1. ദാദാഭായ് നവറോജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് എത്രാമത്തെ സമ്മേളനത്തിലാണ്?
[Daadaabhaayu navaroji inthyan naashanal kongrasinte prasidanraayi thiranjedukkappettathu ethraamatthe sammelanatthilaan?
]
Answer: രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ
[Randaamatthe kongrasu sammelanatthil
]