<<= Back Next =>>
You Are On Question Answer Bank SET 959

47951. അലാവുദ്ദീൻ ഖിൽജി,ഖിൽജി വംശത്തിന്റെ അധികാരം പിടിച്ചെടുത്തത് ആരെ വധിച്ചാണ്‌? [Alaavuddheen khilji,khilji vamshatthinte adhikaaram pidicchedutthathu aare vadhicchaan? ]

Answer: ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ [Khilji vamshasthaapakanaaya jalaaluddheen khiljiye ]

47952. അലാവുദ്ദീൻ ഖിൽജിയുടെ യഥാർഥനാമം എന്ത് ? [Alaavuddheen khiljiyude yathaarthanaamam enthu ? ]

Answer: അലി ഗുർഷപ്പ് [Ali gurshappu ]

47953. സിക്കന്ദർ -അയ് സയ്നി (രണ്ടാം അലക്സാണ്ടർ) എന്ന് സ്വയം വിശേഷിപ്പിച്ച ഖിൽജി ഭരണാധികാരി ? [Sikkandar -ayu sayni (randaam alaksaandar) ennu svayam visheshippiccha khilji bharanaadhikaari ? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji ]

47954. അലാവുദ്ദീൻ ഖിൽജി തന്നെ സ്വയം വിശേഷിപ്പിച്ചത് എന്ത് ? [Alaavuddheen khilji thanne svayam visheshippicchathu enthu ? ]

Answer: സിക്കന്ദർ -അയ് സയ്നി (രണ്ടാം അലക്സാണ്ടർ) [Sikkandar -ayu sayni (randaam alaksaandar) ]

47955. ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയുമായുള്ള അലാവുദ്ദീൻ ഖിൽജിയുടെ ബന്ധം ? [Khilji vamshasthaapakanaaya jalaaluddheen khiljiyumaayulla alaavuddheen khiljiyude bandham ? ]

Answer: ജലാലുദ്ദീൻ ഖിൽജിയുടെ സഹോദരീപുത്രനാണ് അലാവുദ്ദീൻ ഖിൽജി [Jalaaluddheen khiljiyude sahodareeputhranaanu alaavuddheen khilji ]

47956. ദക്ഷിണേന്ത്യയിലെ പ്രദേശങ്ങൾ ആക്രമിച്ച ആദ്യ സുൽത്താനാണ്: [Dakshinenthyayile pradeshangal aakramiccha aadya sultthaanaan:]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

47957. സൈനികർക്ക് ശമ്പളം പണമായി നൽകിയ ആദ്യ സുൽത്താനാണ്: [Synikarkku shampalam panamaayi nalkiya aadya sultthaanaan: ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji ]

47958. റേഷനിംങ് സമ്പ്രദായം ആദ്യമായി നടപ്പിൽ വരുത്തിയത് ആരാണ് ? [Reshanimngu sampradaayam aadyamaayi nadappil varutthiyathu aaraanu ? ]

Answer: ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി [Khilji bharanaadhikaariyaayirunna alaavuddheen khilji ]

47959. തുഗ്ലക് വംശത്തിലെ അവസാനത്തെ സുൽത്താൻ ആരായിരുന്നു? [Thuglaku vamshatthile avasaanatthe sultthaan aaraayirunnu? ]

Answer: മഹമൂദ് നാസറുദീൻ ഷാ [Mahamoodu naasarudeen shaa ]

47960. ആരുടെ കാലത്താണ് മധ്യേഷ്യയിലെ ഭരണാധികാരിയായ ടൈമൂ‌ർ ഇന്ത്യയെ ആക്രമിച്ചത്? [Aarude kaalatthaanu madhyeshyayile bharanaadhikaariyaaya dymoor inthyaye aakramicchath? ]

Answer: മഹമൂദ് നാസറുദീൻ ഷാ യുടെ കാലത്ത് [Mahamoodu naasarudeen shaa yude kaalatthu ]

47961. മഹമൂദ് നാസറുദീൻ ഷാ യുടെ കാലത്ത് ആരായിരുന്നു മധ്യേഷ്യയിലെ ഭരണാധികാരി? [Mahamoodu naasarudeen shaa yude kaalatthu aaraayirunnu madhyeshyayile bharanaadhikaari? ]

Answer: ടൈമൂ‌ർ [Dymoor ]

47962. ടൈമൂ‌ർ ലാഹോറിൻെറ ഗവർണറായി നിയമിച്ചതാരെ? [Dymoor laahorinera gavarnaraayi niyamicchathaare? ]

Answer: കിസ്ർഖാനെ [Kisrkhaane ]

47963. നാസറുദീൻ ഷാ അന്തരിച്ചതെന്ന്? [Naasarudeen shaa antharicchathennu? ]

Answer: 1413-ൽ [1413-l ]

47964. നാസറുദീൻ ഷാ യുടെ മരണത്തെ തുടർന്ന് ടൈമൂ‌ർ ലാഹോറിൻെറ ഗവർണറായി നിയമിച്ചതാരെ? [Naasarudeen shaa yude maranatthe thudarnnu dymoor laahorinera gavarnaraayi niyamicchathaare? ]

Answer: കുസ്ർ ഖാനെ [Kusr khaane ]

47965. നാസറുദീൻ ഷാ യുടെ മരണത്തെ തുടർന്ന് കുസ്ർ ഖാൻ ഭരണം പിടിച്ചെടുത്തതെന്ന്? [Naasarudeen shaa yude maranatthe thudarnnu kusr khaan bharanam pidicchedutthathennu? ]

Answer: 1413-ൽ [1413-l ]

47966. സയ്യദ് വംശം എന്ന സുൽത്താൻ വംശം സ്ഥാപിച്ചതാര്? [Sayyadu vamsham enna sultthaan vamsham sthaapicchathaar? ]

Answer: പ്രവാചകനായ മുഹമ്മത്തിൻറ് പാരമ്പര്യം അവകാശപ്പെടുന്ന കുസ്ർഖാൻ [Pravaachakanaaya muhammatthinru paaramparyam avakaashappedunna kusrkhaan ]

47967. 1414 മുതൽ 1451വരെ ഡൽഹി സുൽത്താനേറ്റ് ഭരണം നടത്തിയത് ഏതു വംശമാണ്? [1414 muthal 1451vare dalhi sultthaanettu bharanam nadatthiyathu ethu vamshamaan? ]

Answer: സയ്യദ് വംശമാണ് [Sayyadu vamshamaanu ]

47968. സുൽത്താനേറ്റിലെ അവസാനത്തെ വംശമേതാണ്? [Sultthaanettile avasaanatthe vamshamethaan? ]

Answer: ലോധിവംശം [Lodhivamsham ]

47969. ലോധിവംശ സ്ഥാപകൻ ആരാണ്? [Lodhivamsha sthaapakan aaraan? ]

Answer: ബഹ് ലോൽ ലോധി [Bahu leaal lodhi ]

47970. ലോധികൾ ഏതു വംശജരാണ്? [Lodhikal ethu vamshajaraan? ]

Answer: അഫ്ഗാൻ വംശജരാണ് [Aphgaan vamshajaraanu ]

47971. എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത്? [E. Di . 1526-l paanippatthil vecchu nadanna poraattatthil baabar aareyaanu paraajayappedutthiyath? ]

Answer: ഇബ്രാഹിം ലോധിയെ [Ibraahim lodhiye ]

47972. എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയതാര്? [E. Di . 1526-l paanippatthil vecchu nadanna poraattatthil ibraahim lodhiye paraajayappedutthiyathaar? ]

Answer: ബാബർ [Baabar]

47973. ഡൽഹിയിലെ സുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് ഉദയം കുറിച്ചത് ഏതു യുദ്ധമാണ്? [Dalhiyile sultthaan bharanam avasaanippicchu mugal bharanatthinu udayam kuricchathu ethu yuddhamaan? ]

Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [Onnaam paanippatthu yuddham ]

47974. ഒന്നാം പാനിപ്പത്ത് യുദ്ധം തുടക്കം കുറിച്ചതെന്തിന്? [Onnaam paanippatthu yuddham thudakkam kuricchathenthin? ]

Answer: ഡൽഹിയിലെ സുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് തുടക്കം കുറിച്ചു [Dalhiyile sultthaan bharanam avasaanippicchu mugal bharanatthinu thudakkam kuricchu ]

47975. മുഗൾ ഭരണത്തിന് തുടക്കം കുറിച്ചതാര്? [Mugal bharanatthinu thudakkam kuricchathaar? ]

Answer: ബാബർ [Baabar ]

47976. ബാബറിന്റെ യഥാർത്ഥ പേരെന്ത്? [Baabarinte yathaarththa perenthu? ]

Answer: സഹീറുദ്ദീൻ മുഹമ്മദ് [Saheeruddheen muhammadu ]

47977. ബാബർ ജനിച്ചതെവിടെ? [Baabar janicchathevide? ]

Answer: ഫർഗാനയിൽ [Phargaanayil ]

47978. ബാബർ ജനിച്ച ഫർഗാന ഏതു രാജ്യത്താണ്? [Baabar janiccha phargaana ethu raajyatthaan? ]

Answer: ഉസ്ബൈക്കിസ്താനിൽ [Usbykkisthaanil ]

47979. 1526 ഏപ്രിൽ 21-ലെ പാനിപ്പത്ത് യുദ്ധ സമയത്ത് ഡൽഹി സുൽത്താൻ ആരായിരുന്നു? [1526 epril 21-le paanippatthu yuddha samayatthu dalhi sultthaan aaraayirunnu? ]

Answer: ഇബ്രാഹിം ലോധി [Ibraahim lodhi ]

47980. ഇന്ത്യക്കാരെ ഇഷ്ട്ടമല്ലെന്ന്കുറിച്ച മുഗൾ ഭരണാധികാരി ആരാണ്? [Inthyakkaare ishttamallennkuriccha mugal bharanaadhikaari aaraan? ]

Answer: ബാബർ [Baabar ]

47981. ബാബറിന്റെൻറ ഓർമക്കുറിപ്പുകളേവ? [Baabarintenra ormakkurippukaleva? ]

Answer: തുസൂ-കി- ബാബറി [Thusoo-ki- baabari ]

47982. ബാബറിന്റെൻറ ഓർമക്കുറിപ്പുകളായ തുസൂ-കി- ബാബറി ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? [Baabarintenra ormakkurippukalaaya thusoo-ki- baabari ethu bhaashayilaanu rachicchittullath? ]

Answer: തുർക്കി ഭാഷയിൽ [Thurkki bhaashayil]

47983. ബാബറിന്റെ മരണത്തിനു ശേഷം ആരാണ് ഭരണമേറ്റെടുത്തത്? [Baabarinte maranatthinu shesham aaraanu bharanamettedutthath? ]

Answer: ഹുമയൂൺ [Humayoon ]

47984. ചൗസായുദ്ധം എന്നായിരുന്നു? [Chausaayuddham ennaayirunnu? ]

Answer: 1589-ൽ [1589-l]

47985. 1589-ലെ ചൗസായുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയതാര്? [1589-le chausaayuddhatthil humayoonine paraajayappedutthiyathaar? ]

Answer: ഷേർഷ [Shersha ]

47986. 1589-ലെ ചൗസായുദ്ധത്തിൽ ഷേർഷ പരാജയപ്പെടുത്തിയതാരെ? [1589-le chausaayuddhatthil shersha paraajayappedutthiyathaare? ]

Answer: ഹുമയൂണിനെ [Humayoonine ]

47987. കനൗജ് യുദ്ധത്തിൽ ഷേർഷ ആരെയാണ് പരാജയപ്പെടുത്തിയത്? [Kanauju yuddhatthil shersha aareyaanu paraajayappedutthiyath? ]

Answer: ഹുമയൂണിനെ [Humayoonine ]

47988. കനൗജ് യുദ്ധം എന്നായിരുന്നു? [Kanauju yuddham ennaayirunnu? ]

Answer: 1540-ൽ [1540-l]

47989. ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കിയ അഫ്ഗാൻ ഭരണാധികാരി ആര്? [Humayoonine sthaanabhrashdanaakkiya aphgaan bharanaadhikaari aar? ]

Answer: ഷേർഷ [Shersha ]

47990. ഷേർഷ ഏതു രാജ്യത്തിലെ ഭരണാധികാരിയാണ്? [Shersha ethu raajyatthile bharanaadhikaariyaan? ]

Answer: അഫ്ഗാൻ ഭരണാധികാരി [Aphgaan bharanaadhikaari ]

47991. ഷേർഷയുടെ യഥാർത്ഥ പേരെന്തായിരുന്നു? [Shershayude yathaarththa perenthaayirunnu? ]

Answer: ഫരീദ് [Phareedu ]

47992. ’സൂർ രാജവംശം’ ഭരിച്ചതാര്? [’soor raajavamsham’ bharicchathaar? ]

Answer: ഷേർഷയുടെ നേതൃത്വത്തിൽ ഡൽഹി ഭരിച്ചു [Shershayude nethruthvatthil dalhi bharicchu ]

47993. ബംഗാൾ മുതൽ പെഷവാർ വരെ നീണ്ടു കിടക്കുന്ന ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ചത് ആരുടെ കാലത്താണ്? [Bamgaal muthal peshavaar vare neendu kidakkunna graanru danku rodu nirmicchathu aarude kaalatthaan? ]

Answer: ഷേർഷയുടെ [Shershayude ]

47994. ’ഹുമയൂൺ’ എന്ന വാക്കിന്റെ അർത്ഥമെന്ത്? [’humayoon’ enna vaakkinte arththamenthu? ]

Answer: 'ഭാഗ്യവാൻ' ['bhaagyavaan' ]

47995. സൂർ വംശത്തിലെ സിക്കന്ദർഷായെ ഹുമയൂൺ പരാജയപ്പെടുത്തിയ വർഷം? [Soor vamshatthile sikkandarshaaye humayoon paraajayappedutthiya varsham? ]

Answer: 1555

47996. 1555-ൽ സൂർ വംശത്തിലെ സിക്കന്ദർഷായെ പരാജയപ്പെടുത്തിയതാര്? [1555-l soor vamshatthile sikkandarshaaye paraajayappedutthiyathaar? ]

Answer: ഹുമയൂൺ [Humayoon ]

47997. 1555-ൽ സൂർ വംശത്തിലെ ആരെയാണ് ഹുമയൂൺ പരാജയപ്പെടുത്തിയത്? [1555-l soor vamshatthile aareyaanu humayoon paraajayappedutthiyath? ]

Answer: സിക്കന്ദർഷായെ [Sikkandarshaaye]

47998. ഹുമയൂൺ മരിച്ചതെന്ന്? [Humayoon maricchathennu? ]

Answer: 1556-ൽ [1556-l]

47999. ഹുമയൂൺ മരിച്ചതെങ്ങനെ? [Humayoon maricchathengane? ]

Answer: ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണാണ് ഹുമയൂൺ മരണമടഞ്ഞത് [Dalhiyile shermandal ennu peraaya granthappurayude konippadiyil ninnum veenaanu humayoon maranamadanjathu ]

48000. ’ഹുമയൂൺനാമ’ എന്ന ഗ്രന്ഥം എഴുതിയതാര്? [’humayoonnaama’ enna grantham ezhuthiyathaar? ]

Answer: ഗുൽബദൻ ബീഗം [Gulbadan beegam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution