<<= Back
Next =>>
You Are On Question Answer Bank SET 956
47801. ബംഗാൾ വിഭജനം റദ്ദാക്കിയതാര്?
[Bamgaal vibhajanam raddhaakkiyathaar?
]
Answer: ഹാർഡിൻജ്
[Haardinju
]
47802. ബംഗാൾ വിഭജനം റദ്ദാക്കിയതെന്ന്?
[Bamgaal vibhajanam raddhaakkiyathennu?
]
Answer: 1911-ൽ [1911-l]
47803. റൗലറ്റ് ബിൽ പാസ്സാക്കിയതാര്?
[Raulattu bil paasaakkiyathaar?
]
Answer: ചെംസ്ഫോർഡ് [Chemsphordu]
47804. ക്വിറ്റ് ഇന്ത്യാ സമരം നടപ്പാക്കിയതാര്?
[Kvittu inthyaa samaram nadappaakkiyathaar?
]
Answer: ലിൻലിത്ഗോ [Linlithgo]
47805. 2016-ലെ കേന്ദ്ര സഹമന്ത്രി രാജീവ് പ്രതാപ്റൂഡിക്ക് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri raajeevu prathaaproodikku kendramanthrisabhayil svathanthrachumathalayulla vakuppukal ethellaam ?
]
Answer: നെെപുണ്യ വികസനവും എൻറർപ്രണർഷിപ്പും
[Neepunya vikasanavum enrarpranarshippum
]
47806. 2016-ലെ നെെപുണ്യ വികസനവും എൻറർപ്രണർഷിപ്പും എന്ന വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le neepunya vikasanavum enrarpranarshippum enna vakuppinte svathanthrachumathalayulla kendra sahamanthri aaru ?
]
Answer: രാജീവ് പ്രതാപ്റൂഡി
[Raajeevu prathaaproodi
]
47807. 2016-ലെ കേന്ദ്ര സഹമന്ത്രി വിജയ് ഗോയലിന് കേന്ദ്രമന്ത്രിസഭയിൽ ചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri vijayu goyalinu kendramanthrisabhayil chumathalayulla vakuppukal ethellaam ?
]
Answer: യുവജനകാര്യം, കായികം (സ്വത ന്ത്രചുമതല) ജലവിഭവം, നദീവി കസനം, ഗംഗാ പുനരുദ്ധാരണം
[Yuvajanakaaryam, kaayikam (svatha nthrachumathala) jalavibhavam, nadeevi kasanam, gamgaa punaruddhaaranam
]
47808. 2016-ലെ യുവജനകാര്യം, കായികം (സ്വത ന്ത്രചുമതല) ജലവിഭവം, നദീവി കസനം, ഗംഗാ പുനരുദ്ധാരണം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le yuvajanakaaryam, kaayikam (svatha nthrachumathala) jalavibhavam, nadeevi kasanam, gamgaa punaruddhaaranam ennee vakuppukalude chumathalayulla kendra sahamanthri aaru ?
]
Answer: വിജയ് ഗോയൽ
[Vijayu goyal
]
47809. 2016-ലെ കേന്ദ്ര സഹമന്ത്രി ശ്രീപദ്യെശോ നായികിന് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പ് ഏത് ?
[2016-le kendra sahamanthri shreepadyesho naayikinu kendramanthrisabhayil svathanthrachumathalayulla vakuppu ethu ?
]
Answer: ആയുഷ്
[Aayushu
]
47810. 2016-ലെ ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le aayushu vakuppinte svathanthrachumathalayulla kendra sahamanthri aaru ?
]
Answer: ശ്രീപദ്യെശോ നായിക്
[Shreepadyesho naayiku
]
47811. 2016-ലെ കേന്ദ്ര സഹമന്ത്രി ധർമേന്ദ്ര പ്രധാനിന് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പ് ഏത് ?
[2016-le kendra sahamanthri dharmendra pradhaaninu kendramanthrisabhayil svathanthrachumathalayulla vakuppu ethu ?
]
Answer: പെട്രോളിയവും പ്രകൃതിവാത കവും
[Pedroliyavum prakruthivaatha kavum
]
47812. 2016-ലെ ‘പെട്രോളിയവും പ്രകൃതിവാതകവും ‘എന്ന വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le ‘pedroliyavum prakruthivaathakavum ‘enna vakuppinte svathanthrachumathalayulla kendra sahamanthri aaru ?
]
Answer: ധർമേന്ദ്ര പ്രധാൻ
[Dharmendra pradhaan
]
47813. 2016-ലെ കേന്ദ്ര സഹമന്ത്രി പിയൂഷ ഗോയലിന് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri piyoosha goyalinu kendramanthrisabhayil svathanthrachumathalayulla vakuppukal ethellaam ?
]
Answer: ഊർജം, കൽക്കരി, റിന്യൂവബിൾ എനർജി, മൈൻസ്
[Oorjam, kalkkari, rinyoovabil enarji, mynsu
]
47814. 2016-ലെ ഊർജം, കൽക്കരി, റിന്യൂവബിൾ എനർജി, മൈൻസ് എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le oorjam, kalkkari, rinyoovabil enarji, mynsu ennee vakuppukalude svathanthrachumathalayulla kendra sahamanthri aaru ?
]
Answer: പിയൂഷ ഗോയൽ
[Piyoosha goyal
]
47815. 2016-ലെ കേന്ദ്ര സഹമന്ത്രി ഡോ: ജിദേന്ദ്ര സിങ്ങിന് കേന്ദ്രമന്ത്രിസഭയിൽ ചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri do: jidendra singinu kendramanthrisabhayil chumathalayulla vakuppukal ethellaam ?
]
Answer: വടക്കുകിഴക്കൻ മേഖലയുടെ വികസനം, (സ്വതന്ത്രചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ ,പബ്ലിക് ഗ്രീവൻസസ്,പെൻഷൻ, ആണവോർജം,സ്പേസിസ്
[Vadakkukizhakkan mekhalayude vikasanam, (svathanthrachumathala), pradhaanamanthriyude opheesu, pezhsanal ,pabliku greevansasu,penshan, aanavorjam,spesisu
]
47816. 2016-ലെ വടക്കുകിഴക്കൻ മേഖലയുടെ വികസനം, (സ്വതന്ത്രചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ ,പബ്ലിക് ഗ്രീവൻസസ്,പെൻഷൻ, ആണവോർജം,സ്പേസിസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le vadakkukizhakkan mekhalayude vikasanam, (svathanthrachumathala), pradhaanamanthriyude opheesu, pezhsanal ,pabliku greevansasu,penshan, aanavorjam,spesisu ennee vakuppukalude chumathalayulla kendra sahamanthri aaru ?
]
Answer: ഡോ: ജിദേന്ദ്ര സിങ്
[Do: jidendra singu
]
47817. 2016-ലെ കേന്ദ്ര സഹമന്ത്രി നിർമല സീതാരാമന് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri nirmala seethaaraamanu kendramanthrisabhayil svathanthrachumathalayulla vakuppukal ethellaam ?
]
Answer: വാണിജ്യവും വ്യവസായവും
[Vaanijyavum vyavasaayavum
]
47818. 2016-ലെ വാണിജ്യവും വ്യവസായവും എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le vaanijyavum vyavasaayavum ennee vakuppukalude chumathalayulla kendra sahamanthri aaru ?
]
Answer: നിർമല സീതാരാമൻ
[Nirmala seethaaraaman
]
47819. 2016-ലെ കേന്ദ്ര സഹമന്ത്രി ഡോ : മഹേഷ് ശർമ്മന് കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri do : maheshu sharmmanu kendramanthrisabhayil svathanthrachumathalayulla vakuppukal ethellaam ?
]
Answer: വിനോദം ,സാംസ്കാരികം
[Vinodam ,saamskaarikam
]
47820. 2016-ലെ വിനോദം ,സാംസ്കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le vinodam ,saamskaarikam ennee vakuppukalude chumathalayulla kendra sahamanthri aaru ?
]
Answer: ഡോ : മഹേഷ് ശർമ്മ
[Do : maheshu sharmma
]
47821. 2016-ലെ കേന്ദ്ര സഹമന്ത്രി അനിൽ മാധവ് ദേവിന് കേന്ദ്രമന്ത്രിസഭയിൽ ചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri anil maadhavu devinu kendramanthrisabhayil chumathalayulla vakuppukal ethellaam ?
]
Answer: പരിസ്ഥിതി,വനം, കാലാവസ്ഥാവ്യതിയാനം
[Paristhithi,vanam, kaalaavasthaavyathiyaanam
]
47822. 2016-ലെ പരിസ്ഥിതി,വനം, കാലാവസ്ഥാവ്യതിയാനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le paristhithi,vanam, kaalaavasthaavyathiyaanam ennee vakuppukalude chumathalayulla kendra sahamanthri aaru ?
]
Answer: അനിൽ മാധവ് ദേവ്
[Anil maadhavu devu
]
47823. 2016-ലെ കേന്ദ്ര സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്ക് കേന്ദ്രമന്ത്രിസഭയിൽ ചുമതലയുള്ള വകുപ്പ് ഏത് ?
[2016-le kendra sahamanthri mukthaar abbaasu nakhvikku kendramanthrisabhayil chumathalayulla vakuppu ethu ?
]
Answer: ന്യൂനപക്ഷകാര്യം
[Nyoonapakshakaaryam
]
47824. 2016-ലെ ന്യൂനപക്ഷകാര്യം എന്ന വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ആര് ?
[2016-le nyoonapakshakaaryam enna vakuppinte chumathalayulla kendra sahamanthri aaru ?
]
Answer: മുക്താർ അബ്ബാസ് നഖ്‌വി
[Mukthaar abbaasu nakhvi
]
47825. 2016-ലെ നരേന്ദ്ര മോഡി മന്ത്രി സഭയിൽ എത്ര സഹമന്ത്രിമാർ ഉണ്ടായിരുന്നു ?
[2016-le narendra modi manthri sabhayil ethra sahamanthrimaar undaayirunnu ?
]
Answer: 109
47826. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നായിരുന്നു?
[Inthyayile onnaam svaathanthryasamaram ennaayirunnu?
]
Answer: 1857-ൽ [1857-l]
47827. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആരാണ്?
[Inthyayile onnaam svaathanthryasamaramaayi 1857-le viplavatthe visheshippicchathu aaraan?
]
Answer: വി.ഡി. സവർക്കർ
[Vi. Di. Savarkkar
]
47828. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി 1857-ലെ വിപ്ലവത്തെ നാഷണൽ റിവോൾട്ട്എന്നു വിശേഷിപ്പിച്ചതാര്?
[Inthyayile onnaam svaathanthryasamaramaayi 1857-le viplavatthe naashanal rivolttennu visheshippicchathaar?
]
Answer: കാൾ മാർക്സ് [Kaal maarksu]
47829. ’The History of the War of Indian Independence’ പ്രസിദ്ധീകരിച്ചതെന്ന്?
[’the history of the war of indian independence’ prasiddheekaricchathennu?
]
Answer: 1909-ൽ
[1909-l
]
47830. ബ്രിട്ടീഷ്ചരിത്രകാരന്മാർ എന്ത് പേരിലാണ് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചത്?
[Britteeshcharithrakaaranmaar enthu perilaanu inthyayile onnaam svaathanthryasamaratthe visheshippicchath?
]
Answer: ശിപായിലഹള [Shipaayilahala]
47831. ’ശിപായിലഹള’ എന്നാലെന്ത്?
[’shipaayilahala’ ennaalenthu?
]
Answer: 1857-ലെ വിപ്ലവം [1857-le viplavam]
47832. 1857-ലെ വിപ്ലവത്തെ ഫുഡൽ പ്രതിവിപ്ലവം എന്ന് വിശേഷിപ്പിച്ചതാരെല്ലാം ചേർന്നാണ്?
[1857-le viplavatthe phudal prathiviplavam ennu visheshippicchathaarellaam chernnaan?
]
Answer: എം.എൻ. റോയ്, ആർ.പി. ദത്ത്,എ.ആർ.ദേശായി എന്നിവർ ചേർന്ന്
[Em. En. Royu, aar. Pi. Datthu,e. Aar. Deshaayi ennivar chernnu
]
47833. 1857-ലെ വിപ്ലവം എവിടെ വെച്ചായിരുന്നു?
[1857-le viplavam evide vecchaayirunnu?
]
Answer: ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച്
[Uttharpradeshile meerattil vecchu
]
47834. ശിപായി ലഹള നടന്നതെന്ന്?
[Shipaayi lahala nadannathennu?
]
Answer: 1857 മെയ് 10-ന് [1857 meyu 10-nu]
47835. 1857-ലെ വിപ്ലവത്തിന്റെ കാരണം എന്തായിരുന്നു?
[1857-le viplavatthinte kaaranam enthaayirunnu?
]
Answer: മൃഗക്കൊഴുപ്പു പുരട്ടിയ പുതിയതരം തിരകൾ ഉപയോഗിക്കാൻ
ഇന്ത്യക്കാരായ സൈനികരെ നിർബന്ധിച്ചതാണ്
[Mrugakkozhuppu purattiya puthiyatharam thirakal upayogikkaan
inthyakkaaraaya synikare nirbandhicchathaanu
]
47836. 1857-ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി ആരാണ്?
[1857-le viplavatthinte aadya rakthasaakshi aaraan?
]
Answer: മംഗൾ പാണ്ഡെ
[Mamgal paande
]
47837. മംഗംപാണ്ഡെയെ തൂക്കിലേറ്റിയതെന്ന്?
[Mamgampaandeye thookkilettiyathennu?
]
Answer: 1857 ഏപ്രിലിലാണ് [1857 eprililaanu]
47838. ബംഗാൾ നേറ്റിവ് ഇൻഫെൻട്രിയുടെ 34-ലാം റെജിമെന്ററിൽ ശിപായിയാരായിരുന്നു?
[Bamgaal nettivu inphendriyude 34-laam rejimentaril shipaayiyaaraayirunnu?
]
Answer: മംഗംപാണ്ഡെ [Mamgampaande]
47839. ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്?
[Dalhi pidiccheduttha viplavakaarikal dalhiyil chakravartthiyaayi vaazhicchathu aareyaan?
]
Answer: ബഹാദൂർ ഷാ രണ്ടാമനെ
[Bahaadoor shaa randaamane
]
47840. 1857-ലെ വിപ്ലവത്തിന്റെ ശക്തികേന്ദ്രകൾ ഏതെല്ലാമായിരുന്നു?
[1857-le viplavatthinte shakthikendrakal ethellaamaayirunnu?
]
Answer: ഡൽഹി, ഝാൻസിയിൽ, ഗ്വാളിയോർ, ലഖ്നൗ, കാൺപുർ, ബറേലി, ഫൈസാബാദ് എന്നിവയായിരുന്നു
[Dalhi, jhaansiyil, gvaaliyor, lakhnau, kaanpur, bareli, physaabaadu ennivayaayirunnu
]
47841. ഝാൻസിയിലെ വിപ്ലവത്തിന് നേതൃത്വം നൽകിയതാരായിരുന്നു?
[Jhaansiyile viplavatthinu nethruthvam nalkiyathaaraayirunnu?
]
Answer: റാണി ലക്ഷ്മീബായി
[Raani lakshmeebaayi
]
47842. ഝാൻസി റാണിയുടെ ശരിയായ പേരെന്ത്?
[Jhaansi raaniyude shariyaaya perenthu?
]
Answer: മണികർണിക [Manikarnika]
47843. എത്രാം വയസ്സിലാണ് ഝാൻസി റാണി മരിച്ചത്?
[Ethraam vayasilaanu jhaansi raani maricchath?
]
Answer: 24-)o വയസ്സിൽ [24-)o vayasil]
47844. ഝാൻസി റാണി എന്നാണ് മരിച്ചത്?
[Jhaansi raani ennaanu maricchath?
]
Answer: 1858 ജൂൺ17-ന് [1858 joon17-nu]
47845. ജവാഹർലാൽ നെഹ്റു റാണി ലക്ഷ്മിയെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
[Javaaharlaal nehru raani lakshmiye visheshippicchathu enganeyaan?
]
Answer: ”ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു”(a bright spot against a dark background)
[”oru irunda pashchaatthalatthile prakaashamaanamaaya bindu”(a bright spot against a dark background)
]
47846. ജഹാംഗീർ എന്ന പേരിൽ മുഗൾ ഭരണസാരഥിയായ അക്ബർ ചക്രവർത്തിയുടെ മൂത്ത മകൻ?
[Jahaamgeer enna peril mugal bharanasaarathiyaaya akbar chakravartthiyude moottha makan?
]
Answer: സലിം
[Salim
]
47847. അക്ബർ ചക്രവർത്തിയുടെ മൂത്ത മകനായ സലിം 1605-ൽ മുഗൾ ഭരണസാരഥിയായത് ഏതു പേരിൽ ?
[Akbar chakravartthiyude moottha makanaaya salim 1605-l mugal bharanasaarathiyaayathu ethu peril ?
]
Answer: ജഹാംഗീർ
[Jahaamgeer
]
47848. അക്ബർ ചക്രവർത്തിയുടെ മൂത്ത മകനായ സലിം, ജഹാംഗീർ എന്ന പേരിൽ മുഗൾ ഭരണസാരഥിയായ വർഷം?
[Akbar chakravartthiyude moottha makanaaya salim, jahaamgeer enna peril mugal bharanasaarathiyaaya varsham?
]
Answer: 1605
47849. ജഹാംഗീർ എന്ന പേരിൽ 1605-ൽ മുഗൾ ഭരണസാരഥിയായ സലിം ഏതു ചക്രവർത്തിയുടെ മൂത്ത മകനാണ്?
[Jahaamgeer enna peril 1605-l mugal bharanasaarathiyaaya salim ethu chakravartthiyude moottha makanaan?
]
Answer: അക്ബർ ചക്രവർത്തി
[Akbar chakravartthi
]
47850. 1605-ൽ മുഗൾ ഭരണസാരഥിയായ ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ
സഹായിച്ചത് ആരായിരുന്നു ?
[1605-l mugal bharanasaarathiyaaya jahaamgeerine bharanakaaryangalil
sahaayicchathu aaraayirunnu ?
]
Answer: പത്നിയായ മെഹർ-ഉൻ-നിസ
[Pathniyaaya mehar-un-nisa
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution