<<= Back Next =>>
You Are On Question Answer Bank SET 954

47701. ’ഇന്ത്യയുടെ വന്ദ്യ വായോധികൻ’ എന്ന പേരിൽ അറിയപ്പെടുന്നതാര്? [’inthyayude vandya vaayodhikan’ enna peril ariyappedunnathaar? ]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]

47702. 1886-ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപവത്ച്ചരിച്ചതാര്? [1886-l landanil eesttu inthyaa asosiyeshan roopavathccharicchathaar? ]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]

47703. ദാദാഭായി നവറോജി ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം? [Daadaabhaayi navaroji eesttu inthyaa asosiyeshan roopeekariccha varsham? ]

Answer: 1866

47704. 1886-ൽ ദാദാഭായി നവറോജി ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപവത്കരിച്ചതെവിടെ വെച്ച്? [1886-l daadaabhaayi navaroji eesttu inthyaa asosiyeshan roopavathkaricchathevide vecchu? ]

Answer: ലണ്ടനിൽ വെച്ച് [Landanil vecchu ]

47705. 1886-ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരെ? [1886-l kongrasu prasidantaayi thiranjedukkappettathaare? ]

Answer: ദാദാഭായി നവറോജിയെ [Daadaabhaayi navarojiye ]

47706. 1893-ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരെ? [1893-l kongrasu prasidantaayi thiranjedukkappettathaare? ]

Answer: ദാദാഭായി നവറോജിയെ [Daadaabhaayi navarojiye ]

47707. 1906-ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരെ? [1906-l kongrasu prasidantaayi thiranjedukkappettathaare? ]

Answer: ദാദാഭായി നവറോജിയെ [Daadaabhaayi navarojiye ]

47708. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ആരാണ് [Britteeshu paarlamentil amgamaaya aadya bhaaratheeyan aaraanu ]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]

47709. ഇന്ത്യയുടെ ദാരിദ്രത്തിന് കാരണം ഇന്ത്യൻ സമ്പത്ത് ബ്രിട്ടൻ ചോർത്തുന്നതാണെന്ന് ആദ്യം വാദിച്ച് സ്ഥാപിച്ച ഇന്ത്യൻ നേതാവാര്? [Inthyayude daaridratthinu kaaranam inthyan sampatthu brittan chortthunnathaanennu aadyam vaadicchu sthaapiccha inthyan nethaavaar? ]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]

47710. ദാദാഭായി നവറോജി ഇന്ത്യൻ ദാരിദ്ര്യത്തിനെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ത്? [Daadaabhaayi navaroji inthyan daaridryatthine kuricchu paranja prasthaavana enthu? ]

Answer: ”ഇന്ത്യയുടെ ദാരിദ്രത്തിന് കാരണം ഇന്ത്യൻ സമ്പത്ത് ബ്രിട്ടൻ ചോർത്തുന്നതാണ്” എന്നാണ് പറഞ്ഞത്? [”inthyayude daaridratthinu kaaranam inthyan sampatthu brittan chortthunnathaan” ennaanu paranjath? ]

47711. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പിതാവ് ആര്? [Inthyan sampatthu vyavasthayude pithaavu aar? ]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]

47712. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ പൊതുവിതരണവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil pothuvitharanavakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: റാം വിലാസ് പാസ്വാൻ [Raam vilaasu paasvaan ]

47713. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ കൽരാജ് മിശ്ര കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം ? [2014-l adhikaarametta kendra manthri sabhayil kalraaju mishra kykaaryam cheythirunna vakuppukal ethellaam ? ]

Answer: മൈക്രോ , സ്മാൾ മീഡിയം എൻറർപ്രൈസസ് [Mykro , smaal meediyam enrarprysasu ]

47714. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ മൈക്രോ , സ്മാൾ മീഡിയം എൻറർപ്രൈസസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil mykro , smaal meediyam enrarprysasu ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: കൽരാജ് മിശ്ര [Kalraaju mishra ]

47715. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ സ്മാൾ മീഡിയം എൻറർപ്രൈസസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil smaal meediyam enrarprysasu vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: കൽരാജ് മിശ്ര [Kalraaju mishra ]

47716. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി മേനക സഞ്ജയ് ഗാന്ധി സഭയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2014-l adhikaarametta kendra manthri menaka sanjjayu gaandhi sabhayil kykaaryam cheythirunna vakuppu ethu ? ]

Answer: വനിതാശിശുക്ഷേമം [Vanithaashishukshemam ]

47717. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ വനിതാശിശുക്ഷേമം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil vanithaashishukshemam vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: മേനക സഞ്ജയ് ഗാന്ധി [Menaka sanjjayu gaandhi ]

47718. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ അനന്തകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2014-l adhikaarametta kendra manthri sabhayil ananthakumaar kykaaryam cheythirunna vakuppukal ethellaam? ]

Answer: വളം, രാസവസ്തു വകുപ്പ് ,പാർലമെൻററി കാര്യം [Valam, raasavasthu vakuppu ,paarlamenrari kaaryam ]

47719. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ വളം, രാസവസ്തു വകുപ്പ് ,പാർലമെൻററി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil valam, raasavasthu vakuppu ,paarlamenrari kaaryam ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: അനന്തകുമാർ [Ananthakumaar ]

47720. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിലെ പാർലമെൻററി കാര്യവകുപ്പു മന്ത്രി ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayile paarlamenrari kaaryavakuppu manthri aaraayirunnu ? ]

Answer: അനന്തകുമാർ [Ananthakumaar ]

47721. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ രവിശങ്കർ പ്രസാദ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2014-l adhikaarametta kendra manthri sabhayil ravishankar prasaadu kykaaryam cheythirunna vakuppukal ethellaam? ]

Answer: ലോ ജസ്റ്റിസ്, ഇലക്ട്രോണിക്സ് ,ഇൻഫർമേഷൻ ടെക്നോളജി [Lo jasttisu, ilakdroniksu ,inpharmeshan deknolaji ]

47722. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ലോ ജസ്റ്റിസ്, ഇലക്ട്രോണിക്സ് ,ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil lo jasttisu, ilakdroniksu ,inpharmeshan deknolaji ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: രവിശങ്കർ പ്രസാദ് [Ravishankar prasaadu ]

47723. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayil inpharmeshan deknolaji vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: രവിശങ്കർ പ്രസാദ് [Ravishankar prasaadu ]

47724. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ആരോഗ്യം , കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil aarogyam , kudumbakshemam ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: ജഗപ്രകാശ് നഡ്‌ഡ [Jagaprakaashu nadda ]

47725. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ജഗപ്രകാശ് നഡ്‌ഡ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2014-l adhikaarametta kendra manthri sabhayil jagaprakaashu nadda kykaaryam cheythirunna vakuppukal ethellaam? ]

Answer: ആരോഗ്യം , കുടുംബക്ഷേമം [Aarogyam , kudumbakshemam ]

47726. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിലെ ആരോഗ്യവകുപ്പു മന്ത്രി ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayile aarogyavakuppu manthri aaraayirunnu ? ]

Answer: ജഗപ്രകാശ് നഡ്‌ഡ [Jagaprakaashu nadda ]

47727. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ അശോക് ഗജപതി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2014-l adhikaarametta kendra manthri sabhayil ashoku gajapathi raaju kykaaryam cheythirunna vakuppu ethu ? ]

Answer: വ്യോമഗതാഗതം [Vyomagathaagatham ]

47728. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിലെ വ്യോമഗതാഗത വകുപ്പു മന്ത്രി ആരായിരുന്നു ? [2014-l adhikaarametta kendra manthri sabhayile vyomagathaagatha vakuppu manthri aaraayirunnu ? ]

Answer: അശോക് ഗജപതി രാജു [Ashoku gajapathi raaju ]

47729. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഹെവി ഇൻഡസ്ട്രീസ്‌, പബ്ലിക് എൻറർപ്രൈസസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2014-l adhikaarametta kendra manthri sabhayil hevi indasdreesu, pabliku enrarprysasu ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: ആനന്ദ് ഗീതെ [Aanandu geethe ]

47730. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ആനന്ദ് ഗീതെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2014-l adhikaarametta kendra manthri sabhayil aanandu geethe kykaaryam cheythirunna vakuppukal ethellaam? ]

Answer: ഹെവി ഇൻഡസ്ട്രീസ്‌, പബ്ലിക് എൻറർപ്രൈസസ് [Hevi indasdreesu, pabliku enrarprysasu ]

47731. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ ഹർസിമ്രത് കൗർ ബാദൽ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2014-l adhikaarametta kendra manthri sabhayil harsimrathu kaur baadal kykaaryam cheythirunna vakuppu ethu ? ]

Answer: ഭക്ഷ്യ സംസ്കരണ വ്യവസായം [Bhakshya samskarana vyavasaayam ]

47732. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ ‘ഭക്ഷ്യ സംസ്കരണ വ്യവസായം’ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2016 -le kendra manthri sabhayil ‘bhakshya samskarana vyavasaayam’ vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ഹർസിമ്രത് കൗർ ബാദൽ [Harsimrathu kaur baadal]

47733. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ ഗ്രാമവികസനം, പഞ്ചായത്തീരാജ്,കുടിവെള്ളം ശുചീകരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2016 -le kendra manthri sabhayil graamavikasanam, panchaayattheeraaju,kudivellam shucheekaranam ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: നരേന്ദ്ര സിങ് തോമർ [Narendra singu thomar ]

47734. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ നരേന്ദ്ര സിങ് തോമർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2016 -le kendra manthri sabhayil narendra singu thomar kykaaryam cheythirunna vakuppukal ethellaam? ]

Answer: ഗ്രാമവികസനം, പഞ്ചായത്തീരാജ്,കുടിവെള്ളം ശുചീകരണം [Graamavikasanam, panchaayattheeraaju,kudivellam shucheekaranam ]

47735. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ ചൗധരി ബീരേന്ദ്ര സിങ് കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2016 -le kendra manthri sabhayil chaudhari beerendra singu kykaaryam cheythirunna vakuppu ethu ? ]

Answer: സ്റ്റീൽ [Stteel ]

47736. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ സ്റ്റീൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2016 -le kendra manthri sabhayil stteel vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ചൗധരി ബീരേന്ദ്ര സിങ് [Chaudhari beerendra singu ]

47737. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ ജൂവൽ ഓറം കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2016 -le kendra manthri sabhayil jooval oram kykaaryam cheythirunna vakuppu ethu ? ]

Answer: ആദിവാസി ക്ഷേമം [Aadivaasi kshemam ]

47738. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ ആദിവാസി ക്ഷേമം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2016 -le kendra manthri sabhayil aadivaasi kshemam vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: ജൂവൽ ഓറം [Jooval oram ]

47739. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ കൃഷി, കർഷക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2016 -le kendra manthri sabhayil krushi, karshaka kshemam ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: രാധാ മോഹൻ സിങ് [Raadhaa mohan singu ]

47740. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ രാധാ മോഹൻ സിങ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2016 -le kendra manthri sabhayil raadhaa mohan singu kykaaryam cheythirunna vakuppukal ethellaam? ]

Answer: കൃഷി, കർഷക ക്ഷേമം [Krushi, karshaka kshemam ]

47741. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ സാമൂഹ്യക്ഷേമം,ശാക്തീകരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2016 -le kendra manthri sabhayil saamoohyakshemam,shaaktheekaranam ennee vakuppukal kykaaryam cheythirunnathu aaraayirunnu ? ]

Answer: താവർ ചന്ദ് ഗെലോട്ട് [Thaavar chandu gelottu ]

47742. 2016 -ലെ കേന്ദ്ര മന്ത്രി സഭയിൽ താവർ ചന്ദ് ഗെലോട്ട് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം? [2016 -le kendra manthri sabhayil thaavar chandu gelottu kykaaryam cheythirunna vakuppukal ethellaam? ]

Answer: സാമൂഹ്യക്ഷേമം,ശാക്തീകരണം [Saamoohyakshemam,shaaktheekaranam ]

47743. 2016 -ലെ കേന്ദ്ര മന്ത്രി സഭയിലെ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ആരായിരുന്നു ? [2016 -le kendra manthri sabhayile saamoohyakshema vakuppu manthri aaraayirunnu ? ]

Answer: താവർ ചന്ദ് ഗെലോട്ട് [Thaavar chandu gelottu ]

47744. 2016-ലെ കേന്ദ്ര മന്ത്രി സഭയിലെ ടെക്സ്റ്റൈൽസ് വകുപ്പു മന്ത്രി ആരായിരുന്നു ? [2016-le kendra manthri sabhayile deksttylsu vakuppu manthri aaraayirunnu ? ]

Answer: സ്മൃതി സുബിൻ ഇറാനി [Smruthi subin iraani ]

47745. 2016-ലെ കേന്ദ്ര മന്ത്രി സഭയിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? [2016-le kendra manthri sabhayil shaasthrasaankethikam, bhaumashaasthram ennee vakuppukal kykaaryam cheythirunnathu aaraayirunnu? ]

Answer: ഡോ. ഹർഷവർധൻ [Do. Harshavardhan ]

47746. 2016-ലെ കേന്ദ്ര മന്ത്രി സഭയിൽ പ്രകാശ് ജാവേദ്കർ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏത് ? [2016-le kendra manthri sabhayil prakaashu jaavedkar kykaaryam cheythirunna vakuppu ethu ? ]

Answer: മാനവ വിഭവശേഷി [Maanava vibhavasheshi ]

47747. 2016-ലെ കേന്ദ്ര മന്ത്രി സഭയിൽ മാനവ വിഭവശേഷി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു ? [2016-le kendra manthri sabhayil maanava vibhavasheshi vakuppu kykaaryam cheythirunnathu aaraayirunnu ? ]

Answer: പ്രകാശ് ജാവേദ്കർ [Prakaashu jaavedkar ]

47748. 2016-ലെ ആസൂത്രണം (സ്വതന്ത്രചുമതല), നഗരവികസനം, ഭവന വകുപ്പ് നഗര ദാരിദ്ര്യനിർമാർജനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സഹമന്ത്രി ആര് ? [2016-le aasoothranam (svathanthrachumathala), nagaravikasanam, bhavana vakuppu nagara daaridryanirmaarjanam ennee vakuppukal kykaaryam cheyyunna kendra sahamanthri aaru ? ]

Answer: ഇന്ദർജിത്ത് സിങ് റാവു [Indarjitthu singu raavu ]

47749. 2016-ലെ കേന്ദ്ര സഹമന്ത്രി ഇന്ദർജിത്ത് സിങ് റാവു കേന്ദ്രമന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം ? [2016-le kendra sahamanthri indarjitthu singu raavu kendramanthrisabhayil kykaaryam cheyyunna vakuppukal ethellaam ? ]

Answer: ആസൂത്രണം (സ്വതന്ത്രചുമതല), നഗരവികസനം, ഭവന വകുപ്പ് നഗര ദാരിദ്ര്യനിർമാർജനം [Aasoothranam (svathanthrachumathala), nagaravikasanam, bhavana vakuppu nagara daaridryanirmaarjanam ]

47750. 2016-ലെ തൊഴിലും തൊഴിലാളികളും വകുപ്പിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ? [2016-le thozhilum thozhilaalikalum vakuppil svathanthrachumathalayulla kendra sahamanthri aaru ? ]

Answer: ബന്ദാരുദത്താത്രേയ [Bandaarudatthaathreya ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution