<<= Back
Next =>>
You Are On Question Answer Bank SET 939
46951. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ [1857-le onnaam svaathanthryasamara kaalaghattatthil inthyayile gavarnar janaral]
Answer: കാനിങ് [Kaaningu]
46952. ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം [Inthyayile aadya shishusauhruda samsthaanam]
Answer: കേരളം [Keralam]
46953. ആന്‍ഡമാന്‍ ദ്വീപിലെ നിര്‍ജീവ അഗ്നിപര്‍വ്വതം [Aandamaan dveepile nirjeeva agniparvvatham]
Answer: നര്‍ക്കൊണ്ടം [Narkkondam]
46954. ഇന്ത്യയില്‍ സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചവത്സര പദ്ധതി [Inthyayil sthreeshaaktheekaranam mukhya inamaakkiya panchavathsara paddhathi]
Answer: എട്ടാം പദ്ധതി [Ettaam paddhathi]
46955. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം എത്രാം പദ്ധതി [Gareebi hadtaavo enna mudraavaakyam ethraam paddhathi]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
46956. വാറ്റ് ആദ്യം നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം [Vaattu aadyam nadappaakkiya inthyan samsthaanam]
Answer: ഹരിയാന [Hariyaana]
46957. ബംഗാള്‍ വിഭജനം നടപ്പാക്കിയത് [Bamgaal vibhajanam nadappaakkiyathu]
Answer: കഴ്‌സണ്‍ പ്രഭു [Kazhsan prabhu]
46958. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം [Vottarmaarkku thiricchariyal kaardu erppedutthiya aadya samsthaanam]
Answer: ഹരിയാന [Hariyaana]
46959. പ്രാദേശികഭാഷാ പത്രനിയമം റദ്ദു ചെയ്തത് [Praadeshikabhaashaa pathraniyamam raddhu cheythathu]
Answer: റിപ്പണ്‍ പ്രഭു [Rippan prabhu]
46960. പ്രാദേശിക ഭാഷാ പത്രനിയമം [Praadeshika bhaashaa pathraniyamam]
Answer: ലിട്ടണ്‍ പ്രഭു [Littan prabhu]
46961. ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള അറബിക്കടലിന്റെ തീരം അറിയപ്പെടുന്നത് [Gujaraatthile kacchu muthal kanyaakumaari vareyulla arabikkadalinte theeram ariyappedunnathu]
Answer: പശ്ചിമതീരം [Pashchimatheeram]
46962. ഏഷ്യയിലെ ആദ്യത്തെ വിന്‍ഡ് ഫാം എവിടെയാണ് [Eshyayile aadyatthe vindu phaam evideyaanu]
Answer: ഗുജറാത്ത് [Gujaraatthu]
46963. അന്തേ്യാദയ ആദ്യം നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം [Anthe്yaadaya aadyam nadappaakkiya inthyan samsthaanam]
Answer: രാജസ്ഥാന്‍ [Raajasthaan]
46964. നക്കാവാരം എന്നറിയപ്പെടുന്നത് [Nakkaavaaram ennariyappedunnathu]
Answer: നിക്കോബാര്‍ [Nikkobaar]
46965. പൂര്‍വതീരത്തിന്റെ തെക്കേയറ്റത്തെ ഭാഗം [Poorvatheeratthinte thekkeyattatthe bhaagam]
Answer: കാര്‍ഡമം കുന്നുകള്‍ [Kaardamam kunnukal]
46966. നാഥുല ചുരം ഏതു സംസ്ഥാനത്താണ് [Naathula churam ethu samsthaanatthaanu]
Answer: സിക്കിം [Sikkim]
46967. ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Aandamaan dveepasamoohatthile ettavum uyaram koodiya kodumudi]
Answer: സാഡില്‍ [Saadil]
46968. ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല [Uttharenthyayil sampoorna saaksharatha nediya jilla]
Answer: അജ്മീര്‍ [Ajmeer]
46969. ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്ന പേര് [Inthyayude kizhakketheeram ariyappedunna peru]
Answer: കോറമാണ്ടല്‍ തീരം [Koramaandal theeram]
46970. പശ്ചിമ തീരത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്നത് [Pashchima theeratthinte vadakkubhaagam ariyappedunnathu]
Answer: കൊങ്കണ്‍ തീരം [Konkan theeram]
46971. സൗത്ത് ആന്‍ഡമാന്‍, ലിറ്റില്‍ ആന്‍ഡമാന്‍ എന്നിവയെ വേര്‍തിരിക്കുന്ന കടലിടുക്ക് [Sautthu aandamaan, littil aandamaan ennivaye verthirikkunna kadalidukku]
Answer: സങ്കണ്‍ പാസേജ് [Sankan paaseju]
46972. പാര്‍ലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് [Paarlamentukalude maathaavu ennariyappedunnathu]
Answer: ബ്രിട്ടീഷ് പാര്‍ലമെന്റ് [Britteeshu paarlamentu]
46973. പശ്ചിമഘട്ടവും പൂർവഘട്ടവും സന്ധിക്കുന്നതെവിടെ? [Pashchimaghattavum poorvaghattavum sandhikkunnathevide? ]
Answer: തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളിൽ [Thamizhnaattile neelagirikkunnukalil ]
46974. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്? [Keralatthile ettavum cheriya jilla eth? ]
Answer: ആലപ്പുഴ [Aalappuzha ]
46975. ആസിയാൻ സംഘടനയുടെ ആസ്ഥാനം എവിടെയാണ്? [Aasiyaan samghadanayude aasthaanam evideyaan? ]
Answer: ജക്കാർത്ത [Jakkaarttha ]
46976. ഏറ്റവും വലിയ മ്യൂസിയം ഏത്? [Ettavum valiya myoosiyam eth? ]
Answer: അമേരിക്കൻ മ്യൂസിയം ഒഫ് നാഷണൽ ഹിസ്റ്ററി [Amerikkan myoosiyam ophu naashanal histtari ]
46977. ദി ടെമ്പസ്റ്റ് ആരുടെ രചനയാണ്? [Di dempasttu aarude rachanayaan? ]
Answer: ഷേക്സ്പിയർ [Shekspiyar ]
46978. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കുന്നതേത്? [Kaattumarangalude chakravartthi ennu visheshippikkunnatheth? ]
Answer: തേക്ക് [Thekku ]
46979. കുലശേഖര ഭരണകാലത്ത് കേരളത്തിൽ ജീവിച്ചിരിക്കുന്ന അദ്വൈതാചാര്യൻ ആരായിരുന്നു? [Kulashekhara bharanakaalatthu keralatthil jeevicchirikkunna advythaachaaryan aaraayirunnu? ]
Answer: ശ്രീ. ശങ്കരാചാര്യർ [Shree. Shankaraachaaryar ]
46980. ശാരദയ്ക്ക് ഉർവശി അവാർഡ് ലഭിച്ചത് ഏത് സിനിമയിലെ അഭിനയത്തിനാണ്? [Shaaradaykku urvashi avaardu labhicchathu ethu sinimayile abhinayatthinaan? ]
Answer: തുലാഭാരം [Thulaabhaaram ]
46981. 2017ലെ ISL വിജയികൾ ? [2017le isl vijayikal ?]
Answer: അത്ലറ്റികോ ഡി കൊൽക്കത്ത [Athlattiko di kolkkattha ]
46982. 2017 ലെ കര സേനാ മേധാവി [2017 le kara senaa medhaavi]
Answer: ബിബിന്‍ റാവത്ത് [Bibin raavatthu]
46983. 2017 ലെ വ്യോമ സേനാ മേധാവി [2017 le vyoma senaa medhaavi]
Answer: ബി എസ് ധനോവ [Bi esu dhanova]
46984. 2017 ലെ നാവിക സേനാ മേധാവി [2017 le naavika senaa medhaavi]
Answer: അഡ്മിറൽ.സുനിൽ ലാംബ [Admiral. Sunil laamba]
46985. 2017 ലെ ഇന്റലിജിൻസ് ബ്യൂറോ ഡയറക്ടർ [2017 le intalijinsu byooro dayarakdar]
Answer: രാജീവ് ജെയ്ൻ [Raajeevu jeyn]
46986. 2017 ലെ RAW ഡയറക്ടർ [2017 le raw dayarakdar]
Answer: അനിൽ ദാസ്‌മാന [Anil daasmaana]
46987. 2017 ലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് [2017 le samsthaana nyoonapaksha kammeeshan cheyarmaanaayi chumathalayettathu]
Answer: ജസ്റ്റിസ് പി കെ ഹനീഫ [Jasttisu pi ke haneepha]
46988. 2017 ലെ പുതിയ യൂ പി എസ് സി ചെയർമാൻ [2017 le puthiya yoo pi esu si cheyarmaan]
Answer: അൽക്ക സിറോഹി [Alkka sirohi]
46989. 2017 ലെ കേരളം പി എസ് സി ചെയർമാനായി നിയമിതനായത് [2017 le keralam pi esu si cheyarmaanaayi niyamithanaayathu]
Answer: അഡ്വ .എം കെ സക്കീർ [Adva . Em ke sakkeer]
46990. 2017 ലെ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് [2017 le supreem kodathiyude puthiya cheephu jasttisu aayi niyamithanaakunnathu]
Answer: ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ [Jasttisu jagadeeshu singu khehaar]
46991. 2017 ലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് [2017 le kerala hykkodathi cheephu jasttisu aayi niyamithanaayathu]
Answer: മോഹൻ എം ശാന്തനാഗൗഡർ [Mohan em shaanthanaagaudar]
46992. 2017 ലെ പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് [2017 le puthiya aikyaraashdra sabha sekrattari janaralaayi thiranjedukkappettathu]
Answer: അന്റോണിയോ ഗുട്ടെറസ് [Antoniyo gutterasu]
46993. 2017 ലെ പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് [2017 le puthiya amerikkan prasidantaayi thiranjedukkappettathu]
Answer: ഡൊണാൾഡ് ട്രംപ് [Donaaldu drampu]
46994. 2017 ലെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് [2017 le amerikkayile inthyan ambaasadaraayi niyamikkappettathu]
Answer: നവതേജ് സർന [Navatheju sarna]
46995. 2017 ലെ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് [2017 le ittaliyude puthiya pradhaanamanthriyaayi thiranjedukkappettathu]
Answer: പാവ്ലോ ജെന്റിലോണി [Paavlo jentiloni]
46996. 2017 ലെ 2015 ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് [2017 le 2015 je si daaniyal puraskaaratthinu arhanaayathu]
Answer: കെ ജി ജോർജ് [Ke ji jorju]
46997. 2017 ലെ 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് [2017 le 2016 le ezhutthachchhan puraskaaratthinu arhanaayathu]
Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]
46998. 2017വർഷത്തെ വയലാർ അവാർഡ് നേടിയത് [2017varshatthe vayalaar avaardu nediyathu]
Answer: ടി.ഡി. രാമകൃഷ്ണൻ(സുഗന്ധി എന്ന ആണ്ടാൾ ദേവനായകി) [ di. Di. Raamakrushnan(sugandhi enna aandaal devanaayaki)]
46999. 2017 ലെ ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് [2017 le o vi vijayan saahithya puraskaaram nediyathu]
Answer: ചന്ദ്രമതി [Chandramathi]
47000. 2017 ലെ പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ [2017 le prathama deshaabhimaani puraskaaratthinu arhanaaya ezhutthukaaran]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution