<<= Back
Next =>>
You Are On Question Answer Bank SET 962
48101. സോമനാഥക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെയാണ്?
[Somanaathakshethram sthithicheyyunnathevideyaan?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
48102. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥക്ഷേത്രം കൊള്ളയടിക്കപ്പെട്ടതെന്ന്?
[Gujaraatthile prashasthamaaya somanaathakshethram kollayadikkappettathennu?
]
Answer: AD 1000-നും 1027-നുമിടയിൽ
[Ad 1000-num 1027-numidayil
]
48103. ഒന്നാം തഹൈൻ യുദ്ധം നടന്നതെന്ന്?
[Onnaam thahyn yuddham nadannathennu?
]
Answer: 1191-ൽ
[1191-l
]
48104. ഒന്നാം തഹൈൻ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?
[Onnaam thahyn yuddham aarellaam thammilaayirunnu?
]
Answer: മുഹമ്മദ് ഘോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലായിരുന്നു
[Muhammadu ghoriyum pruthviraaju chauhaanum thammilaayirunnu
]
48105. ഒന്നാം തഹൈൻ യുദ്ധത്തിൽ വിജയിച്ചതാര്?
[Onnaam thahyn yuddhatthil vijayicchathaar?
]
Answer: പൃഥ്വിരാജ് ചൗഹാൻ
[Pruthviraaju chauhaan
]
48106. രണ്ടാം തന്റെൻ യുദ്ധം എന്നായിരുന്നു?
[Randaam thanten yuddham ennaayirunnu?
]
Answer: 1192-ൽ
[1192-l
]
48107. 1192-ലെ രണ്ടാം തന്റെൻ യുദ്ധത്തിൽ വിജയിച്ചതാര്?
[1192-le randaam thanten yuddhatthil vijayicchathaar?
]
Answer: മുഹമ്മദ് ഘോറി
[Muhammadu ghori
]
48108. കുത്തുബ്ദീൻ ഐബക് ഭരണത്തിലേറിയ വർഷം?
[Kutthubdeen aibaku bharanatthileriya varsham?
]
Answer: 1206-ൽ
[1206-l
]
48109. ആരുടെ മരണത്തിനു ശേഷമാണ് കുത്തുബ്ദീൻ ഐബക് ഭരണത്തിലേറിയത്?
[Aarude maranatthinu sheshamaanu kutthubdeen aibaku bharanatthileriyath?
]
Answer: മുഹമ്മദ് ഘോറിയുടെ മരണത്തോടെ
[Muhammadu ghoriyude maranatthode
]
48110. മുഹമ്മദ് ഘോറി മരിച്ചതെന്ന്?
[Muhammadu ghori maricchathennu?
]
Answer: 1206-ൽ
[1206-l
]
48111. അടിമ വംശ സ്ഥാപകൻ ആരാണ്?
[Adima vamsha sthaapakan aaraan?
]
Answer: കുത്തബ്ദീൻ ഐബക്
[Kutthabdeen aibaku
]
48112. കുത്തബ്ദീൻ ഐബക് എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Kutthabdeen aibaku enthu perilaanu ariyappedunnath?
]
Answer: ലാക്സബക്ഷ് [Laaksabakshu]
48113. ’ലാക്സബക്ഷ്’ എന്നതിന്റെ അർത്ഥമെന്ത്?
[’laaksabakshu’ ennathinte arththamenthu?
]
Answer: ഉദാരമായി ദാനം ചെയ്യുന്നവൻ
[Udaaramaayi daanam cheyyunnavan
]
48114. ’ലാക്സബക്ഷ്’ എന്ന് വിളിക്കപ്പെടുന്നത് ആര്?
[’laaksabakshu’ ennu vilikkappedunnathu aar?
]
Answer: കുത്തബ്ദീൻ ഐബക്
[Kutthabdeen aibaku
]
48115. കുത്തബ്ദീൻ ഐബക്കിന് ‘ഐബക്’ എന്ന വിശേഷണം നൽകിയത് ആരാണ്?
[Kutthabdeen aibakkinu ‘aibak’ enna visheshanam nalkiyathu aaraan?
]
Answer: മുഹമ്മദ് ഘോറി
[Muhammadu ghori
]
48116. തുർക്കി ഭാഷയിൽ ഐബക്കിന്റെ അർഥം എന്താണ്?
[Thurkki bhaashayil aibakkinte artham enthaan?
]
Answer: 'വിശ്വാസത്തിന്റെ കേന്ദ്രം'
['vishvaasatthinte kendram'
]
48117. കുത്തബ്മിനാർ പണികഴിപ്പിച്ചതാര്?
[Kutthabminaar panikazhippicchathaar?
]
Answer: കുത്തബ്ദീൻ ഐബക്
[Kutthabdeen aibaku
]
48118. ആരുടെ സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്?
[Aarude smaranaarththamaanu kutthabminaar panikazhippicchath?
]
Answer: ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി എന്ന സൂഫി സന്ന്യാസിയുടെ
[Khvaajaa kutthabdeen bakthiyaar kaakki enna soophi sannyaasiyude
]
48119. കുത്തുബ്ദീൻ ഐബക് മരണമടഞ്ഞതെങ്ങനെ?
[Kutthubdeen aibaku maranamadanjathengane?
]
Answer: 1210-ൽ പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്തു നിന്ന് വീണ് പരിക്കേറ്റാണ് കുത്തുബ്ദീൻ ഐബക് മരിച്ചത്
[1210-l polo kalikkunnathinidayil kuthirappuratthu ninnu veenu parikkettaanu kutthubdeen aibaku maricchathu
]
48120. കുത്തുബ്ദീൻ ഐബക്കിന്റെ അടിമ ആരായിരുന്നു?
[Kutthubdeen aibakkinte adima aaraayirunnu?
]
Answer: ഇൽത്തുമിഷ്
[Iltthumishu
]
48121. ഇൽത്തുമിഷ് ആരുടെ അടിമയായിരുന്നു?
[Iltthumishu aarude adimayaayirunnu?
]
Answer: കുത്തുബ്ദീൻ ഐബക്കിന്റെ
[Kutthubdeen aibakkinte
]
48122. സാമ്രാജ്യത്തെ നികുതി പിരിവിനായി ഇഖ്തികളായി വിഭജിച്ചതാര്?
[Saamraajyatthe nikuthi pirivinaayi ikhthikalaayi vibhajicchathaar?
]
Answer: ഇൽത്തുമിഷ് [Iltthumishu]
48123. കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയതാര്?
[Kutthabminaarinte pani poortthiyaakkiyathaar?
]
Answer: ഇൽത്തുമിഷ്
[Iltthumishu
]
48124. ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ഉണ്ടായിരുന്ന സംഘം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Iltthumishine bharanatthil sahaayikkaanaayi undaayirunna samgham ethu perilaanu ariyappedunnath?
]
Answer: ചലിസ (The forty)എന്ന പേരിൽ
[Chalisa (the forty)enna peril
]
48125. ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ഉണ്ടായിരുന്ന ’ചലിസ’ എന്ന സംഘത്തിൽ എത്ര പേരുണ്ടായിരുന്നു?
[Iltthumishine bharanatthil sahaayikkaanaayi undaayirunna ’chalisa’ enna samghatthil ethra perundaayirunnu?
]
Answer: 40 പേർ [40 per]
48126. ബാഗ്ദാദിലെ ഖലീഫയുടെ അംഗീകാരം ലഭിച്ച ആദ്യസുൽത്താൻ ആരാണ്?
[Baagdaadile khaleephayude amgeekaaram labhiccha aadyasultthaan aaraan?
]
Answer: ഇൽത്തുമിഷ്
[Iltthumishu
]
48127. തങ്ക, ജിറ്റാൾ എന്നീ പേരുകളിൽ വെള്ളിയിലും ചെമ്പിലും നാണയങ്ങളിറക്കിയത് ആരാണ്?
[Thanka, jittaal ennee perukalil velliyilum chempilum naanayangalirakkiyathu aaraan?
]
Answer: ഇൽത്തുമിഷ് [Iltthumishu]
48128. എന്തെല്ലാം പേരിലാണ് ഇൽത്തുമിഷ് നാണയങ്ങളിറക്കിയത്?
[Enthellaam perilaanu iltthumishu naanayangalirakkiyath?
]
Answer: തങ്ക, ജിറ്റാൾ എന്നീ പേരുകളിൽ [Thanka, jittaal ennee perukalil]
48129. അമീർ ഖുസ്റൂ ഏതു രാജാവിന്റെ സദസ്യനായിരുന്നു?
[Ameer khusroo ethu raajaavinte sadasyanaayirunnu?
]
Answer: ഗിയാസുദ്ദീൻ ബാൽബിന്റെ
[Giyaasuddheen baalbinte
]
48130. ’ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നതാര്?
[’inthyayude thattha’ ennariyappedunnathaar?
]
Answer: അമീർ ഖുസ്റൂ
[Ameer khusroo
]
48131. ഖവ്വാലി ഗാനശാഖയുടെ സ്രഷാവാര്?
[Khavvaali gaanashaakhayude srashaavaar?
]
Answer: അമീർ ഖുസ്റൂ [Ameer khusroo]
48132. തബല, സിത്താർ എന്നീ സംഗീത ഉപകരണങ്ങൾ കണ്ടുപിടിച്ചതാരാണെന്നാണ് കരുതപ്പെടുന്നത്?
[Thabala, sitthaar ennee samgeetha upakaranangal kandupidicchathaaraanennaanu karuthappedunnath?
]
Answer: അമീർ ഖുസ്റൂ [Ameer khusroo]
48133. അലാവുദ്ദീൻ ഖിൽജിയുടെയും ഗിയാസുദ്ദീൻ തുഗ്ലക്കിന്റെയും കൊട്ടാരത്തിലും നിറ സാന്നിധ്യമായിരുന്ന ’ഇന്ത്യയുടെ തത്ത’ എന്നറിയപ്പെട്ടിരുന്ന ആൾ ആര്?
[Alaavuddheen khiljiyudeyum giyaasuddheen thuglakkinteyum kottaaratthilum nira saannidhyamaayirunna ’inthyayude thattha’ ennariyappettirunna aal aar?
]
Answer: അമീർ ഖുസ്റൂ
[Ameer khusroo
]
48134. ഇൽത്തുമിഷിൻറെ യഥാർത്ഥ പേരെന്ത്?
[Iltthumishinre yathaarththa perenthu?
]
Answer: ഷംസുദ്ദീൻ [Shamsuddheen]
48135. ബാൽബന്റെ യഥാർത്ഥ പേരെന്ത്?
[Baalbante yathaarththa perenthu?
]
Answer: ബഹാദുദ്ദീൻ
[Bahaaduddheen
]
48136. അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ പേരെന്ത്?
[Alaavuddheen khiljiyude yathaarththa perenthu?
]
Answer: അലി ഗുർഷിപ്പ് [Ali gurshippu]
48137. അമീർ ഖുസ്രുവിന്റെ യഥാർത്ഥ പേരെന്ത്?
[Ameer khusruvinte yathaarththa perenthu?
]
Answer: അബുൾ ഹസൻ [Abul hasan]
48138. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേരെന്ത്?
[Giyaasuddheen thuglakkinte yathaarththa perenthu?
]
Answer: ഗാസിമാലിക്
[Gaasimaaliku
]
48139. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ പേരെന്ത്?
[Muhammadbin thuglakkinte yathaarththa perenthu?
]
Answer: ഫക്രദ്ദീൻ മുഹമ്മദ്
[Phakraddheen muhammadu
]
48140. സിക്കന്ദർ ലോധിയുടെ യഥാർത്ഥ പേരെന്ത്?
[Sikkandar lodhiyude yathaarththa perenthu?
]
Answer: നിസാംഖാൻ
[Nisaamkhaan
]
48141. ചോളവംശത്തിന്റെ സ്ഥാപകൻ ആര് ?
[Cholavamshatthinte sthaapakan aaru ?
]
Answer: കരികാലചോളൻ
[Karikaalacholan
]
48142. കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് ആര് ?
[Karikaala cholanushesham kshayiccha cholashakthiye punasthaapicchathu aaru ?
]
Answer: വിജയാലൻ (870871)
[Vijayaalan (870871)
]
48143. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പി ച്ചത് ആരുടെ കാലത്താണ് ?
[Thanchaavoorile bruhadeeshvara kshethram panikazhippi cchathu aarude kaalatthaanu ?
]
Answer: രാജരാജൻ ഒന്നാമന്റെ കാലത്ത്
[Raajaraajan onnaamante kaalatthu
]
48144. രാജരാജൻ ഒന്നാമന്റെ കാലത്ത് തഞ്ചാവൂരിൽ പണി കഴിപ്പിച്ച ക്ഷേത്രം?
[Raajaraajan onnaamante kaalatthu thanchaavooril pani kazhippiccha kshethram?
]
Answer: ബൃഹദീശ്വര ക്ഷേത്രം
[Bruhadeeshvara kshethram
]
48145. ’ഗം ഗൈ കൊണ്ട ചോളൻ’ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് ?
[’gam gy konda cholan’ ennariyappettirunna chola raajaavu ?
]
Answer: രാജേന്ദ്ര ചോളൻ
[Raajendra cholan
]
48146. രാജേന്ദ്ര ചോളൻ അറിയപ്പെട്ടിരുന്നത് ?
[Raajendra cholan ariyappettirunnathu ?
]
Answer: ഗം ഗൈ കൊണ്ട ചോളൻ
[Gam gy konda cholan
]
48147. ’പണ്ഡിത വത്സലൻ’ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് ?
[’panditha vathsalan’ ennariyappettirunna chola raajaavu ?
]
Answer: രാജേന്ദ്ര ചോളൻ
[Raajendra cholan
]
48148. ചോളൻമാരുടെ രാജകീയമുദ്ര എന്തായിരുന്നു ?
[Cholanmaarude raajakeeyamudra enthaayirunnu ?
]
Answer: കടുവ
[Kaduva
]
48149. ചോളൻമാരുടെ പ്രധാന തുറമുഖമായിരുന്നു:
[Cholanmaarude pradhaana thuramukhamaayirunnu:
]
Answer: കാവേരിപട്ടണം
[Kaaveripattanam
]
48150. കാവേരിപട്ടണം ഏതു രാജവംശത്തിന്റെ പ്രധാന തുറമുഖം ആയിരുന്നു ?
[Kaaveripattanam ethu raajavamshatthinte pradhaana thuramukham aayirunnu ?
]
Answer: ചോള രാജവംശം
[Chola raajavamsham
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution