<<= Back Next =>>
You Are On Question Answer Bank SET 963

48151. ചരിത്രത്തിലാദ്യമായി കാവേരിക്കു കുറുകെ അണക്കെട്ട് നിർമിച്ച രാജാവാണ്: [Charithratthilaadyamaayi kaaverikku kuruke anakkettu nirmiccha raajaavaan: ]

Answer: കരികാല ചോളൻ [Karikaala cholan ]

48152. ചോളൻമാരുടെ ആദ്യ തലസ്ഥാനം എവിടെയായിരുന്നു ? [Cholanmaarude aadya thalasthaanam evideyaayirunnu ? ]

Answer: പരുത്തി വ്യവസായത്തിൽ വളരെ പ്രസിദ്ധിനേടിയ 'ഉറയൂർ' [Parutthi vyavasaayatthil valare prasiddhinediya 'urayoor' ]

48153. പരുത്തി വ്യവസായത്തിൽ വളരെ പ്രസിദ്ധിനേടിയ 'ഉറയൂർ ആദ്യ തലസ്ഥാനമാക്കിയ രാജവംശം ? [Parutthi vyavasaayatthil valare prasiddhinediya 'urayoor aadya thalasthaanamaakkiya raajavamsham ? ]

Answer: ചോള രാജവംശം [Chola raajavamsham ]

48154. ഉറയൂറിനു ശേഷം(രണ്ടാമത്തെ ) ചോളൻമാരുടെ തലസ്ഥാനം എവിടെയായിരുന്നു ? [Urayoorinu shesham(randaamatthe ) cholanmaarude thalasthaanam evideyaayirunnu ? ]

Answer: തഞ്ചാവൂർ [Thanchaavoor ]

48155. ശ്രീലങ്ക കീഴടക്കിയ ചോളരാജാവ് ? [Shreelanka keezhadakkiya cholaraajaavu ? ]

Answer: ഇലാര [Ilaara ]

48156. ‘മധുരൈകൊണ്ട ചോളൻ' എന്നറിയപ്പെട്ടിരുന്ന ചോള രാജാവാണ്: [‘madhurykonda cholan' ennariyappettirunna chola raajaavaan: ]

Answer: പരാന്തകൻ [Paraanthakan ]

48157. ചോള രാജാവാവായിരുന്ന പരാന്തകൻ അറിയപ്പെട്ടിരുന്നത് ? [Chola raajaavaavaayirunna paraanthakan ariyappettirunnathu ? ]

Answer: ‘മധുരൈകൊണ്ട ചോളൻ' [‘madhurykonda cholan' ]

48158. AD800 മുതൽ1102 വരെ മഹോദയപുരം (കൊടുങ്ങല്ലൂർ) തലസ്ഥാനമാക്കി ഭരിച്ച രാജവംശം ? [Ad800 muthal1102 vare mahodayapuram (kodungalloor) thalasthaanamaakki bhariccha raajavamsham ? ]

Answer: ചേരരാജവംശം [Cheraraajavamsham ]

48159. ചേരരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Cheraraajavamshatthinte thalasthaanam evideyaayirunnu ? ]

Answer: മഹോദയപുരം (കൊടുങ്ങല്ലൂർ) [Mahodayapuram (kodungalloor) ]

48160. ചേരരാജവംശം ഭരിച്ചിരുന്ന കാലഘട്ടം ? [Cheraraajavamsham bharicchirunna kaalaghattam ? ]

Answer: AD800 മുതൽ1102 വരെ [Ad800 muthal1102 vare ]

48161. രആരാണ് ചേരന്മാർ എന്നറിയപ്പെടുന്നത് ? [Raaaraanu cheranmaar ennariyappedunnathu ? ]

Answer: കുലശേഖരൻമാരെന്ന് പ്രശസ്തരായ 18 രാജാക്കൻമാർ [Kulashekharanmaarennu prashastharaaya 18 raajaakkanmaar ]

48162. ചേരരാജാക്കൻമാരുടെ എണ്ണം എത്രയായിരുന്നു ? [Cheraraajaakkanmaarude ennam ethrayaayirunnu ? ]

Answer: 18

48163. ചേരന്മാർഏതു പേരിലാണ് പ്രസിദ്ധമായത് ? [Cheranmaarethu perilaanu prasiddhamaayathu ? ]

Answer: കുലശേഖരൻമാർ [Kulashekharanmaar ]

48164. കൊല്ലവർഷം ആരംഭിച്ചത് ഏതു രാജാവിന്റെ കാലത്താണ് ? [Kollavarsham aarambhicchathu ethu raajaavinte kaalatthaanu ? ]

Answer: രാജശേഖര വർമ രാജാവിന്റെ കാലത്ത് [Raajashekhara varma raajaavinte kaalatthu ]

48165. ആരായിരുന്നു അവസാനത്തെ ചേര രാജാവ്? [Aaraayirunnu avasaanatthe chera raajaav? ]

Answer: രാമവർമ കുലശേഖരൻ [Raamavarma kulashekharan ]

48166. ചേരന്മാരുടെ പ്രധാന തുറമുഖം ഏതായിരുന്നു? [Cheranmaarude pradhaana thuramukham ethaayirunnu? ]

Answer: മുസ്സിരിസ് [Musirisu ]

48167. ’റെഡ് ചേരൻ’ എന്നറിയപ്പെടുന്ന ചേരരാജാവ് ആര് ? [’redu cheran’ ennariyappedunna cheraraajaavu aaru ? ]

Answer: ചെങ്കുട്ടുവൻ ചേരൻ [Chenkuttuvan cheran ]

48168. ചെങ്കുട്ടുവൻ ചേരൻ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ? [Chenkuttuvan cheran ariyappettirunnathu ethu peril ? ]

Answer: റെഡ് ചേരൻ [Redu cheran ]

48169. ചോളൻമാർ മഹോദയപുരം ചുട്ടെരിച്ചത് ഏതു ചോളരാജാവിന്റെ കാലത്താണ് ? [Cholanmaar mahodayapuram chuttericchathu ethu cholaraajaavinte kaalatthaanu ? ]

Answer: രാമവർമ കുലശേഖരന്റെ കാലത്ത് [Raamavarma kulashekharante kaalatthu]

48170. രാമവർമ കുലശേഖരന്റെ കാലത്ത് ചോളൻമാർ ചുട്ടെരിച്ച പ്രദേശം? [Raamavarma kulashekharante kaalatthu cholanmaar chuttericcha pradesham? ]

Answer: മഹോദയപുരം [Mahodayapuram ]

48171. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം ഏതാണ് ? [Ettavum praacheenamaaya dakshinenthyan raajavamsham ethaanu ? ]

Answer: പാണ്ഡ്യവംശം [Paandyavamsham ]

48172. പാണ്ഡ്യരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Paandyaraajavamshatthinte thalasthaanam evideyaayirunnu ? ]

Answer: മധുര [Madhura ]

48173. പാണ്ഡ്യരാജവംശത്തിന്റെ രാജമുദ്ര എന്തായിരുന്നു ? [Paandyaraajavamshatthinte raajamudra enthaayirunnu ? ]

Answer: ശുദ്ധജലമത്സ്യം [Shuddhajalamathsyam ]

48174. ശുദ്ധജലമത്സ്യം ഏതു രാജവംശത്തിന്റെ രാജമുദ്രയായിരുന്നു ? [Shuddhajalamathsyam ethu raajavamshatthinte raajamudrayaayirunnu ? ]

Answer: പാണ്ഡ്യരാജവംശം [Paandyaraajavamsham ]

48175. പാണ്ഡ്യവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു : [Paandyavamshatthile pradhaana bharanaadhikaariyaayirunnu : ]

Answer: നെടുഞ്ചേഴിയൻ [Nedunchezhiyan ]

48176. പാണ്ഡ്യരാജ്യത്തെ 'മുത്ത് വിളയുന്ന നാട്’ എന്ന് വിശേഷിപ്പിച്ചത് ആര്? [Paandyaraajyatthe 'mutthu vilayunna naad’ ennu visheshippicchathu aar? ]

Answer: മെഗസ്തനീസ് [Megasthaneesu ]

48177. പാണ്ഡ്യരാജ്യത്തെ മെഗസ്തനീസ് വിശേഷിപ്പിച്ചത് എന്ത് ? [Paandyaraajyatthe megasthaneesu visheshippicchathu enthu ? ]

Answer: 'മുത്ത് വിളയുന്ന നാട്’ ['mutthu vilayunna naad’ ]

48178. പാണ്ഡ്യ ഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി? [Paandya bharanakaalatthu madhura sandarshiccha ittaaliyan sanchaari? ]

Answer: മാർക്കൊ പോളോ [Maarkko polo ]

48179. മാർക്കൊ പോളോ മധുര സന്ദർശിച്ചത് ഏതു രാജവംശത്തിന്റെ ഭരണകാലത്താണ് ? [Maarkko polo madhura sandarshicchathu ethu raajavamshatthinte bharanakaalatthaanu ? ]

Answer: പാണ്ഡ്യ ഭരണകാലത്ത് [Paandya bharanakaalatthu ]

48180. മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് ആരുടെ കാലത്താണ് ? [Madhura meenaakshi kshethram nirmicchathu aarude kaalatthaanu ? ]

Answer: പാണ്ഡ്യൻമാരുടെ കാലത്ത് [Paandyanmaarude kaalatthu ]

48181. പാണ്ഡ്യൻമാരുടെ കാലത്ത് മധുരയിൽ നിർമിച്ച പ്രസിദ്ധമായ ക്ഷേത്രം ? [Paandyanmaarude kaalatthu madhurayil nirmiccha prasiddhamaaya kshethram ? ]

Answer: മധുര മീനാക്ഷി ക്ഷേത്രം [Madhura meenaakshi kshethram ]

48182. മുഹമ്മദ് നബി മരിച്ചതെന്ന്?  [Muhammadu nabi maricchathennu? ]

Answer: എ.ഡി. 632ൽ  [E. Di. 632l ]

48183. വില്യം ഷേക്സ്പിയറിന്റെ കാലഘട്ടം ഏത്?  [Vilyam shekspiyarinte kaalaghattam eth? ]

Answer: എ.ഡി. 1564 മുതൽ 1616 വരെ  [E. Di. 1564 muthal 1616 vare ]

48184. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടംകണ്ട മലയാളി?  [Inthyan krikkattu deemil aadyamaayi idamkanda malayaali? ]

Answer: ടിനു യോഹന്നാൻ  [Dinu yohannaan ]

48185. തക്കാലമക്കൻ മരുഭൂമി സ്ഥിതിചെയ്യുന്നതെവിടെ?  [Thakkaalamakkan marubhoomi sthithicheyyunnathevide? ]

Answer: ചൈനയിൽ  [Chynayil ]

48186. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് [Indyan l. T. Aakdu nilavil vannathu]

Answer: 2000 ഒക്ടോബർ 17ന് [2000 okdobar 17nu]

48187. മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്. [Mattoraalude user name, passward, credit card details enniva thattiyedukkunnathu.]

Answer: Cyber Phishing

48188. മൊബൈൽ SMS വഴിയുള്ള ഫിഷിങ്. [Mobyl sms vazhiyulla phishingu.]

Answer: Cyber Smishing

48189. Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ. [Telephone vazhiyulla phishingu prakriya.]

Answer: Cyber Vishing

48190. Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി. [Internet, email, phone call, webcam ivayupayogicchu nadatthunna bheeshani.]

Answer: Cyber Stalking

48191. ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്. [Oru domain name randu per avakaashappedunnathu.]

Answer: Cyber Squatting

48192. മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്. [Mattoraalude sisttatthil ayaalude anuvaadamillaathe kadakkunnathu.]

Answer: Cyber Trespas

48193. സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി. [Sisttamo, athinodu kanakdu cheytha ethenkilum bhaagam moshdikkunna reethi.]

Answer: Cyber Vandalism

48194. അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. [Anadhikruthamaayi mattoraalude sisttatthil praveshicchu prograam, detta enniva nashippikkal.]

Answer: Cyber Hacking

48195. കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. [Kampyoottar, intarnettu thudangiyava upayogicchulla apakeertthipedutthal.]

Answer: Cyber Defemation

48196. ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. [Oru vebu syttu sandarshikkunna upabhokthaakkale mattoru syttilekku nayicchu thattippu nadatthunna reethi.]

Answer: Cyber Pharming

48197. വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. [Vebu servar haakku cheythu, vebu syttinte niyanthranam ettedukkunnathu.]

Answer: Cyber HiJacking

48198. ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്. [Uravidam mattonnaanennu thettidharipicchu, imeyil ayaykkunnathu.]

Answer: Email Spoofing

48199. ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി. [Oru imeyililekku niravadhi imeyilukal thudarcchayaayi ayaykkunna reethi.]

Answer: Email Bombing

48200. കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്. [Kampyoottar prosasingu nadakkunnathinu munpu input datayil maattam varutthunnathu.]

Answer: Data Diddling
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution