<<= Back Next =>>
You Are On Question Answer Bank SET 935

46751. മ്യാന്മാർ പ്രസിഡന്റ് [Myaanmaar prasidantu]

Answer: യു തിങ്കൊ [Yu thinko]

46752. കോമൺ വെൽത്തിന്റെ ആദ്യ വനിത സെക്രട്ടറി [Koman veltthinte aadya vanitha sekrattari]

Answer: പാട്രീഷ്യ സ്കോട്ട് ലാന്റ [Paadreeshya skottu laanta]

46753. യു.എൻ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി [Yu. En inthyayude sthiram prathinidhi]

Answer: സയ്യിദ് അക്ബറുദ്ധീൻ [Sayyidu akbaruddheen]

46754. ബി.ഐ.എസ് വൈസ് ചെയർമ്മാൻ [Bi. Ai. Esu vysu cheyarmmaan]

Answer: രഘുറാം രാജൻ [Raghuraam raajan]

46755. ജർമ്മനിയിൽ മേയറായ ആദ്യ ഇന്ത്യൻ [Jarmmaniyil meyaraaya aadya inthyan]

Answer: അശോക് ശ്രീധരൻ [Ashoku shreedharan]

46756. യു.എൻ ഗതാഗത വികസന ഉപദേശക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി [Yu. En gathaagatha vikasana upadeshaka samithi amgamaayi therenjedukkappetta malayaali]

Answer: ഇ ശ്രീധരൻ [I shreedharan]

46757. സീഷൽസിന്റെ സാംസ്കാരിക അം ബാസിഡർ [Seeshalsinte saamskaarika am baasidar]

Answer: എ ആർ റഹ് മാൻ [E aar rahu maan]

46758. കേരളത്തിലെ ആദ്യത്തെ "ഖണ്ഡകാവ്യം-" ഏത്? [Keralatthile aadyatthe "khandakaavyam-" eth?]

Answer: വീണപൂവ് [Veenapoovu]

46759. കേരളത്തിലെ ആദ്യത്തെ "സന്ദേശകാവ്യം" ഏത്? [Keralatthile aadyatthe "sandeshakaavyam" eth?]

Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]

46760. കേരളത്തിലെ ആദ്യത്തെ "സംസ്കൃത സന്ദേശകാവ്യം" ഏത്? [Keralatthile aadyatthe "samskrutha sandeshakaavyam" eth?]

Answer: ശുക സന്ദേശം [Shuka sandesham]

46761. കേരളത്തിലെ ആദ്യത്തെ "ആത്മനിഷ്ഠ ഖണ്ഡകാവ്യം" ഏത്? [Keralatthile aadyatthe "aathmanishdta khandakaavyam" eth?]

Answer: മലയവിലാസം [Malayavilaasam]

46762. കേരളത്തിലെ ആദ്യത്തെ "ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം" ഏത്? [Keralatthile aadyatthe "shuddha malayaalatthil rachiccha aadyamahaakaavyam" eth?]

Answer: കൃഷ്ണഗാഥ [Krushnagaatha]

46763. കേരളത്തിലെ ആദ്യത്തെ "പാട്ടുകൃതി" ഏത്? [Keralatthile aadyatthe "paattukruthi" eth?]

Answer: രാമചരിതം [Raamacharitham]

46764. കേരളത്തിലെ ആദ്യത്തെ "തുള്ളൽ കൃതി" ഏത്? [Keralatthile aadyatthe "thullal kruthi" eth?]

Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]

46765. കേരളത്തിലെ ആദ്യത്തെ "ചെറുകഥ" ഏത്? [Keralatthile aadyatthe "cherukatha" eth?]

Answer: വാസനാവികൃതി [Vaasanaavikruthi]

46766. കേരളത്തിലെ ആദ്യത്തെ "ചമ്പു" ഏത്? [Keralatthile aadyatthe "champu" eth?]

Answer: ഉണ്ണിയച്ചീചരിതം [Unniyaccheecharitham]

46767. കേരളത്തിലെ ആദ്യത്തെ "നോവൽ" ഏത്? [Keralatthile aadyatthe "noval" eth?]

Answer: കുന്ദലത [Kundalatha]

46768. കേരളത്തിലെ ആദ്യത്തെ "ലക്ഷണമൊത്ത നോവൽ" ഏത്? [Keralatthile aadyatthe "lakshanamottha noval" eth?]

Answer: ഇന്ദുലേഖ [Indulekha]

46769. കേരളത്തിലെ ആദ്യത്തെ "റിയലിസ്റ്റിക് നോവൽ" ഏത്? [Keralatthile aadyatthe "riyalisttiku noval" eth?]

Answer: ധൂമകേതുവിന്റെ ഉദയം [Dhoomakethuvinte udayam]

46770. കേരളത്തിലെ ആദ്യത്തെ "മിസ്റ്റിക് നോവൽ" ഏത്? [Keralatthile aadyatthe "misttiku noval" eth?]

Answer: എന്റെ ഗീത [Ente geetha]

46771. കേരളത്തിലെ ആദ്യത്തെ "കുറ്റാന്വേഷണ നോവൽ" ഏത്? [Keralatthile aadyatthe "kuttaanveshana noval" eth?]

Answer: ഭാസ്കരമേനോൻ [Bhaaskaramenon]

46772. കേരളത്തിലെ ആദ്യത്തെ "സൈബർനോവൽ" ഏത്? [Keralatthile aadyatthe "sybarnoval" eth?]

Answer: നൃത്തം [Nruttham]

46773. കേരളത്തിലെ ആദ്യത്തെ "ഓഡിയോനോവൽ" ഏത്? [Keralatthile aadyatthe "odiyonoval" eth?]

Answer: ഇതാണെന്റെ പേര് [Ithaanente peru]

46774. കേരളത്തിലെ ആദ്യത്തെ "യാത്രാവിവരണം" ഏത്? [Keralatthile aadyatthe "yaathraavivaranam" eth?]

Answer: വർത്തമാനപുസ്തകം [Vartthamaanapusthakam]

46775. കേരളത്തിലെ ആദ്യത്തെ "ഏകാങ്ക നാടകം" ഏത്? [Keralatthile aadyatthe "ekaanka naadakam" eth?]

Answer: മുന്നാട്ടുവീരൻ [Munnaattuveeran]

46776. കേരളത്തിലെ ആദ്യത്തെ "തനതു നാടകം" ഏത്? [Keralatthile aadyatthe "thanathu naadakam" eth?]

Answer: കലി [Kali]

46777. കേരളത്തിലെ ആദ്യത്തെ "രാഷ്ട്രീയ നാടകം" ഏത്? [Keralatthile aadyatthe "raashdreeya naadakam" eth?]

Answer: പാട്ടബാക്കി [Paattabaakki]

46778. കേരളത്തിലെ ആദ്യത്തെ "ചവിട്ടുനാടകം" ഏത്? [Keralatthile aadyatthe "chavittunaadakam" eth?]

Answer: കാറൽമാൻ ചരിതം [Kaaralmaan charitham]

46779. അന്തർദേശീയ പത്രസ്വാതന്ത്ര്യദിനം എന്നാണ്?  [Anthardesheeya pathrasvaathanthryadinam ennaan? ]

Answer: മേയ് 3  [Meyu 3 ]

46780. ഗ്രാമഫോൺ കണ്ടുപിടിച്ചതാര്?  [Graamaphon kandupidicchathaar? ]

Answer: തോമസ് എഡിസൺ  [Thomasu edisan ]

46781. പാവപ്പെട്ടവന്റെ കഥകളി എന്ന കലാരൂപം ഏത്?  [Paavappettavante kathakali enna kalaaroopam eth? ]

Answer: ഓട്ടൻതുള്ളൽ  [Ottanthullal ]

46782. ഭൂമിയെ വലം വച്ച ആദ്യ അമേരിക്കക്കാരൻ ആരായിരുന്നു?  [Bhoomiye valam vaccha aadya amerikkakkaaran aaraayirunnu? ]

Answer: ജോൺഗ്ളെൻ  [Jonglen ]

46783. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നതാരെ?  [Buddhamathatthinte konsttantayin ennariyappedunnathaare? ]

Answer: അശോകൻ [Ashokan]

46784. കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം എത്ര?  [Keralatthile vimaanatthaavalangalude ennam ethra? ]

Answer: 4 

46785. സൂർ രാജവംശം സ്ഥാപിച്ചതാര്?  [Soor raajavamsham sthaapicchathaar? ]

Answer: ഷെർഷാ  [Shershaa ]

46786. അർബുദത്തെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖ ഏത്?  [Arbudatthekkuricchulla shaasthrapadtanashaakha eth? ]

Answer: ഓങ്കോളജി  [Onkolaji ]

46787. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം ഏത് ?  [Preaatteenukalude adisthaana ghadakam ethu ? ]

Answer: അമിനോ ആസിഡ്  [Amino aasidu ]

46788. ആറ്റിങ്ങൽ കലാപം നടന്നതെന്ന്?  [Aattingal kalaapam nadannathennu? ]

Answer: 1721 

46789. തിരുവിതാംകൂർ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ്?  [Thiruvithaamkoor bhoopanaya baanku sthaapithamaayathu aarude bharanakaalatthaan? ]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത്  [Shree chitthira thirunaal baalaraamavarmmayude kaalatthu ]

46790. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?  [Manushyashareeratthile ettavum cheriya asthi eth? ]

Answer: സ്റ്റേപിസ്  [Sttepisu ]

46791. ബുലന്ദർവാസ പണിതതാര്?  [Bulandarvaasa panithathaar? ]

Answer: അക്ബർ  [Akbar ]

46792. കേരളത്തിൽ പാതിരാകൊക്കുകളുടെ ഏറ്റവും വലിയ താവളം ഏത്?  [Keralatthil paathiraakokkukalude ettavum valiya thaavalam eth? ]

Answer: കുമരകം  [Kumarakam ]

46793. ഉത്തര കേരളത്തിലെ അനുഷ്ഠാന നൃത്തകല ഏത്?  [Utthara keralatthile anushdtaana nrutthakala eth? ]

Answer: തെയ്യം [Theyyam]

46794. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്?  [Ettavum kooduthal janasamkhyayulla raajyam eth? ]

Answer: ചൈന  [Chyna ]

46795. ഷെർഷയുടെ ശവകുടീരം സ്ഥതിചെയ്യുന്നതെവിടെ?  [Shershayude shavakudeeram sthathicheyyunnathevide? ]

Answer: ബീഹാറിലെ സസരത്തിൽ  [Beehaarile sasaratthil ]

46796. ഇന്ത്യയിൽ ആദ്യമായി ഒരു മുസ്‌ളിം സാമ്രാജ്യത്തിന് അടിത്തറ പാകിയതാര്?  [Inthyayil aadyamaayi oru muslim saamraajyatthinu aditthara paakiyathaar? ]

Answer: മുഹമ്മദ് ഗോറി  [Muhammadu gori ]

46797. കേരള ഹൈക്കോടതി സ്ഥാപിതമായതെന്ന്?  [Kerala hykkodathi sthaapithamaayathennu? ]

Answer: 1956 നവംബർ 1  [1956 navambar 1 ]

46798. യൂണിയൻ പബ്‌ളിക് സർവീസ് കമ്മിഷനിൽ അംഗമായ ആദ്യത്തെ കേരളീയൻ ആര്?  [Yooniyan pabliku sarveesu kammishanil amgamaaya aadyatthe keraleeyan aar? ]

Answer: കെ.ജി. അടിയോടി  [Ke. Ji. Adiyodi ]

46799. വാസ്കോ ഡാ ഗാമ കേരളത്തില് ഏത് വര്ഷം ? [Vaasko daa gaama keralatthilu ethu varsham ?]

Answer: 1498

46800. വാസ്കോ ഡാ ഗാമയുടെ അന്ത്യം ഏത് വര്ഷം ? [Vaasko daa gaamayude anthyam ethu varsham ?]

Answer: 1524
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution