1. ’ഗദ്ദർ’ എന്നാലെന്ത്?
[’gaddhar’ ennaalenthu?
]
Answer: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ 1918 ൽ രൂപം കൊടുത്ത വിപ്ലവ പാർട്ടിയാണ് ’ഗദ്ദർ’
[Amerikkayilum kaanadayilumulla inthyakkaaraaya viplavakaarikal 1918 l roopam koduttha viplava paarttiyaanu ’gaddhar’
]