<<= Back Next =>>
You Are On Question Answer Bank SET 949

47451. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം [Manushyashareeratthil‍ ettavum kooduthalulla loham]

Answer: കാത്സ്യം [Kaathsyam]

47452. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം [Manushyashareeratthile kromasomukalude ennam]

Answer: 46

47453. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം [Umineeriladangiyirikkunna raasayougikam]

Answer: ടയലിന്‍ [Dayalin‍]

47454. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം [Hrudayatthe aavaranam cheyyunna irattastharam]

Answer: പെരികാര്‍ഡിയം [Perikaar‍diyam]

47455. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് [Arunarakthaanukkal‍ roopam kollunnathu]

Answer: അസ്ഥിമജ്ജയില്‍ [Asthimajjayil‍]

47456. അരുണരക്താണുക്കളുടെ ശരാശരി ആയുസ് [Arunarakthaanukkalude sharaashari aayusu]

Answer: 120 ദിവസം [120 divasam]

47457. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് [Manushyashareeratthinte sharaashari ooshmaavu]

Answer: 37 ഡിഗ്രി C [37 digri c]

47458. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം [Rakthatthile heemoglobin‍ enna var‍nakatthinte nir‍maanaghadakam]

Answer: ഇരുമ്പ് [Irumpu]

47459. വിവിധ രക്തഗ്രൂപ്പുകള്‍ [Vividha rakthagrooppukal‍]

Answer: A, B, AB & O

47460. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് [Ettavum kooduthal‍ aalukalil‍ kaanunna rakathagrooppu]

Answer: O +ve

47461. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു [Manushyarakthatthinte chuvappu niratthinu kaaranamaaya vasthu]

Answer: ഹീമോഗ്ലോബിന്‍ [Heemoglobin‍]

47462. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ? [Manushyashareeratthile 'power house' ennariyappedunnathu ?]

Answer: മൈറ്റോകോൺഡ്രിയ [Myttokondriya ]

47463. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് ? [Nammude aamaashayatthil‍ ul‍ppaadippikkunna aasidu ?]

Answer: ഹൈ ഡ്രോക്ലോറിക് ആസിഡ് [Hy drokloriku aasidu]

47464. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് [Manushyashareeratthil‍ aake ethra moolakangal‍ kondaanu nir‍mmicchittullathu]

Answer: ഏകദേശം 20 മൂലകങ്ങള്‍ [Ekadesham 20 moolakangal‍]

47465. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് [Nammude shareeratthil‍ enthinte amsham kurayumpozhaanu vilar‍ccha baadhikkunnathu]

Answer: രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ [Rakthatthil‍ irumpinte amsham kurayumpol‍]

47466. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു [Rakthatthil‍ ethra shathamaanam vellam adangiyirikkunnu]

Answer: 0.8

47467. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം [Manushyan‍ maricchu mattu shareerabhaagangalellaam mannaayi aayirakkanakkinu kollangal‍ kazhinjaalum kedukoodaathe surakshithamaayirikkunna shareerabhaagam]

Answer: പല്ല് [Pallu]

47468. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം [Nammude shareeratthinte ullile pradhaanappetta oru bhaagatthinte pakuthiyilere muricchu kalanjaalum ethaanum maasangal‍kkullil‍ athu svayam valarunnu. Athbhuthakaramaaya punar‍janana sheshiyulla aa avayavam]

Answer: കരള്‍ [Karal‍]

47469. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് [Prathidinam nammude vrukkakalil‍ koo‍di kayariyirangunna rakthatthinte alavu]

Answer: 170 ലി [170 li]

47470. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakal‍ adhivasikkunnathu evide]

Answer: വന്‍ കുടലില്‍ [Van‍ kudalil‍]

47471. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്യൂ [Moothratthinu ilam manjaniram nal‍kunnathyoo]

Answer: റോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' ) [Rokrom (maamsyatthinte vighadana prakriyayil‍ ninnundaakunnathaanu 'urochrom' )]

47472. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് [Manushyashareeratthil‍ ethra peshikalundu]

Answer: ഏകദേശം 660 [Ekadesham 660]

47473. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ [Manushyashareeratthile ettavum cheriya peshikal‍]

Answer: മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍ [Madhyakar‍natthile sttepisinodu cher‍nnu kaanunna randu peshikal‍]

47474. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ [Manushyashareeratthile ettavum valiya peshikal‍]

Answer: നിതംബപേശികള്‍ [Nithambapeshikal‍]

47475. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി [Manushyashareeratthile ettavum balishdtamaaya peshi]

Answer: ഗര്‍ഭാശയ പേശി [Gar‍bhaashaya peshi]

47476. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി [Manushyashareeratthile ettavum neelam koodiya peshi]

Answer: തുടയിലെ പേശി [Thudayile peshi]

47477. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ [Rakthatthile panchasaarayude alavine kuraykkunna phor‍mon‍]

Answer: ഇന്‍സുലിന്‍ [In‍sulin‍]

47478. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ [Rakthatthile panchasaarayude alavine koottunna phor‍mon‍]

Answer: ഗ്ലൂക്കഗോണ്‍ [Glookkagon‍]

47479. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് [Aarogyavaanaaya oraalinte shareeratthile kaathsyatthinte alavu]

Answer: 1- 1.2 കി.ഗ്രാം [1- 1. 2 ki. Graam]

47480. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി [Rakthatthile kaathsyatthinte alavine niyanthrikkunna granthi]

Answer: പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland) [Paaraa thyroydu granthi (parathyroid gland)]

47481. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ [Hrudayatthinu raktham nal‍kunna dhamanikal‍]

Answer: കോറോണറി ആര്‍ട്ടറികള്‍ [Koronari aar‍ttarikal‍]

47482. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ [Haar‍ttu attaakku undaakunnatheppol‍]

Answer: കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍ [Koronari aar‍ttariyil‍ rakthapravaahatthinu poor‍nnamaayo bhaagikamaayo thadasam undaakumpol‍]

47483. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം [Aarogyavaanaaya oraalude valathu shvaasakoshatthinte ekadeshathookkam]

Answer: 600 ഗ്രാം [600 graam]

47484. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം [Aarogyavaanaaya oraalude idathu shvaasakoshatthinte ekadeshathookkam]

Answer: 550ഗ്രാം [550graam]

47485. അന്നനാളത്തിന്റെ ശരാശരി നീളം [Annanaalatthinte sharaashari neelam]

Answer: 25 സെ.മീ [25 se. Mee]

47486. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina) എത്ര പാളികളുണ്ട് [Kanninte rettinaykku (retina) ethra paalikalundu]

Answer: 10

47487. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം [Mariccha oru purushante ettavum thaamasicchu azhukunna shareerabhaagam]

Answer: പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) [Prosttettu granthi (prostate gland)]

47488. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം [Maricchu oru stheeyude ettavum thaamasicchu azhukunna shareerabhaagam]

Answer: ഗര്‍ഭപാത്രം [Gar‍bhapaathram]

47489. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് [Janicchu kazhinju ethra naal‍ kazhinjaanu kannuneer‍ undaakunnathu]

Answer: 3 ആഴ്ച [3 aazhcha]

47490. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ [Aarogyavaanaaya oraalinte bladu prashar‍]

Answer: 120/80 മി.മി.മെര്‍ക്കുറി [120/80 mi. Mi. Mer‍kkuri]

47491. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം [Aarogyavaanaaya oraalude karalinte thookkam]

Answer: 1200-1500 ഗ്രാം [1200-1500 graam]

47492. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്വി [Manushyashareeratthil‍ oru vittaamin‍ oru phor‍monaayum pravar‍tthikkunnundu. Athu ethaanvi]

Answer: റ്റാമിന്‍ - D [Ttaamin‍ - d]

47493. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി [Karalinte divasenayulla pittharasa ulpaadana sheshi]

Answer: ഏകദേശം 1 ലിറ്റര്‍ [Ekadesham 1 littar‍]

47494. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ [Pallinu pulippu anubhavappedunnatheppol‍]

Answer: പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍ [Pallinte purameyulla inaamal‍ nashdappedumpol‍]

47495. ഹെര്‍ണിയ (Hernia) എന്താണ് [Her‍niya (hernia) enthaanu]

Answer: ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത് [Shareeratthinte balakshayamulla bhaagatthu koodi aantharika avayavatthinte bhaagam purattheykku thallunnathu]

47496. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് [Purushanmaaril‍ meesha kurippikkunna phor‍moninte peru]

Answer: ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone) [Desttosttyron‍ (testosterone)]

47497. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം [Ettavum kooduthal‍ vikaasam praapikkunna shaareerika avayavam]

Answer: ആമാശയം [Aamaashayam]

47498. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് [Manushyante hrudayamidippu ethrayaanu]

Answer: മിനിട്ടില്‍ 72 പ്രാവശ്യം [Minittil‍ 72 praavashyam]

47499. രക്തത്തിലെ ദ്രാവകം [Rakthatthile draavakam]

Answer: പ്ലാസ്മ [Plaasma]

47500. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് [Oro shvaasochchhvaasatthilum naam ulliledukkukayum puratthedukkukayum cheyyunna vaayuvinte alavu]

Answer: 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു) [500 mi. Littar‍ (ithu dydal‍ eyar‍ ennariyappedunnu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution