<<= Back
Next =>>
You Are On Question Answer Bank SET 961
48051. നാണയനിർമാതാക്കളുടെ രാജാവ് എന്നുവിളിക്കുന്നത് ആരെയാണ് ?
[Naanayanirmaathaakkalude raajaavu ennuvilikkunnathu aareyaanu ?
]
Answer: മുഹമ്മദ് ബിൻ തുഗ്ലക്കിനെ
[Muhammadu bin thuglakkine
]
48052. ആദ്യമായി ചെമ്പ്, വെള്ളി, സ്വർണം എന്നിവയിൽ നാണയങ്ങൾ പുറത്തിറക്കിയ രാജാവ് ?
[Aadyamaayi chempu, velli, svarnam ennivayil naanayangal puratthirakkiya raajaavu ?
]
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്
[Muhammadu bin thuglakku
]
48053. മുഹമ്മദ് ബിൻ തുഗ്ലക്കിനെ നാണയനിർമാതാക്കളുടെ രാജാവ് എന്നുവിളിക്കാനുണ്ടായ കാരണം ?
[Muhammadu bin thuglakkine naanayanirmaathaakkalude raajaavu ennuvilikkaanundaaya kaaranam ?
]
Answer: ചെമ്പ്, വെള്ളി, സ്വർണം എന്നിവയിൽ നാണയങ്ങൾ പുറത്തിറക്കി
[Chempu, velli, svarnam ennivayil naanayangal puratthirakki
]
48054. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയിലെ
ത്തിയ മൊറോക്കൻ (ആഫ്രിക്ക) സഞ്ചാരി:
[Muhammadu bin thuglakkinte kaalatthu inthyayile
tthiya morokkan (aaphrikka) sanchaari:
]
Answer: ഇബൻ ബത്തൂത്ത [Iban batthoottha]
48055. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയിലെ
ത്തിയ ഇബൻ ബത്തൂത്ത ഏതു രാജ്യക്കാരനാണ് ?
[Muhammadu bin thuglakkinte kaalatthu inthyayile
tthiya iban batthoottha ethu raajyakkaaranaanu ?
]
Answer: ആഫ്രിക്ക(മൊറോക്ക)
[Aaphrikka(morokka)
]
48056. ഇബൻ ബത്തൂത്ത മുഹമ്മദ്ബിൻ തുഗ്ലക്കിനെക്കുറിച്ച് രചിച്ച ഗ്രന്ഥമാണ്:
[Iban batthoottha muhammadbin thuglakkinekkuricchu rachiccha granthamaan:
]
Answer: ‘രഹ്‌ല’
[‘rahla’
]
48057. ‘രഹ്‌ല’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
[‘rahla’ enna granthatthinte rachayithaavu aaraanu ?
]
Answer: ഇബൻ ബത്തൂത്ത
[Iban batthoottha
]
48058. ഇബൻ ബത്തൂത്തയുടെ ‘രഹ്‌ല’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന തുഗ്ലക്ക് രാജാവ് ആര് ? [Iban batthootthayude ‘rahla’ enna granthatthil paraamarshikkunna thuglakku raajaavu aaru ?]
Answer: മുഹമ്മദ്ബിൻ തുഗ്ലക്ക്
[Muhammadbin thuglakku
]
48059. ചെങ്കോട്ടയുട പ്രധാന കവാടത്തിന്റെ പേരെന്താണ്?
[Chenkottayuda pradhaana kavaadatthinte perenthaan?
]
Answer: ലാഹോർ ഗേറ്റ് [Laahor gettu]
48060. സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഓലിയ എന്ത് പേരിലാണ് അറിയപ്പെടാറ്?
[Soophivaryanaaya hasratthu nisaamuddheen oliya enthu perilaanu ariyappedaar?
]
Answer: സിന്ദപീർ(Living Spirit)
[Sindapeer(living spirit)
]
48061. ആഗ്ര മുഗളന്മാരുടെ തലസ്ഥാനമായത് ആരുടെ കാലത്താണ്?
[Aagra mugalanmaarude thalasthaanamaayathu aarude kaalatthaan?
]
Answer: അക്ബറിന്റെ [Akbarinte]
48062. ആഗ്രാ നഗരം പണി കഴിപ്പിച്ചത് ആരാണ്?
[Aagraa nagaram pani kazhippicchathu aaraan?
]
Answer: സിക്കന്ദർ ലോധി [Sikkandar lodhi]
48063. സിക്കന്ദർ ലോധി പണി കഴിപ്പിച്ച നഗരമേത്?
[Sikkandar lodhi pani kazhippiccha nagarameth?
]
Answer: ആഗ്രാ നഗരം
[Aagraa nagaram
]
48064. താജ്മഹൽ പണിതതാര്?
[Thaajmahal panithathaar?
]
Answer: ഷാജഹാൻ [Shaajahaan]
48065. താജ്മഹൽ ആരുടെ ഓർമ്മക്കാണ് ഷാജഹാൻ പണിതത്?
[Thaajmahal aarude ormmakkaanu shaajahaan panithath?
]
Answer: പേരുള്ള പത്നി മുംതസ്മഹലിന്റെ സ്മരണയ്ക്കായി
[Perulla pathni mumthasmahalinte smaranaykkaayi
]
48066. ഷാജഹാന്റെ പത്നിയായ മുംതസ്മഹലിന്റെ യഥാർത്ഥ പേരെന്ത്?
[Shaajahaante pathniyaaya mumthasmahalinte yathaarththa perenthu?
]
Answer: അർജുമന്ദ് ഭാനുബീഗം
[Arjumandu bhaanubeegam
]
48067. താജ്മഹൽ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
[Thaajmahal ethu nadeetheeratthaanu sthithicheyyunnath?
]
Answer: യമുനാ തീരത്ത് [Yamunaa theeratthu]
48068. താജ്മഹൽ സ്ഥിതിചെയ്യുന്നതെവിടെ?
[Thaajmahal sthithicheyyunnathevide?
]
Answer: ആഗ്രയിൽ [Aagrayil]
48069. ഇൻഡോ ഇസ്ലാമിക് വാസ്തു ശൈലിയുടെ ഉദാഹരണമായ ആഗ്രയിലെ ചരിത്ര നിർമിതിയേത്?
[Indo islaamiku vaasthu shyliyude udaaharanamaaya aagrayile charithra nirmithiyeth?
]
Answer: താജ്മഹൽ
[Thaajmahal
]
48070. താജ്മഹൽ നിർമിച്ചത് ആരുടെ നേതൃത്വത്തിലാണ്?
[Thaajmahal nirmicchathu aarude nethruthvatthilaan?
]
Answer: ഉസ്താദ് ഈസ് എന്നറിയപ്പെടുന്ന പേർഷ്യൻ ശില്പിയുടെ
[Usthaadu eesu ennariyappedunna pershyan shilpiyude
]
48071. താജ്മഹൽ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ വർഷം?
[Thaajmahal loka pythruka pattikayil sthaanam nediya varsham?
]
Answer: 1983
48072. താജ്മഹലിനടുത്ത് സ്ഥിതിചെയ്യുന്ന ആഗ്രാ കോട്ട നിർമിച്ചത് ആരാണ്?
[Thaajmahalinadutthu sthithicheyyunna aagraa kotta nirmicchathu aaraan?
]
Answer: അക്ബർ
[Akbar
]
48073. ആഗ്രാ കോട്ട എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Aagraa kotta enthu perilaanu ariyappedunnath?
]
Answer: ആഗ്രയിലെ ചെങ്കോട്ട
[Aagrayile chenkotta
]
48074. ഹിന്ദുക്കളുടെ മേൽ ‘ജസിയ' എന്ന പേരിൽ നികുതി ചുമത്തിയ ആദ്യത്തെ ഭരണാധികാരി ?
[Hindukkalude mel ‘jasiya' enna peril nikuthi chumatthiya aadyatthe bharanaadhikaari ?
]
Answer: ഫിറോസ് ഷാ തുഗ്ലക്
[Phirosu shaa thuglaku
]
48075. എന്താണ് ‘ജസിയ' നികുതി?
[Enthaanu ‘jasiya' nikuthi?
]
Answer: ഹിന്ദുക്കളുടെ മേൽ ഫിറോസ് ഷാ തുഗ്ലക് ചുമത്തിയ നികുതി
[Hindukkalude mel phirosu shaa thuglaku chumatthiya nikuthi
]
48076. ഹിന്ദുക്കളുടെ മേൽ ചുമത്തിയ ‘ജസിയ' നികുതി പിൻവലിച്ചത് ആര്?
[Hindukkalude mel chumatthiya ‘jasiya' nikuthi pinvalicchathu aar?
]
Answer: മുഗൾ ചക്രവർത്തിയായ അക്ബർ
[Mugal chakravartthiyaaya akbar
]
48077. അക്ബറിന്റെ ‘നവരത്നങ്ങൾ’ എന്നറിയപ്പെടുന്നത് ആരെല്ലാം ?
[Akbarinte ‘navarathnangal’ ennariyappedunnathu aarellaam ?
]
Answer: 1. അബുൾഫൈസൽ 2. അബുൾ ഫെയ്സി 3. ബീർബൽ 4. താൻസെൻ
5. രാജാ ടോഡർമാൾ 6. മുല്ലാ ദൊപ്യാജ 7.ഹമീം ഹുമാം 8. അബ്ദുൾ റഹീംഖാൻ.9. രാജാ മാൻസിങ്
[1. Abulphysal 2. Abul pheysi 3. Beerbal 4. Thaansen
5. Raajaa dodarmaal 6. Mullaa dopyaaja 7. Hameem humaam 8. Abdul raheemkhaan. 9. Raajaa maansingu
]
48078. യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച തറൈൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
[Yuddhangalkku saakshyam vahiccha tharyn sthithi cheyyunnathu ethu samsthaanatthaanu ?
]
Answer: രാജസ്ഥാൻ
[Raajasthaan
]
48079. പാനിപ്പത്ത് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
[Paanippatthu sthithi cheyyunnathu ethu samsthaanatthaanu ?
]
Answer: ഹരിയാന
[Hariyaana
]
48080. യുദ്ധവീരനായ ചെങ്കിസ്ഖാൻ്റെ (തെമുജിൻ) പടയോട്ടകാലത്ത് ഡൽഹി ഭരിച്ചത് ആരാണ് ?
[Yuddhaveeranaaya chenkiskhaan്re (themujin) padayottakaalatthu dalhi bharicchathu aaraanu ?
]
Answer: ഇൽത്തുമിഷ്
[Iltthumishu
]
48081. യുദ്ധവീരനായ ചെങ്കിസ്ഖാൻ്റെ മറ്റൊരു പേര് ? [Yuddhaveeranaaya chenkiskhaan്re mattoru peru ?]
Answer: തെമുജിൻ
[Themujin
]
48082. തിമൂർ ഇന്ത്യയെ ആക്രമിച്ച വർഷം?
[Thimoor inthyaye aakramiccha varsham?
]
Answer: 1398
48083. തിമൂർ എന്ന വാക്കിന് തുർക്കി ഭാഷയിൽ എന്താണർത്ഥം ?
[Thimoor enna vaakkinu thurkki bhaashayil enthaanarththam ?
]
Answer: 'ഇരുമ്പ്’
['irumpu’
]
48084. അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോർ ആക്രമണത്തിന്റെ ഫലമായി തീയിൽ ചാടി ആത്മഹത്യ ചെയ്ത രജപുത്രരാജ്ഞിയാണ്: [Alaavuddheen khiljiyude chittor aakramanatthinte phalamaayi theeyil chaadi aathmahathya cheytha rajaputhraraajnjiyaan:]
Answer: റാണിപത്മിനി [Raanipathmini]
48085. രജപുത്രരാജ്ഞിയായ റാണിപത്മിനി തീയിൽ ചാടി ആത്മഹത്യ ചെയ്തത് ഏത് ആക്രമണത്തിന്റെ ഫലമായിട്ടാണ് ?
[Rajaputhraraajnjiyaaya raanipathmini theeyil chaadi aathmahathya cheythathu ethu aakramanatthinte phalamaayittaanu ?
]
Answer: അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോർ ആക്രമണത്തിന്റെ ഫലമായി
[Alaavuddheen khiljiyude chittor aakramanatthinte phalamaayi
]
48086. മുഹമ്മദ് ബിൻ തുഗ്ലക്കിനെ ‘നിർഭാഗ്യവാനായ ആദർശവാദി’എന്ന് വിശേഷിപ്പിച്ചത് ആര് ?
[Muhammadu bin thuglakkine ‘nirbhaagyavaanaaya aadarshavaadi’ennu visheshippicchathu aaru ?
]
Answer: ഇബ്നു ബത്തൂത്ത
[Ibnu batthoottha
]
48087. ഇബ്നു ബത്തൂത്ത ‘നിർഭാഗ്യവാനായ ആദർശവാദി’ എന്ന് വിശേഷിപ്പിച്ചത് ആരെ ?
[Ibnu batthoottha ‘nirbhaagyavaanaaya aadarshavaadi’ ennu visheshippicchathu aare ?
]
Answer: മുഹമ്മദ് ബിൻ തുഗ്ലക്കിനെ
[Muhammadu bin thuglakkine
]
48088. ഇബ്നു ബത്തൂത്ത മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് എങ്ങനെ ?
[Ibnu batthoottha muhammadu bin thuglakkine visheshippicchathu engane ?
]
Answer: ‘നിർഭാഗ്യവാനായ ആദർശവാദി’
[‘nirbhaagyavaanaaya aadarshavaadi’
]
48089. ഇൻഡോ-ഇസ്ലാമിക് സംസ്കാരത്തിന്റെ സംയോജനഫലമായുണ്ടായ ഭാഷ ?
[Indo-islaamiku samskaaratthinte samyojanaphalamaayundaaya bhaasha ?
]
Answer: ഉറുദു
[Urudu
]
48090. ഉറുദുഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
[Urudubhaashayude pithaavu ennariyappedunnathu aaru ?
]
Answer: അമീർ ഖുസ്റു
[Ameer khusru
]
48091. അമീർ ഖുസ്റു ഏതു ഭാഷയുടെ പിതാവായാണ് അറിയപ്പെടുന്നത് ?
[Ameer khusru ethu bhaashayude pithaavaayaanu ariyappedunnathu ?
]
Answer: ഉറുദുഭാഷ
[Urudubhaasha
]
48092. പാകിസ്താന്റെ ദേശീയഭാഷ ഏത് ?
[Paakisthaante desheeyabhaasha ethu ?
]
Answer: ഉറുദു
[Urudu
]
48093. ഇന്ത്യയിൽ ആദ്യമായി കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി: [Inthyayil aadyamaayi krushivakuppu aarambhiccha bharanaadhikaari:]
Answer: മുഹമ്മദ്ബിൻ തുഗ്ലക്ക് [Muhammadbin thuglakku]
48094. ജലസേചനത്തിനായി കനാലുകളുടെ ശൃംഖല പണിത സുൽത്താൻ: [Jalasechanatthinaayi kanaalukalude shrumkhala panitha sultthaan:]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
48095. ഇബിൻ ബത്തൂത്തയെ ചൈനയിലെ സ്ഥാനപതിയാക്കിയത് ആര് ?
[Ibin batthootthaye chynayile sthaanapathiyaakkiyathu aaru ?
]
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്
[Muhammadu bin thuglakku
]
48096. മുഹമ്മദ് ബിൻ തുഗ്ലക്ക് ചൈനയിലെ സ്ഥാനപതിയാക്കിയത് ആരെ ?
[Muhammadu bin thuglakku chynayile sthaanapathiyaakkiyathu aare ?
]
Answer: ഇബിൻ ബത്തൂത്തയെ
[Ibin batthootthaye
]
48097. ഡൽഹി സുൽത്താനേറ്റിൽ മദ്യനിരോധനം പ്രഖ്യാപിച്ച സുൽത്താൻ ആര് ?
[Dalhi sultthaanettil madyanirodhanam prakhyaapiccha sultthaan aaru ?
]
Answer: അലാവുദ്ദീൻ ഖിൽജി
[Alaavuddheen khilji
]
48098. AD 8-)o നൂറ്റാണ്ട് തൊട്ട് 18-)o നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Ad 8-)o noottaandu thottu 18-)o noottaandu vare neelunna kaalaghattam ethu perilaanu ariyappedunnath?
]
Answer: ഇന്ത്യാ ചരിത്രത്തിലെ മധ്യകാലഘട്ടം
[Inthyaa charithratthile madhyakaalaghattam
]
48099. ഇന്ത്യാ ചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത് എപ്പോൾ?
[Inthyaa charithratthil vydeshika adhinivesham aarambhicchathu eppol?
]
Answer: AD712-ൽ മുഹമ്മദ്ബിൻ കാസിം സിന്ധ് കീഴടക്കിയതോടെ
[Ad712-l muhammadbin kaasim sindhu keezhadakkiyathode
]
48100. AD 1000-നും 1027-നുമിടയിൽ ഗസ്നിയിലെ മുഹമ്മദ് എത്ര തവണയാണ് ഇന്ത്യയെ ആക്രമിച്ചത്?
[Ad 1000-num 1027-numidayil gasniyile muhammadu ethra thavanayaanu inthyaye aakramicchath?
]
Answer: പതിനേഴു തവണ
[Pathinezhu thavana
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution