1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ സമ്മേളനം ?
[Inthyan naashanal kongrasinu roopam nalkiya sammelanam ?
]
Answer: 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനം
[1885 disambar 28-nu bombeyile gokul daasu thejpaal samskrutha kolejil nadanna sammelanam
]