1. 1885 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയത് ആര് ?
[1885 -l inthyan naashanal kongrasu roopavathkarikkunnathinu nethruthvam nalkiyathu aaru ?
]
Answer: ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം)
[Imgleeshkaaranum mun udyogasthanumaaya alan okdeviyan hyoom (e. O. Hyoom)
]