamoothirimaarude aasthaanamaayirunna jilla ethaan? ]
Answer: കോഴിക്കോട് [Kozhikkodu ]
46569. ലോക ക്ഷയരോഗ ദിനം? [Loka kshayaroga dinam?]
Answer: മാർച്ച് 24 [Maarcchu 24]
46570. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ്? [Nehru drophi vallamkali nadakkunna punnamadakkaayal ethu jillayilaan? ]
Answer: ആലപ്പുഴ [Aalappuzha ]
46571. ലോഹക്കണ്ണാടി നിർമ്മാണത്തിന് പ്രസിദ്ധമായ ആറന്മുള ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു? [Lohakkannaadi nirmmaanatthinu prasiddhamaaya aaranmula ethu jillayil sthithicheyyunnu? ]
Answer: പത്തനംതിട്ട [Patthanamthitta ]
46572. ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ് ? [Aadyatthe poliyo vimuktha jilla ethaanu ? ]
Answer: പത്തനംതിട്ട [Patthanamthitta ]
46573. സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്ന ജില്ല? [Sentu aanjjalo kotta sthithicheyyunna jilla? ]
Answer: കണ്ണൂർ [Kannoor ]
46574. തെക്കേ ഇന്ത്യയിലെ ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ജില്ല? [Thekke inthyayile uyarnna keaadumudiyaaya aanamudi sthithicheyyunna jilla? ]
Answer: ഇടുക്കി [Idukki ]
46575. കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജില്ല? [Keralatthil samudranirappil ninnu ettavumadhikam uyaratthil sthithicheyyunna jilla? ]
Answer: വയനാട് [Vayanaadu ]
46576. പുന്നപ്ര വയലാർ സമരം നടന്ന ജില്ല? [Punnapra vayalaar samaram nadanna jilla? ]
Answer: ആലപ്പുഴ [Aalappuzha ]
46577. വെള്ളിയാംകല്ല് ഏതു ജില്ലയുടെ തീരത്തിനടുത്താണ്? [Velliyaamkallu ethu jillayude theeratthinadutthaan? ]
Answer: കോഴിക്കോട് [Kozhikkodu ]
46578. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല? [Keralatthil ettavum kooduthal bhaasha samsaarikkunna jilla? ]
Answer: കാസർകോട് [Kaasarkodu ]
46579. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല? [Inthyayile aadyatthe pukayila vimuktha jilla? ]
Answer: കോട്ടയം [Kottayam ]
46580. ഇന്ത്യയിലെ പഴക്കം ചെന്ന മ്യൂസിയങ്ങളിലൊന്നായ നേപ്പിയർ മ്യൂസിയം കേരളത്തിലെ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Inthyayile pazhakkam chenna myoosiyangalileaannaaya neppiyar myoosiyam keralatthile ethu jillayilaanu sthithicheyyunnath? ]
Answer: തിരുവനന്തപുരം [Thiruvananthapuram ]
46581. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല? [Keralatthil ettavum kooduthal desheeyodyaanangal sthithicheyyunna jilla? ]
Answer: ഇടുക്കി [Idukki ]
46582. ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Inthyayile aadya jalamyoosiyam evideyaanu sthithicheyyunnath? ]
Answer: കോഴിക്കോട് [Kozhikkodu ]
46583. ശിരുവാണി അണക്കെട്ട് ഏതു ജില്ലയിലാണ്? [Shiruvaani anakkettu ethu jillayilaan? ]
Answer: പാലക്കാട് [Paalakkaadu ]
46584. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ് ? [Purakkaadu kadappuram ethu jillayilaanu ? ]
Answer: ആലപ്പുഴ [Aalappuzha]
46585. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനാ സമിതി അദ്ധ്യക്ഷൻ? [Mullapperiyaar anakkettinte parishodhanaa samithi addhyakshan? ]
Answer: ജസ്റ്റിസ് എ.എസ്. ആനന്ദ് [Jasttisu e. Esu. Aanandu ]
46586. 2010ൽ ടാഗോറിന്റെ 150-ാം ജന്മവാർഷികത്തിന് ഇന്ത്യൻ റെയിൽവേ സർവീസാരംഭിച്ച പുതിയ ട്രെയിൻ? [2010l daagorinte 150-aam janmavaarshikatthinu inthyan reyilve sarveesaarambhiccha puthiya dreyin? ]
Answer: സംസ്കൃതി എക്സ്പ്രസ് [Samskruthi eksprasu ]
46587. മദർ തെരേസ സ്മാരക നാണയം പുറത്തിറക്കിയത്? [Madar theresa smaaraka naanayam puratthirakkiyath? ]
Answer: ഇന്ത്യയിൽ, 2010ൽ [Inthyayil, 2010l ]
46588. സൈബർ കുറ്റങ്ങൾ തടയാൻ വേണ്ടി നാഷണൽ സൈബർ സെക്യൂരിറ്റി പോളിസി നടപ്പിലാക്കിയത്? [Sybar kuttangal thadayaan vendi naashanal sybar sekyooritti polisi nadappilaakkiyath? ]
Answer: 2013 ജൂലായ് 2 [2013 joolaayu 2 ]
46589. 2010ൽ 70 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ച സർക്കാർ പദ്ധതി? [2010l 70 laksham vrukshatthykal nattupidippikkaan aarambhiccha sarkkaar paddhathi? ]
Answer: ഹരിതകേരളം [Harithakeralam ]
46590. വയനാട്ടിലെ ആദ്യ ഇടത്തരം ജലസേചന പദ്ധതി? [Vayanaattile aadya idattharam jalasechana paddhathi? ]
Answer: കാരാപ്പുഴ [Kaaraappuzha ]
46591. രാജ്യാന്തര നിലവാരമുള്ള വനം അക്കാഡമി എവിടെയാണ് സ്ഥാപിക്കുന്നത്? [Raajyaanthara nilavaaramulla vanam akkaadami evideyaanu sthaapikkunnath? ]
Answer: അരിപ്പ [Arippa ]
46592. 2010 ഡിസംബറിൽ പ്രകൃതിദത്ത നാരുകളുടെ രാജ്യത്തെ ആദ്യത്തെ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ? [2010 disambaril prakruthidattha naarukalude raajyatthe aadyatthe risozhsu sentar pravartthanamaarambhicchathevide? ]
Answer: പൊയ്യ ഗ്രാമം [Peaayya graamam ]
46593. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ചതാർക്ക്? [Vyomasenayil grooppu kyaapttan padavi labhicchathaarkku? ]
Answer: സച്ചിൻ ടെൻഡുക്കൽ [Sacchin dendukkal ]
46594. ഇന്ത്യയുടെ 20-ാമത് ആണവറിയാക്ടർ സ്ഥാപിച്ചിരിക്കുന്നത് എവിടെ? [Inthyayude 20-aamathu aanavariyaakdar sthaapicchirikkunnathu evide? ]
Answer: കൈക (കർണാടകം) [Kyka (karnaadakam) ]
46595. ദേശീയ തിരിച്ചറിയൽ കാർഡ് ഏത് ഗ്രാമത്തിലാണ് ആദ്യമായി നടപ്പിലാക്കിയത്? [Desheeya thiricchariyal kaardu ethu graamatthilaanu aadyamaayi nadappilaakkiyath? ]
Answer: തേംബളി [Thembali ]
46596. ഓസ്കാറിന് നാമനിർദ്ദേശം ലഭിച്ച അടുത്തിടെയിറങ്ങിയ ഇന്ത്യൻ സിനിമ? [Oskaarinu naamanirddhesham labhiccha adutthideyirangiya inthyan sinima? ]
Answer: പപ്ളി ലൈവ് [Papli lyvu ]
46597. കേന്ദ്ര ബഡ്ജറ്റിൽ സ്ത്രീശക്തിക്കു പ്രണാമം അർപ്പിച്ച് ഏർപ്പെടുത്തിയ ട്രെയിൻ? [Kendra badjattil sthreeshakthikku pranaamam arppicchu erppedutthiya dreyin? ]
Answer: മാതൃഭൂമി ട്രെയിനുകൾ [Maathrubhoomi dreyinukal ]
46598. ഇന്ത്യയുടെ വത്തിക്കാൻ പ്രതിനിധിയായി 2010ൽ സ്ഥാനമേറ്റത്? [Inthyayude vatthikkaan prathinidhiyaayi 2010l sthaanamettath? ]
Answer: ആർച്ച് ബിഷപ്പ് ഡോ. സാൽവദോർ പെനാഷിയോ [Aarcchu bishappu do. Saalvador penaashiyo ]
46599. ലണ്ടനിലെ എമേർജിംഗ് മാർക്കറ്റിവ് ദിനപത്രം ഏർപ്പെടുത്തിയ ഏഷ്യൻ ധനമന്ത്രി ബഹുമതി ലഭിച്ചത്? [Landanile emerjimgu maarkkattivu dinapathram erppedutthiya eshyan dhanamanthri bahumathi labhicchath? ]
Answer: പ്രണാബ് മുഖർജി [Pranaabu mukharji ]
46600. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ? [Evarasttu keezhadakkiya ettavum praayam kuranja inthyakkaaran? ]
Answer: അർജുൻ വാജ്പേയി [Arjun vaajpeyi ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution