<<= Back
Next =>>
You Are On Question Answer Bank SET 958
47901. 'നിർമിതികളുടെ രാജകുമാരൻ' എന്ന് വിളിക്കപ്പെടുന്ന മുഗൾ ചക്രവർത്തി?
['nirmithikalude raajakumaaran' ennu vilikkappedunna mugal chakravartthi?
]
Answer: ഷാജഹാൻ
[Shaajahaan
]
47902. 1658-ൽ മുഗൾ ചക്രവർത്തി ഷാജഹാനെ തടങ്കലിലാക്കിയത് ആര് ?
[1658-l mugal chakravartthi shaajahaane thadankalilaakkiyathu aaru ?
]
Answer: മകൻ ഔറംഗസേബ്
[Makan auramgasebu
]
47903. മുഗൾ ചക്രവർത്തി ഷാജഹാനെ മകൻ ഔറംഗസേബ് തടങ്കലിലാക്കിയത് എന്ന്?
[Mugal chakravartthi shaajahaane makan auramgasebu thadankalilaakkiyathu ennu?
]
Answer: 1658
47904. പിതാവിനെ തുറുങ്കിലടച്ചും സഹോദരങ്ങളെ കൊല ചെയ്തും മുഗൾ ഭരണം കൈക്കലാക്കിയ ചക്രവർത്തി ?
[Pithaavine thurunkiladacchum sahodarangale kola cheythum mugal bharanam kykkalaakkiya chakravartthi ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47905. 'ആലംഗീർ' എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ആര് ?
['aalamgeer' enna peru sveekariccha mugal chakravartthi aaru ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47906. മുഗൾ ഭരണം കൈക്കലാക്കിയ ശേഷം ഔറംഗസീബ് സ്വീകരിച്ച
പേരെന്ത് ?
[Mugal bharanam kykkalaakkiya shesham auramgaseebu sveekariccha
perenthu ?
]
Answer: 'ആലംഗീർ'
['aalamgeer'
]
47907. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ നിർത്തലാക്കിയ 'ജസിയ’ നികുതി പുനഃ സ്ഥാപിച്ച മുഗൾ ഭരണാധികാരി ആര് ?
[Mugal chakravartthiyaayirunna akbar nirtthalaakkiya 'jasiya’ nikuthi puna sthaapiccha mugal bharanaadhikaari aaru ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47908. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ നിർത്തലാക്കിയ00 ഔറംഗസീബ് പുനഃ സ്ഥാപിച്ച നികുതി :
[Mugal chakravartthiyaayirunna akbar nirtthalaakkiya00 auramgaseebu puna sthaapiccha nikuthi :
]
Answer: 'ജസിയ’
['jasiya’
]
47909. ഔറംഗസീബ് പുനഃ സ്ഥാപിച്ച 'ജസിയ’ നികുതി ഏത് മുഗൾ ഭരണാധികാരി നിർത്തലാക്കിയതായിരുന്നു ?
[Auramgaseebu puna sthaapiccha 'jasiya’ nikuthi ethu mugal bharanaadhikaari nirtthalaakkiyathaayirunnu ?
]
Answer: അക്ബർ
[Akbar
]
47910. രാജകൊട്ടാരത്തിൽ സംഗീതം നിരോധിച്ച മുഗൾ ചക്രവർത്തി ?
[Raajakottaaratthil samgeetham nirodhiccha mugal chakravartthi ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47911. ഒമ്പതാമത്തെ സിക്ക് ഗുരുവായ തേജ്ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആര് ?
[Ompathaamatthe sikku guruvaaya thejbahaadoorine vadhiccha mugal chakravartthi aaru ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47912. മുഗൾ ചക്രവർത്തി ഔറംഗസീബ് വധിച്ച ഒമ്പതാമത്തെ സിക്ക് ഗുരു?
[Mugal chakravartthi auramgaseebu vadhiccha ompathaamatthe sikku guru?
]
Answer: തേജ്ബഹാദൂർ
[Thejbahaadoor
]
47913. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായി പ്രഖ്യാപിച്ച മുഗൾ ചക്രവർത്തി?
[Britteeshukaarkkethire nadanna onnaam svaathanthrya samaratthinte nethaavaayi prakhyaapiccha mugal chakravartthi?
]
Answer: ബഹദൂർഷാ സഫർ
[Bahadoorshaa saphar
]
47914. ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് ആരായിരുന്നു ?
[Inthyayile avasaanatthe mugalraajaavu aaraayirunnu ?
]
Answer: ബഹദൂർഷാ സഫർ
[Bahadoorshaa saphar
]
47915. ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവായിരുന്ന ബഹദൂർഷാ
സഫറിനെ ഏത് സമരത്തിന്റെ നേതാവായാണ് പ്രഖ്യാപിച്ചത്?
[Inthyayile avasaanatthe mugalraajaavaayirunna bahadoorshaa
sapharine ethu samaratthinte nethaavaayaanu prakhyaapicchath?
]
Answer: ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ
[Britteeshukaarkkethire nadanna onnaam svaathanthrya samaratthinte
]
47916. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ശേഷം
അവസാനത്തെ മുഗൾരാജാവായ ബഹദൂർഷാ സഫറിനെ ബ്രിട്ടീഷുകാർ
നാടുകടത്തിയതെങ്ങോട്ട് ?
[Britteeshukaarkkethire nadanna onnaam svaathanthrya samaratthinte shesham
avasaanatthe mugalraajaavaaya bahadoorshaa sapharine britteeshukaar
naadukadatthiyathengottu ?
]
Answer: ബർമയിലെ റംഗൂൺ [Barmayile ramgoon]
47917. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ശേഷം ബ്രിട്ടീഷുകാർ ബർമയിലെ റംഗൂണിലേക്ക് നാടുകടത്തിയ മുഗൾ രാജാവ് ?
[Onnaam svaathanthrya samaratthinte shesham britteeshukaar barmayile ramgoonilekku naadukadatthiya mugal raajaavu ?
]
Answer: ബഹദൂർഷാ സഫർ
[Bahadoorshaa saphar
]
47918. ഡൽഹി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത് എന്താണ് ?
[Dalhi nagaratthinte shvaasakosham ennariyappedunnathu enthaanu ?
]
Answer: ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലോധി ഗാർഡൻസ് [Lodhi sayyadu sultthaanmaarude shavakudeerangal sthithi cheyyunna lodhi gaardansu]
47919. ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലോധി ഗാർഡൻസ് അറിയപ്പെടുന്നത് ?
[Lodhi sayyadu sultthaanmaarude shavakudeerangal sthithi cheyyunna lodhi gaardansu ariyappedunnathu ?
]
Answer: ഡൽഹി നഗരത്തിന്റെ ശ്വാസകോശം
[Dalhi nagaratthinte shvaasakosham
]
47920. ഡൽഹിയിലെ ലോധി ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ശവകുടീരങ്ങൾ ആരുടേതാണ് ?
[Dalhiyile lodhi gaardansil sthithi cheyyunna shavakudeerangal aarudethaanu ?
]
Answer: ലോധി സയ്യദ് സുൽത്താന്മാരുടെ
[Lodhi sayyadu sultthaanmaarude
]
47921. ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഗാർഡൻ അറിയപ്പെടുന്നത് ?
[Lodhi sayyadu sultthaanmaarude shavakudeerangal sthithi cheyyunna dalhiyile gaardan ariyappedunnathu ?
]
Answer: ലോധി ഗാർഡൻസ്
[Lodhi gaardansu
]
47922. ഗ്രാൻഡ് ടങ്ക് റോഡ് നിർമിച്ചത് ആര് ?
[Graandu danku rodu nirmicchathu aaru ?
]
Answer: ഷേർഷാ
[Shershaa
]
47923. ഷേർഷാ നിർമിച്ച ഗ്രാൻഡ് ടങ്ക് റോഡിന്റെ നീളം എത്ര ?.
[Shershaa nirmiccha graandu danku rodinte neelam ethra ?.
]
Answer: 2500 കിലോമീറ്റർ
[2500 kilomeettar
]
47924. ഷേർഷാ നിർമിച്ച 2500 കിലോമീറ്റർ നീളമുള്ള റോഡ്?
[Shershaa nirmiccha 2500 kilomeettar neelamulla rod?
]
Answer: ഗ്രാൻഡ് ടങ്ക് റോഡ് [Graandu danku rodu]
47925. മുഗൾ ഭരണകാലത്തെ വിശ്രമകേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ?
[Mugal bharanakaalatthe vishramakendrangal ariyappettirunnathu ethu peril ?
]
Answer: സരായികൾ
[Saraayikal
]
47926. എന്താണ് സരായികൾ?
[Enthaanu saraayikal?
]
Answer: മുഗൾ ഭരണകാലത്തെ വിശ്രമകേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്ന പേര്
[Mugal bharanakaalatthe vishramakendrangal ariyappettirunna peru
]
47927. ബാബർ രജപുത്രരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധം ?
[Baabar rajaputhrare nishesham paraajayappedutthiya yuddham ?
]
Answer: ഖാന്വാ യുദ്ധം
[Khaanvaa yuddham
]
47928. ഖാന്വാ യുദ്ധം നടന്ന വർഷം ?
[Khaanvaa yuddham nadanna varsham ?
]
Answer: 1527
47929. 1527-ൽ നടന്ന ഖാന്വാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ?
[1527-l nadanna khaanvaa yuddhatthil baabar paraajayappedutthiyathu aare ?
]
Answer: രജപുത്രരെ
[Rajaputhrare
]
47930. 1527-ൽ നടന്ന ഖാന്വാ യുദ്ധത്തിൽ രജപുത്രരെ നിശ്ശേഷം പരാജയപ്പെടുത്തിയതാര്?
[1527-l nadanna khaanvaa yuddhatthil rajaputhrare nishesham paraajayappedutthiyathaar?
]
Answer: ബാബർ
[Baabar
]
47931. എന്താണ് ബീബി-കി മക്ബര?
[Enthaanu beebi-ki makbara?
]
Answer: ഔറംഗസീബ് തന്റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരം [Auramgaseebu thante pathniyaaya raabiya duraaniyude ormaykkaayi nirmiccha shavakudeeram]
47932. ബീബി-കി മക്ബര നിർമിച്ചതാര് ?
[Beebi-ki makbara nirmicchathaaru ?
]
Answer: ഔറംഗസീബ്
[Auramgaseebu
]
47933. ഔറംഗസീബ് തന്റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരം?
[Auramgaseebu thante pathniyaaya raabiya duraaniyude ormaykkaayi nirmiccha shavakudeeram?
]
Answer: ബീബി-കി മക്ബര
[Beebi-ki makbara
]
47934. ഔറംഗസീബ് ബീബി-കി മക്ബര നിർമിച്ചത് ആരുടെ ഓർമ്മക്കാണ്?
[Auramgaseebu beebi-ki makbara nirmicchathu aarude ormmakkaan?
]
Answer: തന്റെ പത്നിയായ റാബിയ ദുരാനിയുടെ
[Thante pathniyaaya raabiya duraaniyude
]
47935. പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്ന കുടീരം?
[Paavappettavante thaajmahal ennariyappedunna kudeeram?
]
Answer: ബീബി-കി മക്ബര
[Beebi-ki makbara
]
47936. ബീബി-കി മക്ബര അറിയപ്പെട്ടിട്ടിരുന്നത് ?
[Beebi-ki makbara ariyappettittirunnathu ?
]
Answer: പാവപ്പെട്ടവന്റെ താജ്മഹൽ
[Paavappettavante thaajmahal
]
47937. ബീബി-കി മക്ബര നിർമിച്ചത് എന്ത് കൊണ്ടാണ് ?
[Beebi-ki makbara nirmicchathu enthu kondaanu ?
]
Answer: കരിങ്കല്ലു കൊണ്ട്
[Karinkallu kondu
]
47938. ബീബി-കി മക്ബര സ്ഥിതി ചെയ്യുന്നത് എവിടെ ?
[Beebi-ki makbara sthithi cheyyunnathu evide ?
]
Answer: ഔറംഗബാദ്
[Auramgabaadu
]
47939. ആരായിരുന്നു സുൽത്താന റസിയ?
[Aaraayirunnu sultthaana rasiya?
]
Answer: ഇൽത്തുമിഷിന്റെ പുത്രി
[Iltthumishinte puthri
]
47940. ഇൽത്തുമിഷിന്റെ പുത്രി?
സുൽത്താന റസിയ
[Iltthumishinte puthri? Sultthaana rasiya
]
Answer: സുൽത്താന റസിയ
[Sultthaana rasiya
]
47941. ഇന്ത്യാ ചരിത്രത്തിൽ ഭരണസാരഥിയായ ആദ്യ വ നിത?
[Inthyaa charithratthil bharanasaarathiyaaya aadya va nitha?
]
Answer: സുൽത്താന റസിയ
[Sultthaana rasiya
]
47942. സുൽത്താന റസിയ ഉന്നത പദവി നൽകിയ അബിസീനിയൻ അടിമയാണ്:
[Sultthaana rasiya unnatha padavi nalkiya abiseeniyan adimayaan:
]
Answer: ജലാലുദ്ദീൻ യാകൂത്ത്
[Jalaaluddheen yaakootthu
]
47943. അബിസീനിയൻ അടിമയായ ജലാലുദ്ദീൻ യാകൂത്തിന് ഉന്നത പദവി നൽകിയ വനിതാ ഭരണാധികാരി ആര് ?
[Abiseeniyan adimayaaya jalaaluddheen yaakootthinu unnatha padavi nalkiya vanithaa bharanaadhikaari aaru ?
]
Answer: സുൽത്താന റസിയ
[Sultthaana rasiya
]
47944. അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്?
[Adimavamshatthile ettavum mikaccha bharanaadhikaari ennariyappedunnathu aar?
]
Answer: ഗിയാസുദ്ദീൻ ബാൽബൻ
[Giyaasuddheen baalban
]
47945. അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്നറിയപ്പെടുന്ന
ഗിയാസുദ്ദീൻ ബാൽബൻ ആരുടെ അടിമയായിരുന്നു ?
[Adimavamshatthile ettavum mikaccha bharanaadhikaari ennariyappedunna
giyaasuddheen baalban aarude adimayaayirunnu ?
]
Answer: ഇൽത്തുമിഷിന്റെ
[Iltthumishinte
]
47946. അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന ഗിയാസുദ്ദീൻ ബാൽബന്റെ നയം അറിയപ്പെടുന്നത് ?
[Adimavamshatthile ettavum mikaccha bharanaadhikaariyaayirunna giyaasuddheen baalbante nayam ariyappedunnathu ?
]
Answer: ‘നിണവും ഇരുമ്പും’
[‘ninavum irumpum’
]
47947. ‘നിണവും ഇരുമ്പും’ എന്നറിയപ്പെടുന്നത് ഏതു ഭരണാധികാരിയുടെ നയമാണ് ?
[‘ninavum irumpum’ ennariyappedunnathu ethu bharanaadhikaariyude nayamaanu ?
]
Answer: ഗിയാസുദ്ദീൻ ബാൽബന്റെ നയം
[Giyaasuddheen baalbante nayam
]
47948. അടിമവംശത്തിലെ അവസാന സുൽത്താൻ ആരായിരുന്നു ?
[Adimavamshatthile avasaana sultthaan aaraayirunnu ?
]
Answer: ഗിയാസുദ്ദീൻ ബാൽബന്റെ പൗത്രനായ കൈക്കോബാദ്
[Giyaasuddheen baalbante pauthranaaya kykkobaadu
]
47949. ആരാണ് ഖിൽജി വംശം സ്ഥാപിച്ചത് ?
[Aaraanu khilji vamsham sthaapicchathu ?
]
Answer: ജലാലുദ്ദീൻ ഖിൽജി
[Jalaaluddheen khilji
]
47950. ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ വധിച്ച് അധികാരം പിടിച്ചെടുത്ത ഭരണാധികാരി?
[Khilji vamshasthaapakanaaya jalaaluddheen khiljiye vadhicchu adhikaaram pidiccheduttha bharanaadhikaari?
]
Answer: അലാവുദ്ദീൻ ഖിൽജി.
[Alaavuddheen khilji.
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution