1. കോൺഗ്രസും ലീഗും യോജിച്ച് പ്രവർത്തിക്കണം എന്ന ആശയം നടപ്പിലാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് ആരെല്ലാം ?
[Kongrasum leegum yojicchu pravartthikkanam enna aashayam nadappilaakkunnathinu pradhaana panku vahicchathu aarellaam ?
]
Answer: ലോകമാന്യ തിലകും,മുഹമ്മദലി ജിന്നയും
[Lokamaanya thilakum,muhammadali jinnayum
]