1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ? [Inthyan naashanal kongrasinu roopam nalkiya 1885 disambar 28-nu bombeyile gokul daasu thejpaal samskrutha kolejil nadanna sammelanatthinte addhyakshan aaraayirunnu ? ]

Answer: ഡബ്ലു സി ബാനർജി [Dablu si baanarji ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ? ....
QA->ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു? ....
QA->1885ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?....
QA->ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ സമ്മേളനം ? ....
QA->ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1905 ലെ ബനാറസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? ....
MCQ->ബോംബെയിൽ തേജ്‌പാൽ സംസ്കൃത കോളേജിൽ വെച്ച് രൂപീകൃതമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 72 പേർ ആദ്യ യോഗത്തിൽ പങ്കെടുത്തു. പ്രസ്താവനകൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടതാണ്...
MCQ->ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?...
MCQ->ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത " എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം " എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ?...
MCQ->ഗോവ മാരിടൈം കോൺക്ലേവ് (GMC) 2021-ന്റെ എത്രാമത് പതിപ്പാണ് ഗോവയിലെ നേവൽ വാർ കോളേജിൽ ഇന്ത്യൻ നേവി സംഘടിപ്പിച്ചത്?...
MCQ->ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution