<<= Back
Next =>>
You Are On Question Answer Bank SET 942
47101. "എന്‍റെ കഥ" ആരുടെ ആത്മകഥയാണ് ? ["enre katha" aarude aathmakathayaanu ?]
Answer: മാധവിക്കുട്ടി [Maadhavikkutti]
47102. "എന്‍റെ ജീവിത കഥ" ആരുടെ ആത്മകഥയാണ് ? ["enre jeevitha katha" aarude aathmakathayaanu ?]
Answer: ഏ കെ ജി, എസ് പി പിള്ള [E ke ji, esu pi pilla]
47103. "എന്‍റെ കഥയില്ലായ്മകൾ" ആരുടെ ആത്മകഥയാണ് ? ["enre kathayillaaymakal" aarude aathmakathayaanu ?]
Answer: ഏ പി ഉദയഭാനു . [E pi udayabhaanu .]
47104. "എന്‍റെ നാടുകടത്തൽ" ആരുടെ ആത്മകഥയാണ് ? ["enre naadukadatthal" aarude aathmakathayaanu ?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
47105. "എന്‍റെ വക്കീൽ ജീവിതം" ആരുടെ ആത്മകഥയാണ് ? ["enre vakkeel jeevitham" aarude aathmakathayaanu ?]
Answer: തകഴി [Thakazhi]
47106. "എന്‍റെ വഴിയമ്പലങ്ങൾ" ആരുടെ ആത്മകഥയാണ് ? ["enre vazhiyampalangal" aarude aathmakathayaanu ?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
47107. "എന്‍റെ കുതിപ്പും കിതപ്പും" ആരുടെ ആത്മകഥയാണ് ? ["enre kuthippum kithappum" aarude aathmakathayaanu ?]
Answer: ഫാദർ വടക്കൻ [Phaadar vadakkan]
47108. "എന്‍റെ ജീവിത സ്മരണകൾ" ആരുടെ ആത്മകഥയാണ് ? ["enre jeevitha smaranakal" aarude aathmakathayaanu ?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
47109. "എന്‍റെ ബാല്യകാല സ്മരണകൾ" ആരുടെ ആത്മകഥയാണ് ? ["enre baalyakaala smaranakal" aarude aathmakathayaanu ?]
Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]
47110. "എന്‍റെ കാവ്യലോക സ്മരണകൾ" ആരുടെ ആത്മകഥയാണ് ? ["enre kaavyaloka smaranakal" aarude aathmakathayaanu ?]
Answer: വൈലോപ്പിള്ളി [Vyloppilli]
47111. "എന്‍റെ നാടക സ്മരണകൾ" ആരുടെ ആത്മകഥയാണ് ? ["enre naadaka smaranakal" aarude aathmakathayaanu ?]
Answer: പി.ജെ.ആന്റണി [Pi. Je. Aantani]
47112. "എന്‍റെ ജീവിതം അരങ്ങിലും അണിയറയിലും" ആരുടെ ആത്മകഥയാണ് ? ["enre jeevitham arangilum aniyarayilum" aarude aathmakathayaanu ?]
Answer: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ [Kalaamandalam krushnan kutti naayar]
47113. "എന്‍റെ ഇന്നലെകൾ" ആരുടെ ആത്മകഥയാണ് ? ["enre innalekal" aarude aathmakathayaanu ?]
Answer: വെള്ളാപ്പള്ളി [Vellaappalli]
47114. "എന്‍റെ കലാജീവിതം" ആരുടെ ആത്മകഥയാണ് ? ["enre kalaajeevitham" aarude aathmakathayaanu ?]
Answer: പി.ജെ ചെറിയാൻ [Pi. Je cheriyaan]
47115. "എന്‍റെ വഴിത്തിരിവുകൾ " ആരുടെ ആത്മകഥയാണ് ? ["enre vazhitthirivukal " aarude aathmakathayaanu ?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
47116. "എന്‍റെ സഞ്ചാരപഥങ്ങൾ" ആരുടെ ആത്മകഥയാണ് ? ["enre sanchaarapathangal" aarude aathmakathayaanu ?]
Answer: കളത്തിൽ വേലായുധൻ [Kalatthil velaayudhan]
47117. "എന്‍റെ കഴിഞ്ഞ കാലം" ആരുടെ ആത്മകഥയാണ് ? ["enre kazhinja kaalam" aarude aathmakathayaanu ?]
Answer: എം.കെ.ഹേമചന്ദ്രൻ. [Em. Ke. Hemachandran.]
47118. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ അറിയപ്പെടുന്നതെങ്ങനെ? [Inthyayum paakisthaanum thammilulla athirtthi rekha ariyappedunnathengane? ]
Answer: റാഡ്ക്ളിഫ് രേഖ [Raadkliphu rekha ]
47119. ബീഹാറിൽ നിന്ന് രൂപീകരിച്ച ഇന്ത്യയുടെ പുതിയ സംസ്ഥാനം ഏത്? [Beehaaril ninnu roopeekariccha inthyayude puthiya samsthaanam eth? ]
Answer: ജാർഖണ്ഡ് [Jaarkhandu ]
47120. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്നതെന്ന്? [Inthyan desheeya prasthaanatthinte yooniphom khaadi aayittheernnathennu? ]
Answer: 1921ൽ [1921l ]
47121. കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖയേത്? [Koshangalekkuricchulla shaasthra padtanashaakhayeth? ]
Answer: സൈറ്റോളജി [Syttolaji ]
47122. ഇന്തോനേഷ്യയുടെ ദേശീയ വിനോദം ഏത്? [Inthoneshyayude desheeya vinodam eth? ]
Answer: ബാഡ്മിന്റൺ [Baadmintan ]
47123. വലിപ്പത്തിൽ ഇന്ത്യയ്ക്ക് ലോകത്തിലെ എത്രാമത്തെ സ്ഥാനം ആണുള്ളത്? [Valippatthil inthyaykku lokatthile ethraamatthe sthaanam aanullath? ]
Answer: ഏഴ് [Ezhu ]
47124. ഒളിമ്പിക്‌സിൽ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു? [Olimpiksil semiphynalil etthiya aadya inthyan vanitha aaraayirunnu? ]
Answer: ഷൈനി വിൽസൻ [Shyni vilsan ]
47125. സ്വർഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നതേത്? [Svargatthile aappil ennariyappedunnatheth? ]
Answer: വാഴപ്പഴം [Vaazhappazham ]
47126. ഇന്ത്യയുടെ സുഗന്ധവിളത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude sugandhavilatthottam ennariyappedunna samsthaanam eth? ]
Answer: കേരളം [Keralam ]
47127. ഇംഗ്‌ളണ്ടിന്റെ ദേശീയ വിനോദം ഏത്? [Imglandinte desheeya vinodam eth? ]
Answer: ക്രിക്കറ്റ്, ഫുട്ബാൾ [Krikkattu, phudbaal ]
47128. ഫ്രഞ്ചുവിപ്‌ളവത്തിന്റെ മൂന്നു ആശയങ്ങളേവ? [Phranchuviplavatthinte moonnu aashayangaleva? ]
Answer: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം [Samathvam, svaathanthryam, saahodaryam ]
47129. കോർപറേഷനുകളുടെ എണ്ണം എത്ര? [Korpareshanukalude ennam ethra? ]
Answer: 5
47130. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്നതെന്ന്? [Randaam paanippattu yuddham nadannathennu? ]
Answer: എ.ഡി. 1556 [E. Di. 1556 ]
47131. ജലത്തിന്റെ പി.എച്ച്. മൂല്യം എത്ര? [Jalatthinte pi. Ecchu. Moolyam ethra? ]
Answer: 7
47132. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്? [Keralatthinte audyeaagika mrugam eth? ]
Answer: ആന [Aana ]
47133. ആന പാപ്പാൻ പരിശീലനം നേടിയ ആദ്യ മലയാളി വനിത ആര്? [Aana paappaan parisheelanam nediya aadya malayaali vanitha aar? ]
Answer: നിഭാ നമ്പൂതിരി [Nibhaa nampoothiri ]
47134. ഇ.വി. ആരുടെ തൂലികാ നാമമാണ്? [I. Vi. Aarude thoolikaa naamamaan? ]
Answer: കൃഷ്ണപിള്ള [Krushnapilla ]
47135. രാഷ്ട്രതന്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്നതാരെ? [Raashdrathanthratthinte pithaavaayi karuthappedunnathaare? ]
Answer: അരിസ്റ്റോട്ടിൽ [Aristtottil ]
47136. അലക്‌സാണ്ടർ അന്തരിച്ചതെവിടെവച്ച്? [Alaksaandar antharicchathevidevacchu? ]
Answer: ബാബിലോണിയയിൽ [Baabiloniyayil ]
47137. ക്ഷാരസ്വഭാവമുള്ള ഏക വാതകമാണ്? [Kshaarasvabhaavamulla eka vaathakamaan? ]
Answer: അമോണിയ [Amoniya ]
47138. ഫുട്ബാൾ താരമായ ഐ.എം. വിജയൻ നായകനായി അഭിനയിച്ച സിനിമ ഏത്? [Phudbaal thaaramaaya ai. Em. Vijayan naayakanaayi abhinayiccha sinima eth? ]
Answer: ശാന്തം [Shaantham ]
47139. പ്രാചീനകാലത്തെ പേരായ "നൗറ " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "naura " enna sthalatthinte puthiya peru enthu ?]
Answer: കണ്ണൂര് [Kannooru]
47140. പ്രാചീനകാലത്തെ പേരായ "ബലിത " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "balitha " enna sthalatthinte puthiya peru enthu ?]
Answer: വര്‍ക്കല [Varkkala]
47141. പ്രാചീനകാലത്തെ പേരായ "തിണ്ടിസ് " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "thindisu " enna sthalatthinte puthiya peru enthu ?]
Answer: പൊന്നാനി [Ponnaani]
47142. പ്രാചീനകാലത്തെ പേരായ "ബറക്കേ " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "barakke " enna sthalatthinte puthiya peru enthu ?]
Answer: പുറക്കാട് [Purakkaadu]
47143. പ്രാചീനകാലത്തെ പേരായ "നെല്‍ക്കിണ്ട " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "nelkkinda " enna sthalatthinte puthiya peru enthu ?]
Answer: നീണ്ടകര [Neendakara]
47144. പ്രാചീനകാലത്തെ പേരായ "മുസിരിസ് " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "musirisu " enna sthalatthinte puthiya peru enthu ?]
Answer: കൊടുങ്ങല്ലൂര്‍ [Kodungalloor]
47145. പ്രാചീനകാലത്തെ പേരായ "തളിപ്പറമ്പ് " എന്ന സ്ഥലത്തിന്റെ പുതിയ പേര് എന്ത് ? [Praacheenakaalatthe peraaya "thalipparampu " enna sthalatthinte puthiya peru enthu ?]
Answer: പെരുംചെല്ലുര്‍ [Perumchellur]
47146. പ്രശസ്തമായ "മ്യൂസിയം, മൃഗശാല" കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Prashasthamaaya "myoosiyam, mrugashaala" keralatthile ethu jillayil sthithi cheyyunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
47147. പ്രശസ്തമായ "പത്ഭനാഭ സ്വാമി ക്ഷേത്രം." കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Prashasthamaaya "pathbhanaabha svaami kshethram." keralatthile ethu jillayil sthithi cheyyunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
47148. പ്രശസ്തമായ "ആറ്റുകാൽ" കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Prashasthamaaya "aattukaal" keralatthile ethu jillayil sthithi cheyyunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
47149. പ്രശസ്തമായ "വർക്കല ബീച്ച്, ശിവഗിരി" കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Prashasthamaaya "varkkala beecchu, shivagiri" keralatthile ethu jillayil sthithi cheyyunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
47150. പ്രശസ്തമായ "അഞ്ചുതെങ്ങ്" കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Prashasthamaaya "anchuthengu" keralatthile ethu jillayil sthithi cheyyunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution