<<= Back Next =>>
You Are On Question Answer Bank SET 934

46701. ശ്രീ ബുദ്ധന്റെ ആദ്യനാമം എന്തായിരുന്നു ? [Shree buddhante aadyanaamam enthaayirunnu ?]

Answer: സിദ്ധാർഥൻ. [Siddhaarthan.]

46702. ബുദ്ധന് ബോധോദയം ലഭിച്ചതായ് കരുതപ്പെടുന്ന സ്ഥലം ? [Buddhanu bodhodayam labhicchathaayu karuthappedunna sthalam ?]

Answer: ബോധ്ഗയ(ബീഹാർ). [Bodhgaya(beehaar).]

46703. ബുദ്ധമതസ്ഥാപകൻ ആരാണ് ? [Buddhamathasthaapakan aaraanu ?]

Answer: ശ്രീ ബുദ്ധൻ. [Shree buddhan.]

46704. ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം എന്നു വിശ്വസിക്കുന്ന മതം ഏതാണ് ? [Aashayaanu ellaa duakhangalkkum kaaranam ennu vishvasikkunna matham ethaanu ?]

Answer: ബുദ്ധമതം. [Buddhamatham.]

46705. ബുദ്ധമതക്കരുടെ ആരാധന കേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു ? [Buddhamathakkarude aaraadhana kendram ethu peril ariyappedunnu ?]

Answer: പഗോഡ. [Pagoda.]

46706. ബുദ്ധമതക്കാരുടെ പ്രധാന മതഗ്രന്ഥം ഏത് ? [Buddhamathakkaarude pradhaana mathagrantham ethu ?]

Answer: ത്രിപീഠിക. [Thripeedtika.]

46707. ത്രിപീഠികയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ ഏതെല്ലാം ? [Thripeedtikayude pradhaana moonnu bhaagangal ethellaam ?]

Answer: വിനയ പീഠിക,സൂക്തപീഠിക,ധർമപീഠിക. [Vinaya peedtika,sookthapeedtika,dharmapeedtika.]

46708. ബുദ്ധസന്യാസി മഠം ഏത് പേരിൽ അറിയപ്പെടുന്നു ? [Buddhasanyaasi madtam ethu peril ariyappedunnu ?]

Answer: സംഘം. [Samgham.]

46709. ബുദ്ധ സന്യാസി മഠങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ? [Buddha sanyaasi madtangal ethu peril ariyappedunnu ?]

Answer: വിഹാരങ്ങൾ. [Vihaarangal.]

46710. ബുദ്ധമതത്തിന്റെ പ്രധാന സംഭാവനയായ് കണക്കാക്കുന്നത് ? [Buddhamathatthinte pradhaana sambhaavanayaayu kanakkaakkunnathu ?]

Answer: അഹിംസാ സിദ്ധാന്തം. [Ahimsaa siddhaantham.]

46711. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ? [Buddhamathatthinte adisthaana thatthvangal ethu peril ariyappedunnu ?]

Answer: ആര്യസത്യങ്ങൾ. [Aaryasathyangal.]

46712. ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം എന്ത? [Buddhamathatthinte pradhaana upadesham entha?]

Answer: അഷ്ടാംഗമാർഗം. [Ashdaamgamaargam.]

46713. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ? [Buddhamathatthile thrirathnangal ennariyappedunnathu ?]

Answer: ബുദ്ധം,ധർമ്മം,സംഘം. [Buddham,dharmmam,samgham.]

46714. ബുദ്ധമതത്തിന്റെ പ്രധാന ഭാഷ ഏതാണ് ? [Buddhamathatthinte pradhaana bhaasha ethaanu ?]

Answer: പാലി. [Paali.]

46715. ബുദ്ധമത സാഹിത്യങ്ങൾ രചിക്കപ്പെട്ടത് ഏത് ഭാഷയിലാണ് ? [Buddhamatha saahithyangal rachikkappettathu ethu bhaashayilaanu ?]

Answer: പാലി. [Paali.]

46716. ഏറ്റവും കൂടുതല് സിഗരറ്റ് ഉല്പ്പാതിപ്പിക്കുന്ന രാജ്യം? [Ettavum kooduthalu sigarattu ulppaathippikkunna raajyam?]

Answer: .ചൈന [. Chyna]

46717. കഥാസാഹിത്യത്തിനുള്ള മുട്ടത്തുവര്ക്കി സാഹിത്യത്ത്യപുരസ്കാരം ആദ്യം നേടിയത? [Kathaasaahithyatthinulla muttatthuvarkki saahithyatthyapuraskaaram aadyam nediyatha?]

Answer: ഒ.വി. വിജയന് [O. Vi. Vijayanu]

46718. നീര്മാതളം പൂത്തക്കാലം ആരുടെ കൃതിയാണ്? [Neermaathalam pootthakkaalam aarude kruthiyaan?]

Answer: കമലാസുരയ്യ [Kamalaasurayya]

46719. ജനിച്ച് എത്ര ദിവസം കഴിഞ്ഞാണ് കുട്ടിക്ക് കണ്ണുനീര് ഉണ്ടാകുന്നത്? [Janicchu ethra divasam kazhinjaanu kuttikku kannuneeru undaakunnath?]

Answer: മൂന്ന് ആഴ്ച [Moonnu aazhcha]

46720. പരന്നമുഖമുള്ള ഒരേയൊരു പക്ഷിവര്ഗ്ഗം? [Parannamukhamulla oreyoru pakshivarggam?]

Answer: മൂങ്ങ [Moonga]

46721. ബ്രസീലിന്റെ ഔദ്യോഗിക ഭാഷ? [Braseelinte audyogika bhaasha?]

Answer: പോര്ച്ചുഗീസ് [Porcchugeesu]

46722. കേരളത്തിന്റെ സംസ്ഥാന പക്ഷി? [Keralatthinte samsthaana pakshi?]

Answer: വേഴാന്പല് [Vezhaanpalu]

46723. ഇന്ത്യയില് സുപ്രീം കോടതി സ്ഥാപിച്ച വര്ഷം? [Inthyayilu supreem kodathi sthaapiccha varsham?]

Answer: 1950

46724. കേരളത്തിലെ ആദ്യ മെഴുക് മ്യൂസിയം എവിടെ? [Keralatthile aadya mezhuku myoosiyam evide?]

Answer: തേക്കടി [Thekkadi]

46725. നോബല് സമ്മാനം നിരസിച്ച ആദ്യത്തെ വ്യക്തി? [Nobalu sammaanam nirasiccha aadyatthe vyakthi?]

Answer: ബര്ണാഡ്ഷാ [Barnaadshaa]

46726. NASA യുടെ പൂര്ണ രൂപം? [Nasa yude poorna roopam?]

Answer: National Aeronautics and space administration

46727. ലോകത്തിലെ ഏക ഔദ്യോഗിക നിരീശ്വര രാജ്യം? [Lokatthile eka audyogika nireeshvara raajyam?]

Answer: അല്ബേനിയ [Albeniya]

46728. സേഫ്റ്റി പിന് കണ്ടുപിടിച്ചത് ആര്? [Sephtti pinu kandupidicchathu aar?]

Answer: വാള്ട്ടര് ഹണ്ട് [Vaalttaru handu]

46729. വെടിമരുന്ന് നിര്മിതിക്ക് വേണ്ട ലവണം? [Vedimarunnu nirmithikku venda lavanam?]

Answer: പൊട്ടാസ്യം നൈട്രേറ്റ് [Pottaasyam nydrettu]

46730. വായു തെര്മോ മീറ്റര് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ? [Vaayu thermo meettaru kandupidiccha shaasthrajnjanu ?]

Answer: ഗലീലീയോ [Galeeleeyo]

46731. ദ്വീപുകളുടെ നഗരമായ ജപ്പാനില് എത്ര ദ്വീപുകളുണ്ട്? [Dveepukalude nagaramaaya jappaanilu ethra dveepukalundu?]

Answer: 3900

46732. കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീര്ണമുള്ള ഗ്രാമ പഞ്ചായത്ത്? [Keralatthile ettavum kuranja vistheernamulla graama panchaayatthu?]

Answer: വളപട്ടണം [Valapattanam]

46733. ഇന്ത്യ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖയുടെ പേര്? [Inthya gavanmentinte audyogika rekhayude per?]

Answer: ധവളപത്രം [Dhavalapathram]

46734. ലോക്സഭയിലെ പ്രഥമ പ്രതിപക്ഷ നേതാവ്? [Loksabhayile prathama prathipaksha nethaav?]

Answer: എ കെ ഗോപാലന് [E ke gopaalanu]

46735. വിംഗ്സ് ഓഫ് ഫെയര് ആരുടെ കൃതിയാണ്? [Vimgsu ophu pheyaru aarude kruthiyaan?]

Answer: ഡോ എ പി ജെ അബ്ദുല് കലാം [Do e pi je abdulu kalaam]

46736. :എ്യെരാഷ്ട്ര സഭയുടെ പതാകയുടെ നിറം? [:e്yeraashdra sabhayude pathaakayude niram?]

Answer: വെള്ള [Vella]

46737. ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ എവിടെ? [Inthyayile aadyatthe eksprasu ve evide?]

Answer: ഗുജറാത്ത് [Gujaraatthu]

46738. കേരളത്തിലെ ഏക പീഠഭൂമി? [Keralatthile eka peedtabhoomi?]

Answer: വയനാട് [Vayanaadu]

46739. ആസ്ത്രേലിയയുടെ പഴയ പേര്? [Aasthreliyayude pazhaya per?]

Answer: ന്യൂ ഹോളണ്ട് [Nyoo holandu]

46740. ലോകത്തിലെ ആദ്യ വനിത ഫോർമ്മുല വൺ ജേതാവ് [Lokatthile aadya vanitha phormmula van jethaavu]

Answer: മറിയ തെരേസ [Mariya theresa]

46741. പോർച്ചുഗൽ പ്രധാനമന്ത്രി [Porcchugal pradhaanamanthri]

Answer: അന്തോണിയ കോർത്ത [Anthoniya korttha]

46742. നേപ്പാളിലെ ആദ്യ വനിതസ്പീക്കർ [Neppaalile aadya vanithaspeekkar]

Answer: ഒൻസാരി ഗർത്തിമകർ [Onsaari gartthimakar]

46743. നേപ്പാളിലെ ആദ്യ വനിതചീഫ് ജസ്റ്റീസ് [Neppaalile aadya vanithacheephu jastteesu]

Answer: സുശീല കാർക്കി [Susheela kaarkki]

46744. അമേരിക്കൻ സേന ഉത്തരമേഖൽ കമാന്റ് ആകുന്ന ആദ്യ വനിത [Amerikkan sena uttharamekhal kamaantu aakunna aadya vanitha]

Answer: ലോറി റോബൻ സൻ [Lori roban san]

46745. ഐ .എം.എഫ് ഡയറക്ടർ ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ [Ai . Em. Ephu dayarakdar bordu amgamaayi therenjedukkappetta inthyan]

Answer: സുബിൻ സബർ വാൾ [Subin sabar vaal]

46746. യു.എൻ സമാധാന സേനതലവായി നിയമിക്കപ്പെട്ട മലയാളി [Yu. En samaadhaana senathalavaayi niyamikkappetta malayaali]

Answer: ജയ് ശങ്കർ മേനോൻ [Jayu shankar menon]

46747. എ ഐ ഐ ബി വൈസ്.ചെയർമ്മാൻ [E ai ai bi vysu. Cheyarmmaan]

Answer: പി.ജെ പാണ്ഡ്യൻ [Pi. Je paandyan]

46748. എ ഐ ഐ ബി ബോഡ് ഒഫ് ഡയറക്ടർ മെമ്പർ [E ai ai bi bodu ophu dayarakdar mempar]

Answer: ദിനേശ് ശർമ്മ [Dineshu sharmma]

46749. ഗ്രീൻപീസ് എക്സിക്യുട്ടീവ് ഡയറക്ടർ [Greenpeesu eksikyutteevu dayarakdar]

Answer: രവി ചെല്ലം [Ravi chellam]

46750. ഫിഫ പ്രസിഡന്റ് [Phipha prasidantu]

Answer: ജിയാനി ഇൻഫാന്റിനൊ [Jiyaani inphaantino]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions