<<= Back
Next =>>
You Are On Question Answer Bank SET 952
47601. 1904ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച വിപ്ലവ സംഘടനയേത്?
[1904l mahaaraashdrayil pravartthanamaarambhiccha viplava samghadanayeth?
]
Answer: അഭിനവ് ഭാരത്
[Abhinavu bhaarathu
]
47602. അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടന രൂപം കൊണ്ടതെന്ന്?
[Abhinavu bhaarathu enna viplava samghadana roopam kondathennu?
]
Answer: 1904ൽ [1904l]
47603. അഭിനവ് ഭാരത് സംഘടന രൂപം കൊണ്ടതെവിടെ?
[Abhinavu bhaarathu samghadana roopam kondathevide?
]
Answer: മഹാരാഷ്ട്രയിൽ
[Mahaaraashdrayil
]
47604. അഭിനവ് ഭാരത് സംഘടനയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
[Abhinavu bhaarathu samghadanayude sthaapakar aarellaamaayirunnu?
]
Answer: വി.ഡി. സവർക്കറും ഗണേഷ് സവർക്കറുമാണ്
[Vi. Di. Savarkkarum ganeshu savarkkarumaanu
]
47605. 1908 ൽ ബ്രിട്ടീഷുകാർ തുക്കിലേറ്റിയ യുവ വിപ്ലവകാരി ആര്?
[1908 l britteeshukaar thukkilettiya yuva viplavakaari aar?
]
Answer: ഖുദ്ദിറാം ബോസ് [Khuddhiraam bosu]
47606. ഖുദ്ദിറാം ബോസിനെ തൂക്കിലേറ്റിയ വർഷം?
[Khuddhiraam bosine thookkilettiya varsham?
]
Answer: 1908
47607. 1908 ൽ ഖുദ്ദിറാം ബോസിനെ ആരാണ് തൂക്കിലേറ്റിയത്?
[1908 l khuddhiraam bosine aaraanu thookkilettiyath?
]
Answer: ബ്രിട്ടീഷുകാർ
[Britteeshukaar
]
47608. ഖുദ്ദിറാം ബോസിനെ തൂക്കിലേറ്റാനുണ്ടായ കാരണം?
[Khuddhiraam bosine thookkilettaanundaaya kaaranam?
]
Answer: മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ്
ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു ഖുദ്ദിറാം ബോസിന്റെ മേലുള്ള കുറ്റം
[Musaapharpoorile janaviruddha jadjiyaaya kingsu
phodine bomberinju kollaan shramicchu ennathaayirunnu khuddhiraam bosinte melulla kuttam
]
47609. ആരെയാണ് ഖുദ്ദിറാം ബോസ് ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചത്?
[Aareyaanu khuddhiraam bosu bomberinju kollaan shramicchath?
]
Answer: മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ്
ഫോഡിനെ
[Musaapharpoorile janaviruddha jadjiyaaya kingsu
phodine
]
47610. മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതാര്?
[Musaapharpoorile janaviruddha jadjiyaaya kingsu phodine bomberinju kollaan shramicchathaar?
]
Answer: ഖുദ്ദിറാം ബോസ്
[Khuddhiraam bosu
]
47611. ഖുദ്ദിറാം ബോസിനൊപ്പം കിങ്സ് ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതാര്?
[Khuddhiraam bosinoppam kingsu phodine bomberinju kollaan shramicchathaar?
]
Answer: പ്രഫുല്ല ചക്രവർത്തി
[Praphulla chakravartthi
]
47612. വിപ്ലവാഭിമുഖ്യം പ്രചരിപ്പിച്ച പത്രങ്ങളേവ?
[Viplavaabhimukhyam pracharippiccha pathrangaleva?
]
Answer: സന്ധ്യയുഗാന്തർ, കൽ എന്നിവ
[Sandhyayugaanthar, kal enniva
]
47613. സന്ധ്യയുഗാന്തർ ഏതു സംസ്ഥാനത്തിന്റെ പത്രമാണ്?
[Sandhyayugaanthar ethu samsthaanatthinte pathramaan?
]
Answer: ബംഗാൾ [Bamgaal]
47614. കൽ ഏതു സംസ്ഥാനത്തിന്റെ പത്രമാണ്?
[Kal ethu samsthaanatthinte pathramaan?
]
Answer: മഹാരാഷ്ട്ര [Mahaaraashdra]
47615. യൂറോപ്പ് കേന്ദ്രമായി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരാരെല്ലാം?
[Yooroppu kendramaayi viplava pravartthanangalkku nethruthvam kodutthavaraarellaam?
]
Answer: മാഡം ഭിക്കാജികാമ, ശ്യാമാജി കൃഷ്ണവർമ, അജിത് സിങ്, ഹർദയാൽ എന്നിവർ
[Maadam bhikkaajikaama, shyaamaaji krushnavarma, ajithu singu, hardayaal ennivar
]
47616. അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ 1918 ൽ രൂപം കൊടുത്ത വിപ്ലവ പാർട്ടിയുടെ പേരെന്ത്?
[Amerikkayilum kaanadayilumulla inthyakkaaraaya viplavakaarikal 1918 l roopam koduttha viplava paarttiyude perenthu?
]
Answer: ഗദ്ദർ
[Gaddhar
]
47617. ഇന്ത്യയിലെ 2016 -ലെ പ്രധാനമന്ത്രി ആര് ?.
[Inthyayile 2016 -le pradhaanamanthri aaru ?.
]
Answer: നരേന്ദ്ര മോദി
[Narendra modi
]
47618. 2014-ൽ അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത മറ്റു വകുപ്പുകൾ ഏതെല്ലാം ?
[2014-l adhikaarametta pradhaanamanthri narendra modi kykaaryam cheytha mattu vakuppukal ethellaam ?
]
Answer: പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്പെയ്സ്, നയപരമായ കാര്യങ്ങൾ, മന്ത്രിമാർക്ക് വിഭജിച്ചു നൽക്കാത്ത മറ്റു വകുപ്പുകൾ
[Pezhsanal, pabliku greevansasu, penshan, aanavorjam, speysu, nayaparamaaya kaaryangal, manthrimaarkku vibhajicchu nalkkaattha mattu vakuppukal
]
47619. 2016-ലെ കേന്ദ്ര മന്ത്രി സഭയിൽ പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്പെയ്സ്, നയപരമായ കാര്യങ്ങൾ, മന്ത്രിമാർക്ക് വിഭജിച്ചു നൽക്കാത്ത മറ്റു വകുപ്പുകൾ,`എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayil pezhsanal, pabliku greevansasu, penshan, aanavorjam, speysu, nayaparamaaya kaaryangal, manthrimaarkku vibhajicchu nalkkaattha mattu vakuppukal,`ennee vakuppukal kykaaryam cheythirunnathu aaraayirunnu ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
47620. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ പബ്ലിക് ഗ്രീവൻസസ് വകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayile pabliku greevansasu vakuppu
kykaaryam cheythirunnathu aaraayirunnu ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
47621. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ ‘ആണവോർജം’ വകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayile ‘aanavorjam’ vakuppu
kykaaryam cheythirunnathu aaraayirunnu ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
47622. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ ‘സ്പെയ്സ്’ വകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayile ‘speys’ vakuppu
kykaaryam cheythirunnathu aaraayirunnu ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
47623. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ ‘പെൻഷൻ’ വകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayile ‘penshan’ vakuppu
kykaaryam cheythirunnathu aaraayirunnu ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
47624. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ ആഭ്യന്തരവകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2016-le kendra manthri sabhayile aabhyantharavakuppu
kykaaryam cheythirunnathu aaraayirunnu ?
]
Answer: രാജ്നാഥ്സിങ്
[Raajnaathsingu
]
47625. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ രാജ്നാഥ്സിങ്
കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ?
[2014-l adhikaarametta kendra manthri sabhayil raajnaathsingu
kykaaryam cheythirunna vakuppu ethu ?
]
Answer: ആഭ്യന്തരം
[Aabhyantharam
]
47626. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ വിദേശകാര്യവകുപ്പ്
കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
[2014-l adhikaarametta kendra manthri sabhayil videshakaaryavakuppu
kykaaryam cheythirunnathu aaraayirunnu?
]
Answer: സുഷ്മ സ്വരാജ്
[Sushma svaraaju
]
47627. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ സുഷ്മ സ്വരാജ്
കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ?
[2014-l adhikaarametta kendra manthri sabhayil sushma svaraaju
kykaaryam cheythirunna vakuppu ethu ?
]
Answer: വിദേശകാര്യം
[Videshakaaryam
]
47628. 2014-ൽ അധികാരമേറ്റ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ എത്രാമത്തെ മന്ത്രിസഭയാണ് ?
[2014-l adhikaarametta narendra modi sarkkaar inthyayude ethraamatthe manthrisabhayaanu ?
]
Answer: 21
47629. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
[2014-l adhikaarametta kendra manthri sabhayil dhanakaaryam, korpparettu aphayezhsu ennee vakuppukal kykaaryam cheythirunnathu aaraayirunnu?
]
Answer: അരുൺ ജെയ്റ്റ്ലി
[Arun jeyttli
]
47630. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ അരുൺ ജെയ്റ്റ്ലി
കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ?
[2014-l adhikaarametta kendra manthri sabhayil arun jeyttli
kykaaryam cheythirunna vakuppukal ethellaam ?
]
Answer: ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്
[Dhanakaaryam, korpparettu aphayezhsu
]
47631. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ‘കോർപ്പറേറ്റ് അഫയേഴ്സ്’വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2014-l adhikaarametta kendra manthri sabhayil ‘korpparettu aphayezhs’vakuppu kykaaryam cheythirunnathu aaraayirunnu ?
]
Answer: ധനകാര്യവകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി
[Dhanakaaryavakuppu manthri arun jeyttli
]
47632. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ധനകാര്യവകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന മറ്റു വകുപ്പുകൾ ഏതെല്ലാം ?
[2014-l adhikaarametta kendra manthri sabhayil dhanakaaryavakuppu manthri arun jeyttli kykaaryam cheythirunna mattu vakuppukal ethellaam ?
]
Answer: കോർപ്പറേറ്റ് അഫയേഴ്സ്
[Korpparettu aphayezhsu
]
47633. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ നഗരവികസനം, ഭവന വകുപ്പ്,ദാരിദ്ര്യനിർമാർജനം, ഇൻഫർമേഷൻ ബോഡ്കാസ്റ്റിങ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
[2014-l adhikaarametta kendra manthri sabhayil nagaravikasanam, bhavana vakuppu,daaridryanirmaarjanam, inpharmeshan bodkaasttingu ennee vakuppukal kykaaryam cheythirunnathu aaraayirunnu?
]
Answer: വെങ്കയ്യ നായിഡു
[Venkayya naayidu
]
47634. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ വെങ്കയ്യ നായിഡു
കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ?
[2014-l adhikaarametta kendra manthri sabhayil venkayya naayidu
kykaaryam cheythirunna vakuppukal ethellaam ?
]
Answer: നഗരവികസനം, ഭവന വകുപ്പ്,ദാരിദ്ര്യനിർമാർജനം, ഇൻഫർമേഷൻ ബോഡ്കാസ്റ്റിങ്
[Nagaravikasanam, bhavana vakuppu,daaridryanirmaarjanam, inpharmeshan bodkaasttingu
]
47635. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഇൻഫർമേഷൻ ബോഡ്കാസ്റ്റിങ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2014-l adhikaarametta kendra manthri sabhayil inpharmeshan bodkaasttingu vakuppu kykaaryam cheythirunnathu aaraayirunnu ?
]
Answer: വെങ്കയ്യ നായിഡു
[Venkayya naayidu
]
47636. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ദാരിദ്ര്യനിർമാർജനം
വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2014-l adhikaarametta kendra manthri sabhayil daaridryanirmaarjanam
vakuppu kykaaryam cheythirunnathu aaraayirunnu ?
]
Answer: വെങ്കയ്യ നായിഡു
[Venkayya naayidu
]
47637. ’ഗദ്ദർ’ എന്നാലെന്ത്?
[’gaddhar’ ennaalenthu?
]
Answer: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ 1918 ൽ രൂപം കൊടുത്ത വിപ്ലവ പാർട്ടിയാണ് ’ഗദ്ദർ’
[Amerikkayilum kaanadayilumulla inthyakkaaraaya viplavakaarikal 1918 l roopam koduttha viplava paarttiyaanu ’gaddhar’
]
47638. ’ഗദ്ദർ’ എന്ന വിപ്ലവ പാർട്ടിക്ക് രൂപം കൊടുത്തതെന്ന്?
[’gaddhar’ enna viplava paarttikku roopam kodutthathennu?
]
Answer: 1918 ൽ
[1918 l
]
47639. ആരെല്ലാം ചേർന്നാണ് ’ഗദ്ദർ’ എന്ന വിപ്ലവ പാർട്ടിക്ക് രൂപം കൊടുത്തത്?
[Aarellaam chernnaanu ’gaddhar’ enna viplava paarttikku roopam kodutthath?
]
Answer: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ
[Amerikkayilum kaanadayilumulla inthyakkaaraaya viplavakaarikal
]
47640. ഗദ്ദർ പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമാണ്?
[Gaddhar paarttiyude sthaapakar aarellaamaan?
]
Answer: ലാലാ ഹർദയാൽ, താരക്സനാഥ്ദാസ് ,സോഹൻസിങ് ബക്സഗ എന്നിവർ
[Laalaa hardayaal, thaaraksanaathdaasu ,sohansingu baksaga ennivar
]
47641. ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം എവിടെയാണ്?
[Gaddhar paarttiyude aasthaanam evideyaan?
]
Answer: സാൻഫ്രാൻസിസ്കോ
[Saanphraansisko
]
47642. ഇന്ത്യയിൽ അട്ടിമറി നടത്താനുള്ള തീയതിയായി ഗദ്ദർ പ്രസ്ഥാനം പ്രഖ്യാപിച്ചതെന്ന്?
[Inthyayil attimari nadatthaanulla theeyathiyaayi gaddhar prasthaanam prakhyaapicchathennu?
]
Answer: 1915 ഫിബ്രവരി 21 ന്
[1915 phibravari 21 nu
]
47643. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ചത് ആരെല്ലാം ചേർന്നാണ്?
[Hindusthaan soshyalisttu rippablikkan asosiyeshan roopeekaricchathu aarellaam chernnaan?
]
Answer: ഭഗത് സിങും ചന്ദ്രശേഖർ ആസാദും ചേർന്ന്
[Bhagathu singum chandrashekhar aasaadum chernnu
]
47644. ഭഗത് സിങും ചന്ദ്രശേഖർ ആസാദും ചേർന്ന് 1928-ൽ രൂപവത്കരിച്ച സംഘടനയേത്?
[Bhagathu singum chandrashekhar aasaadum chernnu 1928-l roopavathkariccha samghadanayeth?
]
Answer: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
[Hindusthaan soshyalisttu rippablikkan asosiyeshan
]
47645. ഭഗത് സിങും ചന്ദ്രശേഖർ ആസാദും ചേർന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവത്കരിച്ച വർഷം?
[Bhagathu singum chandrashekhar aasaadum chernnu hindusthaan soshyalisttu rippablikkan asosiyeshan roopavathkariccha varsham?
]
Answer: 1928
47646. ഭഗത് സിങ് ജനിച്ചതെവിടെ ?
[Bhagathu singu janicchathevide ?
]
Answer: പഞ്ചാബിലെ ബൽഗ എന്ന ഗ്രാമത്തിൽ
[Panchaabile balga enna graamatthil
]
47647. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഭവന വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2014-l adhikaarametta kendra manthri sabhayil bhavana vakuppu kykaaryam cheythirunnathu aaraayirunnu ?
]
Answer: വെങ്കയ്യ നായിഡു
[Venkayya naayidu
]
47648. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഗതാഗതം, ദേശീയപാത, ഷിപ്പിങ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
[2014-l adhikaarametta kendra manthri sabhayil gathaagatham, desheeyapaatha, shippingu ennee vakuppukal kykaaryam cheythirunnathu aaraayirunnu?
]
Answer: നിതിൻ ഗഡ്കരി
[Nithin gadkari
]
47649. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ നിതിൻ ഗഡ്കരി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ?
[2014-l adhikaarametta kendra manthri sabhayil nithin gadkari kykaaryam cheythirunna vakuppukal ethellaam ?
]
Answer: ഗതാഗതം, ദേശീയപാത, ഷിപ്പിങ്
[Gathaagatham, desheeyapaatha, shippingu
]
47650. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ?
[2014-l adhikaarametta kendra manthri sabhayil gathaagathavakuppu kykaaryam cheythirunnathu aaraayirunnu ?
]
Answer: നിതിൻ ഗഡ്കരി
[Nithin gadkari
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution