<<= Back
Next =>>
You Are On Question Answer Bank SET 932
46601. ലഡാക്കിലേക്കും കാർഗിലിലേക്കും ഏതു കാലാവസ്ഥയിലും ഗതാഗതവും സൈനീക നീക്കവും സുഖകരമാക്കാൻ ഇന്ത്യ നിർമ്മിക്കുന്ന തുരങ്കം? [Ladaakkilekkum kaargililekkum ethu kaalaavasthayilum gathaagathavum syneeka neekkavum sukhakaramaakkaan inthya nirmmikkunna thurankam? ]
Answer: റോത്താങ്ങ് തുരങ്കം [Rotthaangu thurankam ]
46602. മഹാത്മാഗാന്ധിയുടെ ചെരുപ്പ്, കണ്ണട, വാച്ച് തുടങ്ങിയവ ലേലത്തിലെടുത്ത ഇന്ത്യൻ വ്യവസായി? [Mahaathmaagaandhiyude cheruppu, kannada, vaacchu thudangiyava lelatthileduttha inthyan vyavasaayi? ]
Answer: വിജയ് മല്യ [Vijayu malya ]
46603. സ്വർണ ഉപയോഗത്തിൽ ഒന്നാം സ്ഥാനം? [Svarna upayogatthil onnaam sthaanam? ]
Answer: ഇന്ത്യയ്ക്ക് [Inthyaykku ]
46604. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉത്പാദക രാജ്യം? [Lokatthile ettavum valiya yureniyam uthpaadaka raajyam? ]
Answer: കാനഡ [Kaanada ]
46605. സൂര്യനെ ഏറ്റവുമടുത്തുചെന്നു നിരീക്ഷിക്കാൻ നാസ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പേടകം? [Sooryane ettavumadutthuchennu nireekshikkaan naasa vikasippicchukeaandirikkunna pedakam? ]
Answer: സോളാർ പ്രോബ് പ്ളസ് [Solaar probu plasu ]
46606. ജപ്പാൻ നിക്ഷേപിച്ച ഇമ്പുക്കിയുടെ ഉപയോഗം? [Jappaan nikshepiccha impukkiyude upayogam? ]
Answer: ഹരിതഗൃഹ വാതക നിരീക്ഷണം [Harithagruha vaathaka nireekshanam ]
46607. ആമസോൺ നദിയുടെ ഉത്ഭവം മുതൽ കടലിൽ പതിക്കുന്ന അഴിമുഖം വരെ നടന്നു തീർത്തയാൾ? [Aamason nadiyude uthbhavam muthal kadalil pathikkunna azhimukham vare nadannu theertthayaal? ]
Answer: സ്റ്റാഫോർഡ് [Sttaaphordu ]
46608. 2010ൽ ആഗോള താപനത്തിനെതിരെ നൂറിലേറെ രാജ്യങ്ങളിൽ ഒരുമണിക്കൂർ വിളക്കണച്ചത് ഏതു ദിവസം? [2010l aagola thaapanatthinethire noorilere raajyangalil orumanikkoor vilakkanacchathu ethu divasam? ]
Answer: മാർച്ച് 27ന് രാത്രി 8.3 - 9.30 [Maarcchu 27nu raathri 8. 3 - 9. 30 ]
46609. വിക്കിലിക്ക്സിന്റെ സ്ഥാപകൻ? [Vikkilikkusinte sthaapakan? ]
Answer: ജൂലിയൻ ആസാൻജ് [Jooliyan aasaanju ]
46610. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ? [Janakeeya prakshobhatthe thudarnnu raajivaccha eejipshyan prasidantu ? ]
Answer: ഹൊസ്നി മുബാറക്ക് [Heaasni mubaarakku ]
46611. ചൈനയുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക നിർമ്മിച്ച തുറമുഖം? [Chynayude pankaalitthatthode shreelanka nirmmiccha thuramukham? ]
Answer: ഹംബൻ തോത [Hamban thotha ]
46612. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് 8,846 കോടി സംഭാവന ചെയ്തത്? [Inthyayile praathamika vidyaabhyaasa mekhalayude purogathikku 8,846 kodi sambhaavana cheythath? ]
Answer: അസിം പ്രേംജി [Asim premji ]
46613. പാകിസ്ഥാന്റെ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫ് രൂപവൽക്കരിച്ച പാർട്ടി? [Paakisthaante mun pattaalabharanaadhikaari parvesu musharaphu roopavalkkariccha paartti? ]
Answer: ഓൾ പാകിസ്ഥാൻ മുസ്ളിംലീഗ് [Ol paakisthaan muslimleegu ]
46614. ചൈന 2010 ഒക്ടോബറിൽ വിക്ഷേപിച്ച ആളില്ലാത്ത രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണ വാഹനം? [Chyna 2010 okdobaril vikshepiccha aalillaattha randaamatthe chandraparyavekshana vaahanam? ]
Answer: ചെയ്ഞ്ച് 11 [Cheynchu 11 ]
46615. ലണ്ടനിൽ 1.7 കോടി രൂപ ലേലത്തുക ലഭിച്ച ഇന്ത്യക്കാരന്റെ 'ദ കാസറിനെ ലൈൻ വൺ' എന്ന പെയിന്റിംഗ് ഏതു ചിത്രകാരന്റേതാണ്? [Landanil 1. 7 kodi roopa lelatthuka labhiccha inthyakkaarante 'da kaasarine lyn van' enna peyintimgu ethu chithrakaarantethaan? ]
Answer: ജഹാംഗീർ സബവാല [Jahaamgeer sabavaala ]
46616. ആണവ ബാദ്ധ്യതാ ബിൽ ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്? [Aanava baaddhyathaa bil inthyan paarlamentu amgeekaricchath? ]
Answer: 2010 ആഗസ്റ്റ് 30ന് [2010 aagasttu 30nu ]
46617. കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാരവും തൊഴിൽ പരിശീലനവും നൽകാൻ 2010 നവംബറിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി? [Kaumaara praayakkaaraaya penkuttikalkku poshakaahaaravum theaazhil parisheelanavum nalkaan 2010 navambaril kendra sarkkaar aavishkariccha paddhathi? ]
Answer: സബല [Sabala ]
46618. 2010ൽ പ്രകാശനം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ സംഭാഷണവും അഭിമുഖവും അടങ്ങിയ പുസ്തകത്തിന്റെ പേര്? [2010l prakaashanam cheytha benadikdu pathinaaraaman maarpaappaayude sambhaashanavum abhimukhavum adangiya pusthakatthinte per? ]
Answer: ലൈറ്റ് ഒഫ് ദ വേൾഡ് [Lyttu ophu da veldu ]
46619. സാഗ്മു ജലവൈദ്യുത പദ്ധതിക്കായി 2010 നവംബറിൽ ഏതു നദിയിലെ വെള്ളമാണ് ഇന്ത്യയുടെ ആശങ്കകൾ അവഗണിച്ചുകൊണ്ട് ചൈന തടഞ്ഞുനിറുത്തിയത്? [Saagmu jalavydyutha paddhathikkaayi 2010 navambaril ethu nadiyile vellamaanu inthyayude aashankakal avaganicchukeaandu chyna thadanjunirutthiyath?]
Answer: ബ്രഹ്മപുത്ര നദി [Brahmaputhra nadi]
46620. ധർമ്മരാജയുടെ പ്രധാന ദിവാൻ ആരായിരുന്നു? [Dharmmaraajayude pradhaana divaan aaraayirunnu? ]
Answer: രാജാ കേശവദാസ് [Raajaa keshavadaasu ]
46621. കേശവദാസിന് രാജാ പദവി നൽകിയത് ആര്? [Keshavadaasinu raajaa padavi nalkiyathu aar? ]
Answer: മോണിംഗ്ടൺ പ്രഭു [Monimgdan prabhu ]
46622. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിറുത്തലാക്കിയത്? [Thiruvithaamkooril adimakkacchavadam nirutthalaakkiyath? ]
Answer: ഗൗരിലക്ഷ്മിബായി [Gaurilakshmibaayi ]
46623. തിരുവിതാംകൂറിൽ ജലസേചന മരാമത്ത് വകുപ്പ് ഏർപ്പെടുത്തിയത്? [Thiruvithaamkooril jalasechana maraamatthu vakuppu erppedutthiyath? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
46624. തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതാര്? [Thiruvithaamkooril vaananireekshana kendram sthaapicchathaar? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
46625. കൊല്ലത്ത് ഹജൂർക്കച്ചേരി ആരംഭിച്ചത് ആര്? [Keaallatthu hajoorkkaccheri aarambhicchathu aar? ]
Answer: വേലുത്തമ്പിദളവ [Velutthampidalava ]
46626. ആലപ്പുഴ പട്ടണവും തിരുവനന്തപുരത്ത് ചാല കമ്പോളവും പണികഴിപ്പിച്ചത്? [Aalappuzha pattanavum thiruvananthapuratthu chaala kampolavum panikazhippicchath? ]
Answer: രാജാകേശവദാസ് [Raajaakeshavadaasu ]
46627. തിരുവിതാംകൂറിന്റെ ആദ്യ റസിഡന്റ് ? [Thiruvithaamkoorinte aadya rasidantu ? ]
Answer: കേണൽ മെക്കാളെ [Kenal mekkaale ]
46628. ആയില്യം തിരുനാൾ രാമവർമ്മയ്ക്ക് മഹാരാജപട്ടം നൽകിയത് ആര്? [Aayilyam thirunaal raamavarmmaykku mahaaraajapattam nalkiyathu aar? ]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji ]
46629. കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളിൽ അവകാശം സ്ഥിരപ്പെടുത്തിക്കൊണ്ട് 1865ൽ പണ്ടാരപ്പാട്ടവിളംബരം പുറപ്പെടുവിച്ചത്? [Kudiyaanu sarkkaar vaka paattavasthukkalil avakaasham sthirappedutthikkeaandu 1865l pandaarappaattavilambaram purappeduvicchath? ]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal ]
46630. നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ സ്വാതി തിരുനാളിന്റെ ദിവാൻ പേഷ്ക്കാർ ആരായിരുന്നു? [Neethinyaaya bharanaparishkaara rooparekha thayyaaraakkiya svaathi thirunaalinte divaan peshkkaar aaraayirunnu? ]
Answer: കണ്ടൻ മേനോൻ [Kandan menon ]
46631. ഗർഭശ്രീമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? [Garbhashreemaan enna peril ariyappettirunna thiruvithaamkoor raajaav? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
46632. തിരുവിതാംകൂറിൽ കോടതി സ്ഥാപിച്ചത് ആര്? [Thiruvithaamkooril kodathi sthaapicchathu aar? ]
Answer: ഗൗരിലക്ഷ്മിബായി [Gaurilakshmibaayi ]
46633. ആയില്യം തിരുനാളിന്റെ പ്രധാന ദിവാൻ? [Aayilyam thirunaalinte pradhaana divaan? ]
Answer: മാധവറാവു [Maadhavaraavu ]
46634. തിരുവനന്തപുരത്ത് സമ്പൂർണ ഭൂസർവേ നടത്തിയ ഭരണാധികാരി? [Thiruvananthapuratthu sampoorna bhoosarve nadatthiya bharanaadhikaari? ]
Answer: വിശാഖം തിരുനാൾ [Vishaakham thirunaal ]
46635. ആയില്യം തിരുനാൾ 1867ൽ പുറപ്പെടുവിച്ച വിളംബരം? [Aayilyam thirunaal 1867l purappeduviccha vilambaram? ]
Answer: ജന്മികുടിയാൻ വിളംബരം [Janmikudiyaan vilambaram ]
46636. തിരുവിതാംകൂറിൽ ആദ്യ ലെജിസ്ളേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? [Thiruvithaamkooril aadya lejisletteevu kaunsil nilavil vannath? ]
Answer: 1888ൽ [1888l ]
46637. ദുർഗുണ പരിഹാര പാഠശാല സ്ഥാപിച്ചത്? [Durguna parihaara paadtashaala sthaapicchath? ]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal ]
46638. പ്രതിഭാശാലിയായ സംഗീതജ്ഞൻ, ബഹുഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ പ്രശോഭിച്ചിരുന്ന ഭരണാധികാരി? [Prathibhaashaaliyaaya samgeethajnjan, bahubhaashaa pandithan ennee nilakalil prashobhicchirunna bharanaadhikaari? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
46639. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ടത്? [Dakshina bhojan ennariyappettath? ]
Answer: സ്വാതി തിരുനാൾ [Svaathi thirunaal ]
46640. വൈക്കം സത്യാഗ്രഹം അവസാനിച്ചത് ഏതു ഭരണാധികാരിയുടെ കാലത്താണ്? [Vykkam sathyaagraham avasaanicchathu ethu bharanaadhikaariyude kaalatthaan? ]
Answer: സേതുലക്ഷ്മിബായി [Sethulakshmibaayi ]
46641. ദേവസ്വം ക്ഷേത്രങ്ങളിൽ ദേവദാസി സമ്പ്രദായവും മൃഗബലിയും നിറുത്തലാക്കിയ ഭരണാധികാരി? [Devasvam kshethrangalil devadaasi sampradaayavum mrugabaliyum nirutthalaakkiya bharanaadhikaari? ]
Answer: സേതുലക്ഷ്മിബായി [Sethulakshmibaayi ]
46642. പുത്തൻകച്ചേരി എന്ന സെക്രട്ടേറിയറ്റ് നിർമ്മിച്ചത് ഏത് വർഷം? [Putthankaccheri enna sekratteriyattu nirmmicchathu ethu varsham? ]
Answer: 1869
46643. ശ്രീമൂലം തിരുനാളിന്റെ ദിവാൻ? [Shreemoolam thirunaalinte divaan? ]
Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari ]
46644. 1860-ൽ തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്? [1860-l thiruvithaamkooril peaathumaraamatthu vakuppu aarambhicchath? ]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal ]
46645. പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി? [Pinnaakka samudaayatthilppetta kuttikalkku sarkkaar skoolukalil praveshanam anuvadiccha bharanaadhikaari? ]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal ]
46646. തിരുവിതാംകൂറിൽ ആദ്യമായി ജനറൽ ആശുപത്രിയും മാനസികാരോഗ്യ ആശുപത്രിയും സ്ഥാപിച്ചത് ആര്? [Thiruvithaamkooril aadyamaayi janaral aashupathriyum maanasikaarogya aashupathriyum sthaapicchathu aar? ]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal ]
46647. സേതുലക്ഷ്മിഭായിയുടെ കാലത്ത് നടന്ന പ്രധാന സത്യാഗ്രഹങ്ങൾ? [Sethulakshmibhaayiyude kaalatthu nadanna pradhaana sathyaagrahangal? ]
Answer: ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം [Shucheendram sathyaagraham, thiruvaarppu sathyaagraham ]
46648. ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം? [Shreemoolam prajaasabha nilavil vanna varsham? ]
Answer: 1904
46649. ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച ദിനം? [Kshethra praveshana vilambaram prakhyaapiccha dinam? ]
Answer: 1936 നവംബർ 12ന് [1936 navambar 12nu ]
46650. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് ദിവാനായിരുന്ന മുസ്ളിം? [Shreechitthira thirunaalinte kaalatthu divaanaayirunna muslim? ]
Answer: മുഹമ്മദ് ഹബീബുള്ള സാഹിബ് [Muhammadu habeebulla saahibu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution