1. കോൺഗ്രസിന്റ് ഭിന്നിച്ചുനിൽക്കുന്ന രണ്ടുവിഭാഗങ്ങളും വീണ്ടും ഒന്നായത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
[Kongrasintu bhinnicchunilkkunna randuvibhaagangalum veendum onnaayathu ethu sammelanatthil vecchaanu ?
]
Answer: 1916-ലെ ലഖ്‌നൗ സമ്മേളനത്തിൽ വെച്ച്
[1916-le lakhnau sammelanatthil vecchu
]