<<= Back Next =>>
You Are On Question Answer Bank SET 941

47051. ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? [Aadyatthe sampoornna saaksharathaa jilla ?]

Answer: എറണാകുളം [Eranaakulam]

47052. എറണാകുളം. [Eranaakulam.]

Answer: ആദ്യത്തെ പ്രസ്സ് ? [Aadyatthe prasu ?]

47053. കേരളത്തിലെ ആദ്യത്തെ പ്രസ് ഏത് ? [Keralatthile aadyatthe prasu ethu ?]

Answer: സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം). [Si. Em. Esu. Prasu.(kottayam).]

47054. പാലക്കാട്. [Paalakkaadu.]

Answer: ആദ്യത്തെ യൂറോപ്യൻ കോട്ട ? [Aadyatthe yooropyan kotta ?]

47055. പള്ളിപ്പുറം (എറണാകുളം). [Pallippuram (eranaakulam).]

Answer: ആദ്യത്തെ ക്രൈസ്തവദേവാലയം ? [Aadyatthe krysthavadevaalayam ?]

47056. കൊടുങ്ങല്ലൂർ [Kodungalloor]

Answer: ആദ്യത്തെ റബർ പാർക്ക് ? [Aadyatthe rabar paarkku ?]

47057. ആദ്യത്തെ ഇസ്ലാമിക് ദേവാലയം ? [Aadyatthe islaamiku devaalayam ?]

Answer: ഐരാപുരം (എറണാകുളം). [Airaapuram (eranaakulam).]

47058. ലോക സ​മു​ദ്ര ദി​നം? [Loka sa​mu​dra di​nam?]

Answer: ജൂൺ 8 [Joon 8]

47059. അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ​ദി​നം? [A​nthaa​raa​shdra a​him​saa​di​nam?]

Answer: ഒ​ക്ടോ​ബർ 2 [O​kdo​bar 2]

47060. ലോക പ്ര​മേഹ ദി​നം? [Loka pra​meha di​nam?]

Answer: ന​വം​ബർ 14 [Na​vam​bar 14]

47061. ബാ​ങ്കു​ക​ളു​ടെ ബാ​ങ്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Baa​nku​ka​lu​de baa​nku e​nna​ri​ya​ppe​du​nna​th?]

Answer: റി​സർ​വ് ബാ​ങ്ക് [Ri​sar​vu baa​nku]

47062. ഒ​ളി​മ്പി​ക്സ് ന​ട​ന്ന ആ​ദ്യ ഏ​ഷ്യൻ രാ​ജ്യം? [O​li​mpi​ksu na​da​nna aa​dya e​shyan raa​jyam?]

Answer: ജ​പ്പാൻ [Ja​ppaan]

47063. 2014​ലെ സാ​ഫ് ഗെ​യിം​സ് വേ​ദി? [2014​le saa​phu ge​yim​su ve​di?]

Answer: കാ​ഠ്‌​മ​ണ്ഡു [Kaa​dt​ma​ndu]

47064. ആ​ധു​നിക ഒ​ളി​മ്പി​ക്സി​ന്റെ പി​താ​വ്? [Aa​dhu​nika o​li​mpi​ksi​nte pi​thaa​v?]

Answer: പി​യ​റി ഡി. കു​ബർ​ട്ടിൻ [Pi​ya​ri di. Ku​bar​ttin]

47065. അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ? [Avasaana maamaankatthinte rakshaapurushan?]

Answer: ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി [Bharani thirunaal maanavikraman saamoothiri]

47066. ആറ്റംബോംബിന്റെ പിതാവ്? [Aattambombinte pithaav?]

Answer: റോബർട്ട് ഓപ്പൺ ഹൈമർ [Robarttu oppan hymar]

47067. കെനിയ, സാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ പാർലമെന്റ്? [Keniya, saambiya, ruvaanda ennee raajyangalude paarlamentu?]

Answer: നാഷണൽ അസംബ്ളി [Naashanal asambli]

47068. പോളണ്ടിന്റെ പാർലമെന്റ് അറിയപ്പെടുന്നത്? [Polandinte paarlamentu ariyappedunnath?]

Answer: സെജം [Sejam]

47069. ആസ്ട്രേലിയയുടെ പാർലമെന്റ് എന്നറിയപ്പെടുന്നത്? [Aasdreliyayude paarlamentu ennariyappedunnath?]

Answer: ഫെഡറൽ പാർലമെന്റ് [Phedaral paarlamentu]

47070. കുമരകം ബോട്ടപകടം അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ? [Kumarakam bottapakadam anveshikkaan niyukthamaaya kammishan?]

Answer: ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ [Jasttisu naaraayanakkuruppu kammishan]

47071. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാൻ നിയുക്തമായ കമ്മിഷൻ? [Aazhakkadal mathsyabandhanatthekkuricchu padtikkaan niyukthamaaya kammishan?]

Answer: മുരാരി കമ്മിറ്റി [Muraari kammitti]

47072. പീഡിത വ്യവസായങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകൃതമായ കമ്മിഷൻ? [Peeditha vyavasaayangalekkuricchu anveshikkaan roopeekruthamaaya kammishan?]

Answer: ഓംകാർ ഗോസ്വാമി കമ്മിറ്റി [Omkaar gosvaami kammitti]

47073. ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം? [Kristhumatha vishvaasikalude vishuddha grantham?]

Answer: ബൈബിൾ [Bybil]

47074. ഇസ്ളാം മതവിശ്വാസികളുടെ ആരാധനാലയം? [Islaam mathavishvaasikalude aaraadhanaalayam?]

Answer: മോസ്ക് [Mosku]

47075. സിക്കുകാരുടെ ആരാധനാലയം ? [Sikkukaarude aaraadhanaalayam ?]

Answer: ഗുരുദ്വാര [Gurudvaara]

47076. പാഴ്സികളുടെ പുണ്യഗ്രന്ഥം? [Paazhsikalude punyagrantham?]

Answer: സെന്റ് അവസ്റ്റ [Sentu avastta]

47077. ജൈനമതക്കാരുടെ വിശുദ്ധഗ്രന്ഥം? [Jynamathakkaarude vishuddhagrantham?]

Answer: അംഗാസ് [Amgaasu]

47078. സിക്കുകാരുടെ വിശുദ്ധഗ്രന്ഥം? [Sikkukaarude vishuddhagrantham?]

Answer: ഗുരുഗ്രന്ഥസാഹിബ് [Gurugranthasaahibu]

47079. ക്രിസ്തുമതവിശ്വാസികളുടെ ആരാധനാലയം? [Kristhumathavishvaasikalude aaraadhanaalayam?]

Answer: പള്ളി [Palli]

47080. ഗുരുഗ്രന്ഥ സാഹിബ് ക്രോഡീകരിച്ചത്? [Gurugrantha saahibu krodeekaricchath?]

Answer: ഗുരു അർജുൻദേവ് [Guru arjundevu]

47081. ഇന്ത്യയിൽ രണ്ടാമത് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യുന്ന വിള? [Inthyayil randaamathu ettavum kooduthal pradeshatthu krushi cheyyunna vila?]

Answer: ഗോതമ്പ് [Gothampu]

47082. ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Bhakshyadhaanyangal ettavum kooduthal uthpaadippikkappedunna inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

47083. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude paalttheaatti ennariyappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

47084. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്‌സിന്റെ ആസ്ഥാനം? [Naashanal phedareshan ophu dayari ko - opparetteevsinte aasthaanam?]

Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]

47085. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം? [Inthyayile ettavum pazhakkam chenna vyavasaayam?]

Answer: പരുത്തി വ്യവസായം [Parutthi vyavasaayam]

47086. ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി? [Inthyan irumpurukku vyavasaayatthinu adittharayitta vyakthi?]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

47087. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ അറിയപ്പെടുന്നത്? [Nashdatthil pravartthikkunna vyavasaayangal ariyappedunnath?]

Answer: പീഡിത വ്യവസായങ്ങൾ [Peeditha vyavasaayangal]

47088. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ? [Keralatthile aadyatthe athivega kodathi ?]

Answer: കോട്ടയം. [Kottayam.]

47089. കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ? [Keralatthile aadyatthe ekschenchu ethu ?]

Answer: കൊച്ചി. [Kocchi.]

47090. കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ? [Keralatthile aadyatthe gavanmentu aayoorveda maanaseeka roga aashupathri ?]

Answer: കോട്ടയ്ക്കൽ. [Kottaykkal.]

47091. സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ? [Svaraaju drophi nediya keralatthile aadya graamapanchaayatthu ?]

Answer: കഞ്ഞിക്കുഴി. [Kanjikkuzhi.]

47092. കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ? [Keralatthi joothanmaar aadyamaayi sthirathaamasam aarambhicchathu ?]

Answer: . കൊടുങ്ങല്ലൂർ. [. Kodungalloor.]

47093. കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ? [Keralatthile aadyatthe eksporttingu son ethu ?]

Answer: കൊച്ചി. [Kocchi.]

47094. ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ? [Aadyatthe upathiranjeduppu nadannathu evideyaanu ?]

Answer: ദേവികുളം. [Devikulam.]

47095. ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ? [Aadyatthe shishu sauhruda panchaayatthu ethu ?]

Answer: വെങ്ങാനൂർ. [Vengaanoor.]

47096. ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ? [Aadyatthe svakaarya medikkal kolejaaya di. Di. Medikkal koleju ?]

Answer: ആലപ്പുഴ. [Aalappuzha.]

47097. ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ? [Aadya e. Di. Em. Aarambhicchathu evideyaanu ?]

Answer: തിരുവനന്തപുരം. [Thiruvananthapuram.]

47098. 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ? [1992 l thiruvanthapuratthu e. Di. Em. Aarambhicchathu ?]

Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്. [Britteeshu baanku ophu midil eesttu.]

47099. ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ? [Aadyamaayi esu. Di. Di. Saukaryam labhyamaaya keralatthile sthalangal ?]

Answer: കോട്ടയം,തിരുവനന്തപുരം. [Kottayam,thiruvananthapuram.]

47100. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ? [Eshyayile aadyatthe chithrashalabha saphaari paarkku ethu ?]

Answer: തെന്മല [Thenmala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution