<<= Back Next =>>
You Are On Question Answer Bank SET 948

47401. കേടുവന്ന നേത്രപടലത്തിന്‌ പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച്‌ കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ? [Keduvanna nethrapadalatthinu pakaram aarogyamulla nethrapadalam maatti sthaapicchu kaazhcha veendedukkunna shasthrakreeya?]

Answer: കെറാറ്റോപ്ളാസി. [Keraattoplaasi.]

47402. ആദ്യ കാലങ്ങളിൽ ഏത്‌ ജീവിയുടെ നേത്രപടലമാണ് നേത്രശസ്ത്രക്രീയയ്ക്ക്‌ ഉപയോഗിച്ചിരുന്നത്‌? [Aadya kaalangalil ethu jeeviyude nethrapadalamaanu nethrashasthrakreeyaykku upayogicchirunnath?]

Answer: തിരണ്ടി. [Thirandi.]

47403. ഏറ്റവും വലിയ കൃഷ്ണമണി ഏത്‌? [Ettavum valiya krushnamani eth?]

Answer: കോളോസൽ സ്ക്വീഡിൻ. [Kolosal skveedin.]

47404. ജനനം മുതൽ മരണം വരെ കണ്ണിന്റെ വ്യത്യാസത്തിൽ മാറ്റമുണ്ടാകുമോ? [Jananam muthal maranam vare kanninte vyathyaasatthil maattamundaakumo?]

Answer: ഇല്ല. [Illa.]

47405. കണ്ണീരിലുള്ള രാസാഗ്നി ഏത്‌? [Kanneerilulla raasaagni eth?]

Answer: ലൈസോസൈം. [Lysosym.]

47406. ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത്‌? [Lysosym aadyamaayi kandetthukayum athinte anunaashaka sheshi manasilaakkukayum cheythath?]

Answer: അലക്സാണ്ടർ ഫ്ളെമിങ്‌. [Alaksaandar phlemingu.]

47407. കണ്ണിനുണ്ടാകുന്‌ സ്വഭാവിക വൈകല്യങ്ങൾ ഏതെല്ലാം? [Kanninundaakunu svabhaavika vykalyangal ethellaam?]

Answer: ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി. [Hrasvadrushdi, deerghadrushdi, vishamadrushdi.]

47408. അകലെയുള്ള വസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ്? [Akaleyulla vasthukkal kaanaan kazhiyaatthathu ethu rogamaan?]

Answer: ഹ്രസ്വദൃഷ്ടി (മയോപ്പിയ). [Hrasvadrushdi (mayoppiya).]

47409. അടുത്തുള്ളവസ്തുക്കൾ കാണാൻ കഴിയാത്തത്‌ ഏതു രോഗമാണ്? [Adutthullavasthukkal kaanaan kazhiyaatthathu ethu rogamaan?]

Answer: ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ). [Deerghadrushdi (hyppar medroppiya).]

47410. പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ ഉണ്ടാകുന്നത്? [Prathibimbam onniladhikam sthaanangalil undaakunnath?]

Answer: വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം). [Vishamadrushdi (asttigmaattisam).]

47411. നേത്രപടലത്തിന്ന് കട്ടികൂടി അതാര്യമാകുന്ന അവസ്ഥ? [Nethrapadalatthinnu kattikoodi athaaryamaakunna avastha?]

Answer: തിമിരം. [Thimiram.]

47412. കണ്ണിലെ മർദ്ദം കൂടി, നേത്രനാഡിക്ക് കേട് പറ്റുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന രോഗം? [Kannile marddham koodi, nethranaadikku kedu pattunnathu moolam kaazhcha nashdappedunna rogam?]

Answer: ഗ്ളോക്കോമ. [Glokkoma.]

47413. വിശ്രമവില്ലാത്ത ശരീരഭാഗം ഏത്? [Vishramavillaattha shareerabhaagam eth?]

Answer: നേത്രഗോളം. [Nethragolam.]

47414. ശരീരത്തിലെ ഏറ്റവും പ്രവർത്തന ക്ഷമമായ മാംസപേശികൾ? [Shareeratthile ettavum pravartthana kshamamaaya maamsapeshikal?]

Answer: കണ്ണിലാണ് . [Kannilaanu .]

47415. ശരീരത്തിൽ ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന മാംസപേശികൾ? [Shareeratthil ettavum vegatthil pravartthikkunna maamsapeshikal?]

Answer: കണ്ണിലുള്ളവ. [Kannilullava.]

47416. രക്തക്കുഴലുകളില്ലാത്ത ശരീരത്തിലെ ഒരേ ഒരുഭാഗം? [Rakthakkuzhalukalillaattha shareeratthile ore orubhaagam?]

Answer: നേത്രപടലം. [Nethrapadalam.]

47417. ഒരു കണ്ണു ചിമ്മലിന്റെ ദൈർഘ്യം എത്രയാണ്? [Oru kannu chimmalinte dyrghyam ethrayaan?]

Answer: പത്തു സെക്കൻഡ്(മിനിട്ടിൽ പന്ത്രണ്ട് പ്രാവശ്യം). [Patthu sekkandu(minittil panthrandu praavashyam).]

47418. എത്രമാസമാണ് കൺപീലിയുടെ പരമാവധി ആയുസ്സ്? [Ethramaasamaanu kanpeeliyude paramaavadhi aayusu?]

Answer: അഞ്ചുമാസം. [Anchumaasam.]

47419. ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം? [Jeevakam “e” yude aparyaapthatha moolanundaakunna kaazhchavykalyam?]

Answer: നിശാന്ധത(നിക്റ്റാലോപ്പിയ). [Nishaandhatha(nikttaaloppiya).]

47420. സാധാരണ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ലെൻസിന്റെ ശരാശരി പവർ എത്ര യാണ്? [Saadhaarana avasthakalil manushyante kannile lensinte sharaashari pavar ethra yaan?]

Answer: 60 ഡയോപ്ടർ. [60 dayopdar.]

47421. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ [Manushyashareeratthile aake asthikal‍]

Answer: 206

47422. ഏറ്റവും വലിയ അസ്ഥി [Ettavum valiya asthi]

Answer: തുടയെല്ല് (Femur) [Thudayellu (femur)]

47423. ഏറ്റവും ചെറിയ അസ്ഥി [Ettavum cheriya asthi]

Answer: സ്റ്റേപിസ് (Stepes) [Sttepisu (stepes)]

47424. ഏറ്റവും ഉറപ്പുള്ള അസ്ഥി [Ettavum urappulla asthi]

Answer: താടിയെല്ല് [Thaadiyellu]

47425. തലയോട്ടിയിലെ അസ്ഥികള്‍ [Thalayottiyile asthikal‍]

Answer: 22

47426. ഏറ്റവും വലിയ ഗ്രന്ഥി [Ettavum valiya granthi]

Answer: കരള്‍ (Liver) [Karal‍ (liver)]

47427. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം [Ettavum valiya jnjaanendriyam]

Answer: ത്വക്ക് (Skin) [Thvakku (skin)]

47428. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ [Shuddharaktham pravahikkunna kuzhalukal‍]

Answer: ധമനികള്‍ (Arteries) [Dhamanikal‍ (arteries)]

47429. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ [Ashuddharaktham pravahikkunna kuzhalukal‍]

Answer: സിരകള്‍ (Veins) [Sirakal‍ (veins)]

47430. ഏറ്റവും നീളം കൂടിയ കോശം [Ettavum neelam koodiya kosham]

Answer: നാഡീകോശം [Naadeekosham]

47431. രക്തത്തിലെ പ്ലാസ്മയുടെ അളവ് [Rakthatthile plaasmayude alavu]

Answer: 55% (50-60)

47432. ഏറ്റവും വലിയ രക്തക്കുഴല്‍ [Ettavum valiya rakthakkuzhal‍]

Answer: മഹാധമനി [Mahaadhamani]

47433. ഏറ്റവും കടുപ്പമേറിയ ഭാഗം [Ettavum kaduppameriya bhaagam]

Answer: പല്ലിലെ ഇനാമല്‍ (Enamel) [Pallile inaamal‍ (enamel)]

47434. ഏറ്റവും വലിയ അവയവം [Ettavum valiya avayavam]

Answer: ത്വക്ക് (Skin) [Thvakku (skin)]

47435. പ്രധാന ശുചീകരണാവയവം [Pradhaana shucheekaranaavayavam]

Answer: വൃക്ക (Kidney) [Vrukka (kidney)]

47436. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ [Manushya hrudayatthile vaal‍ vukal‍]

Answer: 4

47437. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി [Dahanarasatthil‍ raasaagnikalonnumillaattha dahanagranthi]

Answer: കരള്‍ (Liver) [Karal‍ (liver)]

47438. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി [Saadhaaranayaayi kyyil‍ naadi pidicchu nokkunna rakthadhamani]

Answer: റേഡിയല്‍ ആര്‍ട്ടറി [Rediyal‍ aar‍ttari]

47439. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് [Praayapoor‍tthiyaaya manushyashareeratthile rakthatthinte alavu]

Answer: 5-6 ലിറ്റര്‍ [5-6 littar‍]

47440. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് [Praayapoor‍tthiyaaya manushyashareeratthile vellatthinte alavu]

Answer: 60-65 %

47441. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം [Rakthatthil‍ ninnu yooriya neekkam cheyyunna mukhyavisar‍janaavayavam]

Answer: വൃക്ക (Kidney) [Vrukka (kidney)]

47442. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം [Manushyashareeratthil‍ ettavum kooduthalulla samyuktham]

Answer: ജലം (Water) [Jalam (water)]

47443. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം [Masthishkatthile ettavum valiya bhaagam]

Answer: സെറിബ്രം [Seribram]

47444. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ [Manushyashareeram srushdikkunna ettavum cheriya koshangal‍]

Answer: പുരുഷബീജങ്ങള്‍ [Purushabeejangal‍]

47445. മനുഷ്യരക്തത്തിന്റെ pH മൂല്യം [Manushyarakthatthinte ph moolyam]

Answer: ഏകദേശം 7.4 (Normal Range: 7.35-7.45) [Ekadesham 7. 4 (normal range: 7. 35-7. 45)]

47446. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി [Kutti valar‍nnu valuthaakumpol‍ nir‍veeryamaakunna granthi]

Answer: തൈമസ് [Thymasu]

47447. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം [Glookkoma baadhikkunna avayavam]

Answer: കണ്ണ് (Eye) [Kannu (eye)]

47448. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം [Manushyashareeratthil‍ ettavum kooduthalulla moolakam]

Answer: ഓക്സിജന്‍ [Oksijan‍]

47449. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം [Amitha madyapaanam moolam pravar‍tthana kshamamallaathaakunna avayavam]

Answer: കരള്‍ (Liver) [Karal‍ (liver)]

47450. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്ശ്വാ [Manushya shareeratthile ethu avayavattheyaanu saar‍su rogam baadhikkunnathshvaa]

Answer: സകോശം [Sakosham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution