<<= Back Next =>>
You Are On Question Answer Bank SET 951

47551. ചന്ദ്രബിംബത്തിന്റെ വ്യാസവും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരവും ഏകദേശം കൃത്യമായി കണ്ടെത്തിയത്? [Chandrabimbatthinte vyaasavum bhoomiyil ninnu chandranilekkulla dooravum ekadesham kruthyamaayi kandetthiyath?]

Answer: ഹിപ്പാർക്കസ് [Hippaarkkasu]

47552. റിപ്പബ്ളിക് എന്ന ഗ്രന്ഥം രചിച്ചത്? [Rippabliku enna grantham rachicchath?]

Answer: പ്ളേറ്റോ [Pletto]

47553. സോക്രട്ടീസിന്റെ ശിഷ്യൻ? [Sokratteesinte shishyan?]

Answer: പ്ളേറ്റോ [Pletto]

47554. "പാലക്കാട് ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["paalakkaadu churam " ethu sthaalangale bandhippikkunnu?]

Answer: പാലക്കാട് - കൊയമ്പത്തുര്‍)‍ [Paalakkaadu - koyampatthur‍)‍]

47555. "ആര്യന്‍കാവ് ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["aaryan‍kaavu churam " ethu sthaalangale bandhippikkunnu?]

Answer: കൊല്ലം - ചെങ്കോട്ട) [Kollam - chenkotta)]

47556. "താമരശ്ശേരി ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["thaamarasheri churam " ethu sthaalangale bandhippikkunnu?]

Answer: കോഴിക്കോട് - വയനാട്) [Kozhikkodu - vayanaadu)]

47557. "പെരമ്പാടി ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["perampaadi churam " ethu sthaalangale bandhippikkunnu?]

Answer: കണ്ണൂര്‍ - കൂര്‍ഗ്) [Kannoor‍ - koor‍gu)]

47558. "പെരിയഘട്ട് ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["periyaghattu churam " ethu sthaalangale bandhippikkunnu?]

Answer: മാനന്തവാടി - മൈസൂര്‍) [Maananthavaadi - mysoor‍)]

47559. "ബോഡിനായ്കനൂര്‍ ചുരം " ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? ["bodinaaykanoor‍ churam " ethu sthaalangale bandhippikkunnu?]

Answer: ഇടുക്കി - മധുര) [Idukki - madhura)]

47560. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി? [Jaaliyan vaalaabaagu koottakkola nadakkumpozhatthe vysroyi? ]

Answer: ചെംസ്‌ ഫോർഡ് [Chemsu phordu ]

47561. ചെംസ്‌ ഫോർഡ് വൈസ്രോയിരുന്ന കാലത്ത് ഇന്ത്യയിൽ നടന്ന കൂട്ടക്കൊല : [Chemsu phordu vysroyirunna kaalatthu inthyayil nadanna koottakkola : ]

Answer: ജാലിയൻ വാലാബാഗ് കൂട്ടക്കൊല [Jaaliyan vaalaabaagu koottakkola ]

47562. ഒന്നാം വട്ടമേശ സമ്മേളന കാലത്തെ വൈസ്രോയി? [Onnaam vattamesha sammelana kaalatthe vysroyi? ]

Answer: ഇർവിൻ [Irvin ]

47563. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കുമ്പോഴത്തെ വൈസ്രോയി? [Inthyan indipendansu aakdu paasaakkumpozhatthe vysroyi? ]

Answer: വേവൽ പ്രഭു [Veval prabhu ]

47564. ക്വിറ്റ്ഇന്ത്യാ സമരം നടന്നത്? [Kvittinthyaa samaram nadannath? ]

Answer: ലിൻലിത്ഗോ പ്രഭു വൈസ്രോയിയായിരിക്കെ [Linlithgo prabhu vysroyiyaayirikke ]

47565. ലിൻലിത്ഗോ പ്രഭു വൈസ്രോയിയായിരിക്കെ നടന്ന പ്രസിദ്ധമായ സമരം ? [Linlithgo prabhu vysroyiyaayirikke nadanna prasiddhamaaya samaram ? ]

Answer: ക്വിറ്റ്ഇന്ത്യാ സമരം [Kvittinthyaa samaram ]

47566. ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ? [Aagasthu ophar (1940) prakhyaapiccha vysroyi ? ]

Answer: ലിൻലിത്ഗോ [Linlithgo ]

47567. ലിൻലിത്ഗോ വൈസ്രോയി ആഗസ്ത് ഓഫർ പ്രഖ്യാപിച്ച വർഷം? [Linlithgo vysroyi aagasthu ophar prakhyaapiccha varsham? ]

Answer: 1940

47568. ഇന്ത്യ സ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ ആരായിരുന്നു ? [Inthya svathanthramaavunna kaalatthe gavarnar janaral aaraayirunnu ? ]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu ]

47569. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത്? [Britteeshu inthyayile avasaanatthe vysroyiyum svathanthra inthyayile aadya gavarnar janaralumaayirunnath? ]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu ]

47570. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു ? [Britteeshu inthyayile avasaanatthe vysroyi aaraayirunnu ? ]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu ]

47571. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു ? [Svathanthra inthyayile aadya gavarnar janaral aaraayirunnu ? ]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu ]

47572. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്നത്? [Inthyaye inthyayennum paakisthaanennum vibhajikkaanulla maundu baattante paddhathi ariyappedunnath? ]

Answer: ബാൾക്കൻ പദ്ധതി [Baalkkan paddhathi ]

47573. എന്താണ് ബാൾക്കൻ പദ്ധതി ? [Enthaanu baalkkan paddhathi ? ]

Answer: ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റൺ പ്രഭുവിന്റെ പദ്ധതി [Inthyaye inthyayennum paakisthaanennum vibhajikkaanulla maundu baattan prabhuvinte paddhathi ]

47574. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു ? [Inthyayile avasaanatthe gavarnar janaral aaraayirunnu ? ]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari ]

47575. ഇന്ത്യക്കാരാനായ ഒരേയൊരു ഗവർണർ ജനറൽ ? [Inthyakkaaraanaaya oreyoru gavarnar janaral ? ]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari ]

47576. 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത് ? ['britteeshu inthyayile baabar' ennariyappedunnathu ? ]

Answer: റോബർട്ട് ക്ലെെവ് [Robarttu kleevu ]

47577. ’ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ’ എന്നറിയപ്പെടുന്നത് ആര് ? [’britteeshu inthyayile akbar’ ennariyappedunnathu aaru ? ]

Answer: വെല്ലസ്ലി [Vellasli ]

47578. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആര് ? [Aadhunika inthyayude srashdaavu ennariyappedunnathu aaru ? ]

Answer: ഡൽഹൗസി [Dalhausi ]

47579. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Inthyan sivil sarveesinte pithaavu ennariyappedunnathu aaru ? ]

Answer: കോൺവാലിസ് [Konvaalisu ]

47580. ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്: [Inthyayile aadhunika paashchaathya vidyaabhyaasatthinte pithaav: ]

Answer: വില്യം ബെൻറിക് [Vilyam benriku ]

47581. കോൺവാലിസ് അറിയപ്പെടുന്നത് ? [Konvaalisu ariyappedunnathu ? ]

Answer: ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് [Inthyan sivil sarveesinte pithaavu ]

47582. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Inthyayile thaddhesha svayambharanatthinte pithaavu ennariyappedunnathu aaru ? ]

Answer: റിപ്പൺ [Rippan]

47583. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയത് എന്ന് ? [Inthyan naashanal kongrasinu roopam nalkiyathu ennu ? ]

Answer: 1885 ഡിസംബർ 28-ന് [1885 disambar 28-nu ]

47584. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ സമ്മേളനം ? [Inthyan naashanal kongrasinu roopam nalkiya sammelanam ? ]

Answer: 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനം [1885 disambar 28-nu bombeyile gokul daasu thejpaal samskrutha kolejil nadanna sammelanam ]

47585. 1885 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയത് ആര് ? [1885 -l inthyan naashanal kongrasu roopavathkarikkunnathinu nethruthvam nalkiyathu aaru ? ]

Answer: ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം) [Imgleeshkaaranum mun udyogasthanumaaya alan okdeviyan hyoom (e. O. Hyoom) ]

47586. 1885 -ൽ ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം) നേതൃത്വം നൽകി രൂപവത്കരിച്ച സംഘടന? [1885 -l imgleeshkaaranum mun udyogasthanumaaya alan okdeviyan hyoom (e. O. Hyoom) nethruthvam nalki roopavathkariccha samghadana? ]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് [Inthyan naashanal kongrasu ]

47587. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു? [Inthyan naashanal kongrasinu roopam nalkiya 1885 disambar 28-nu bombeyile gokul daasu thejpaal samskrutha kolejil nadanna sammelanatthil ethra prathinidhikal pankedutthu? ]

Answer: 72

47588. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ? [Inthyan naashanal kongrasinu roopam nalkiya 1885 disambar 28-nu bombeyile gokul daasu thejpaal samskrutha kolejil nadanna sammelanatthinte addhyakshan aaraayirunnu ? ]

Answer: ഡബ്ലു സി ബാനർജി [Dablu si baanarji ]

47589. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ,’കോൺഗ്രസ് ‘ എന്ന പേരു നിർദേശിച്ചത് ആര് ? [Inthyan naashanal kongrasinu ,’kongrasu ‘ enna peru nirdeshicchathu aaru ? ]

Answer: ദാദാബായിനവറോജി [Daadaabaayinavaroji ]

47590. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ സമ്മേളനത്തിൽ എത്ര പ്രമേയങ്ങൾ അവതരിപ്പിച്ചു? [Inthyan naashanal kongrasinte aadyatthe sammelanatthil ethra prameyangal avatharippicchu? ]

Answer: 9

47591. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിചത് ആരാണ് ? [Inthyan naashanal kongrasinte aadyatthe sammelanatthil aadya prameyam avatharippichathu aaraanu ? ]

Answer: ജി.സുബ്രഹ്മണ്യ അയ്യർ [Ji. Subrahmanya ayyar ]

47592. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ? [Randaamatthe kongrasu sammelanam nadannathu evide ? ]

Answer: 1886-ൽ കൊൽക്കത്തയിൽ [1886-l kolkkatthayil ]

47593. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം ചേർന്ന വർഷം ? [Randaamatthe kongrasu sammelanam chernna varsham ? ]

Answer: 1886

47594. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു? [Randaamatthe kongrasu sammelanatthil ethra prathinidhikal pankedutthu? ]

Answer: 450

47595. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ? [Randaamatthe kongrasu sammelanatthil inthyan naashanal kongrasinte prasidanraayi thiranjedukkappettathu aaru ? ]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji ]

47596. ദാദാഭായ് നവറോജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് എത്രാമത്തെ സമ്മേളനത്തിലാണ്? [Daadaabhaayu navaroji inthyan naashanal kongrasinte prasidanraayi thiranjedukkappettathu ethraamatthe sammelanatthilaan? ]

Answer: രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ [Randaamatthe kongrasu sammelanatthil ]

47597. 1902 ൽ ബംഗാളിൽ രൂപം കൊണ്ട വിപ്ലവ സംഘടനയുടെ പേരെന്ത്? [1902 l bamgaalil roopam konda viplava samghadanayude perenthu? ]

Answer: അനുശീലൻ സമിതി [Anusheelan samithi ]

47598. അനുശീലൻ സമിതി എന്ന വിപ്ലവ സംഘടന രൂപം കൊണ്ടതെന്ന്? [Anusheelan samithi enna viplava samghadana roopam kondathennu? ]

Answer: 1902 ൽ [1902 l]

47599. അനുശീലൻ സമിതി രൂപം കൊണ്ടതെവിടെ? [Anusheelan samithi roopam kondathevide? ]

Answer: ബംഗാളിൽ [Bamgaalil ]

47600. അനുശീലൻ സമിതിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു? [Anusheelan samithiyude sthaapakar aarellaamaayirunnu? ]

Answer: ബരീന്ദ്രകുമാർ ഘോഷും പ്രമോദ് മിത്രയുമായിരുന്നു [Bareendrakumaar ghoshum pramodu mithrayumaayirunnu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution