<<= Back
Next =>>
You Are On Question Answer Bank SET 938
46901. ലോകത്തില്‍ ഏറ്റവുമധികം വാഴക്കൃഷിയുള്ള രാജ്യം [Lokatthil ettavumadhikam vaazhakkrushiyulla raajyam]
Answer: ഇന്ത്യ [Inthya]
46902. പത്മശ്രീ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി [Pathmashree nediya ettavum praayam kuranja vyakthi]
Answer: സാനിയ മിര്‍സ [Saaniya mirsa]
46903. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതാണ് ['pravartthikkuka allenkil marikkuka' enna mudraavaakyam aarudethaanu]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
46904. റെഡ് ഫോര്‍ട്ട് നിര്‍മ്മിച്ചത് ആരുടെ കാലത്താണ് [Redu phorttu nirmmicchathu aarude kaalatthaanu]
Answer: ഷാജഹാന്‍ [Shaajahaan]
46905. ഇന്ത്യയില്‍ ആളോഹരി വരുമാനം ഏറ്റവും കുറവുള്ള സംസ്ഥാനം [Inthyayil aalohari varumaanam ettavum kuravulla samsthaanam]
Answer: ഒറീസ [Oreesa]
46906. സര്‍ദാര്‍ വല്ലഭായി പട്ടേലിന് 'സര്‍ദാര്‍' ബഹുമതി നല്‍കിയതാര് [Sardaar vallabhaayi pattelinu 'sardaar' bahumathi nalkiyathaaru]
Answer: മോട്ടിലാല്‍ നെഹ്‌റു [Mottilaal nehru]
46907. 'ഗോള്‍ഡന്‍ ഗേള്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ['goldan gel ophu inthya' ennariyappedunnathu]
Answer: പി.ടി. ഉഷ [Pi. Di. Usha]
46908. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് [Inthyayile aadya vanithaa pylattu]
Answer: പ്രേം മാതൂര്‍ [Prem maathoor]
46909. ബഹിരാകാശത്ത് പ്രവേശിച്ച ആദ്യ ഇന്ത്യാക്കാരന്‍ [Bahiraakaashatthu praveshiccha aadya inthyaakkaaran]
Answer: രാകേഷ് ശര്‍മ [Raakeshu sharma]
46910. ത്രിപുരയുടെ തലസ്ഥാനം [Thripurayude thalasthaanam]
Answer: അഗര്‍ത്തല [Agartthala]
46911. ആധുനിക ഇന്ത്യയുടെ ശില്‍പി [Aadhunika inthyayude shilpi]
Answer: ജവഹര്‍ലാല്‍ നെഹ്‌റു [Javaharlaal nehru]
46912. കര്‍ണാടകയുടെ തലസ്ഥാനം [Karnaadakayude thalasthaanam]
Answer: ബംഗലുരു [Bamgaluru]
46913. ഇന്ത്യാചരിത്രത്തില്‍ 'ബുദ്ധിമാനായ വിഡ്ഢി' എന്നറിയപ്പെടുന്നത് [Inthyaacharithratthil 'buddhimaanaaya vidddi' ennariyappedunnathu]
Answer: മുഹമ്മദ് ബിന്‍ തുഗ്ലക് [Muhammadu bin thuglaku]
46914. ഇന്ത്യയുടെ പൂന്തോട്ടം [Inthyayude poontheaattam]
Answer: ആസ്സാം [Aasaam]
46915. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം [Inthyayile ettavum cheriya samsthaanam]
Answer: ഗോവ [Gova]
46916. ബംഗാള്‍ വിഭജനം നടപ്പിലാക്കിയത് [Bamgaal vibhajanam nadappilaakkiyathu]
Answer: കഴ്‌സണ്‍പ്രഭു [Kazhsanprabhu]
46917. ഇന്ത്യയുടെ ദേശീയ ഫലം [Inthyayude desheeya phalam]
Answer: മാങ്ങ [Maanga]
46918. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് [Naashanal kaunsil ophu sayansu myoosiyam sthithi cheyyunnathu]
Answer: കൊല്‍ക്കത്തയിലാണ് [Kolkkatthayilaanu]
46919. നര്‍മദ ബച്ചാവോ ആന്ദോളന്‍ [Narmada bacchaavo aandolan]
Answer: മേധാപട്കര്‍ [Medhaapadkar]
46920. 'നാരായണഘട്ട്' ആരുടെ സമാധിയാണ് ['naaraayanaghattu' aarude samaadhiyaanu]
Answer: ഗുല്‍സാരിലാല്‍ നന്ദ [Gulsaarilaal nanda]
46921. 'മിസൈല്‍മാന്‍ ഓഫ് ഇന്ത്യ' ['misylmaan ophu inthya']
Answer: ഡോ. എ.പി.ജെ. അബ്ദുള്‍ കലാം [Do. E. Pi. Je. Abdul kalaam]
46922. എം.എഫ്. ഹുസൈന്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു [Em. Ephu. Husyn ethu mekhalayumaayi bandhappettirikkunnu]
Answer: പെയിന്റിംഗ് [Peyintimgu]
46923. ഡല്‍ഹിയിലെ അവസാന മുഗള്‍ ഭരണാധികാരി [Dalhiyile avasaana mugal bharanaadhikaari]
Answer: ബഹാദുര്‍ ഷാ സഫര്‍ [Bahaadur shaa saphar]
46924. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം [Inthyayile ettavum valiya uppujala thadaakam]
Answer: ചില്‍ക തടാകം [Chilka thadaakam]
46925. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി [Aikyaraashdrasabhayile inthyayude sthiram prathinidhi]
Answer: നിരുപം സെന്‍ [Nirupam sen]
46926. ഇന്ത്യയിലെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത് [Inthyayile vandyavayodhikan ennariyappedunnathu]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
46927. ഗാന്ധിജി 'പുലയരാജാവ്' എന്ന് വിശേഷിപ്പിച്ചത് ആരെയാണ് [Gaandhiji 'pulayaraajaavu' ennu visheshippicchathu aareyaanu]
Answer: അയ്യങ്കാളി [Ayyankaali]
46928. ചിപ്‌കോ പ്രസ്ഥാനം രൂപീകരിച്ചത് [Chipko prasthaanam roopeekaricchathu]
Answer: സുന്ദര്‍ലാല്‍ ബഹുഗുണ [Sundarlaal bahuguna]
46929. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി [Supreemkodathiyile aadya vanithaa jadji]
Answer: ഫാത്തിമാബീവി [Phaatthimaabeevi]
46930. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു [Lokatthile aadyatthe desttu dyoobu shishu]
Answer: ലൂയിസ് ബ്രൗണ്‍ [Looyisu braun]
46931. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍ [Bharathu avaardu nediya aadya malayaala nadan]
Answer: പി.ജെ. ആന്റണി [Pi. Je. Aantani]
46932. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറിയ ആദ്യ ഇന്ത്യാക്കാരന്‍ [Imgleeshu chaanal neenthikkayariya aadya inthyaakkaaran]
Answer: മിഹിര്‍ സെന്‍ [Mihir sen]
46933. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു [Inthyayile aadyatthe desttu dyoobu shishu]
Answer: ഹര്‍ഷ [Harsha]
46934. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യാക്കാരന്‍ [Desttu krikkattil haadriku nediya aadya inthyaakkaaran]
Answer: ഹര്‍ഭജന്‍ സിങ് [Harbhajan singu]
46935. ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ [Drippil senchuri nediya aadya inthyan krikkattar]
Answer: വീരേന്ദര്‍ സേവാഗ് [Veerendar sevaagu]
46936. ചൈനയില്‍ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യന്‍ ബാങ്ക് [Chynayil braanchu thudangiya aadya inthyan baanku]
Answer: ബാങ്ക് ഓഫ് ഇന്ത്യ [Baanku ophu inthya]
46937. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ [Inthyayile aadyatthe cheephu ilakshan kammeeshanar]
Answer: സുകുമാര്‍ സെന്‍ [Sukumaar sen]
46938. ഇന്ത്യന്‍ സിനിമയുടെ പിതാവ് [Inthyan sinimayude pithaavu]
Answer: ജെ.സി. ഡാനിയല്‍ [Je. Si. Daaniyal]
46939. 'ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ['dayamandu sitti' ennariyappedunna inthyan nagaram]
Answer: സൂററ്റ് [Soorattu]
46940. തമിഴ്‌നാടിന്റെ തനതു നൃത്തരൂപമാണ് [Thamizhnaadinte thanathu nruttharoopamaanu]
Answer: ഭരതനാട്യം [Bharathanaadyam]
46941. 'ചില്‍ക്ക' തടാകം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ['chilkka' thadaakam inthyayile ethu samsthaanatthaanu]
Answer: ഒഡീഷ [Odeesha]
46942. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനം [Uttharpradeshinte thalasthaanam]
Answer: ലഖ്‌നൗ [Lakhnau]
46943. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ എവിടെയാണ് [Banaarasu hindu yoonivezhsitti inthyayil evideyaanu]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
46944. കാക്കനാടന്‍ ആരുടെ തൂലികാനാമമാണ് [Kaakkanaadan aarude thoolikaanaamamaanu]
Answer: ജോര്‍ജ്ജ് വര്‍ഗീസ് [Jorjju vargeesu]
46945. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത് [Beehaarinte duakham ennariyappedunnathu]
Answer: കോസി [Kosi]
46946. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത് [Oranchu sitti ennariyappedunnathu]
Answer: നാഗ്പൂര്‍ [Naagpoor]
46947. കിഴക്കിന്റെ സ്‌കോട്ട്‌ലാന്റ് എന്നറിയപ്പെടുന്നത് [Kizhakkinte skottlaantu ennariyappedunnathu]
Answer: ഷില്ലോങ് [Shillongu]
46948. ഇന്ത്യന്‍ നെപ്പോളിയന്‍ [Inthyan neppoliyan]
Answer: സമുദ്രഗുപ്ത [Samudraguptha]
46949. ദത്തവകാശ നിരോധന നിയമം [Datthavakaasha nirodhana niyamam]
Answer: ഡല്‍ഹൗസി പ്രഭു [Dalhausi prabhu]
46950. ഇന്ത്യന്‍ ബ്രഹ്മസമാജം [Inthyan brahmasamaajam]
Answer: കേശവചന്ദ്രസെന്‍ [Keshavachandrasen]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution