1. 2014-ൽ അധികാരമേറ്റ കേന്ദ്ര മന്ത്രി സഭയിൽ വളം, രാസവസ്തു വകുപ്പ് ,പാർലമെൻററി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
[2014-l adhikaarametta kendra manthri sabhayil valam, raasavasthu vakuppu ,paarlamenrari kaaryam ennee vakuppukal kykaaryam cheythirunnathu aaraayirunnu?
]
Answer: അനന്തകുമാർ
[Ananthakumaar
]