<<= Back Next =>>
You Are On Question Answer Bank SET 953

47651. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ദേശീയപാത വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil desheeyapaatha vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: നിതിൻ ഗഡ്കരി [Nithin gadkari]

47652. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഷിപ്പിങ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil shippingu vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: നിതിൻ ഗഡ്കരി [Nithin gadkari ]

47653. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ മനോഹർ പരീക്കർ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2014-l adhikaarametta kendra manthri sabhayil manohar pareekkar kykaaryam cheythirunna vakuppu ethu ? ]

Answer: പ്രതിരോധം [Prathirodham ]

47654. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil prathirodhavakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: മനോഹർ പരീക്കർ [Manohar pareekkar ]

47655. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ സുരേഷ് പ്രഭു കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2014-l adhikaarametta kendra manthri sabhayil sureshu prabhu kykaaryam cheythirunna vakuppu ethu ? ]

Answer: റെയിൽവേ [Reyilve ]

47656. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ റെയിൽവേ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil reyilve vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: സുരേഷ് പ്രഭു [Sureshu prabhu ]

47657. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഡി വി സദാനന്ദ ​ഗൗഡ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ? [2014-l adhikaarametta kendra manthri sabhayil di vi sadaananda ​gauda kykaaryam cheythirunna vakuppukal ethellaam ? ]

Answer: സ്റ്റാറ്റിസ്റ്റിക്‌സ് ,പ്രോഗ്രാം ഇംപ്ലിമെന്റേഷൻ [Sttaattisttiksu ,prograam implimenteshan ]

47658. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ സ്റ്റാറ്റിസ്റ്റിക്‌സ് ,പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil sttaattisttiksu ,prograam implimenteshan ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: ഡി വി സദാനന്ദ ​ഗൗഡ [Di vi sadaananda ​gauda ]

47659. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil prograam implimenteshan vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ഡി വി സദാനന്ദ ​ഗൗഡ [Di vi sadaananda ​gauda ]

47660. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഉമാഭാരതി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2014-l adhikaarametta kendra manthri sabhayil umaabhaarathi kykaaryam cheythirunna vakuppukal ethellaam? ]

Answer: ജലവിഭവം, നദീവികസനം,ഗംഗാ പുനരുദ്ധാരണം [Jalavibhavam, nadeevikasanam,gamgaa punaruddhaaranam ]

47661. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ജലവിഭവം, നദീവികസനം,ഗംഗാ പുനരുദ്ധാരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil jalavibhavam, nadeevikasanam,gamgaa punaruddhaaranam ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: ഉമാഭാരതി [Umaabhaarathi ]

47662. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ജലവിഭവം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil jalavibhavam vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ഉമാഭാരതി [Umaabhaarathi ]

47663. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഗംഗാ പുനരുദ്ധാരണം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil gamgaa punaruddhaaranam vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ഉമാഭാരതി [Umaabhaarathi ]

47664. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ റാം വിലാസ് പാസ്വാൻ ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ? [2014-l adhikaarametta kendra manthri sabhayil raam vilaasu paasvaan cheythirunna vakuppukal ethellaam ? ]

Answer: ഭക്ഷ്യം, പൊതുവിതരണം,കൺസ്യമർ അഫയേഴ്‌സ് [Bhakshyam, pothuvitharanam,kansyamar aphayezhsu ]

47665. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഭക്ഷ്യം, പൊതുവിതരണം,കൺസ്യമർ അഫയേഴ്‌സ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil bhakshyam, pothuvitharanam,kansyamar aphayezhsu ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: റാം വിലാസ് പാസ്വാൻ [Raam vilaasu paasvaan ]

47666. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിലെ ഭക്ഷ്യവകുപ്പു മന്ത്രി ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayile bhakshyavakuppu manthri aaraayirunnu ? ]

Answer: റാം വിലാസ് പാസ്വാൻ [Raam vilaasu paasvaan ]

47667. ഭഗത് സിങ് ജനിച്ചതെന്ന്? [Bhagathu singu janicchathennu? ]

Answer: 1907 സപ്തംബർ 28 ന് [1907 sapthambar 28 nu ]

47668. ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ മർദനത്തിനു നേതൃത്വം നൽകിയതാര്? [Laalaa lajpathraayiyude maranatthinidayaakkiya mardanatthinu nethruthvam nalkiyathaar? ]

Answer: സാൻഡേഴ്സൻ [Saandezhsan ]

47669. ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ മർദനത്തിനു നേതൃത്വം നൽകിയ സാൻഡേഴ്സനെ വധിച്ചതാരെല്ലാം ചേർന്നാണ്? [Laalaa lajpathraayiyude maranatthinidayaakkiya mardanatthinu nethruthvam nalkiya saandezhsane vadhicchathaarellaam chernnaan? ]

Answer: ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു എന്നിവർ ചേർന്ന് [Bhagathu singu, chandrashekhar aasaadu, raajguru ennivar chernnu]

47670. ഭഗത് സിങും, ബി.കെ. ദത്തും ചേർന്ന് സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിഞ്ഞത് എന്ന്? [Bhagathu singum, bi. Ke. Datthum chernnu sendral asambli haalil bomberinjathu ennu? ]

Answer: 1929 ഏപ്രിൽ 8 ന് [1929 epril 8 nu ]

47671. ഭഗത് സിങും, ബി.കെ. ദത്തും ചേർന്ന് 1929 ഏപ്രിൽ 8 ന് എവിടെയാണ് ബോംബെറിഞ്ഞത്? [Bhagathu singum, bi. Ke. Datthum chernnu 1929 epril 8 nu evideyaanu bomberinjath? ]

Answer: സെൻട്രൽ അസംബ്ലി ഹാളിൽ [Sendral asambli haalil]

47672. അറസ്റ്റ് ചെയ്യപ്പെട്ട വിപ്ലവകാരികളിൽ ജയിലിലെ അസൗകര്യങ്ങൾക്കെതിരെ നിരാഹാരം നടത്തി രക്തസാക്ഷിത്വം വരിച്ച യുവാവാരാണ്? [Arasttu cheyyappetta viplavakaarikalil jayilile asaukaryangalkkethire niraahaaram nadatthi rakthasaakshithvam variccha yuvaavaaraan? ]

Answer: ജതിൻദാസ് [Jathindaasu]

47673. ബദറുദീൻ തയ്യബ്ജി പ്രസിഡൻറായത് ഏതു സമ്മേളനത്തിൽ വെച്ചാണ്? [Badarudeen thayyabji prasidanraayathu ethu sammelanatthil vecchaan? ]

Answer: 1887-ൽ ചേർന്ന മദ്രാസ് സമ്മേളനത്തിൽ വെച്ച് [1887-l chernna madraasu sammelanatthil vecchu ]

47674. ബദറുദീൻ തയ്യബ്ജി പ്രസിഡൻറായ മദ്രാസ് സമ്മേളനം നടന്ന വർഷം? [Badarudeen thayyabji prasidanraaya madraasu sammelanam nadanna varsham? ]

Answer: 1887

47675. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറാകുന്ന ആദ്യ മുസ്‍ലീം നേതാവാര് ? [Inthyan naashanal kongrasu prasidanraakunna aadya mus‍leem nethaavaaru ? ]

Answer: ബദറുദീൻ തയ്യബ്ജി [Badarudeen thayyabji]

47676. 1929 ഏപ്രിൽ 8 ന് സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിഞ്ഞത് ആരെല്ലാം ചേർന്നാണ്? [1929 epril 8 nu sendral asambli haalil bomberinjathu aarellaam chernnaan? ]

Answer: ഭഗത് സിങും, ബി.കെ. ദത്തും ചേർന്ന് [Bhagathu singum, bi. Ke. Datthum chernnu]

47677. കോൺഗ്രസിന്റെ പ്രസിഡൻറാകുന്ന ആദ്യ ഇംഗ്ലീഷുകാരൻ ആരാണ്? [Kongrasinte prasidanraakunna aadya imgleeshukaaran aaraan? ]

Answer: ജോർജ്യൂൾ [Jorjyool ]

47678. ഏതു സമ്മേളനത്തിൽ വെച്ചാണ് ജോർജ്യൂൾ കോൺഗ്രസിന്റെ പ്രസിഡൻറായത്? [Ethu sammelanatthil vecchaanu jorjyool kongrasinte prasidanraayath? ]

Answer: 1888-ൽ ചേർന്ന അലഹബാദ് സമ്മേളനത്തിൽ വെച്ച് [1888-l chernna alahabaadu sammelanatthil vecchu ]

47679. ജോർജ്യൂൾ കോൺഗ്രസിന്റെ പ്രസിഡൻറായ വർഷം? [Jorjyool kongrasinte prasidanraaya varsham? ]

Answer: 1888

47680. കോൺഗ്രസ് പ്രസിഡൻറായ ആദ്യമലയാളി ആര്? [Kongrasu prasidanraaya aadyamalayaali aar? ]

Answer: ചേറ്റുർ ശങ്കരൻ നായർ [Chettur shankaran naayar ]

47681. ചേറ്റുർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡൻറായ വർഷം? [Chettur shankaran naayar kongrasu prasidanraaya varsham? ]

Answer: 1897

47682. ഏതു സമ്മേളനത്തിൽ വെച്ചാണ് ചേറ്റുർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായത്? [Ethu sammelanatthil vecchaanu chettur shankaran naayar kongrasu prasidantaayath? ]

Answer: അമരാവതി സമ്മേളനം [Amaraavathi sammelanam ]

47683. കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്? [Kongrasu prasidanraaya eka malayaali aar? ]

Answer: ചേറ്റുർ ശങ്കരൻ നായർ [Chettur shankaran naayar ]

47684. കോൺഗ്രസിന്റെ ആദ്യ ഇരുപത് വർഷങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Kongrasinte aadya irupathu varshangal ethu perilaanu ariyappedunnath? ]

Answer: മിത വാദി കാലഘട്ടം [Mitha vaadi kaalaghattam ]

47685. മിതവാദികൾ എന്ന് പറയപ്പെടുന്നവർ ആരെല്ലാമാണ്? [Mithavaadikal ennu parayappedunnavar aarellaamaan? ]

Answer: ദാദാഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത്, ആർ. സി ദത്ത്, ബദറുദീൻ തയ്യബ്ജി, അനന്ത ചാർലു, മദൻമോഹൻ മാളവ്യ മനോഗോവിന്ദറാനഡെ തുടങ്ങിയവർ [Daadaabhaayu navaroji, gopaalakrushna gokhale, phirosu shaa metthu, aar. Si datthu, badarudeen thayyabji, anantha chaarlu, madanmohan maalavya manogovindaraanade thudangiyavar ]

47686. മിതവാദികളുടെ നേതാവ് എന്നറിയപ്പെട്ടിരുന്നത് ആരാണ്? [Mithavaadikalude nethaavu ennariyappettirunnathu aaraan? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale ]

47687. ബങ്കിങ് ചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം എന്ന ഗീതം ആദ്യമായി ആലപിക്കപ്പെട്ടതെന്ന്? [Bankingu chandrachaattarji rachiccha vandemaatharam enna geetham aadyamaayi aalapikkappettathennu? ]

Answer: 1896-ൽ [1896-l]

47688. ബങ്കിങ് ചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം എന്ന ഗീതം ആദ്യമായി ആലപിക്കപ്പെട്ടതെവിടെ വെച്ച്? [Bankingu chandrachaattarji rachiccha vandemaatharam enna geetham aadyamaayi aalapikkappettathevide vecchu? ]

Answer: കൊൽക്കത്ത സമ്മേളനത്തിൽ വെച്ച് [Kolkkattha sammelanatthil vecchu ]

47689. വന്ദേമാതരം എന്ന ഗീതം ഏതു നോവലിൽ നിന്നുമാണ് എടുത്തത്? [Vandemaatharam enna geetham ethu novalil ninnumaanu edutthath? ]

Answer: ’ആനന്ദമഠം’ എന്ന നോവലിൽ നിന്നും [’aanandamadtam’ enna novalil ninnum ]

47690. ’വന്ദേ മാതരം’ ദേശീയ ഗീതമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന്? [’vande maatharam’ desheeya geethamaayi thiranjedukkappettathennu? ]

Answer: 1950 ജനവരി 24-ന് [1950 janavari 24-nu ]

47691. ഇന്ത്യയുടെ ദേശീയ ഗാനമേത്‌? [Inthyayude desheeya gaanameth? ]

Answer: ജനഗണമന [Janaganamana ]

47692. ബാലഗംഗാധര തിലകിന്റെ അപരനാമമെന്ത്? [Baalagamgaadhara thilakinte aparanaamamenthu? ]

Answer: ലോകമാന്യ [Lokamaanya]

47693. ബാലഗംഗാധര തിലകിന്റെ ജന്മസ്ഥലം എവിടെ? [Baalagamgaadhara thilakinte janmasthalam evide? ]

Answer: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ [Mahaaraashdrayile rathnagiriyil ]

47694. ഗണേശോത്സവവും, ശിവജിയുത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയപ്രസ്ഥാനത്തോട് അടുപ്പിച്ച നേതാവാര് ? [Ganeshothsavavum, shivajiyuthsavavum samghadippicchu janangale desheeyaprasthaanatthodu aduppiccha nethaavaaru ? ]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku ]

47695. 1908 ജൂൺ മുതൽ 1914 വരെ ബർമ (മ്യാൻമാർ)യിൽ ജയിൽ ജീവിതമനുഷ്ഠിച്ച നേതാവാര്? [1908 joon muthal 1914 vare barma (myaanmaar)yil jayil jeevithamanushdticcha nethaavaar? ]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku ]

47696. ബാലഗംഗാധര തിലക് ബർമ (മ്യാൻമാർ)യിൽ ജയിൽ ജീവിതമനുഷ്ഠിച്ച കാലഘട്ടം? [Baalagamgaadhara thilaku barma (myaanmaar)yil jayil jeevithamanushdticcha kaalaghattam? ]

Answer: 1908 ജൂൺ മുതൽ 1914 വരെ [1908 joon muthal 1914 vare ]

47697. ”സ്വരാജ്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടുക തന്നെ ചെയ്യും” എന്ന മുദ്രാവാക്യം പറഞ്ഞതാര്? [”svaraajyam ente janmaavakaashamaanu athu njaan neduka thanne cheyyum” enna mudraavaakyam paranjathaar? ]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku ]

47698. ബാലഗംഗാധര തിലകിന്റെ പ്രധാന കൃതിയേത്? [Baalagamgaadhara thilakinte pradhaana kruthiyeth? ]

Answer: ഗീതാരഹസ്യം [Geethaarahasyam ]

47699. ബാലഗംഗാധര തിലക് പ്രസിദ്ധീകരിച്ച പത്രം ഏത്? [Baalagamgaadhara thilaku prasiddheekariccha pathram eth? ]

Answer: കേസരി [Kesari ]

47700. ദാദാഭായി നവറോജി ഏതു പേരിലാണ് അറിയപ്പെടുന്നത്? [Daadaabhaayi navaroji ethu perilaanu ariyappedunnath? ]

Answer: ’ഇന്ത്യയുടെ വന്ദ്യ വായോധികൻ’ എന്ന പേരിൽ [’inthyayude vandya vaayodhikan’ enna peril ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution