<<= Back Next =>>
You Are On Question Answer Bank SET 950

47501. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം? [Arjjuna avaardu erppedutthiya varsham?]

Answer: 1961

47502. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം? [Onam keralatthin്re desheeya ulsavamaayi prakhyaapicchavarsham?]

Answer: 1961

47503. ഗോവ വിമോചന സമരം നടന്നവർഷം? [Gova vimochana samaram nadannavarsham?]

Answer: 1961

47504. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം? [Aamnastti in്rarnaashanar roopeekariccha varsham?]

Answer: 1961

47505. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം? [Chericheraa prasthaanam nilavil vanna varsham?]

Answer: 1961

47506. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം? [Kendreeya vidyaalayangal nilavil vanna varsham?]

Answer: 1961

47507. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം? [Sthreedhana nirodhana niyamam nilavil vannavarsham?]

Answer: 1961

47508. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം? [Malayaalatthile aadya kalar chithramaaya kandam baccha kottu rileesaaya varsham?]

Answer: 1961

47509. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം? [Pashchima poorvva jarmmanikale thammil verthirikkunna barlin mathil panitha varsham?]

Answer: 1961

47510. മനുഷ്യൻ (യൂറി ഗഗാറിൻ) ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം? [Manushyan (yoori gagaarin) aadyamaayi bahiraakaasha yaathra nadatthiya varsham?]

Answer: 1961

47511. കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം? [Kerala posttal sarkkil pravartthanam aarambhicchavarsham?]

Answer: 1961

47512. കൊൽക്കത്ത മെട്രോ നിലവിൽ വന്നു (ഇൻഡ്യയിലെ ആദ്യത്തെ മെട്രോ). [Kolkkattha medro nilavil vannu (indyayile aadyatthe medro).]

Answer: 1984

47513. ഇൻഡ്യയിൽ ആദ്യത്തെ ഭുഗർഭ റെയിൽവേ ആരംഭിച്ചു (കൊൽക്കത്ത). [Indyayil aadyatthe bhugarbha reyilve aarambhicchu (kolkkattha).]

Answer: 1984

47514. കാസർഗോഡ് ജില്ല രൂപംകൊണ്ടു (മെയ് 24). [Kaasargodu jilla roopamkondu (meyu 24).]

Answer: 1984

47515. സൈലൻ്റ് വാലി ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചു (പ്രഖ്യാപനം: ഇന്ദിരാഗാന്ധി, ഉത്ഘാടനം : രാജീവ്ഗാന്ധി 1985). [Sylan്ru vaali desheeyodyaanam aayi prakhyaapicchu (prakhyaapanam: indiraagaandhi, uthghaadanam : raajeevgaandhi 1985).]

Answer: 1984

47516. കുടുംബ കോടതി നിലവിൽ വന്ന വർഷം. [Kudumba kodathi nilavil vanna varsham.]

Answer: 1984

47517. പി.ടി ഉഷ ഒളിമ്പിക്സ് (ലോസ് എയ്ഞ്ചൽസ്) ഫൈനലിൽ കടന്നു (പി.ടി ഉഷ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് മെക്സിക്കോ-1980). [Pi. Di usha olimpiksu (losu eynchalsu) phynalil kadannu (pi. Di usha aadyamaayi olimpiksil pankedukkunnathu meksikko-1980).]

Answer: 1984

47518. തൈക്കാട് അയ്യാ മിഷൻ രൂപംകൊണ്ടു. [Thykkaadu ayyaa mishan roopamkondu.]

Answer: 1984

47519. കേരള ജല വകുപ്പ് രൂപംകൊണ്ടു. [Kerala jala vakuppu roopamkondu.]

Answer: 1984

47520. ഭോപ്പാൽ ദുരന്തം (ഡിസംബർ 2, 3). [Bhoppaal durantham (disambar 2, 3).]

Answer: 1984

47521. സിഖ് വിരുദ്ധ കലാപം. [Sikhu viruddha kalaapam.]

Answer: 1984

47522. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. [Oppareshan bloo sttaar.]

Answer: 1984

47523. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31). [Indiraagaandhi vadhikkappettu (okdobar 31).]

Answer: 1984

47524. രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയത്. [Raakeshu sharmma bahiraakaashatthu poyathu.]

Answer: 1984

47525. ഫ്യൂദ്ദോർജി ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കി. [Phyooddhorji oksijan illaathe evarasttu keezhadakki.]

Answer: 1984

47526. ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്കയിൽ എത്തിയ വർഷം. [Indyayude dauthyasamghamaaya mythri an്raarttikkayil etthiya varsham.]

Answer: 1984

47527. തകഴിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം. [Thakazhiykku jnjaanapeedtam labhiccha varsham.]

Answer: 1984

47528. ഇൻഡ്യയിലെ ആദ്യത്തെ 3-ഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി [Indyayile aadyatthe 3-di chalacchithram mydiyar kutticchaatthan puratthirangi]

Answer: 1984

47529. AIDS വൈറസ് കണ്ടത്തി [Aids vyrasu kandatthi]

Answer: 1984

47530. എറ്റവും കൂടുതൽ ദേശീയ അവാർഡ് (best actor) നേടിയ മലയാള നടൻ [Ettavum kooduthal desheeya avaardu (best actor) nediya malayaala nadan]

Answer: മമ്മൂട്ടി (3) [Mammootti (3)]

47531. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ [Ettavum kooduthal samsthaana avaardu nediya nadan]

Answer: മോഹൻലാൽ (6) [Mohanlaal (6)]

47532. എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി [Ettavum kooduthal desheeya avaardu nediya nadi]

Answer: ശാരദ (2) [Shaarada (2)]

47533. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി [Ettavum kooduthal samsthaana avaardu nediya nadi]

Answer: ഉർവശി(5) [Urvashi(5)]

47534. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ [Ettavum kooduthal sinimakalil abhinayiccha nadan]

Answer: ജഗതി ശ്രീകുമാർ [Jagathi shreekumaar]

47535. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി [Ettavum kooduthal sinimakalil abhinayiccha nadi]

Answer: സുകുമാരി [Sukumaari]

47536. എറ്റവും കൂടുതൽ സിനിമകളിൽ നായികാ-നായകന്മാർ [Ettavum kooduthal sinimakalil naayikaa-naayakanmaar]

Answer: പ്രേംനസീർ, ഷീല [Premnaseer, sheela]

47537. എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ [Ettavum kooduthal puraskaarangal nediya malayaala sinima]

Answer: പിറവി [Piravi]

47538. എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ [Ettavum kooduthal avaardu nediya malayaali samvidhayakaan]

Answer: അടൂർ [Adoor]

47539. ഒരു കോടിക്ക് മുകളിൽ കളക്ഷൻ വന്ന ആദ്യ ചിത്രം [Oru kodikku mukalil kalakshan vanna aadya chithram]

Answer: ആ രാത്രി (Mammootty) [Aa raathri (mammootty)]

47540. 10 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം [10 kodi klabbil keriya aadya chithram]

Answer: The King (Mammootty)

47541. 20 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം [20 kodi klabbil keriya aadya chithram]

Answer: Rajamanikyam (Mammootty)

47542. 50 കോടി ക്ലബ്ബിൽ കേറിയ ആദ്യ ചിത്രം [50 kodi klabbil keriya aadya chithram]

Answer: Drishyam (Mohanlal)

47543. മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ [Mammoottiye soopparsttaaraakkiya sinima]

Answer: അതിരാത്രം 1984 [Athiraathram 1984]

47544. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ [Mohanlaaline soopparsttaaraakkiya sinima]

Answer: രാജാവിന്റെ മകൻ 1986 [Raajaavinte makan 1986]

47545. ഫെറയെ മാറ്റി ഫെവയാക്കിയ വർഷം? [Pheraye maatti phevayaakkiya varsham?]

Answer: 2000 ജൂൺ 4 [2000 joon 4]

47546. ഗ്ളാസ് വ്യവസായകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Glaasu vyavasaayakendram sthithicheyyunnathevide?]

Answer: ഫിറോസാബാദ് [Phirosaabaadu]

47547. 1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഘടകങ്ങൾ? [1991le putthan saampatthika nayatthinte pradhaana ghadakangal?]

Answer: ഉദാരവത്‌കരണം, സ്വകാര്യവത്‌കരണം, ആഗോളവത്‌കരണം [Udaaravathkaranam, svakaaryavathkaranam, aagolavathkaranam]

47548. ഇന്ത്യയിലെ കൂട്ടുടമ കമ്പനികളുടെ നടത്തിപ്പും നിയന്ത്രണവും സംബന്ധിക്കുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ആക്ട്? [Inthyayile koottudama kampanikalude nadatthippum niyanthranavum sambandhikkunna niyamangal prathipaadikkunna aakd?]

Answer: ഇന്ത്യൻ കമ്പനീസ് ആക്ട്(1956) [Inthyan kampaneesu aakdu(1956)]

47549. ഒന്നിൽ കൂടുതൽ കമ്പനികൾ ഒരുമിച്ച് ഒരു പുതിയ കമ്പനി ആയി മാറുന്ന പ്രക്രിയ? [Onnil kooduthal kampanikal orumicchu oru puthiya kampani aayi maarunna prakriya?]

Answer: അമാൽഗമേഷൻ [Amaalgameshan]

47550. ലാഭവും നഷ്ടവുമില്ലാത്ത സാമ്പത്തിക അവസ്ഥ? [Laabhavum nashdavumillaattha saampatthika avastha?]

Answer: ബ്രേയ്ക്ക് ഈവൻ പോയിന്റ് [Breykku eevan poyintu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution