<<= Back Next =>>
You Are On Question Answer Bank SET 964

48201. ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി. [Aayirakkanakkinu imeyil vilaasangalilekku, ore samayam imeyil ayaykkunna reethi.]

Answer: Spaming

48202. ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി? [Janana marana divasangal pothu avadhi dinamaayi keralasarkkaar prakhyaapicchittulla eka vyakthi?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

48203. കേരളത്തിലെ ആദ്യ Chief Justice ? [Keralatthile aadya chief justice ?]

Answer: കെ.ടി.കോശി [Ke. Di. Koshi]

48204. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Ettavum kooduthal kaalam kerala mukhyamanthriyaayirunna vyakthi?]

Answer: ഇ.കെ.നായനാർ [I. Ke. Naayanaar]

48205. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ? [Kerala moppisaangu ennariyappedunna ezhutthukaaran?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

48206. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായി യോജിപ്പിക്കുന്നു? [Paalakkaadu churam keralatthe thamizhnaattile ethu jillayumaayi yojippikkunnu?]

Answer: കോയമ്പത്തൂർ [Koyampatthoor]

48207. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി? [Kendramanthriyaaya aadya malayaali?]

Answer: ഡോ.ജോൺ മത്തായി [Do. Jon matthaayi]

48208. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷത്തിൽ? [Kenal jon manro thiruvithaamkoorilum kocchiyilum rasidanru aayathu ethu varshatthil?]

Answer: 1810

48209. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ? [Thiruvananthapuratthu public transport samvidhaanam nadappilaakkiya divaan?]

Answer: സി.പി.രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]

48210. കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ? [Keralatthile aadya olimpyaan?]

Answer: സി.കെ.ലക്ഷ്മണൻ [Si. Ke. Lakshmanan]

48211. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു? [Niyamasabhaa myusiyam evide sthithi cheyyunnu?]

Answer: തിരുവനന്തപുരം [Thiruvananthapuram]

48212. അർജുന അവാർഡ് നേടിയ ആദ്യ മലയാളി? [Arjuna avaardu nediya aadya malayaali?]

Answer: സി.ബാലകൃഷ്ണൻ [Si. Baalakrushnan]

48213. സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Si. Baalakrushnan ethu kaayika inavumaayi bandhappettirikkunnu?]

Answer: പർവ്വതാരോഹണം [Parvvathaarohanam]

48214. മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല? [Musleengal ennatthilum shathamaanaadisthaanatthilum kooduthalulla jilla?]

Answer: മലപ്പുറം [Malappuram]

48215. കേരള Press Academy-യുടെ ആദ്യ ചെയർമാൻ? [Kerala press academy-yude aadya cheyarmaan?]

Answer: കെ.എ.ദാമോദരമേനോൻ [Ke. E. Daamodaramenon]

48216. Kerala Press Academy-യുടെ ഇപ്പോഴത്തെ പേര്? [Kerala press academy-yude ippozhatthe per?]

Answer: Kerala Media Academy

48217. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്‌പീക്കറായ ആദ്യ വ്യക്തി? [Keralatthil pattikajaathi vibhaagatthil ninnum speekkaraaya aadya vyakthi?]

Answer: കെ.രാധാകൃഷ്ണൻ [Ke. Raadhaakrushnan]

48218. തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ ? [Thattekkaadu pakshi sankethatthinre prathyakatha aadyamaayi choondikkaanicchathu ?]

Answer: ഡോ.സലിം അലി [Do. Salim ali]

48219. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത്? [Keralatthil ettavum kooduthal praavashyam mukhyamanthriyaayath?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

48220. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി? [Kodathiyil haajaraakunnathil ninnu thiruvithaamkoor raajaakkanmaar ozhivaakkiyirunnu vyakthi?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

48221. കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി? [Kerala vidyaabhyaasa billinre shilpi?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

48222. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി? [Kerala niyamasabhayil ettavum kooduthal praavashyam avishvaasa prameyam neritta mukhyamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

48223. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത്? [Vivaadamaaya panchaabu modal prasamgam nadatthiyath?]

Answer: ആർ.ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]

48224. വി.കെ.കൃഷ്ണമേനോന് ശേഷം പ്രതിരോധ മന്ത്രിയായ മലയാളി? [Vi. Ke. Krushnamenonu shesham prathirodha manthriyaaya malayaali?]

Answer: എ.കെ.ആൻറണി [E. Ke. Aanrani]

48225. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ? [Kerala pradeshu kongrasu kammattiyude ettavum praayam kuranja prasidandu ?]

Answer: എ.കെ.ആൻറണി [E. Ke. Aanrani]

48226. നോർക്ക () ചെയർമാൻ ആരാണ്? [Norkka () cheyarmaan aaraan?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

48227. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം? [Goldan gel ennariyappedunna kaayikathaaram?]

Answer: പി.ടി.ഉഷ [Pi. Di. Usha]

48228. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത്? [Vayalaar sttaalin ennariyappettath?]

Answer: സി.കെ.കുമാരപ്പണിക്കർ [Si. Ke. Kumaarappanikkar]

48229. വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത്? [Valuppatthil ethraam sthaanamaanu idukki jillaykku ullath?]

Answer: രണ്ടാം സ്ഥാനം [Randaam sthaanam]

48230. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്? [Keralatthile ettavum vadakkeyattatthe graamapanchaayatthu?]

Answer: മഞ്ചേശ്വരം [Mancheshvaram]

48231. വിരിപ്പു കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്? [Virippu krushi koyyunnathu ethu maasatthilaan?]

Answer: കന്നി [Kanni]

48232. ശബരി പദ്ധതി ഏത് നദിയിലാണ്? [Shabari paddhathi ethu nadiyilaan?]

Answer: പമ്പ [Pampa]

48233. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി? [Keralatthil ettavum kooduthal kaalam manthriyaaya vyakthi?]

Answer: കെ.എം.മാണി [Ke. Em. Maani]

48234. തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി? [Thiruvithaamkoor, thiru-kocchi, keralam ennee moonnu samsthaanangalilum pradhaanamanthri, mukhyamanthri ennee nilakalil sevanam anushdticchittulla vyakthi?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

48235. കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ്? [Kozhancheri prasamgatthinre peril shikshikkappetta nethaav?]

Answer: സി.കേശവൻ [Si. Keshavan]

48236. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ? [Velutthampi dalava kundara vilambaram purappeduviccha varsham ?]

Answer: 9

48237. തിരുവിതാംകൂറിലെ പുരോഗനാത്മകമായ ഭരണത്തിൻറെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്? [Thiruvithaamkoorile puroganaathmakamaaya bharanatthinre amgeekaaramaayi britteeshu raajnjiyil ninnu mahaaraajaavu enna birudam labhicchath?]

Answer: ആയില്യം തിരുന്നാൾ [Aayilyam thirunnaal]

48238. ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി? [I. Em. Esu aadyatthe kerala mukhyamanthriyaayi adhikaarametta thiyathi?]

Answer: 1957 ഏപ്രിൽ 5 [1957 epril 5]

48239. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം? [Kozhikkodu jillayile kolaavippaalam enthinu prasiddham?]

Answer: കടലാമ സംരക്ഷണ കേന്ദ്രം [Kadalaama samrakshana kendram]

48240. രേവതി പട്ടത്താനത്തിന്റെ വേദി? [Revathi pattatthaanatthinte vedi?]

Answer: കോഴിക്കോട് തളി ക്ഷേത്രം [Kozhikkodu thali kshethram]

48241. കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthinre saamskaarika thalasthaanam ennariyappedunnath?]

Answer: തൃശ്ശൂർ [Thrushoor]

48242. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി? [Maanavavikramadevan saamoothiriyude sadasine alankaricchirunna pathinettara kavikalil arakkavi?]

Answer: പുനം നമ്പൂതിരി [Punam nampoothiri]

48243. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം? [Maanavadevan enna saamoothiri raajaavu roopam nalkiya kalaaroopam?]

Answer: കൃഷ്ണനാട്ടം [Krushnanaattam]

48244. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്? [Inthyaykku svaathanthryam kittumpol thiruvithaamkoor sttettu kongrasu prasidandu aayirunnath?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

48245. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്? [Kottaykkal aaryavydyashaala sthaapicchathu aaraan?]

Answer: വൈദ്യരത്നം പി.എസ്.വാര്യർ [Vydyarathnam pi. Esu. Vaaryar]

48246. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ? [Keralatthile aadya vanithaa vysu chaansilar?]

Answer: ഡോ.ജാൻസി ജെയിമ്സ് [Do. Jaansi jeyimsu]

48247. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്? [Gajendramoksham chuvarchithram evideyaan?]

Answer: കൃഷ്ണപുരം കൊട്ടാരത്തിൽ [Krushnapuram kottaaratthil]

48248. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്? [Hamsavum damayanthiyum enna chithram aarudethaan?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

48249. ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് എവിടെ? [Chavara kuryaakkosu eliyaasu acchante bhauthikaavashishdam sookshicchirikkunnathu evide?]

Answer: മാന്നാനം [Maannaanam]

48250. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി? [Keralatthile aadya vanithaa cheephu sekrattari?]

Answer: പത്മാ രാമചന്ദ്രൻ [Pathmaa raamachandran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution