<<= Back Next =>>
You Are On Question Answer Bank SET 933

46651. തി​രു​വി​താം​കൂ​റിൽ ഓ​ഡി​റ്റ് ആൻ​ഡ് അ​ക്കൗ​ണ്ട് രീ​തി ന​ട​പ്പി​ലാ​ക്കി​യ​ത്?  [Thi​ru​vi​thaam​koo​ril o​di​ttu aan​du a​kkau​ndu ree​thi na​da​ppi​laa​kki​ya​th? ]

Answer: കേണൽ മൺറോ  [Kenal manro ]

46652. കേ​ര​ള​ത്തി​ലെ ഉ​പ്പു​സ​ത്യാ​ഗ്രഹ ഗാ​ന​മായ '​വ​രിക വ​രി​ക, സ​ഹ​ജ​രെ' എ​ഴു​തി​യ​ത് ആ​ര്?  [Ke​ra​la​tthi​le u​ppu​sa​thyaa​graha gaa​na​maaya '​va​rika va​ri​ka, sa​ha​ja​re' e​zhu​thi​ya​thu aa​r? ]

Answer: അംശി നാരായണപിള്ള  [Amshi naaraayanapilla ]

46653. മ​ല​യാ​ളി മെ​മ്മോ​റി​യൽ ശ്രീ​മൂ​ലം തി​രു​നാ​ളി​ന് സ​മർ​പ്പി​ച്ച​ത് എ​ന്ന്?  [Ma​la​yaa​li me​mmo​ri​yal shree​moo​lam thi​ru​naa​li​nu sa​mar​ppi​ccha​thu e​nnu? ]

Answer: 1891 ജനുവരി 1ന്  [1891 januvari 1nu ]

46654. തി​രു​വി​താം​കൂ​റിൽ ഭൂ​പ​ണ​യ​ബാ​ങ്ക് സ്ഥാ​പി​ത​മാ​യ​ത്?  [Thi​ru​vi​thaam​koo​ril bhoo​pa​na​ya​baa​nku sthaa​pi​tha​maa​ya​th? ]

Answer: 1932ൽ  [1932l ]

46655. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ യു.എൻ. സെക്രട്ടറി ജനറൽ ആര്?  [Nobal sammaanam nediya randaamatthe yu. En. Sekrattari janaral aar? ]

Answer: കോഫി അന്നൻ  [Kophi annan ]

46656. അധികാരത്തിലിരിക്കുമ്പോൾ അന്തരിച്ച ആദ്യത്തെ യു.എൻ. സെക്രട്ടറി ജനറൽ ആര്?  [Adhikaaratthilirikkumpol anthariccha aadyatthe yu. En. Sekrattari janaral aar? ]

Answer: ഡാഗ് ഹാമ്മർസ് കോൾഡ് [Daagu haammarsu koldu]

46657. കേരളാ സർക്കസിന്റെ ആചാര്യൻ എന്നറിയപ്പെടുന്ന മലബാർ സർക്കസിന്റെ സ്ഥാപകൻ ആര്?  [Keralaa sarkkasinte aachaaryan ennariyappedunna malabaar sarkkasinte sthaapakan aar? ]

Answer: കീലേരി കുഞ്ഞിക്കണ്ണൻ  [Keeleri kunjikkannan ]

46658. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന വിപ്ലവം ഏത്?  [Viplavangalude maathaavu ennu visheshippikkunna viplavam eth? ]

Answer: ഫ്രഞ്ച് വിപ്ലവം  [Phranchu viplavam ]

46659. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തിരേഖ അറിയപ്പെടുന്നതെങ്ങനെ?  [Inthyaykkum chynaykkum idayilulla athirtthirekha ariyappedunnathengane? ]

Answer: മാക്മഹോൻ രേഖ  [Maakmahon rekha ]

46660. കേരളത്തിലെ ആദ്യത്തെ വ്യവസായവകുപ്പ് മന്ത്രി ആരായിരുന്നു?  [Keralatthile aadyatthe vyavasaayavakuppu manthri aaraayirunnu? ]

Answer: കെ.പി. ഗോപാലൻ  [Ke. Pi. Gopaalan ]

46661. സിന്ധ്രി വളം നിർമ്മാണശാല എവിടെയാണ്?  [Sindhri valam nirmmaanashaala evideyaan? ]

Answer: ബീഹാർ  [Beehaar ]

46662. ടൊർനാഡോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കളിക്കാരൻ ആര്?  [Dornaado enna aparanaamatthil ariyappedunna kalikkaaran aar? ]

Answer: തോംസൺ  [Thomsan ]

46663. ട്രാവൻകൂർ പ്‌ളൈവുഡ് എവിടെയാണ്?  [Draavankoor plyvudu evideyaan? ]

Answer: പുനലൂരിൽ  [Punalooril ]

46664. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ആര്?  [Inthyan bahiraakaasha gaveshanatthinte pithaavu aar? ]

Answer: വിക്രം സാരാഭായി  [Vikram saaraabhaayi ]

46665. മുഹമ്മദ് ഗോറി ആദ്യമായി ഇന്ത്യ ആക്രമിച്ചത് എന്ന് ?  [Muhammadu gori aadyamaayi inthya aakramicchathu ennu ? ]

Answer: എ.ഡി. 1175  [E. Di. 1175 ]

46666. മുഹമ്മദ് നബി ജനിച്ചതെവിടെ?  [Muhammadu nabi janicchathevide? ]

Answer: മെക്കയിൽ  [Mekkayil ]

46667. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയതെന്ന്?  [Yeshukristhuvine krooshilettiyathennu? ]

Answer: എഡി. 29ൽ  [Edi. 29l ]

46668. പാലസ്തീനിലെ ആദ്യ പ്രധാനമന്ത്രി ആര്?  [Paalastheenile aadya pradhaanamanthri aar? ]

Answer: മുഹമ്മദ് അബ്ബാസ്  [Muhammadu abbaasu ]

46669. ഹിജറാ വർഷം ആരംഭിക്കുന്നതെന്നാണ്?  [Hijaraa varsham aarambhikkunnathennaan? ]

Answer: എ.ഡി. 622ൽ  [E. Di. 622l ]

46670. താക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Thaakkar kammeeshan enthumaayi bandhappettirikkunnu? ]

Answer: ഇന്ദിരാഗാന്ധി വധം  [Indiraagaandhi vadham ]

46671. ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രിക് സംയുക്തം ഏത്?  [Idiminnalundaakumpol anthareekshatthil undaakunna nydriku samyuktham eth? ]

Answer: നൈട്രിക് ഓക്സൈഡ്  [Nydriku oksydu ]

46672. പോർച്ചുഗീസ് നാവികനായ ബെർത്താലോ ഡയസ് ഗുഡ്ഹോപ് മുനമ്പ് കണ്ടുപിടിച്ചതെന്ന്?  [Porcchugeesu naavikanaaya bertthaalo dayasu gudhopu munampu kandupidicchathennu? ]

Answer: എ.ഡി. 1453ൽ  [E. Di. 1453l ]

46673. ജാലിയൻവാലാബാഗ് സംഭവം നടന്നതെന്ന്?  [Jaaliyanvaalaabaagu sambhavam nadannathennu? ]

Answer: 1919 ഏപ്രിൽ 13ന്  [1919 epril 13nu ]

46674. ഫലങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും വിത്തുകൾ ഉണ്ടാകാത്ത ഒരു സസ്യം ഏത്?  [Phalangal undaakunnundenkilum vitthukal undaakaattha oru sasyam eth? ]

Answer: വാഴ  [Vaazha ]

46675. ലോക പു​ക​യില വി​രു​ദ്ധ ദി​നം? [Loka pu​ka​yila vi​ru​ddha di​nam?]

Answer: മേ​യ് 31 [Me​yu 31]

46676. ജവഹർലാൽ നെഹ്രു ജനിച്ചതെന്ന്?  [Javaharlaal nehru janicchathennu? ]

Answer: 1889 

46677. നിശാന്ധത ഏത് ജീവകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ?  [Nishaandhatha ethu jeevakatthinte kuravumoolam undaakunna rogamaanu ? ]

Answer: എ  [E ]

46678. കഥകളിയുടെ ഉപജ്ഞാതാവ് ആര്?  [Kathakaliyude upajnjaathaavu aar? ]

Answer: കൊട്ടാരക്കര തമ്പുരാൻ  [Kottaarakkara thampuraan ]

46679. വിസ്തീർണത്തിന്റെ യൂണിറ്റ് ഏത്?  [Vistheernatthinte yoonittu eth? ]

Answer: ചതുരശ്രമീറ്റർ  [Chathurashrameettar ]

46680. ”ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്? [”jaathivenda, matham venda, dyvam venda” ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

46681. ”ആൾക്കൂട്ടത്തിന്റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര്? [”aalkkoottatthinte thalavan” ennu ariyappedunnathu aar?]

Answer: കെ. കാമരാജ് [Ke. Kaamaraaju]

46682. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം? [Parichayamulla aalinteyo, vasthuvinteyo roopam manasil varaan sahaayikkunna bhaagam?]

Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]

46683. ”സുഗുണ” ഏത് വിത്തിനമാണ്? [”suguna” ethu vitthinamaan?]

Answer: മഞ്ഞൾ [Manjal]

46684. ”പാട്ടാബാക്കി” നാടകം രചിച്ചത് ആര്? [”paattaabaakki” naadakam rachicchathu aar?]

Answer: കെ.ദാമോദരൻ [Ke. Daamodaran]

46685. കമ്പ്യൂട്ടറിൽ നിന്നും “കട്ട് & പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? [Kampyoottaril ninnum “kattu & pesttu” cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide?]

Answer: ക്ലിപ്പ് ബോർഡ് [Klippu bordu]

46686. _”The Story of My Life”_ ആരുടെ കൃതി? [_”the story of my life”_ aarude kruthi?]

Answer: ഹെലൻ കെല്ലർ [Helan kellar]

46687. _”എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം”_ എന്ന് പറഞ്ഞത് ആര്? [_”enikku randaayiram pattaalakkaare tharoo, njaan inthya keezhppedutthaam”_ ennu paranjathu aar?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

46688. മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ? [Mathsya bandhanavum maayi bandhappetta kammeeshan?]

Answer: മീനാ കുമാരി കമ്മീഷൻ [Meenaa kumaari kammeeshan]

46689. ’ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? [’indraavathi’ kaduva sanketham ethu samsthaanatthaan?]

Answer: ചത്തീസ്ഗഡ് [Chattheesgadu]

46690. ശ്രീബുദ്ധന്റെ മാതാവ് ആരാണ് ? [Shreebuddhante maathaavu aaraanu ?]

Answer: മഹാമായ. [Mahaamaaya.]

46691. ശ്രീ ബുദ്ധന്റെ പിതാവ് ആരായിരുന്നു ? [Shree buddhante pithaavu aaraayirunnu ?]

Answer: ശുദ്ധോദന രാജാവ്. [Shuddhodana raajaavu.]

46692. ബുദ്ധൻ ജനിച്ചത് എവിടെയായിരുന്നു ? [Buddhan janicchathu evideyaayirunnu ?]

Answer: കപിലവസ്തുവിലുള്ള ലുംബിനി ഗ്രാമത്തിൽ. [Kapilavasthuvilulla lumbini graamatthil.]

46693. ശ്രീ ബുദ്ധന്റെ ഗുരു ആരാണ് ? [Shree buddhante guru aaraanu ?]

Answer: അലാര കലാമ. [Alaara kalaama.]

46694. ശ്രീബുദ്ധന്റെ വളർത്തമ്മയുടെ പേര് എന്താണ് ? [Shreebuddhante valartthammayude peru enthaanu ?]

Answer: പ്രജാപതി ഗൗതമി. [Prajaapathi gauthami.]

46695. ശ്രീ ബുദ്ധന്റെ ഭാര്യ ? [Shree buddhante bhaarya ?]

Answer: യശോധര. [Yashodhara.]

46696. ശ്രീബുദ്ധന്റെ മകൻ ? [Shreebuddhante makan ?]

Answer: രാഹുലൻ. [Raahulan.]

46697. ശ്രീ ബുദ്ധന്റെ കുതിര ? [Shree buddhante kuthira ?]

Answer: കാന്തക. [Kaanthaka.]

46698. പ്രഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Prachhanna buddhan ennariyappedunnathu ?]

Answer: ശങ്കരാചാര്യർ. [Shankaraachaaryar.]

46699. ആധുനീക ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Aadhuneeka buddhan ennariyappedunnathu ?]

Answer: ഡോ.ബി.ആർ.അംബേദ്കർ. [Do. Bi. Aar. Ambedkar.]

46700. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Randaam buddhan ennariyappedunnathu ?]

Answer: വസുബന്ധു. [Vasubandhu.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution