<<= Back Next =>>
You Are On Question Answer Bank SET 960

48001. അക്ബറിന്റെ മുഴുവൻ പേരെന്തായിരുന്നു? [Akbarinte muzhuvan perenthaayirunnu? ]

Answer: ജലാലുദ്ദീൻ മുഹമ്മദ് അക്ക്ബർ [Jalaaluddheen muhammadu akkbar ]

48002. അക്ബറിന്റെ ജന്മസ്ഥലം എവിടെയാണ്? [Akbarinte janmasthalam evideyaan? ]

Answer: സിന്ധിലെ അമർകോട്ടാണ് [Sindhile amarkottaanu ]

48003. മുഗൾ ഭരണം ഏറ്റടുക്കുമ്പോൾ പതിനാലു വയസ്സ് മാത്രമുണ്ടായിരുന്ന അക്ബറിന് പിന്തുണ നൽകിയത് ആരാണ്? [Mugal bharanam ettadukkumpol pathinaalu vayasu maathramundaayirunna akbarinu pinthuna nalkiyathu aaraan? ]

Answer: ബൈറാം ഖാൻ [Byraam khaan]

48004. 1556-ൽ നടന്ന പാനിപ്പത്ത് യുദ്ധത്തിൽ ആരാണ് ഹെമുവിനെ തോല്പിച്ചത്? [1556-l nadanna paanippatthu yuddhatthil aaraanu hemuvine tholpicchath? ]

Answer: അക്ബർ [Akbar]

48005. 1556-ൽ നടന്ന പാനിപ്പത്ത് യുദ്ധത്തിൽ ആരെയാണ് അക്ബർ തോല്പിച്ചത്? [1556-l nadanna paanippatthu yuddhatthil aareyaanu akbar tholpicchath? ]

Answer: ഹെമുവിനെ [Hemuvine ]

48006. സൈനിക ശക്തി വർധിപ്പിക്കാനായി അക്ബർ നടപ്പിലാക്കിയതെന്ത്? [Synika shakthi vardhippikkaanaayi akbar nadappilaakkiyathenthu? ]

Answer: 'മൻസബ്ദാരി' സമ്പ്രദായം ['mansabdaari' sampradaayam ]

48007. 'മൻസബ്ദാരി' സമ്പ്രദായം നടപ്പിലാക്കിയതാര്? ['mansabdaari' sampradaayam nadappilaakkiyathaar? ]

Answer: അക്ബർ [Akbar]

48008. ഫത്തേപ്പൂർ സിക്രി എന്ന പുതിയ തലസ്ഥാന നഗരി നിർമ്മിച്ചതാര്? [Phattheppoor sikri enna puthiya thalasthaana nagari nirmmicchathaar? ]

Answer: അക്ബർ [Akbar ]

48009. 'ബുലന്ദ് ദർവാസ്' പണി കഴിപ്പിച്ചതാര്? ['bulandu darvaasu' pani kazhippicchathaar? ]

Answer: അക്ബർ [Akbar]

48010. 'ബുലന്ദ് ദർവാസ്' എന്തിന്റെ ഓർമയാണ്? ['bulandu darvaasu' enthinte ormayaan? ]

Answer: ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് 'ബുലന്ദ് ദർവാസ്' [Gujaraatthu keezhadakkiyathinte oaarmaykkaayi akbar panikazhippicchathaanu 'bulandu darvaasu' ]

48011. ഫത്തേപ്പൂർ സിക്രിയുടെ കവാടമേത്? [Phattheppoor sikriyude kavaadameth? ]

Answer: 'ബുലന്ദ് ദർവാസ്' ['bulandu darvaasu']

48012. അക്ബർ നടത്തിയ മൻസബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത് ആരാണ്? [Akbar nadatthiya mansabdaari sampradaayam aavishkaricchathu aaraan? ]

Answer: രാജാ ടോഡർമാൾ [Raajaa dodarmaal ]

48013. അക്ബറിന്റെ റവന്യൂകാര്യ മന്ത്രി ആരായിരുന്നു? [Akbarinte ravanyookaarya manthri aaraayirunnu? ]

Answer: രാജാ ടോഡർമാൾ [Raajaa dodarmaal]

48014. ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്റെ യഥാർഥ പേര് എന്താണ്? [Buddhimaanum sarasanum chakravartthikku ere priyankaranumaaya beerbalinte yathaartha peru enthaan? ]

Answer: മഹേഷ് ദാസ് [Maheshu daasu]

48015. മഹേഷ് ദാസ് ആരുടെ യഥാർത്ഥ പേരാണ്? [Maheshu daasu aarude yathaarththa peraan? ]

Answer: ബീർബലിന്റെ യഥാർഥ പേര് [Beerbalinte yathaartha peru ]

48016. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി എന്ന മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു ആരാണ്? [Akbar sthaapiccha din ilaahi athavaa thauhi di ilaahi enna matham sveekariccha pramukhanaaya eka hindu aaraan? ]

Answer: താൻസെൻ [Thaansen]

48017. താൻസെൻ ഏതു മതമാണ് സ്വീകരിച്ചത്? [Thaansen ethu mathamaanu sveekaricchath? ]

Answer: തൗഹി ദി ഇലാഹി എന്ന മതം [Thauhi di ilaahi enna matham ]

48018. അക്ബർ സ്ഥാപിച്ച മതമേത്? [Akbar sthaapiccha mathameth? ]

Answer: ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി [Din ilaahi athavaa thauhi di ilaahi ]

48019. അലാവുദ്ദീൻ ഖിൽജിയുടെ സൈനികാക്രമണങ്ങൾക്ക്നേതൃത്വം നൽകിയ അടിമയായിരുന്നു: [Alaavuddheen khiljiyude synikaakramanangalkknethruthvam nalkiya adimayaayirunnu: ]

Answer: മാലിക് കാഫുർ [Maaliku kaaphur ]

48020. അടിമയായിരുന്ന മാലിക് കാഫുർ ഏതു ഭരണാധികാരിയുടെ സൈന്യാധിപൻ ആയിരുന്നു ? [Adimayaayirunna maaliku kaaphur ethu bharanaadhikaariyude synyaadhipan aayirunnu ? ]

Answer: ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി [Khilji bharanaadhikaariyaayirunna alaavuddheen khilji ]

48021. എന്താണ് ഹുലിയ? [Enthaanu huliya? ]

Answer: ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ സെനികരുടെയും പടക്കുതിരകളുടെയും വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ [Khilji bharanaadhikaariyaayirunna alaavuddheen khiljiyude senikarudeyum padakkuthirakaludeyum vivarangal adangiya oru rajisttar ]

48022. ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ സെനികരുടെയും പടക്കുതിരകളുടെയും വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ അറിയപ്പെടുന്നത് ? [Khilji bharanaadhikaariyaayirunna alaavuddheen khiljiyude senikarudeyum padakkuthirakaludeyum vivarangal adangiya oru rajisttar ariyappedunnathu ? ]

Answer: ഹുലിയ [Huliya ]

48023. വിലനിയന്ത്രണം,കമ്പോള നിയന്ത്രണം തുടങ്ങിയ സാമ്പത്തിക നടപടികൾ ആദ്യമായി കൈകൊണ്ട സുൽത്താനാണ്: [Vilaniyanthranam,kampola niyanthranam thudangiya saampatthika nadapadikal aadyamaayi kykonda sultthaanaan: ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji ]

48024. എന്തായിരുന്നു ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി കൈകൊണ്ട സാമ്പത്തിക നടപടികൾ? [Enthaayirunnu khilji bharanaadhikaariyaayirunna alaavuddheen khilji kykonda saampatthika nadapadikal? ]

Answer: വിലനിയന്ത്രണം,കമ്പോള നിയന്ത്രണം [Vilaniyanthranam,kampola niyanthranam ]

48025. തുഗ്ലക് വംശത്തിലെ ആദ്യത്തെ സുൽത്താൻ ആരായിരുന്നു ? [Thuglaku vamshatthile aadyatthe sultthaan aaraayirunnu ? ]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku ]

48026. അലാവുദ്ദീൻ ഖിൽജിയെ കുറിച്ച് അമീർ ഖുസ്‌റു രചിച്ച ഗ്രന്ഥം ? [Alaavuddheen khiljiye kuricchu ameer khusru rachiccha grantham ? ]

Answer: താരീഖ് -ഇ -അല [Thaareekhu -i -ala ]

48027. താരീഖ് -ഇ -അല രചിച്ചതാര്? [Thaareekhu -i -ala rachicchathaar? ]

Answer: അമീർ ഖുസ്‌റു [Ameer khusru ]

48028. അമീർ ഖുസ്‌റു രചിച്ച ‘താരീഖ് -ഇ -അല’ യിൽ പരാമർശിക്കുന്ന ഖിൽജി ഭരണാധികാരി ആര് ? [Ameer khusru rachiccha ‘thaareekhu -i -ala’ yil paraamarshikkunna khilji bharanaadhikaari aaru ? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji ]

48029. സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈൻറയുടെ യഥാർത്ഥ പേരെന്ത്? [Samgeetha chakravartthiyaayirunna thaansa vynrayude yathaarththa perenthu? ]

Answer: രാം താണു പാണെന്ധ [Raam thaanu paanendha ]

48030. രാം താണു പാണെന്ധ എന്നത് ആരുടെ യഥാർത്ഥ പേരാണ്? [Raam thaanu paanendha ennathu aarude yathaarththa peraan? ]

Answer: സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈന്റെ [Samgeetha chakravartthiyaayirunna thaansa vynte ]

48031. ഇന്ത്യയുമായുള്ള കച്ചവടത്തിന് ലണ്ടനിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപവത്കരിക്കുമ്പോൾ (AD 1600) ഇൻഡ്യയിൽ ആരുടെ ഭരണമായിരുന്നു? [Inthyayumaayulla kacchavadatthinu landanil eesttu indyaa kampani roopavathkarikkumpol (ad 1600) indyayil aarude bharanamaayirunnu? ]

Answer: അക്ബറിന്റെ [Akbarinte ]

48032. 'ലീലാവതി" എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചതാര്? ['leelaavathi" enna ganitha shaasthragrantham rachicchathaar? ]

Answer: ഭാസ്കരാചാര്യർ [Bhaaskaraachaaryar]

48033. ഭാസ്കരാചാര്യർ രചിച്ച 'ലീലാവതി’എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തതാര്? [Bhaaskaraachaaryar rachiccha 'leelaavathi’enna ganitha shaasthragrantham pershyanilekku mozhimaattam cheythathaar? ]

Answer: അബുൾ ഫെയ്സി [Abul pheysi]

48034. ഹാൽ ഡിഘട്ട് യുദ്ധം ആര് നടത്തിയതാണ്? [Haal dighattu yuddham aaru nadatthiyathaan? ]

Answer: അക്ബർ [Akbar]

48035. ഹാൽ ഡിഘട്ട് യുദ്ധം നടന്ന വർഷം? [Haal dighattu yuddham nadanna varsham? ]

Answer: 1576

48036. ഹാൽ ഡിഘട്ട് യുദ്ധത്തിൽ ആരെയാണ് അക്ബർ പരാജയപ്പെടുത്തിയത്? [Haal dighattu yuddhatthil aareyaanu akbar paraajayappedutthiyath? ]

Answer: രജപുത്ര രാജാവായ റാണാപ്രതാപിനെയാണ് ഈ യുദ്ധത്തിൽ പരാജയപ്പെടുത്തിയത് [Rajaputhra raajaavaaya raanaaprathaapineyaanu ee yuddhatthil paraajayappedutthiyathu ]

48037. ഹാൽ ഡിഘട്ട് യുദ്ധത്തിൽ ആരാണ് അക്ബറിനെ സഹായിച്ചത്? [Haal dighattu yuddhatthil aaraanu akbarine sahaayicchath? ]

Answer: രജപുത്രനായ രാജാ മാൻസിങ് [Rajaputhranaaya raajaa maansingu ]

48038. ’അക്ബർ നാമ’ എന്നാലെന്ത്? [’akbar naama’ ennaalenthu? ]

Answer: അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് ‘അക്ബർ നാമ’ [Akbarinte mungaamikal, bharanakaalam ennivayekkuricchulla charithra granthamaanu ‘akbar naama’ ]

48039. അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥത്തിന്റെ പേരെന്ത്? [Akbarinte mungaamikal, bharanakaalam ennivayekkuricchulla charithra granthatthinte perenthu? ]

Answer: ‘അക്ബർ നാമ’ [‘akbar naama’]

48040. ‘അക്ബർ നാമ’ രചിച്ചതാര്? [‘akbar naama’ rachicchathaar? ]

Answer: അബ്ദുൾ ഫസൽ [Abdul phasal]

48041. അക്ബറിന്റെ ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Akbarinte bharana samvidhaanatthekkuricchu prathipaadikkunna bhaagam ethu perilaanu ariyappedunnath? ]

Answer: അയ്ൻ-ഇ-അക്ബരി [Ayn-i-akbari ]

48042. അബുൾ ഫസലിനെ വധിച്ചതാര്? [Abul phasaline vadhicchathaar? ]

Answer: ബീർസിങ്ബുന്ദേല [Beersingbundela]

48043. ആരുടെ നിർദ്ദേശപ്രകാരമാണ് അബുൾ ഫസലിനെ ബീർസിങ്ബുന്ദേല വധിച്ചത്? [Aarude nirddheshaprakaaramaanu abul phasaline beersingbundela vadhicchath? ]

Answer: അക്ബറിന്റെ മകനായ സലിം രാജകുമാരന്റെ [Akbarinte makanaaya salim raajakumaarante ]

48044. അക്ബറിന്റെ മകന്റെ പേരെന്ത്? [Akbarinte makante perenthu? ]

Answer: സലിം രാജകുമാരൻ [Salim raajakumaaran]

48045. സലിം രാജകുമാരൻ ഏതു പേരിലാണ് പിന്നീട് അറിയപ്പെട്ടത്? [Salim raajakumaaran ethu perilaanu pinneedu ariyappettath? ]

Answer: ജഹാംഗീർ എന്ന പേരിൽ [Jahaamgeer enna peril ]

48046. മയൂരസിംഹാസനം നിർമിച്ചത് ആരാണ്? [Mayoorasimhaasanam nirmicchathu aaraan? ]

Answer: ഷാജഹാൻ [Shaajahaan]

48047. മയൂരസിംഹാസനത്തിനോടൊപ്പം കോഹിനൂർ രത്നവും പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയതാര്? [Mayoorasimhaasanatthinodoppam kohinoor rathnavum pershyayilekku thattikkondupoyathaar? ]

Answer: നാദിർഷ [Naadirsha]

48048. മയൂരസിംഹാസനത്തിനോടൊപ്പം കോഹിനൂർ രത്നവും നാദിർഷ പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന്? [Mayoorasimhaasanatthinodoppam kohinoor rathnavum naadirsha pershyayilekku thattikkondupoyathennu? ]

Answer: 1739-ൽ [1739-l]

48049. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ മകനാണ് : [Giyaasuddheen thuglakkinte makanaanu : ]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku ]

48050. മുഹമ്മദ് ബിൻ തുഗ്ലക് ആരുടെ മകനാണ് ? [Muhammadu bin thuglaku aarude makanaanu ? ]

Answer: ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ [Giyaasuddheen thuglakkinte ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution