1. സ്വാദേശി പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ഉയർന്നുവന്ന മുദ്രവാക്യം ?
[Svaadeshi prasthaanam shakthamaayirunna kaalatthu uyarnnuvanna mudravaakyam ?
]
Answer: സ്വരാജ്യം (സ്വയം ഭരണം എന്നതാണ് ഇതിനർഥം)
[Svaraajyam (svayam bharanam ennathaanu ithinartham)
]