<<= Back
Next =>>
You Are On Question Answer Bank SET 947
47351. റെറ്റീനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ? [Retteenayil nethranaadi sandhikkunnathevide?]
Answer: അന്ധബിന്ദു. [Andhabindu.]
47352. റെറ്റീനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ? [Retteenayil roopappedunna prathibimbatthinte prathyekathakal?]
Answer: ചെറുത്,തലകീഴായത്. [Cheruthu,thalakeezhaayathu.]
47353. റോഡുകോശങ്ങളിലെ വർണകം? [Rodukoshangalile varnakam?]
Answer: റൊഡോപ്ലിൻ. [Rodoplin.]
47354. ഐറിസിന് നിറം നൽകുന്ന വർണകം? [Airisinu niram nalkunna varnakam?]
Answer: മെലാനിൻ. [Melaanin.]
47355. കണ്ണിലെ ലെൻസ് ഏത് തരത്തിൽപ്പെടുന്നു? [Kannile lensu ethu tharatthilppedunnu?]
Answer: കോൺ വെക്സ് ലെൻസ്. [Kon veksu lensu.]
47356. കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ? [Kannile lensinte vakratha vyathyaasappedutthaan sahaayikkunna peshikal?]
Answer: സീലിയറി പേശികൾ. [Seeliyari peshikal.]
47357. കണ്ണിലെ ആന്തരപാളി ഏത്? [Kannile aantharapaali eth?]
Answer: ദൃഷ്ടിപടലം (Retina). [Drushdipadalam (retina).]
47358. വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ഏത്? [Vasthukkalude prathibimbam roopappedunna paali eth?]
Answer: റെറ്റിന. [Rettina.]
47359. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ? [Vasthukkale karuppum veluppumaayi kaanaan sahaayikkunna drushdipadalatthile koshangal?]
Answer: റോഡ്ക്കോശങ്ങൾ. [Rodkkoshangal.]
47360. കണ്ണിരിലടങ്ങിയ രാസാഗ്നി ഏത്? [Kanniriladangiya raasaagni eth?]
Answer: ലൈസോസൈം. [Lysosym.]
47361. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശ്കതി കൂറയുന്ന രോഗം? [Mangiya velicchatthil kaazhchashkathi koorayunna rogam?]
Answer: നിശാന്ധത. [Nishaandhatha.]
47362. നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ്? [Nishaanthathaykku kaaranamaakunnathu ethu vittaaminte aparyaapthathayaan?]
Answer: വിറ്റാമിൻ എ. [Vittaamin e.]
47363. ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻ കഴിയാത്തതുമയ കാഴ്ചവൈകല്യം ഏത്? [Dooreyullathine vyakthamaayi kaanukayum adutthullathine kaanaan kazhiyaatthathumaya kaazhchavykalyam eth?]
Answer: ഹൈപ്പർ മെട്രോപ്പിയ (ദീർഘദൃഷ്ടി). [Hyppar medroppiya (deerghadrushdi).]
47364. ദീർഘദൃഷ്ടി പരിഹരിക്കുന്ന ലെൻസ് ഏത്? [Deerghadrushdi pariharikkunna lensu eth?]
Answer: കോൺ വെക്സ് ലെൻസ്. [Kon veksu lensu.]
47365. വൃദ്ധരിൽ നേത്രലെൻസ് അതാര്യമാവുന്ന രോഗം? [Vruddharil nethralensu athaaryamaavunna rogam?]
Answer: തിമിരം. [Thimiram.]
47366. മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്? [Mayoppiya pariharikkaan upayogikkunna lensu eth?]
Answer: കോൺകേവ് ലെൻസ്. [Konkevu lensu.]
47367. ലെൻസിന്റെ ഇലാസ്തിക നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ? [Lensinte ilaasthika nashdappedunnathumoolam adutthulla vasthukkale kaanaan kazhiyaattha avastha?]
Answer: പ്രസ് ബയോപ്പിയ. [Prasu bayoppiya.]
47368. മയോപ്പിയയ്ക്ക് കാരണമെന്ത്? [Mayoppiyaykku kaaranamenthu?]
Answer: നേത്രഗോളത്തിന്റെ നീളം കൂടുന്നത് . [Nethragolatthinte neelam koodunnathu .]
47369. പ്രായമായവരിൽ പ്രസ് ബയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Praayamaayavaril prasu bayoppiya pariharikkaan upayogikkunna lens?]
Answer: കോൺവെക്സ് ലെൻസ്. [Konveksu lensu.]
47370. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയത്തതുമായ കാഴ്ചവൈകല്യം? [Adutthulla vasthukkale kaanaan kazhiyukayum dooreyullathine kaanaan kazhiyatthathumaaya kaazhchavykalyam?]
Answer: ഹ്രസ്വദൃഷ്ടി. [Hrasvadrushdi.]
47371. കണ്ണിൽ മർദ്ദം വർധിക്കുന്ന രോഗാവസ്ഥ? [Kannil marddham vardhikkunna rogaavastha?]
Answer: ഗ്ലോക്കോമ. [Glokkoma.]
47372. കാഴ്ചശക്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ഏത്? [Kaazhchashakthi ethrattholam undu ennu parishodhikkaan upayogikkunna chaarttu eth?]
Answer: സ്നെല്ലൻ ചാർട്ട് . [Snellan chaarttu .]
47373. ആരാണ് സ്നെല്ലൻ ചാർട്ട് കണ്ടുപിടിച്ചത്? [Aaraanu snellan chaarttu kandupidicchath?]
Answer: ഹെർമൻ സ്നെല്ലൻ,1862 ൽ. [Herman snellan,1862 l.]
47374. കണ്ണിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി ഏത്? [Kannile korniyayil puthuthaayi kandupidiccha paali eth?]
Answer: ദുവ പാളി. [Duva paali.]
47375. ദുവ പാളി കണ്ടെത്തിയത് ആര്? [Duva paali kandetthiyathu aar?]
Answer: നോട്ടിങ്ങാം സർവ്വകലാശാലയിലെ ഹർമിന്ദർ സി ങ് ദുവയും സംഘവും. [Nottingaam sarvvakalaashaalayile harmindar si ngu duvayum samghavum.]
47376. കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്നതെന്ത്? [Keraattoplaastti ennariyappedunnathenthu?]
Answer: കോർണിയ മാറ്റിവയ്ക്കൽ. [Korniya maattivaykkal.]
47377. കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രീയയിൽ മാറ്റിവയ്ക്കുന്ന പ്രധാനഭാഗം? [Kannu maattivaykkal shasthrakreeyayil maattivaykkunna pradhaanabhaagam?]
Answer: കോർണിയ. [Korniya.]
47378. അന്ധരെ സഞ്ചരിക്കാൻ സഹായിക്കുന്ന വെളുത്ത വടി കണ്ടുപിടിച്ചതാര്? [Andhare sancharikkaan sahaayikkunna veluttha vadi kandupidicchathaar?]
Answer: റിച്ചാഡ് ഇ.ഹൂവർ. [Ricchaadu i. Hoovar.]
47379. അന്ധരെ എഴുതാനും വായിക്കാനും സഹായകമാകുന്ന ബ്രയ്‌ലി ലിപി കണ്ടുപിടിച്ചതാര്? [Andhare ezhuthaanum vaayikkaanum sahaayakamaakunna brayli lipi kandupidicchathaar?]
Answer: ലൂയി ബ്രെയ് ൽ(ഫ്രാൻസ്). [Looyi breyu l(phraansu).]
47380. കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത് പാളിയാണ് നേത്രഗോളത്തിന് ആകൃതി നൽകുന്നത്? [Kanninte ettavum purameyulla ethu paaliyaanu nethragolatthinu aakruthi nalkunnath?]
Answer: ദൃഢപടലം. [Druddapadalam.]
47381. നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണീന്റെ റെറ്റീനയിലുള്ള കോശങ്ങൾ? [Nirangal thiricchariyaan sahaayikkunna kanneente retteenayilulla koshangal?]
Answer: കോൺകോശങ്ങൾ. [Konkoshangal.]
47382. മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ കാണാൻ സഹായിക്കുന്ന കണ്ണിന്റെ റെറ്റീനയിലെ കോശങ്ങൾ? [Mangiya velicchatthil vasthukkale kaanaan sahaayikkunna kanninte retteenayile koshangal?]
Answer: റോഡുകോശങ്ങൾ. [Rodukoshangal.]
47383. ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി? [Ettavum valiya kannukal ulla jeevi?]
Answer: ഭീമൻ കണവ(കോളോൽ സ്ക്വീഡിൻ). [Bheeman kanava(kolol skveedin).]
47384. ഭീമൻ കണവയുടെ കണ്ണിന്റെ വ്യാസം എത്രയാണ്? [Bheeman kanavayude kanninte vyaasam ethrayaan?]
Answer: 27 സെ.മി;ഏറ്റവും വലിയ കൃഷ്ണമണിയും ഭീമൻ കണവയുടേതാണ്. [27 se. Mi;ettavum valiya krushnamaniyum bheeman kanavayudethaanu.]
47385. ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത്? [Oru drushdipadalavum oru lensumulla laghunethrangal ullath?]
Answer: ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ. [Uragangal,sasthanikal,pakshikal.]
47386. സംയുക്തനേത്രങ്ങളുള്ള രണ്ട് പ്രാണികൾക്ക് ഉദാഹരണം? [Samyukthanethrangalulla randu praanikalkku udaaharanam?]
Answer: ഈച്ച,തുമ്പി. [Eeccha,thumpi.]
47387. തലച്ചോറിന്റെ പകുതിയും ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്? [Thalacchorinte pakuthiyum upayogikkunnathu enthinuvendiyaan?]
Answer: കാഴ്ചയ്ക്കു വേണ്ടി. [Kaazhchaykku vendi.]
47388. രാത്രി സഞ്ചാരികളായാ ജീവികളുടെ കണ്ണിലുള്ള കോശം ഏത്? [Raathri sanchaarikalaayaa jeevikalude kannilulla kosham eth?]
Answer: റോഡ് കോശങ്ങൾ. [Rodu koshangal.]
47389. റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലത്ത ഭാഗം? [Rodukoshangalum konkoshangalum illattha bhaagam?]
Answer: ബ്ളൈൻഡ് സ്പോട്ട്. [Blyndu spottu.]
47390. റൊഡോപ്സിന് ഉണ്ടാകുന്നത് ഏത് വൈറ്റമിനിൽ നിന്നാണ്? [Rodopsinu undaakunnathu ethu vyttaminil ninnaan?]
Answer: വിറ്റാമിൻ എ. [Vittaamin e.]
47391. ചുവപ്പ്,മഞ്ഞ,നീല എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ജനിതക രോഗം? [Chuvappu,manja,neela ennee nirangal thiricchariyaan saadhikkaattha janithaka rogam?]
Answer: വർണാന്ധത. [Varnaandhatha.]
47392. ചുവപ്പും നീലയും വേർതിരിച്ചറിയാൻ കഴിയാത്തത്? [Chuvappum neelayum verthiricchariyaan kazhiyaatthath?]
Answer: ശോണ ഹരിത വർണാന്ധത (Red Green Colour Blindness). [Shona haritha varnaandhatha (red green colour blindness).]
47393. വർണാന്ധത കണ്ടെത്താൻ സഹായിക്കാൻ നടത്തുന്ന പരിശോധന ഏത്? [Varnaandhatha kandetthaan sahaayikkaan nadatthunna parishodhana eth?]
Answer: ഇഴിഹാരാസ്. [Izhihaaraasu.]
47394. 1917 ൽ ഇഷിഹാര ടെസ്റ്റ് കണ്ടുപിടിച്ച ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ആരാണ്? [1917 l ishihaara desttu kandupidiccha dokkiyo sarvakalaashaalayile prophasar aaraan?]
Answer: ഷിനോബു ഇഷിഹാര. [Shinobu ishihaara.]
47395. ജനിക്കുമ്പോൾ മനുഷ്യരെല്ലാം ഉള്ളവരാണ്? [Janikkumpol manushyarellaam ullavaraan?]
Answer: വർണാന്ധത. [Varnaandhatha.]
47396. ഗർഭസ്ഥശിശുവിന് എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത്? [Garbhasthashishuvinu ethra divasam kazhiyumpozhaanu roopam kollan thudangunnath?]
Answer: രണ്ടാഴച കഴിയുമ്പോൾ. [Randaazhacha kazhiyumpol.]
47397. ജനിച്ച് എത്ര ആഴ്ച കഴിയുമ്പോഴാണ് ശിശുക്കൾക്ക് കണ്ണുനീർ ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്നത്? [Janicchu ethra aazhcha kazhiyumpozhaanu shishukkalkku kannuneer granthi pravartthicchu thudangunnath?]
Answer: 6 8 ആഴ്ചകഴിയുമ്പോൾ. [6 8 aazhchakazhiyumpol.]
47398. നേത്രഗോളത്തിന് ശരാശരി എത്രഗ്രാം ആണ് ഭാരമുണ്ടാകുക? [Nethragolatthinu sharaashari ethragraam aanu bhaaramundaakuka?]
Answer: 28 ഗ്രാം. [28 graam.]
47399. കണ്ണിലെ വെളുത്ത നിറമുള്ള ഭാഗത്തിന്റെ പേര്? [Kannile veluttha niramulla bhaagatthinte per?]
Answer: ദൃഢ പടലം(സ്ക്ളീറ). [Drudda padalam(skleera).]
47400. ദൃഢപടലത്തിന്റെ മുൻഭാഗത്ത് സുതാര്യമായി ഉന്തിനിൽക്കുന്ന ഭാഗം? [Druddapadalatthinte munbhaagatthu suthaaryamaayi unthinilkkunna bhaagam?]
Answer: കോർണിയ(നേത്രപടലം). [Korniya(nethrapadalam).]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution