<<= Back Next =>>
You Are On Question Answer Bank SET 957

47851. ജഹാംഗീർ ചക്രവർത്തിയുടെ പത്നി മെഹർ-ഉൻ-നിസ സ്വീകരിച്ച പേര് എന്തായിരുന്നു ? [Jahaamgeer chakravartthiyude pathni mehar-un-nisa sveekariccha peru enthaayirunnu ? ]

Answer: നൂർമഹൽ-(കൊട്ടാരത്തിന്റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു [Noormahal-(kottaaratthinte veliccham) enna perum pinneedu noorjahaan (lokatthinte veliccham) enna perum sveekaricchu]

47852. നൂർമഹൽ-(കൊട്ടാരത്തിന്റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ച ജഹാംഗീർ ചക്രവർത്തിയുടെ പത്നി? [Noormahal-(kottaaratthinte veliccham) enna perum pinneedu noorjahaan (lokatthinte veliccham) enna perum sveekariccha jahaamgeer chakravartthiyude pathni? ]

Answer: മെഹർ-ഉൻ-നിസ [Mehar-un-nisa ]

47853. തുസൂക്കി ജഹാംഗീരി എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ? [Thusookki jahaamgeeri enna grantham rachicchathu aaraanu ? ]

Answer: ജഹാംഗീർ ചക്രവർത്തി [Jahaamgeer chakravartthi ]

47854. ജഹാംഗീർ ചക്രവർത്തി രചിച്ച പ്രസിദ്ധമായ ഗ്രന്ഥം? [Jahaamgeer chakravartthi rachiccha prasiddhamaaya grantham? ]

Answer: തുസൂക്കി ജഹാംഗീരി [Thusookki jahaamgeeri ]

47855. നീതിച്ചങ്ങല പദ്ധതി നടപ്പിലാക്കിയ മുഗൾ ചക്രവർത്തി ആര് ? [Neethicchangala paddhathi nadappilaakkiya mugal chakravartthi aaru ? ]

Answer: ജഹാംഗീർ [Jahaamgeer ]

47856. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് സർഹ്യൂറോസ് ആരെയാണ് വിശേഷിപ്പിച്ചത്? [Viplavakaarikalude samunnatha nethaavu ennu sarhyoorosu aareyaanu visheshippicchath? ]

Answer: റാണി ലക്ഷ്മീബായിയെ [Raani lakshmeebaayiye ]

47857. റാണി ലക്ഷ്മീബായിയെ ആരാണ് ‘വിപ്ലവകാരികളുടെ സമുന്നത നേതാവ്' എന്ന് വിശേഷിപ്പിച്ചത്? [Raani lakshmeebaayiye aaraanu ‘viplavakaarikalude samunnatha nethaavu' ennu visheshippicchath? ]

Answer: സർഹ്യൂറോസ് [Sarhyoorosu ]

47858. കലാപ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? [Kalaapa kaalatthu inthyayile gavarnar janaral aaraayirunnu? ]

Answer: ലോഡ്കാനിങ് [Lodkaaningu ]

47859. ഇന്ത്യയിലെ കലാപ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ കമാൻഡ് ഇൻ ചീഫ് ആരായിരുന്നു? [Inthyayile kalaapa kaalatthu britteeshu synyatthinte kamaandu in cheephu aaraayirunnu? ]

Answer: ജനറൽ ആൻസൺ [Janaral aansan]

47860. ബഹാദൂർ ഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് എങ്ങോട്ടേക്കായിരുന്നു? [Bahaadoor shaa randaamane britteeshukaar naadukadatthiyathu engottekkaayirunnu? ]

Answer: റംഗൂണിലേക്കായിരുന്നു (മ്യാൻമർ) [Ramgoonilekkaayirunnu (myaanmar) ]

47861. ബഹാദൂർ ഷാ രണ്ടാമനെ റംഗൂണിലേക്ക് നാടുകടത്തിയത് ആരാണ്? [Bahaadoor shaa randaamane ramgoonilekku naadukadatthiyathu aaraan? ]

Answer: ബ്രിട്ടീഷുകാർ [Britteeshukaar]

47862. 1857-ലെ കലാപം അവസാനിച്ചതെന്ന്? [1857-le kalaapam avasaanicchathennu? ]

Answer: 1858 ജൂൺ 20-ഓടെ [1858 joon 20-ode]

47863. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യൻ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തതെന്ന്? [Britteeshu eesttinthyaa kampaniyil ninnu inthyan bharanam britteeshu raajnji nerittu ettedutthathennu? ]

Answer: 1857ലെ വിപ്ലവത്തിനു ശേഷമാണ് [1857le viplavatthinu sheshamaanu ]

47864. 1857-ലെ വിപ്ലവത്തിനെ ‘ശിപായിലഹള’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്? [1857-le viplavatthine ‘shipaayilahala’ ennu visheshippicchathaarellaamaan?]

Answer: ജോൺ വില്യം ,ജോൺ ലോറൻസ് ,ജെ.ബി .മല്ലി സൺ [Jon vilyam ,jon loransu ,je. Bi . Malli san]

47865. 1857-ലെ വിപ്ലവത്തിനെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന് വിശേഷിപ്പിച്ചതാര്? [1857-le viplavatthine ‘onnaam svaathanthryasamaram’ ennu visheshippicchathaar? ]

Answer: വി .ഡി. സർവക്കർ [Vi . Di. Sarvakkar ]

47866. മുഗൾ ചിത്രകല ഏറ്റവും വളർച്ച നേടിയത് ഏതു ചക്രവർത്തിയുടെ കാലത്താണ് ? [Mugal chithrakala ettavum valarccha nediyathu ethu chakravartthiyude kaalatthaanu ? ]

Answer: ജഹാംഗീർ [Jahaamgeer ]

47867. ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്ന മുഗൾ ചക്രവർത്തി ആര് ? [Chithrakalayodu aabhimukhyamundaayirunna mugal chakravartthi aaru ? ]

Answer: ജഹാംഗീർ [Jahaamgeer ]

47868. അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആര് ? [Anchaam sikhu guru arjun devine vadhiccha mugal chakravartthi aaru ? ]

Answer: ജഹാംഗീർ [Jahaamgeer ]

47869. മുഗൾ ചക്രവർത്തി ജഹാംഗീർ അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ചതെന്തിന് ? [Mugal chakravartthi jahaamgeer anchaam sikhu guru arjun devine vadhicchathenthinu ? ]

Answer: ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ [Jahaamgeerinethire kalaapam nadatthaan khusru raajakumaaranu sahaayam nalkiyathinte peril ]

47870. മുഗൾ ചക്രവർത്തി ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ ജഹാംഗീർ വധിച്ചത് ആരെ ? [Mugal chakravartthi jahaamgeerinethire kalaapam nadatthaan khusru raajakumaaranu sahaayam nalkiyathinte peril jahaamgeer vadhicchathu aare ? ]

Answer: അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ [Anchaam sikhu guru arjun devine ]

47871. അഞ്ചാം സിഖ് ഗുരു അർജുൻ ദേവ് ജഹാംഗീറിനെതിരെ കലാപം നടത്താൻ സഹായം നൽകിയത് ആർക്ക്? [Anchaam sikhu guru arjun devu jahaamgeerinethire kalaapam nadatthaan sahaayam nalkiyathu aarkku? ]

Answer: ഖുസ്രു രാജകുമാരന് [Khusru raajakumaaranu ]

47872. മുഗൾ ഉദ്യാന നിർമാണത്തിന് തുടക്കം കുറിച്ചത് ആരാണ് ? [Mugal udyaana nirmaanatthinu thudakkam kuricchathu aaraanu ? ]

Answer: ബാബർ [Baabar ]

47873. പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം (ശ്രീനഗറിൽ) പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര് ? [Prasiddhamaaya shaalimaar poonthottam (shreenagaril) panikazhippiccha mugal chakravartthi aaru ? ]

Answer: ജഹാംഗീർ [Jahaamgeer ]

47874. മുഗൾ ചക്രവർത്തി ജഹാംഗീർ ശ്രീനഗറിൽ പണികഴിപ്പിച്ച പൂന്തോട്ടം? [Mugal chakravartthi jahaamgeer shreenagaril panikazhippiccha poonthottam? ]

Answer: ഷാലിമാർ പൂന്തോട്ടം [Shaalimaar poonthottam ]

47875. മുഗൾ ചക്രവർത്തി ജഹാംഗീർ പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് എവിടെയാണ് ? [Mugal chakravartthi jahaamgeer prasiddhamaaya shaalimaar poonthottam panikazhippicchathu evideyaanu ? ]

Answer: ശ്രീനഗറിൽ [Shreenagaril ]

47876. 1857-ലെ വിപ്ലവത്തിനെ ‘ആഭ്യന്തരകലാപം’ എന്ന് വിശേഷിപ്പിച്ചതാര്? [1857-le viplavatthine ‘aabhyantharakalaapam’ ennu visheshippicchathaar? ]

Answer: എസ്.ബി. ചൗധരി. [Esu. Bi. Chaudhari. ]

47877. 1857-ലെ വിപ്ലവത്തിനെ ‘ഫ്യൂഡൽ പ്രതിവിപ്ലവം’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്? [1857-le viplavatthine ‘phyoodal prathiviplavam’ ennu visheshippicchathaarellaamaan? ]

Answer: എം.എൻ.റോയ്,ആർ.പി.ദത്ത്,എ.ആർ.ദേശായി [Em. En. Royu,aar. Pi. Datthu,e. Aar. Deshaayi ]

47878. 1857-ലെ വിപ്ലവത്തിനെ ‘കാർഷിക വിപ്ലവം’ എന്ന് വിശേഷിപ്പിച്ചതാര്? [1857-le viplavatthine ‘kaarshika viplavam’ ennu visheshippicchathaar? ]

Answer: ഐറിക്സ്റ്റോക്സ് [Airiksttoksu]

47879. 1857-ലെ വിപ്ലവത്തിനെ ‘നാഷണൽ റിവോൾട്ട്’ എന്ന് വിശേഷിപ്പിച്ചതാര്? [1857-le viplavatthine ‘naashanal rivolttu’ ennu visheshippicchathaar? ]

Answer: കാൾ മാർക്സ് [Kaal maarksu ]

47880. ഡൽഹി കലാപത്തിന്റെ നേതാവാരായിരുന്നു? [Dalhi kalaapatthinte nethaavaaraayirunnu? ]

Answer: ജനറൽ ഭക്ത് ഖാൻ [Janaral bhakthu khaan ]

47881. കാൺപുർ കലാപത്തിന്റെ നേതാക്കന്മാർ ആരായിരുന്നു? [Kaanpur kalaapatthinte nethaakkanmaar aaraayirunnu? ]

Answer: നാനാ സാഹേബ്,താന്തിയ തോപേ [Naanaa saahebu,thaanthiya thope ]

47882. ലഖ്നൗ കലാപത്തിന്റെ നേതാവാരായിരുന്നു? [Lakhnau kalaapatthinte nethaavaaraayirunnu? ]

Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal ]

47883. ഝാൻസി ഗ്വാളിയാർ കലാപത്തിന്റെ നേതാവാരായിരുന്നു? [Jhaansi gvaaliyaar kalaapatthinte nethaavaaraayirunnu? ]

Answer: റാണി ലക്ഷ്മീബായി [Raani lakshmeebaayi ]

47884. ആര കലാപത്തിന്റെ നേതാവാരായിരുന്നു? [Aara kalaapatthinte nethaavaaraayirunnu? ]

Answer: കൻവർസിങ് [Kanvarsingu ]

47885. ബറെയ്‌ലി കലാപത്തിന്റെ നേതാവാരായിരുന്നു? [Bareyli kalaapatthinte nethaavaaraayirunnu? ]

Answer: ഖാൻ ബഹാദുർ ഖാൻ [Khaan bahaadur khaan ]

47886. ഫൈസാബാദ് കലാപത്തിന്റെ നേതാവാരായിരുന്നു? [Physaabaadu kalaapatthinte nethaavaaraayirunnu? ]

Answer: മൗലവി അഹമ്മദുള്ള [Maulavi ahammadulla ]

47887. മുഗൾ ചക്രവർത്തി ജഹാംഗീർ മരണപ്പെട്ടതെന്ന്? [Mugal chakravartthi jahaamgeer maranappettathennu? ]

Answer: 1627

47888. 1627-ൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് മുഗൾ സിംഹാസനത്തിലേറിയത് ആര്? [1627-l mugal chakravartthi jahaamgeerinte maranatthetthudarnnu mugal simhaasanatthileriyathu aar? ]

Answer: ജഹാംഗീറിന്റെ മകനായ ഖുറം രാജകുമാരൻ(ഷാജഹാൻ) [Jahaamgeerinte makanaaya khuram raajakumaaran(shaajahaan) ]

47889. ഷാജഹാൻ എന്ന പേരിൽ 1627-ൽ മുഗൾ ഭരണസാരഥിയായ ജഹാംഗീർ ചക്രവർത്തിയുടെ മകൻ? [Shaajahaan enna peril 1627-l mugal bharanasaarathiyaaya jahaamgeer chakravartthiyude makan? ]

Answer: ഖുറം രാജകുമാരൻ [Khuram raajakumaaran ]

47890. 1627-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ ശരിയായ പേരെന്ത് ? [1627-l mugal chakravartthiyaaya shaajahaante shariyaaya perenthu ? ]

Answer: ഖുറം [Khuram ]

47891. 1627-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ആരുടെ മകനാണ് ? [1627-l mugal chakravartthiyaaya shaajahaan aarude makanaanu ? ]

Answer: മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ [Mugal chakravartthi jahaamgeerinte ]

47892. 1627-ൽ ജഹാംഗീറിന്റെ മകനായ ഖുറം രാജകുമാരൻ മുഗൾ സിംഹാസനത്തിലേറിയത് ഏത് പേരിൽ ? [1627-l jahaamgeerinte makanaaya khuram raajakumaaran mugal simhaasanatthileriyathu ethu peril ? ]

Answer: ഷാജഹാൻ [Shaajahaan ]

47893. മുഗൾ ശില്പവിദ്യയുടെ സുവർണകാലമായിരുന്ന കാലഘട്ടം ആരുടേതായിരുന്നു ? [Mugal shilpavidyayude suvarnakaalamaayirunna kaalaghattam aarudethaayirunnu ? ]

Answer: ഷാജഹാൻ ചക്രവർത്തി [Shaajahaan chakravartthi ]

47894. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയെന്നറിയപ്പെടുന്ന പള്ളി ഏത് ? [Inthyayile ettavum valiya muslim palliyennariyappedunna palli ethu ? ]

Answer: ഡൽഹി ജുമാ മസ്ജിദ് [Dalhi jumaa masjidu ]

47895. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയെന്നറിയപ്പെടുന്ന ഡൽഹി ജുമാ മസ്ജിദ് നിർമിച്ചത് ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് ? [Inthyayile ettavum valiya muslim palliyennariyappedunna dalhi jumaa masjidu nirmicchathu ethu mugal chakravartthiyude kaalatthaanu ? ]

Answer: ഷാജഹാൻ [Shaajahaan ]

47896. മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ച ലോക മഹാത്ഭുതങ്ങളിൽ ഇടം പിടിച്ച സ്മാരകം ? [Mugal chakravartthiyaaya shaajahaan nirmiccha loka mahaathbhuthangalil idam pidiccha smaarakam ? ]

Answer: താജ്മഹൽ [Thaajmahal ]

47897. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി? [Mugal chakravartthi shaajahaan nirmiccha inthyayile ettavum valiya muslim palli? ]

Answer: ഡൽഹി ജുമാ മസ്ജിദ് [Dalhi jumaa masjidu ]

47898. ചെങ്കോട്ട നിർമിച്ചത് ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് ? [Chenkotta nirmicchathu ethu mugal chakravartthiyude kaalatthaanu ? ]

Answer: ഷാജഹാൻ [Shaajahaan ]

47899. താജ്മഹൽ നിർമിച്ചത് ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് ? [Thaajmahal nirmicchathu ethu mugal chakravartthiyude kaalatthaanu ? ]

Answer: ഷാജഹാൻ [Shaajahaan ]

47900. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഇന്ത്യയിലെ പ്രസിദ്ധമായ 2 സ്മാരകങ്ങൾ ? [Mugal chakravartthi shaajahaan nirmiccha inthyayile prasiddhamaaya 2 smaarakangal ? ]

Answer: ചെങ്കോട്ട, താജ്മഹൽ [Chenkotta, thaajmahal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution