<<= Back Next =>>
You Are On Question Answer Bank SET 936

46801. ഉദയംപേരൂര് സുനഹദോസ് ഏത് വര്ഷം ? [Udayamperooru sunahadosu ethu varsham ?]

Answer: 1599

46802. കൂനന് കുരിശ് സത്യപ്രതിജ്ഞ ഏത് വര്ഷം ? [Koonanu kurishu sathyaprathijnja ethu varsham ?]

Answer: 1653

46803. മണ്ണാപ്പേടി , പുലപ്പേടി എന്നിവയുടെ നിര്മ്മാര്ജ്ജനം ഏത് വര്ഷം ? [Mannaappedi , pulappedi ennivayude nirmmaarjjanam ethu varsham ?]

Answer: 1696

46804. അഞ്ചുതെങ്ങ് കലാപം ഏത് വര്ഷം ? [Anchuthengu kalaapam ethu varsham ?]

Answer: 1697

46805. ഹോര്ത്തൂസ് മലബാരിക്കാസ് പുറത്തിറക്കി ഏത് വര്ഷം ? [Hortthoosu malabaarikkaasu puratthirakki ethu varsham ?]

Answer: 1678-1703

46806. ആറ്റിങ്ങല് കലാപം ഏത് വര്ഷം ? [Aattingalu kalaapam ethu varsham ?]

Answer: 1721

46807. കുളച്ചല് യുദ്ധം ഏത് വര്ഷം ? [Kulacchalu yuddham ethu varsham ?]

Answer: 1741

46808. തൃപ്പടിദാനം ഏത് വര്ഷം ? [Thruppadidaanam ethu varsham ?]

Answer: 1750

46809. അവസാനത്തെ മാമാങ്കം ഏത് വര്ഷം ? [Avasaanatthe maamaankam ethu varsham ?]

Answer: 1755

46810. പഴശ്ശി രാജയുടെ വീരചരമം ഏത് വര്ഷം ? [Pazhashi raajayude veeracharamam ethu varsham ?]

Answer: 1805

46811. കുണ്ടറ വിളംബരം ഏത് വര്ഷം ? [Kundara vilambaram ethu varsham ?]

Answer: 1809

46812. കുറിച്ച്യ ലഹള ഏത് വര്ഷം ? [Kuricchya lahala ethu varsham ?]

Answer: 1812

46813. മലയാളി മെമ്മോറിയല് ഏത് വര്ഷം ? [Malayaali memmoriyalu ethu varsham ?]

Answer: 1891

46814. ഈഴവ മെമ്മോറിയല് ഏത് വര്ഷം ? [Eezhava memmoriyalu ethu varsham ?]

Answer: 1896

46815. മലബാര് കലാപം ഏത് വര്ഷം ? [Malabaaru kalaapam ethu varsham ?]

Answer: 1921

46816. വൈക്കം സത്യാഗ്രഹം ഏത് വര്ഷം ? [Vykkam sathyaagraham ethu varsham ?]

Answer: 1924-25

46817. ഗുരുവായൂര് സത്യാഗ്രഹം ഏത് വര്ഷം ? [Guruvaayooru sathyaagraham ethu varsham ?]

Answer: 1931-32

46818. നിവര്ത്തന പ്രക്ഷോഭം ഏത് വര്ഷം ? [Nivartthana prakshobham ethu varsham ?]

Answer: 1932

46819. ക്ഷേത്ര പ്രവേശന വിളംബരം ഏത് വര്ഷം ? [Kshethra praveshana vilambaram ethu varsham ?]

Answer: 1936

46820. കയ്യൂര് സമരം (കാസര്ഗോഡ് ) ഏത് വര്ഷം ? [Kayyooru samaram (kaasargodu ) ethu varsham ?]

Answer: 1941

46821. പുന്നപ്ര വയലാര് സമരം ഏത് വര്ഷം ? [Punnapra vayalaaru samaram ethu varsham ?]

Answer: 1946

46822. തിരു കൊച്ചി സംസ്ഥാനം ഏത് വര്ഷം ? [Thiru kocchi samsthaanam ethu varsham ?]

Answer: 1949

46823. കേരള സംസ്ഥാനം നിലവില് വന്നു ഏത് വര്ഷം ? [Kerala samsthaanam nilavilu vannu ethu varsham ?]

Answer: 1956

46824. കുറിച്യാര് കലാപം ഏത് വര്ഷം ? [Kurichyaaru kalaapam ethu varsham ?]

Answer: 1812

46825. ചാന്നാര് ലഹള ഏത് വര്ഷം ? [Chaannaaru lahala ethu varsham ?]

Answer: 1859

46826. ആദ്യ റെയില്വെ ലൈന് ഏത് വര്ഷം ? [Aadya reyilve lynu ethu varsham ?]

Answer: 1861

46827. മലയാളി മൊമ്മറിയല് ഏത് വര്ഷം ? [Malayaali mommariyalu ethu varsham ?]

Answer: 1891

46828. ഈഴവാ മൊമ്മെറിയല് ഏത് വര്ഷം ? [Eezhavaa mommeriyalu ethu varsham ?]

Answer: 1896

46829. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്ശനം ഏത് വര്ഷം ? [Gaandhijiyude aadya kerala sandarshanam ethu varsham ?]

Answer: 1920

46830. മാപ്പിള കലാപം ഏത് വര്ഷം ? [Maappila kalaapam ethu varsham ?]

Answer: 1921

46831. വാഗണ് ട്രാജഡി ഏത് വര്ഷം ? [Vaaganu draajadi ethu varsham ?]

Answer: 1921

46832. കയ്യൂര് കലാപം ഏത് വര്ഷം ? [Kayyooru kalaapam ethu varsham ?]

Answer: 1941

46833. ആദ്യ റേഡിയോ സ്റ്റേഷന്(തിരുവനന്തപ്പുരം) ഏത് വര്ഷം ? [Aadya rediyo stteshanu(thiruvananthappuram) ethu varsham ?]

Answer: 1943

46834. പുന്നപ്രവയലാര് സമരം ഏത് വര്ഷം ? [Punnapravayalaaru samaram ethu varsham ?]

Answer: 1946

46835. കേരള സംസ്ഥാന രൂപികരണം ഏത് വര്ഷം ? [Kerala samsthaana roopikaranam ethu varsham ?]

Answer: 1956

46836. വിമോചന സമരം ഏത് വര്ഷം ? [Vimochana samaram ethu varsham ?]

Answer: 1959

46837. ഹര്ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ? [Harshane tholpiccha chaalookya raajaavu ?]

Answer: പുലികേശി കക [Pulikeshi kaka]

46838. നാഗാര്ജ്ജുനന്, ചരകന് എന്നിവര് ആരുടെ സദസ്സിലെ അംഗങ്ങളാണ് ? [Naagaarjjunanu, charakanu ennivaru aarude sadasile amgangalaanu ?]

Answer: കനിഷ്‌കന് [Kanishkanu]

46839. മുദ്രാ രാക്ഷസം രചിച്ചത് ആര് ? [Mudraa raakshasam rachicchathu aaru ?]

Answer: വിശാഖദത്തന് [Vishaakhadatthanu]

46840. നായ്ക്കന്മാരുടെ ഭരണതലസ്ഥാനം ? [Naaykkanmaarude bharanathalasthaanam ?]

Answer: മധുര [Madhura]

46841. ഗുപ്തവര്ഷപ്രകാരം ഏത് വര്ഷം ? [Gupthavarshaprakaaram ethu varsham ?]

Answer: അഉ 1696 [Au 1696]

46842. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? [Randaam paanippatthu yuddham aarokke thammilaanu nadannathu ?]

Answer: അക്ബര്, ഹേമു [Akbaru, hemu]

46843. ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര് ? [Gamgykonda cholanu ennariyappedunnathaaru ?]

Answer: രാജേന്ദ്രചോളന് [Raajendracholanu]

46844. ജൈനമതത്തിലെ ആദ്യ തീര്ത്ഥാങ്കരന് ? [Jynamathatthile aadya theerththaankaranu ?]

Answer: ഋഷഭദേവന് [Rushabhadevanu]

46845. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ? [Shivajiyude manthrisabha ariyappedunnathu engane ?]

Answer: അഷ്ടപ്രധാന് [Ashdapradhaanu]

46846. അവസാന മൗര്യരാജാവ് ? [Avasaana mauryaraajaavu ?]

Answer: ബൃഹദൃഥന് [Bruhadruthanu]

46847. ജഹാംഗീര് ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ? [Jahaamgeeru ethu sikku guruvineyaanu vadhicchathu ?]

Answer: അര്ജ്ജുന് സിംഗ് [Arjjunu simgu]

46848. മോഹന് ജദാരോ കണ്ടെത്തിയ വര്ഷം ? [Mohanu jadaaro kandetthiya varsham ?]

Answer: 1922

46849. അക്ബറുടെ ഭരണകാലം ? [Akbarude bharanakaalam ?]

Answer: 1556 – 1605

46850. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ? [Kaakatheeya raajavamshatthinte thalasthaanam ?]

Answer: വാറംഗല് [Vaaramgalu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution