<<= Back Next =>>
You Are On Question Answer Bank SET 955

47751. 2016-ലെ കേന്ദ്ര സഹമന്ത്രി ബന്ദാരുദത്താത്രേയ കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏത് ? [2016-le kendra sahamanthri bandaarudatthaathreya kendramanthrisabhayil svathanthrachumathalayulla vakuppukal ethu ? ]

Answer: തൊഴിലും തൊഴിലാളികളും [Thozhilum thozhilaalikalum ]

47752. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്? [Britteeshu inthyayile aadyatthe gavarnar janaral aar? ]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

47753. വാറൻ ഹേസ്റ്റിങ്സ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലായി സ്ഥാനമേറ്റതെന്ന്? [Vaaran hesttingsu britteeshu inthyayile aadyatthe gavarnar janaralaayi sthaanamettathennu? ]

Answer: 1774-ൽ [1774-l ]

47754. ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തതെപ്പോൾ? [Inthyan bharanam britteeshu paarlamenru nerittu ettedutthatheppol? ]

Answer: 1857-ലെ കലാപത്തിനു ശേഷം [1857-le kalaapatthinu shesham ]

47755. ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയതെപ്പോൾ? [Gavarnar janaralinu britteeshu raajnjiyude prathinidhi enna nilayil vysroyi enna padavi koodi nalkiyatheppol? ]

Answer: ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തതിന് ശേഷം [Inthyan bharanam britteeshu paarlamenru nerittu ettedutthathinu shesham ]

47756. ആരുടെ ഭരണം മുതലാണ് വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടത്? [Aarude bharanam muthalaanu vysroyimaar enna peril ariyappettath? ]

Answer: കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ [Kaaningu prabhu(1858) muthalkkullavar ]

47757. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്? [Britteeshu inthyayile avasaanatthe vysroyi aaraan? ]

Answer: മൗണ്ട് ബാറ്റനാണ് [Maundu baattanaanu]

47758. ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ ആരാണ്? [Inthyakkaaranaaya eka gavarnar janaral aaraan? ]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari ]

47759. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ്? [Inthyayile aadya britteeshu gavarnar janaral aaraan? ]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

47760. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് ആര്? [Bamgaalile dvibharanam nirtthalaakkiyathu aar? ]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

47761. ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്? [Bamgaalil permananru settilmenru enna nikuthi sampradaayam erppedutthiya gavarnar janaral aar? ]

Answer: കോൺവാലിസ് [Konvaalisu]

47762. ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത തുറന്നു കൊടുത്തത് എന്നാണ്? [Bombe muthal thaane vareyulla inthyayile aadya reyilpaatha thurannu kodutthathu ennaan? ]

Answer: 1853-ൽ [1853-l]

47763. ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത തുറന്നു കൊടുത്തത് ആരാണ്? [Bombe muthal thaane vareyulla inthyayile aadya reyilpaatha thurannu kodutthathu aaraan? ]

Answer: ഡൽ​ഹൗസി [Dal​hausi ]

47764. തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ആരാണ്? [Thapaal vakuppu aarambhiccha gavarnar janaral aaraan? ]

Answer: ഡൽ​ഹൗസി [Dal​hausi ]

47765. ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ചവരിലെ ആദ്യത്തെ ഗവർണർ ജനറൽ ആരാണ്? [Britteeshu inthyayil vysroyi padavi labhicchavarile aadyatthe gavarnar janaral aaraan? ]

Answer: കാനിങ് പ്രഭു [Kaaningu prabhu]

47766. 1857-ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത് ആര്? [1857-le viplavatthinte kaalatthu inthyayile gavarnar janaralaayirunnathu aar? ]

Answer: കാനിങ് പ്രഭു [Kaaningu prabhu]

47767. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി ആര്? [Inthyayil aadyamaayi bajattu avatharikkappedumpozhatthe vysroyi aar? ]

Answer: കാനിങ് [Kaaningu]

47768. ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് നിലവിൽ വന്നതെന്ന്? [Gavanmen്ru oaaphu inthyaa aakdu nilavil vannathennu? ]

Answer: 1858

47769. ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് പാസ്സാക്കിയതാര്? [Gavanmen്ru oaaphu inthyaa aakdu paasaakkiyathaar? ]

Answer: കാനിങ് പ്രഭു [Kaaningu prabhu]

47770. മദ്രാസ്, കൽക്കത്ത, എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചതാര്? [Madraasu, kalkkattha, ennividangalil sarvakalaashaalakal sthaapicchathaar? ]

Answer: കാനിങ് പ്രഭു [Kaaningu prabhu]

47771. ഒന്നാം ഫാക്ടറി നിയമം പാസ്സാക്കിയത് ആര്? [Onnaam phaakdari niyamam paasaakkiyathu aar? ]

Answer: റിപ്പൺ പ്രഭു [Rippan prabhu]

47772. എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി ആര്? [Ente poorvikanmaare polethanne thokku keaandum vaal keaandum thanne inthyaye bharikkum ennu prakhyaapiccha vysroyi aar? ]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

47773. മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി? [Muslim leegu roopavathkarikkappetta samayatthe vysroyi? ]

Answer: മിൻ്റോ പ്രഭു. [Min്ro prabhu. ]

47774. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് ആര്? [Inthyayude thalasthaanam kalkkatthayil ninnum dalhiyilekku maattiyathu aar? ]

Answer: ഹാർഡിൻജ് പ്രഭു [Haardinju prabhu ]

47775. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലാരായിരുന്നു? [Gaandhiji dakshinaaphrikkayil ninnum inthyayilekku thiricchetthiya kaalatthu inthyayil gavarnar janaralaaraayirunnu? ]

Answer: ഹാർഡിൻജ് പ്രഭു [Haardinju prabhu]

47776. ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി ആര്? [Champaaran sathyaagraham nadanna kaalatthe vysroyi aar? ]

Answer: ചെംസ്ഫോർഡ് പ്രഭു [Chemsphordu prabhu ]

47777. സൈമൺ കമ്മീഷൻ്റെ സന്ദർശനം നടന്ന കാലത്തെ വൈസ്രോയി ആര്? [Syman kammeeshan്re sandarshanam nadanna kaalatthe vysroyi aar? ]

Answer: ഇർവിൻ പ്രഭു [Irvin prabhu ]

47778. ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി ആര്? [Uppu sathyaagraham nadanna kaalatthe vysroyi aar? ]

Answer: ഇർവിൻ പ്രഭു [Irvin prabhu ]

47779. പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയി ആരാണ്? [Padaviyilirikke keaallappetta vysroyi aaraan? ]

Answer: മേയോ പ്രഭു [Meyo prabhu]

47780. മേയോ പ്രഭു വൈസ്രോയിയായി നിയമിക്കപ്പെട്ടതെന്ന്? [Meyo prabhu vysroyiyaayi niyamikkappettathennu? ]

Answer: 1869-ൽ [1869-l]

47781. മേയോ പ്രഭു കൊല്ലപ്പെട്ടതെന്ന്? [Meyo prabhu kollappettathennu? ]

Answer: 1872-ൽ [1872-l]

47782. 2016-ലെ കേന്ദ്ര സഹമന്ത്രി ബന്ദാരുദത്താത്രേയക്ക് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏത് ? [2016-le kendra sahamanthri bandaarudatthaathreyakku kendramanthrisabhayil svathanthrachumathalayulla vakuppukal ethu ? ]

Answer: തൊഴിലും തൊഴിലാളികളും [Thozhilum thozhilaalikalum ]

47783. മേയോ പ്രഭു കൊല്ലപ്പെട്ടതെവിടെ വെച്ച്? [Meyo prabhu kollappettathevide vecchu? ]

Answer: ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു [Aandamaan dveepu sandarshikkave vediyettu marikkukayaayirunnu ]

47784. മേയോ പ്രഭുവിനെ കൊല്ലപ്പെടുത്തിയതാര്? [Meyo prabhuvine kollappedutthiyathaar? ]

Answer: ഷെർ അലി [Sher ali]

47785. ഏത് രാജ്യത്തു നിന്നുമാണ് ഷെർ അലിയെ നാടുകടത്തിയത്? [Ethu raajyatthu ninnumaanu sher aliye naadukadatthiyath? ]

Answer: അഫ്ഗാനിസ്ഥാനിൽ നിന്നും [Aphgaanisthaanil ninnum ]

47786. ഇന്ത്യക്ക് സ്വതന്ത്ര്യം കൈമാറുമ്പോൾ ഗവർണർ ജനറലായിരുന്നതാര്? [Inthyakku svathanthryam kymaarumpol gavarnar janaralaayirunnathaar? ]

Answer: ലൂയി മൗണ്ട്ബാറ്റൺ [Looyi maundbaattan ]

47787. ലൂയി മൗണ്ട്ബാറ്റൺ കൊല്ലപ്പെട്ടതെവിടെ വെച്ച്? [Looyi maundbaattan kollappettathevide vecchu? ]

Answer: മുല​ഗ് മോർ തടാകത്തിൽ വെച്ച് ബോട്ട് സവാരിക്കിടെയാണ് [Mula​gu mor thadaakatthil vecchu bottu savaarikkideyaanu ]

47788. ലൂയി മൗണ്ട്ബാറ്റൺ കൊല്ലപ്പെട്ടതെന്ന്? [Looyi maundbaattan kollappettathennu? ]

Answer: 1979 ആ​ഗസത് 27 ന് [1979 aa​gasathu 27 nu]

47789. ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപകൻ ആര്? [Bamgaal eshyaattiku sosytti sthaapakan aar? ]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

47790. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് ആര്? [Synika sahaaya vyavastha nadappilaakkiyathu aar? ]

Answer: വെല്ലസ്ലി [Vellasli ]

47791. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കിയതാര്? [Inthyayude audyogika bhaasha imgleeshu aakkiyathaar? ]

Answer: വില്യം ബെൻറിക് [Vilyam benriku]

47792. സതി നിർത്തലാക്കിയതാര്? [Sathi nirtthalaakkiyathaar? ]

Answer: വില്യം ബെൻറിക് [Vilyam benriku]

47793. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയതാര്? [Datthavakaasha nirodhana niyamam nadappilaakkiyathaar? ]

Answer: ഡൽഹൗസി [Dalhausi]

47794. ദത്തവകാശ നിരോധന നിയമം പിൻവലിച്ചതാര്? [Datthavakaasha nirodhana niyamam pinvalicchathaar? ]

Answer: കാനിങ് പ്രഭു [Kaaningu prabhu]

47795. നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം നടപ്പിലാക്കിയതാര്? [Naattubhaashaa pathra niyanthrana niyamam nadappilaakkiyathaar? ]

Answer: ലിറ്റൺ [Littan]

47796. നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം പിൻവലിച്ചതാര്? [Naattubhaashaa pathra niyanthrana niyamam pinvalicchathaar? ]

Answer: റിപ്പൺ [Rippan ]

47797. ഇൽബർട്ട് ബിൽ പാസ്സാക്കിയതാര്? [Ilbarttu bil paasaakkiyathaar? ]

Answer: റിപ്പൺ [Rippan]

47798. കോൺഗ്രസ് രൂപവത്കരിച്ചതാര്? [Kongrasu roopavathkaricchathaar? ]

Answer: എ ഒ ഹ്യൂമെ [E o hyoome]

47799. ബംഗാൾ വിഭജനം എന്നായിരുന്നു? [Bamgaal vibhajanam ennaayirunnu? ]

Answer: 1905

47800. ആരാണ് ബംഗാൾ വിഭജനം നടത്തിയത്? [Aaraanu bamgaal vibhajanam nadatthiyath? ]

Answer: കഴ്സൺ [Kazhsan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution