1. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ അനന്തകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം?
[2014-l adhikaarametta kendra manthri sabhayil ananthakumaar kykaaryam cheythirunna vakuppukal ethellaam?
]
Answer: വളം, രാസവസ്തു വകുപ്പ് ,പാർലമെൻററി കാര്യം
[Valam, raasavasthu vakuppu ,paarlamenrari kaaryam
]