<<= Back Next =>>
You Are On Question Answer Bank SET 937

46851. ഷേര്ഷയുടെ യഥാര്ത്ഥ പേര് ? [Shershayude yathaarththa peru ?]

Answer: ഫരീദ് ഖാന് [Phareedu khaanu]

46852. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ? [Vijayanagaram sthaapikkunnathinu sahaayiccha sannyaasi ?]

Answer: വിദ്ധ്യാരണ്ണ്യന് [Viddhyaarannyanu]

46853. ആര്യന്മാര് ആദ്യമായി പാര്പ്പ് ഉറപ്പിച്ച ഇന്ത്യന് സംസ്ഥാനം ? [Aaryanmaaru aadyamaayi paarppu urappiccha inthyanu samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

46854. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ? [Laaku baksha ennariyappedunnathu aaru ?]

Answer: കുത്തബ്ദിന് ഐബക് [Kutthabdinu aibaku]

46855. മഹാവീരന് ജനിച്ച സ്ഥലം ? [Mahaaveeranu janiccha sthalam ?]

Answer: കുണ്ഡല ഗ്രാമം, ആഇ.540 [Kundala graamam, aai. 540]

46856. പാര്വ്വതി പരിണയത്തിന്റെ കര്ത്താവ് ആര് ? [Paarvvathi parinayatthinte kartthaavu aaru ?]

Answer: ബാണഭട്ടന് [Baanabhattanu]

46857. ചന്ദ്രഗുപ്തന് ഒന്നാമന്റെ പിതാവ് ? [Chandragupthanu onnaamante pithaavu ?]

Answer: ഘടോല്ക്കച ഗുപ്തന് [Ghadolkkacha gupthanu]

46858. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന് ആര് ? [Mudraa raakshasam enna naadakatthile naayakanu aaru ?]

Answer: ചാണക്യന് [Chaanakyanu]

46859. ഏറ്റവും കൂടുതല് കാലം ഭരിച്ചിരുന്ന സുല്ത്താന് വംശം ? [Ettavum kooduthalu kaalam bharicchirunna sultthaanu vamsham ?]

Answer: തുഗ്ലക്ക് [Thuglakku]

46860. മഹാരാജാധിരാജന് എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? [Mahaaraajaadhiraajanu ennariyappedunna guptharaajaavu ?]

Answer: ചന്ദ്രഗുപ്തന് ക [Chandragupthanu ka]

46861. പാണ്ഡ്യ രാജ വംശത്തിന്റെ തലസ്ഥാനം? [Paandya raaja vamshatthinte thalasthaanam?]

Answer: മധുര [Madhura]

46862. ഹര്യങ്ക വംശ സ്ഥാപകന് ആരാണ്? [Haryanka vamsha sthaapakanu aaraan?]

Answer: ബിംബിസാരന് [Bimbisaaranu]

46863. മൌര്യ രാജ വംശത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു? [Mourya raaja vamshatthile avasaanatthe raajaavu aaraayirunnu?]

Answer: ബ്രഹദ്രഥന് [Brahadrathanu]

46864. തുഗ്ലക്ക് രാജ വംശം സ്ഥാപിതമായ വര്ഷം? [Thuglakku raaja vamsham sthaapithamaaya varsham?]

Answer: അഉ 1320 [Au 1320]

46865. സുംഗ രാജ വംശ സ്ഥാപകന് ആരാണ്? [Sumga raaja vamsha sthaapakanu aaraan?]

Answer: പുഷ്യമിത്രന് [Pushyamithranu]

46866. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്ഷം? [Onnaam paanippattu yuddham nadanna varsham?]

Answer: അഉ 1526 [Au 1526]

46867. മുദ്രാ രാക്ഷസം എഴുതിയത് ആരാണ്? [Mudraa raakshasam ezhuthiyathu aaraan?]

Answer: വിശാഖദത്തന് [Vishaakhadatthanu]

46868. പല്ലവ രാജ വംശത്തിന്റെ തലസ്ഥാനം? [Pallava raaja vamshatthinte thalasthaanam?]

Answer: കാഞ്ചീപുരം [Kaancheepuram]

46869. ദിന് ഇലാഹി എന്ന മതം സ്ഥാപിച്ച ഇന്ത്യന് ഭരണാധികാരി ആരാണ് ? [Dinu ilaahi enna matham sthaapiccha inthyanu bharanaadhikaari aaraanu ?]

Answer: അക്ബര് [Akbaru]

46870. ശ്രീബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്? [Shreebuddhanu venu vanam daanamaayi nalkiya raajaav?]

Answer: ബിംബിസാരന് [Bimbisaaranu]

46871. ദൗര്‍ഭാഗ്യവനായ മുഗള് ഭരണാധികാരി എന്നറിയപ്പെട്ടത് ആരാണ്? [Daur‍bhaagyavanaaya mugalu bharanaadhikaari ennariyappettathu aaraan?]

Answer: ഹുമയൂണ് [Humayoonu]

46872. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം? [Chenkiskhaanu inthyanu aakramiccha varsham?]

Answer: അഉ 1221 [Au 1221]

46873. ചോള രാജ വംശത്തിന്റെ തലസ്ഥാനം? തഞ്ചാവൂര്‍ 14) ചോളന്മാരുടെ രാജകീയ മുദ്ര ? [Chola raaja vamshatthinte thalasthaanam? Thanchaavoor‍ 14) cholanmaarude raajakeeya mudra ?]

Answer: കടുവ [Kaduva]

46874. 'ഹൈന്ദവ ധര്‌മ്മോദ്ധാരക' എന്ന പേര് സ്വീകരിച്ച ഇന്ത്യന് ഭരണാധികാരി ? ['hyndava dharmmoddhaaraka' enna peru sveekariccha inthyanu bharanaadhikaari ?]

Answer: ശിവജി [Shivaji]

46875. നാണയ നിര്മ്മിതികളുടെ രാജകുമാരന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്? [Naanaya nirmmithikalude raajakumaaranu ennu visheshippikkappettathu aaraan?]

Answer: മുഹമ്മദ് ബിന് തുഗ്ലക്ക് [Muhammadu binu thuglakku]

46876. ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണര്‍ [Inthyayile aadya vanithaa gavar‍nar‍]

Answer: സരോജിനി നായിഡു [Sarojini naayidu]

46877. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് [Vysu chaan‍salar‍maare niyamikkunnathu]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

46878. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണര്‍? [Adhikaaratthilirikke anthariccha aadya kerala gavar‍nar‍?]

Answer: സിക്കന്തര്‍ ഭക്ത് [Sikkanthar‍ bhakthu]

46879. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം [Keralatthile aadyatthe vanithaa gavar‍nar‍ - jyeaathi venkidaachalam]

Answer: 5. ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി വനിത - ഫാത്തിമാബീവി [5. Gavar‍nar‍ padavi vahiccha aadya malayaali vanitha - phaatthimaabeevi]

46880. രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നത് [Raajyasabhayude adhyakshatha vahikkunnathu]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

46881. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി [Inthyayude aadya uparaashdrapathi]

Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

46882. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്നത് [Ettavum kuracchukaalam uparaashdrapathiyaayirunnathu]

Answer: വി.വി. ഗിരി [Vi. Vi. Giri]

46883. കൊങ്കണ്‍ റെയില്‍വേ ഉദ്ഘാടനം ചെയ്തത് [Konkan‍ reyil‍ve udghaadanam cheythathu]

Answer: 1998 ജനുവരി 26 [1998 januvari 26]

46884. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം [Inthyayile aadyatthe aasoothritha thalasthaana nagaram]

Answer: ചണ്ഡിഗഢ് [Chandigaddu]

46885. വൈദ്യുതമേഖലയില്‍ സ്വകാര്യവത്കരണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Vydyuthamekhalayil‍ svakaaryavathkaranam nadatthiya aadya inthyan‍ samsthaanam]

Answer: ഒഡിഷ [Odisha]

46886. രണ്ടും മൂന്നും വട്ടമേശാ സമ്മേളനം നടന്നത് [Randum moonnum vattameshaa sammelanam nadannathu]

Answer: വെല്ലിങ്ടണ്‍ [Vellingdan‍]

46887. ഇന്ത്യയെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും തിരിക്കുന്നത് [Inthyaye vadakke inthya ennum thekke inthya ennum thirikkunnathu]

Answer: വിന്ധ്യാനിരകള്‍ [Vindhyaanirakal‍]

46888. ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആസ്ഥാനം [Phudbol‍ samghadanayaaya phiphayude aasthaanam]

Answer: സ്വിറ്റ്‌സര്‍ലന്റ് [Svittsar‍lantu]

46889. ക്രിക്കറ്റ് പിച്ചിന്റെ നീളം [Krikkattu picchinte neelam]

Answer: 20.12 മീറ്റര്‍ [20. 12 meettar‍]

46890. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് ആരുടെ പേരാണ് നല്‍കിയിരിക്കുന്നത് [Padyaalayile naashanal‍ in‍sttittyoottu ophu spor‍dsinu aarude peraanu nal‍kiyirikkunnathu]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

46891. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം എവിടെയാണ് [Green‍ paar‍kku sttediyam evideyaanu]

Answer: കാണ്‍പൂര്‍ [Kaan‍poor‍]

46892. ക്രിക്കറ്റിന്റെ ബൈബിള്‍ [Krikkattinte bybil‍]

Answer: വിസ്ഡന്‍ മാസിക [Visdan‍ maasika]

46893. ഫ്‌ളോട്ടിംഗ് പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്നത് എവിടെയാണ് [Phlottimgu posttaapheesu sthithicheyyunnathu evideyaanu]

Answer: ദാല്‍ തടാകം (ശ്രീനഗര്‍) [Daal‍ thadaakam (shreenagar‍)]

46894. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട് [Lokatthile ettavum uyaram koodiya krikkattu graundu]

Answer: ചെയ്ല്‍ ക്രിക്കറ്റ് ഗ്രൗണ്ട് (ഹിമാചല്‍പ്രദേശ്) [Cheyl‍ krikkattu graundu (himaachal‍pradeshu)]

46895. ദേശീയ ശാസ്ത്രദിനം എന്ന്? [Desheeya shaasthradinam ennu?]

Answer: Feb 28

46896. ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് [Bamglaadeshinte desheeyagaanam rachicchathu]

Answer: രബീന്ദ്രനാഥ ടാഗോര്‍ [Rabeendranaatha daagor‍]

46897. ഉത്തരാഖണ്ഡിലെ ഔദേ്യാഗിക ഭാഷ [Uttharaakhandile aude്yaagika bhaasha]

Answer: സംസ്‌കൃതം [Samskrutham]

46898. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് [Inthyayile saaksharathaa nirakku]

Answer: 0.9391

46899. ഇന്ത്യയിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ചത് [Inthyayile aadyatthe kayar‍ phaakdari sthaapicchathu]

Answer: ആലപ്പുഴ [Aalappuzha]

46900. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം [Inthyayile aadyatthe dijittal‍ samsthaanam]

Answer: കേരളം [Keralam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution